സൗദിയിൽ പുതിയ റോഡ് തുറന്നു
Kerala Kerala Mex Kerala mx Pravasi
0 min read
55

സൗദിയിൽ പുതിയ റോഡ് തുറന്നു

February 28, 2024
0

സൗദി അറേബ്യയെ മറ്റ് ഗൾഫ് രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന പുതിയറോഡ് ഗതാഗതത്തിന് തുറന്നു.കിഴക്കൻ പ്രവിശ്യയിലെ ദഹ്‌റാനിൽനിന്ന് അൽ ഉഖൈർ വഴി ഖത്തർ അതിർത്തിയായ സൽവയിലേക്കുള്ള റോഡ് സൗദി കിഴക്കൻ പ്രവിശ്യഗവർണർ അമീർ സഊദ് ബിൻ നാഇഫ് ബിൻ അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. കിഴക്കൻ സൗദിയെ ഗൾഫ് രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളിലൊന്നായി മാറുന്ന ഇതിന് 66 കിലോമീറ്റർ ദൈർഘ്യമാണുള്ളത്. ഓരോ ദിശയിലേക്കും ഇരട്ടപ്പാതകളോടുകൂടിയ റോഡ് ആകെ 19.9 കോടി റിയാൽ

Continue Reading
ഇറാനിൽ  4,000 വർഷം പഴക്കമുള്ള ചുവന്ന ലിപ്സ്റ്റിക്ക്  കണ്ടെത്തി
Kerala Kerala Mex Kerala mx World
1 min read
78

ഇറാനിൽ 4,000 വർഷം പഴക്കമുള്ള ചുവന്ന ലിപ്സ്റ്റിക്ക് കണ്ടെത്തി

February 28, 2024
0

ഇറാനിൽ 4,000 വർഷം പഴക്കമുള്ള ചുവന്ന ലിപ്സ്റ്റിക്ക് കണ്ടെത്തി.കടും ചുവപ്പ് നിറത്തിലുള്ള പേസ്റ്റിന്‍റെ ചെറിയ കുപ്പിയാണെന്ന് ആദ്യം തോന്നിയതെങ്കിലും അന്വേഷണങ്ങൾക്കൊടുവിൽ ലിപ്സ്റ്റിക്കിന്‍റെ പുരാതന ട്യൂബ് ആണ് ഇതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് ഏകദേശം 4,000 വർഷം പഴക്കമുള്ളതാണ്. മർഹാസി നാഗരികതയുടെ സൗന്ദര്യ സങ്കൽപ്പങ്ങളിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. 2001-ൽ ഇറാനിലെ ഹലീൽ നദിയിലുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് രാജ്യത്തിന്‍റെ തെക്കുകിഴക്കൻ ഭാഗത്തുള്ള നിരവധി പുരാതന ശ്മശാനങ്ങളിൽ വെള്ളപ്പൊക്കമുണ്ടാകുകയും ശ്മശാനങ്ങളിൽ നിന്ന് സാധനങ്ങൾ നീക്കം

Continue Reading
ദുബായ് ടാക്സി കമ്പനിയിൽ 94 പുതിയ വാഹനങ്ങൾ
Kerala Kerala Mex Kerala mx Pravasi
0 min read
109

ദുബായ് ടാക്സി കമ്പനിയിൽ 94 പുതിയ വാഹനങ്ങൾ

February 28, 2024
0

യാത്രാസേവനങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി 94 പുതിയ ടാക്സികൾ ഉൾപ്പെടുത്തിക്കൊണ്ട് ദുബായ് ടാക്സി കമ്പനിയുടെ (ഡി.ടി.സി.) വാഹനനിര വിപുലീകരിച്ചു.റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (ആർ.ടി.എ.) അടുത്തിടെ നടത്തിയ ലേലത്തിലൂടെയാണ് പുതിയ വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ സ്വന്തമാക്കിയത്. വാഹനനിരയുടെ വിപുലീകരണം ദുബായ് ടാക്‌സിയുടെ പ്രവർത്തനശേഷി ഉയർത്തുമെന്ന് ഡി.ടി.സി. സി.ഇ.ഒ. മൻസൂർ റഹ്‌മ പറഞ്ഞു.വിമാനത്താവളത്തിലെ ടാക്സികളിൽ 350 പരിസ്ഥിതി സൗഹൃദ ടാക്‌സികൾ ചേർത്തതോടെ ദുബായ് ടാക്സി മികച്ച രീതിയിൽ വളർച്ച കൈവരിക്കുന്നുണ്ട്.

