വീട്ടുജോലിക്കാരുടെ നിയമലംഘനങ്ങൾക്ക് ഒരുവർഷം തൊഴിൽ വിലക്കുമായി യുഎഇ
Kerala Kerala Mex Kerala mx Pravasi
1 min read
94

വീട്ടുജോലിക്കാരുടെ നിയമലംഘനങ്ങൾക്ക് ഒരുവർഷം തൊഴിൽ വിലക്കുമായി യുഎഇ

February 24, 2024
0

ജോലി ചെയ്യുന്ന വീട്ടിലെ അംഗങ്ങളുടെ ചിത്രങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചാൽ, ഗാർഹിക തൊഴിലാളികൾക്ക് ഒരു വർഷത്തെ തൊഴിൽ വിലക്ക് ഏർപ്പെടുത്തുമെന്നു സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. വീണ്ടും തൊഴിൽ വീസ ലഭിക്കാൻ നിരോധന കാലം കഴിയണം.തൊഴിലിൽ നിന്ന് വിട്ടു നിന്ന കേസിൽ പിടിക്കപ്പെട്ടവർക്കും ലഹരി ഉപയോഗിച്ചവർക്കും വീണ്ടും വീസ ലഭിക്കാനും ഇതേ നിയമം ബാധകമാണ്. രാജ്യത്തെ ഔദ്യോഗിക കേന്ദ്രങ്ങളുടെ രേഖയാണ് ഇത്തരക്കാരുടെ വീസ അപേക്ഷയിൽ പരിഗണിക്കുക. വിശ്വാസ വഞ്ചന, പൊതുധാർമ്മിക –

Continue Reading
വ്യാജ ബില്ലുകളിലൂടെ തട്ടിപ്പ്: മുന്നറിയിപ്പുമായി കുവൈത്ത് ജല, വൈദ്യുത മന്ത്രാലയം
Kerala Kerala Mex Kerala mx Pravasi
0 min read
112

വ്യാജ ബില്ലുകളിലൂടെ തട്ടിപ്പ്: മുന്നറിയിപ്പുമായി കുവൈത്ത് ജല, വൈദ്യുത മന്ത്രാലയം

February 24, 2024
0

ജലം,വൈദ്യുതി, പുനരുൽപ്പാദന ഊർജ മന്ത്രാലയം ഉപയോക്താക്കൾക്ക് വൈദ്യുതി, ജല ഉപഭോഗ ബില്ലുകൾ എന്നിവയുമായി ബന്ധപ്പെട്ട ഇമെയിലുകൾ സംബന്ധിച്ച് മുന്നറിയിപ്പ് നൽകി. ബില്ല് കുടിശിക ചൂണ്ടിക്കാട്ടി ഉപയോക്താക്കൾക്ക് വ്യാജ ഇമെയിലുകൾ ലഭിക്കുന്ന സംഭവം ശ്രദ്ധയിൽപ്പെട്ടതോടെയാണ് മന്ത്രാലയം മുന്നറിപ്പ് നൽകിയത്. ഇത്തരത്തിൽ ലഭിക്കുന്ന ഇമെയിലുകളുമായി മന്ത്രാലയത്തിന് ബന്ധമില്ലെന്നും റീഫണ്ട് ലിങ്കുകളൊന്നും നൽകുന്നില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. ഇത്തരം ഇമെയിലുകളിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് മന്ത്രാലയം ഓർമിപ്പിച്ചു.

Continue Reading
Kerala Kerala Mex Kerala mx National
1 min read
63

മുംബൈയിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു

February 24, 2024
0

മുംബൈയിൽ വാഹനാപകടത്തിൽ കാസർകോട് കയ്യാർ സ്വദേശി മരിച്ചു. കയ്യാറിലെ പരേതനായ മാഴ്‌സൽ – ലീന ക്രാസ്റ്റ ദമ്പതികളുടെ മകന്‍ റൂബന്‍ ചാള്‍സ് ക്രാസ്റ്റ (39) ആണ് മരിച്ചത്. മുംബൈയില്‍ വ്യാപാരിയായ റൂബന്‍ ബൈക്കിൽ ജോലി സ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് റോഡിലേക്ക് തെറിച്ചുവീണ ചാള്‍സ് ക്രാസ്റ്റയുടെ ദേഹത്ത് ട്രക്ക് കയറിയിറങ്ങുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൂന്ന് മാസം മുമ്പാണ് ചാള്‍സ് ക്രാസ്റ്റ അവസാനമായി

Continue Reading
ഇസ്രായേൽ ഫലസ്തീൻ മണ്ണിൽ കുടിയേറ്റം വ്യാപിപ്പിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങൾക്ക് എതിരാണെന്ന്  ആന്റണി ബ്ലിങ്കൻ
Kerala Kerala Mex Kerala mx National
0 min read
51

ഇസ്രായേൽ ഫലസ്തീൻ മണ്ണിൽ കുടിയേറ്റം വ്യാപിപ്പിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങൾക്ക് എതിരാണെന്ന് ആന്റണി ബ്ലിങ്കൻ

