Your Image Description Your Image Description

ഗാസയിലെ ഭക്ഷ്യക്ഷാമംകുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള യു.എ.ഇ. യുടെ ബേക്കറിപദ്ധതിയിലൂടെ ബുധനാഴ്ചവരെ 29,374 പായ്ക്കറ്റ് റൊട്ടികൾ വിതരണംചെയ്തു. 2,93,830 പേർക്ക് ഇതിലൂടെ വിശപ്പടക്കാനായതായി അധികൃതർ അറിയിച്ചു.

യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശപ്രകാരം ആരംഭിച്ച ഗാലന്റ് നൈറ്റ് മൂന്ന് ദൗത്യത്തിന്റെ ഭാഗമായാണ് അഞ്ച് ഓട്ടോമാറ്റിക് ബേക്കറികൾ ഗാസയിൽ പ്രവർത്തനമാരംഭിച്ചത്.

24 മണിക്കൂറും പ്രവർത്തിക്കുന്ന ബേക്കറികൾക്ക് ആവശ്യമായ മൈദ, ഡീസൽ എന്നിവയും ബേക്കറികളുടെ മേൽനോട്ടക്കാരുടെ ശമ്പളവും യു.എ.ഇ.യാണ് നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *