കുവൈത്തില്‍ ബയോമെട്രിക് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുന്നു
Kerala Kerala Mex Kerala mx Pravasi
1 min read
23

കുവൈത്തില്‍ ബയോമെട്രിക് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുന്നു

February 23, 2024
0

കുവൈത്തില്‍ മാർച്ച് ഒന്നു മുതൽ ബയോമെട്രിക് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുന്നു. മാർച്ച് മുതൽ മൂന്ന് മാസത്തിനുള്ളിൽ എല്ലാ പൗരന്മാരും പ്രവാസികളും ബയോമെട്രിക് ഫിംഗർ പ്രിൻ്റ് രജിസ്ട്രേഷന് വിധേയരാകണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജൂൺ ഒന്നു മുതലാണ് നിയമം പ്രാബല്യത്തിൽ വരിക. ജൂൺ ഒന്നു മുതൽ ബയോമെട്രിക് വിരലടയാള പ്രക്രിയ പൂർത്തിയാക്കാത്ത വ്യക്തികൾക്ക് ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സ്വദേശികള്‍ക്കും വിദേശികള്‍ക്കും കര-വ്യോമ അതിർത്തികളിലും സേവന

Continue Reading
സൗദിയിൽ വീണ്ടും മെര്‍സ് പ്രത്യക്ഷപ്പെട്ടതായി ലോകാരോഗ്യ സംഘടന
Kerala Kerala Mex Kerala mx Pravasi
1 min read
47

സൗദിയിൽ വീണ്ടും മെര്‍സ് പ്രത്യക്ഷപ്പെട്ടതായി ലോകാരോഗ്യ സംഘടന

February 22, 2024
0

മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം കൊറോണ വൈറസ് (MERS-CoV) സൗദി അറേബ്യയില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടതായി ലോകാരോഗ്യ സംഘടന. കഴിഞ്ഞ ആറു മാസത്തിനിടെ മെര്‍സ് വൈറസ് സ്ഥിരീകരിച്ച നാലു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തെന്നും ഇതില്‍ രണ്ടുപേര്‍ മരണപ്പെട്ടതായും ലോകാരോഗ്യ സംഘടന അറിയിച്ചു. 2023 ഓഗസ്റ്റ് 13 മുതല്‍ 2024 ഫെബ്രുവരി ഒന്നു മുതലുള്ള കാലയളവില്‍ നാല് മെര്‍സ് വൈറസ് കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്നും രണ്ട് മരണങ്ങള്‍ സൗദി ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തതായും

Continue Reading
ഗള്‍ഫിലേക്ക് വിമാന സര്‍വീസ് പ്രഖ്യാപിച്ച് ആകാശ എയര്‍
Kerala Kerala Mex Kerala mx Pravasi
1 min read
51

ഗള്‍ഫിലേക്ക് വിമാന സര്‍വീസ് പ്രഖ്യാപിച്ച് ആകാശ എയര്‍

February 22, 2024
0

ഗള്‍ഫിലേക്ക് വിമാന സര്‍വീസ് പ്രഖ്യാപിച്ച് ആകാശ എയര്‍. ദോഹയിലേക്കും തിരിച്ചും ആകാശ എയര്‍ അടുത്ത മാസം മുതല്‍ സര്‍വീസ് ആരംഭിക്കും. സര്‍വീസുകള്‍ വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി ആകാശ എയറിന്‍റെ ആദ്യ അന്താരാഷ്ട്ര ഡെസ്റ്റിനേഷനാണ് ദോഹ. ആഴ്ചയില്‍ നാല് സര്‍വീസുകളാകും ഉണ്ടാകുക. മാര്‍ച്ച് 28 മുതല്‍ സര്‍വീസുകള്‍ ആരംഭിക്കും. ദോഹയില്‍ നിന്ന് മുംബൈയിലേക്കും തിരിച്ചുമാണ് ബുധന്‍, വ്യാഴം, ശനി,ഞായര്‍ ദിവസങ്ങളില്‍ സര്‍വീസ് നടത്തുക. ദോഹയില്‍ നിന്ന് മുംബൈയിലേക്കുള്ള വിമാനം ഖത്തറില്‍ നിന്ന് പ്രാദേശിക

Continue Reading
ദുബൈയില്‍ നിന്ന് പുതിയ പ്രതിദിന സര്‍വീസ് പ്രഖ്യാപിച്ച് എമിറേറ്റ്സ് എയര്‍ലൈന്‍സ്
Kerala Kerala Mex Kerala mx Pravasi
1 min read
77