February 24, 2024
0

ഇസ്രായേൽ ഫലസ്തീൻ മണ്ണിൽ കുടിയേറ്റം വ്യാപിപ്പിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങൾക്ക് എതിരാണെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ. വെസ്റ്റ് ബാങ്കിൽ 3300 കുടിയേറ്റ ഭവനങ്ങൾകൂടി നിർമിക്കുമെന്ന ഇസ്രായേൽ പ്രഖ്യാപനം സംബന്ധിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ പ്രതികരിച്ചതാണ് അദ്ദേഹം. ഇത് ഇസ്രായേലിന്റെ സുരക്ഷ ശക്തിപ്പെടുത്തുകയല്ല, ദുർബലപ്പെടുത്തുകയാണ് ചെയ്യുകയെന്ന് ബേനസ് ഐറിസിൽ അർജന്റീന വിദേശകാര്യ മന്ത്രി ദിയാന മോണ്ടിനോക്കൊപ്പം നടത്തിയ വാർത്തസമ്മേളനത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോഴും ഇസ്രായേലിനെ പിന്തുണക്കുന്ന നയമാണ് അമേരിക്ക സ്വീകരിക്കുന്നത്. ഗസ്സയിൽ

Continue Reading
ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ നടത്തിയ ഓപ്പറേഷനിൽ 277ഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്ത് അസം റൈഫിൾസ്
Kerala Kerala Mex Kerala mx National
0 min read
50

ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ നടത്തിയ ഓപ്പറേഷനിൽ 277ഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്ത് അസം റൈഫിൾസ്

February 24, 2024
0

ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ നടത്തിയ ഓപ്പറേഷനിൽ 277ഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്ത് അസം റൈഫിൾസ്. ഇതിന് അന്താരാഷ്‌ട്ര വിപണിയിൽ 1,93,90,000 രൂപ വിലമതിപ്പുണ്ട്. സംഭവത്തിൽ മൂന്ന് പേരെ പിടികൂടിയെന്ന് അസം റൈഫിൾസ് പുറത്തുവിട്ട വാർത്താ കുറിപ്പിൽ അറിയിച്ചു. ബിക്ക മ്യാൻമാർ സ്വദേശികളായ മൂന്ന് യുവാക്കളാണ് പിടിയിലായത്. സിയാഹ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ വൻതോതിൽ മയക്കുമരുന്ന് കടത്ത് നടക്കുന്നതായി അസം റൈഫിൾസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ നീക്കത്തിലാണ് പ്രതികൾ പിടിയിലായത്.

Continue Reading
ഹന്ദ്വാര മയക്കുമരുന്ന്- ഭീകരവാദ കേസിലുൾപ്പെട്ട ഭീകരരുടെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഐഎ
Kerala Kerala Mex Kerala mx National
1 min read
94

ഹന്ദ്വാര മയക്കുമരുന്ന്- ഭീകരവാദ കേസിലുൾപ്പെട്ട ഭീകരരുടെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഐഎ

February 24, 2024
0

ഹന്ദ്വാര മയക്കുമരുന്ന്- ഭീകരവാദ കേസിലുൾപ്പെട്ട ഭീകരരുടെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഐഎ. ലഷ്കർ-ഇ-തൊയ്ബ ഹിസ്ബുൾ മുജാഹിദീൻ എന്നീ നിരോധിത ഭീകരവാദ സംഘടനാ അം​ഗങ്ങളുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. കുപ്‌വാര ജില്ലയിലെ തഹസിൽ ഹന്ദ്വാരയിലുള്ള നാല് പ്രതികളുടെയും 2.27 കോടി വിലവരുന്ന സ്വത്തുക്കളാണ് എൻഐഎ കണ്ടുകെട്ടിയത്. പ്രതികളായ അഫാഖ് അഹമ്മദ് വാനി, മുനീർ അഹമ്മദ് പാണ്ഡെ, സലീം അന്ദ്രാബി, ഇസ്ലാം ഉൾ ഹഖ് എന്നിവരുടെ വീടുകളാണ് കണ്ടുകെട്ടിയ സ്ഥാവര സ്വത്തുക്കൾ. 15 പേർക്കെതിരെ എൻഐഎ

Continue Reading
തെലങ്കാനയിൽ 1300 വർഷം പഴക്കമുള്ള ക്ഷേത്രങ്ങൾ കണ്ടെത്തി
Kerala Kerala Mex Kerala mx National
0 min read
58

തെലങ്കാനയിൽ 1300 വർഷം പഴക്കമുള്ള ക്ഷേത്രങ്ങൾ കണ്ടെത്തി

February 24, 2024
0

തെലങ്കാനയിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രങ്ങൾ കണ്ടെത്തി. തെലങ്കാനയിലെ നൽഗൊണ്ട ജില്ലയിലെ മുദിമാണിക്യം ഗ്രാമത്തിൽ നിന്നാണ് പുരാവസ്തു ഗവേഷകർ ബദാമി ചാലൂക്യ കാലഘട്ടത്തിലെ രണ്ട് പുരാതന ക്ഷേത്രങ്ങളും അപൂർവമായ ഒരു ലിഖിതവും കണ്ടെത്തിയത്. തെലുങ്ക് സർവ്വകലാശാല അസിസ്റ്റന്റ് പ്രൊഫസർ ഡോ. എംഎ ശ്രീനിവാസൻ, എസ് അശോക് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഗവേഷണത്തിന്റെ ഭാഗമായി ഇവിടെ പരിശോധന നടത്തിയിരുന്നു . 1,300 വർഷമെങ്കിലും പഴക്കമുള്ള ക്ഷേത്രങ്ങളാണിവ . ബദാമി ചാലൂക്യൻ, കദംബ