ദുബൈയില്‍ നിന്ന് പുതിയ പ്രതിദിന സര്‍വീസ് പ്രഖ്യാപിച്ച് എമിറേറ്റ്സ് എയര്‍ലൈന്‍സ്

February 22, 2024
0

ദുബൈയില്‍ നിന്ന് പുതിയ സര്‍വീസ് പ്രഖ്യാപിച്ച് എമിറേറ്റ്സ് എയര്‍ലൈന്‍സ്. ദുബൈയില്‍ നിന്ന് കൊളംബിയന്‍ തലസ്ഥാനമായ ബൊഗോട്ടയിലേക്കാണ് ജൂണ്‍ മൂന്ന് മുതല്‍ സര്‍വീസുകള്‍ ആരംഭിക്കുക. ബൊഗോട്ടയിലേക്കുള്ള എമിറേറ്റ്‌സിൻറെ പ്രവേശനത്തോടെ എയര്‍ലൈന്‍റെ തെക്കേ അമേരിക്കൻ ശൃംഖലയെ നാല് ഗേറ്റ്‌വേകളിലേക്ക് വിപുലീകരിക്കും, സാവോ പോളോ, റിയോ ഡി ജനീറോ, ബ്യൂണസ് അയേഴ്‌സ് എന്നിവിടങ്ങളിലേക്കും സര്‍വീസുകള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. പ്രതിദിന സര്‍വീസ് ദുബൈയെയും ബൊഗോട്ടയെയും മിയാമി വഴി ബന്ധിപ്പിക്കും.

Continue Reading
62 രാജ്യങ്ങളിലേക്ക് ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ പ്രവേശിക്കാം
Kerala Kerala Mex Kerala mx Pravasi
1 min read
93

62 രാജ്യങ്ങളിലേക്ക് ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ പ്രവേശിക്കാം

February 22, 2024
0

62 രാജ്യങ്ങളിലേക്ക് ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ പ്രവേശിക്കാം. കഴിഞ്ഞ വര്‍ഷം 60 രാജ്യങ്ങളിലേക്കായിരുന്നു ഇന്ത്യക്കാര്‍ക്ക് വിസാ രഹിത പ്രവേശനം അനുവദിച്ചിട്ടുള്ളത്. പക്ഷേ ലോകത്ത് ഏറ്റവും ശക്തമായ പാസ്പോർട്ട് പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം പിന്നിലായി. ഹെന്‍ലി പാസ്പോർട്ട് ഇന്‍ഡക്സില്‍ ഇത്തവണ ഇന്ത്യയുടെ സ്ഥാനം 85 ആണ്. കഴിഞ്ഞ വര്‍ഷം 84 ആയിരുന്നു. ഇതില്‍ നിന്നാണ് സ്ഥാനം ഇടിഞ്ഞത്. അതേസമയം ഹെന്‍ലി പാസ്പോർട്ട് ഇന്‍ഡക്സ് പ്രകാരം ലോകത്തെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് ഫ്രാന്‍സിന്‍റേതാണ്. ഫ്രാൻസുകാർക്ക്

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
47

ഒമാനില്‍ വാഹനത്തിന് തീപിടിച്ചു

February 22, 2024
0

ഒമാനില്‍ വാഹനത്തിന് തീപിടിച്ചു. ശർഖിയ ഗവര്‍ണറേറ്റില്‍ ഇബ്രാ വിലായത്തിലാണ് വാഹനത്തിന് തീപിടിച്ചത്. ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ്  ആംബുലന്‍സ് വകുപ്പിന്റെ അഗ്നിശമന സേനാംഗങ്ങള്‍ സംഭവ സ്ഥലത്തെത്തി തീയണച്ചു. സംഭവത്തില്‍ പരിക്കുകളോ ആളപായമോ ഒന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അതേസമയം മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ അമിറാത്ത് വിലായത്തിലെ ജബൽ റോഡിൽ ഉണ്ടായ വാഹനാപകടത്തില്‍ ട്രക്ക് ഡ്രൈവർ മരിച്ചു. അമിറാത്തിൽ നിന്നും ജബൽ വഴി ബൗഷറിലേക്കുള്ള റോഡിലാണ്

Continue Reading
പൂഴ്ത്തിവെപ്പ്; റിയാദിൽ എട്ട് ടൺ സവാള പിടികൂടി
Kerala Kerala Mex Kerala mx Pravasi
1 min read
69

പൂഴ്ത്തിവെപ്പ്; റിയാദിൽ എട്ട് ടൺ സവാള പിടികൂടി

February 22, 2024
0

റിയാദിലെ ഗോഡൗണിൽ സൂക്ഷിച്ച എട്ട് ടൺ സവാള വാണിജ്യ മന്ത്രാലയം പിടിച്ചെടുത്തു. പിടികൂടിയ സവാള വിപണിയില്‍ വില്‍ക്കാന്‍ നിര്‍ദേശം നൽകി. ഈ സവാള വില്‍ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ വാണിജ്യമന്ത്രാലയം മേല്‍നോട്ടം വഹിക്കുമെന്ന് മന്ത്രാലയ വക്താവ് അബ്ദുറഹ്മാന്‍ അല്‍ഹുസൈന്‍ വ്യക്തമാക്കി. പ്രവാസ ലോകത്ത് ഇന്ത്യൻ സവാള കിട്ടാക്കനി; മലയാളികൾ ‘തട്ടിക്കൂട്ട്’ പാചകത്തിൽ റിയാദിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന് കീഴിലുള്ള ഗോഡൗണില്‍ നിന്നാണ് രഹസ്യ വിവരത്തെ തുടര്‍ന്ന് വാണിജ്യമന്ത്രാലയം എട്ട് ടണ്‍ സവാള പിടികൂടിയത്. നിലവില്‍

Continue Reading
കുവൈത്തിൽ പ്രവാസി ഇന്ത്യക്കാരുടെ എണ്ണത്തിൽ വർധന
Kerala Kerala Mex Kerala mx Pravasi
1 min read
29

കുവൈത്തിൽ പ്രവാസി ഇന്ത്യക്കാരുടെ എണ്ണത്തിൽ വർധന

February 22, 2024
0

പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പിഎസിഐ)യുടെ 2023 ഡിസംബർ അവസാനം വരെയുള്ള സ്ഥിതിവിവര കണക്കുകൾ അനുസരിച്ച് 15.46 ലക്ഷം പൗരന്മാരും 33 ലക്ഷം പ്രവാസികളും ഉൾപ്പെടെ 2023 അവസാനത്തോടെ കുവൈത്തിലെ ജനസംഖ്യ 48.59 ലക്ഷത്തിലെത്തി. 2022-ലെ 47 ലക്ഷത്തിൽ നിന്നും 2.6 ശതമാനം വർധനവ് രേഖപ്പെടുത്തി. രാജ്യത്തെ വിദേശി സമൂഹങ്ങളിൽ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യക്കാരുടെ എണ്ണം 10  ലക്ഷം കവിഞ്ഞു. 2022 -നെ  അപേക്ഷിച്ച് നേരിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Continue Reading
കുവൈത്തിൽ പ്രവാസികളുൾപ്പെടെ എല്ലാ പൗരന്മാരും മൂന്നു മാസത്തിനുള്ളിൽ വിരലടയാളം നൽകണം
Kerala Kerala Mex Kerala mx Pravasi
0 min read
31

കുവൈത്തിൽ പ്രവാസികളുൾപ്പെടെ എല്ലാ പൗരന്മാരും മൂന്നു മാസത്തിനുള്ളിൽ വിരലടയാളം നൽകണം

February 22, 2024
0

ബയോമെട്രിക് സംവിധാനം ശക്തമാക്കുന്നതിന്റെ ഭാഗമായി, രാജ്യത്തെ എല്ലാ പൗരന്മാരും പ്രവാസികളും മാർച്ച് ഒന്നു മുതൽ മൂന്നു മാസത്തിനുള്ളിൽ വിരലടയാളം നൽകണമെന്ന് ആഭ്യന്തര മന്ത്രാലയം. ഈ കാലാവധിക്കുള്ളിൽ വിരലടയാളം നൽകിയില്ലെങ്കിൽ ആ വിഭാഗത്തിൽ വരുന്നവരുടെ എല്ലാ ഇടപാടുകളും താൽക്കാലികമായി നിർത്തിവയ്ക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പു നൽകി. അതിർത്തി ചെക്ക് പോയിന്റുകളിലും കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിലും രാജ്യത്തെ വിവിധ മേഖലകളിലെ കേന്ദ്രങ്ങളിലും വിരലടയാളം നൽകാനുള്ള സൗകര്യം ഏർപ്പെടുത്തിയെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ അഡ്മിനിസ്‌ട്രേഷൻ

Continue Reading
യുഎഇയിൽ സ്വന്തം സ്പോൺസർഷിപ്പിൽ 5 വർഷ കാലാവധിയുള്ള ഗ്രീൻ വീസ ലഭിക്കും
Kerala Kerala Mex Kerala mx Pravasi
0 min read
25

യുഎഇയിൽ സ്വന്തം സ്പോൺസർഷിപ്പിൽ 5 വർഷ കാലാവധിയുള്ള ഗ്രീൻ വീസ ലഭിക്കും

February 22, 2024
0

നാല് നിബന്ധനകൾ പൂർത്തിയാക്കുന്നവർക്ക് യുഎഇയിൽ സ്വന്തം സ്പോൺസർഷിപ്പിൽ 5 വർഷ കാലാവധിയുള്ള ഗ്രീൻ വീസ ലഭിക്കും. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയുടെ (ഐസിപി) അറിയിപ്പ് അനുസരിച്ച്  സംരംഭകർ, ഫ്രീലാൻസർ, വിദഗ്ധ തൊഴിലാളികൾ എന്നിവർക്കെല്ലാം അപേക്ഷിക്കാം. നിലവിൽ വിദേശത്തുള്ളവർക്ക് യുഎഇയിലെത്തി ഗ്രീൻ വീസ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് 60 ദിവസത്തെ എൻട്രി പെർമിറ്റ് നൽകും. ഗ്രീൻ വീസാ ഉടമകളുടെ ഭാര്യ/ഭർത്താവ്, മക്കൾ, മാതാപിതാക്കൾ എന്നിവർക്ക് തുല്യകാലയളവിലേക്കു

Continue Reading