Continue Reading
അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിൽ ഒരു മാസത്തിനുള്ളിൽ  ദർശനം നടത്തിയത് 60 ലക്ഷം പേർ
Kerala Kerala Mex Kerala mx National
0 min read
39

അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിൽ ഒരു മാസത്തിനുള്ളിൽ ദർശനം നടത്തിയത് 60 ലക്ഷം പേർ

February 24, 2024
0

അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ കഴിഞ്ഞ് ഒരു മാസം പിന്നിടുന്നു . നീണ്ട കാത്തിരിപ്പിനൊടുവിൽ 2024 ജനുവരി 22 നാണ് പ്രാണപ്രതിഷ്ഠ നടന്നത്. ജനുവരി 23 മുതൽ ക്ഷേത്രം എല്ലാവർക്കും ദർശനത്തിനായി തുറന്നു നൽകി. അന്നുമുതൽ, രാം ലല്ലയുടെ ദർശനത്തിനായി ആളുകൾ കാത്തു നിൽക്കുകയാണ് . ജനുവരി 23ന് തന്നെ അഞ്ച് ലക്ഷത്തോളം ഭക്തർ ദർശനം നടത്തി. ആദ്യ ദിനം രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന് അംബാനി കുടുംബം 2.51 കോടി

Continue Reading
സുദർശൻ സേതു പ്രധാനമന്ത്രി  നാളെ നാടിന് സമ‍ർപ്പിക്കും
Kerala Kerala Mex Kerala mx National
1 min read
33

സുദർശൻ സേതു പ്രധാനമന്ത്രി നാളെ നാടിന് സമ‍ർപ്പിക്കും

February 24, 2024
0

ഗുജറാത്തിലെ ഓഖ മെയിൻ ലാൻ്റിനെയും ബെയ്റ്റ് ദ്വാരക ദ്വീപിനെയും ബന്ധിപ്പിക്കുന്ന ‘സുദർശൻ സേതു’ പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമ‍ർപ്പിക്കും. ഇന്ത്യയിലെ ഏറ്റവും നീളമേറിയ കേബിൾ സ്റ്റേയ്ഡ് പാലമാണ് സുദർശൻ സേതു. നാലുവരി പാതയായാണ് പാലം നിർമിച്ചിരിക്കുന്നത്. 2017-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് പാലത്തിന് തറക്കല്ലിട്ടത്. ശ്രീകൃഷ്ണന്റെ പ്രശസ്തമായ ദ്വാരകാധീഷ് ക്ഷേത്രം സ്ഥിതി ചെയ്യുന്ന ദ്വാരക പട്ടണത്തിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയുള്ള ഓഖ തുറമുഖത്തിനടുത്തുള്ള ഒരു ദ്വീപാണ്

Continue Reading
രാജ്യത്തെ പകുതിയിലധികം കർഷകകുടുംബങ്ങളും വൻ കടബാധ്യത പേറുന്നവരാണെന്ന്  സർവേ
Kerala Kerala Mex Kerala mx National
1 min read
57

രാജ്യത്തെ പകുതിയിലധികം കർഷകകുടുംബങ്ങളും വൻ കടബാധ്യത പേറുന്നവരാണെന്ന് സർവേ

February 24, 2024
0

രാജ്യത്തെ പകുതിയിലധികം കർഷകകുടുംബങ്ങളും വൻ കടബാധ്യത പേറുന്നവരാണെന്ന് കേന്ദ്രസർക്കാരിന്റെ വാർഷിക വിശകലന സർവേ റിപ്പോർട്ട്. റിപ്പോർട്ടുപ്രകാരം 2021-ലെ ഒരു കർഷകകുടുംബത്തിന്റെ ശരാശരി കടബാധ്യത 74,121 രൂപയാണ്. 2013-ൽ 47,000 രൂപയായിരുന്ന സ്ഥാനത്താണിത്. 57 ശതമാനം വർധന. താങ്ങുവിലയ്ക്ക് നിയമപരിരക്ഷ ഉറപ്പാക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുയർത്തിയുള്ള കർഷകസമരം ചൂടുപിടിക്കുന്നതിനിടയിലാണ് സർവേ റിപ്പോർട്ട് ചർച്ചയാവുന്നത്. ബാങ്കുകൾ, സഹകരണസംഘങ്ങൾ, മറ്റ് സർക്കാർ ഏജൻസികൾ എന്നിവ വഴിയെടുത്ത കാർഷിക വായ്പക്കുടിശ്ശിക 69.6 ശതമാനംവരും. 20.5 ശതമാനം വായ്പകളും കാർഷിക,

Continue Reading