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
73

ദുബായിൽ തൊഴിലാളികളുടെ താമസവിവരങ്ങൾ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യണം

February 28, 2024
0

തൊഴിലാളികളുടെ താമസ സൗകര്യങ്ങൾ മാനവവിഭവ സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ ‘ലേബർ അക്കമഡേഷൻ സംവിധാന’ത്തിൽ രജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.അമ്പതോ അതിൽ കൂടുതലോ തൊഴിലാളികളുള്ള സ്ഥാപനങ്ങളോട് അംഗീകൃത സംവിധാനങ്ങളിലൂടെ താമസ സൗകര്യം നൽകാനും മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാനും നിർദേശിച്ചിട്ടുണ്ട്. വെബ്‌സൈറ്റിലെ ‘സേവനങ്ങൾ’ എന്ന വിഭാഗത്തിന് കീഴിലാണ് ‘ലേബർ അക്കമഡേഷൻ സംവിധാനം’ ലഭ്യമാക്കിയിട്ടുള്ളത്. തൊഴിലാളികളുടെ താമസ സൗകര്യങ്ങളുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളെക്കുറിച്ചും നിയന്ത്രണങ്ങളെക്കുറിച്ചും അവബോധം വളർത്തുന്നതിനാണ് സംവിധാനം ആരംഭിച്ചത്. രാജ്യത്തെ തൊഴിലാളികളുടെ ക്ഷേമം വർധിപ്പിക്കാനും

Continue Reading
ദുബായ് അന്താരാഷ്ട്ര ബോട്ട് ഷോ ഇന്നു മുതൽ
Kerala Kerala Mex Kerala mx Pravasi
1 min read
114

ദുബായ് അന്താരാഷ്ട്ര ബോട്ട് ഷോ ഇന്നു മുതൽ

February 28, 2024
0

ആഡംബരവും നൂതനത്വവും സമന്വയിക്കുന്ന ദുബായ് അന്താരാഷ്ട്ര ബോട്ട് ഷോയുടെ 30-ാം പതിപ്പിന് ബുധനാഴ്ച തുടക്കമാകും. സമുദ്ര മേഖലയിലെ പ്രധാന പ്രദർശനത്തിന് ഞായറാഴ്ചവരെ ദുബായ് ഹാർബറാണ് വേദിയാകുക. സമുദ്ര വ്യവസായത്തിൽ സുസ്ഥിരത ഉറപ്പാക്കുകയെന്ന ആശയമാണ് ബോട്ട് ഷോ മുന്നോട്ട് വയ്ക്കുന്നത്. സമുദ്ര മേഖലയെ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള ദുബായ് റീഫ് പദ്ധതി പ്രദർശനത്തിൽ അവതരിപ്പിക്കും. ഫെററ്റി, സൺറീഫ്, ക്രഞ്ചി യോട്ട് എന്നിങ്ങനെ 400 പുതിയ കമ്പനികൾ ഉൾപ്പടെ 1000-ത്തിലേറെ വ്യത്യസ്ത ബ്രാൻഡുകൾ പ്രദർശനത്തിൽ

Continue Reading
അൽ അരിഷിൽ യു.എ.ഇയുടെ ഫ്‌ളോട്ടിങ് ഹോസ്പിറ്റൽ പ്രവർത്തനം തുടങ്ങി
Kerala Kerala Mex Kerala mx Pravasi
1 min read
30

അൽ അരിഷിൽ യു.എ.ഇയുടെ ഫ്‌ളോട്ടിങ് ഹോസ്പിറ്റൽ പ്രവർത്തനം തുടങ്ങി

February 28, 2024
0

അൽ അരിഷ് തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന യു.എ.ഇയുടെ ഫ്ളോട്ടിങ് ഹോസ്പിറ്റലിൽ യുദ്ധത്തിൽ പരിക്കേറ്റ പലസ്തീനികൾക്ക് ചികിത്സ നൽകിത്തുടങ്ങി. യുദ്ധത്തിൽ തോളെല്ല് ഒടിഞ്ഞ് കൈഞരമ്പുകൾക്ക് കേടുസംഭവിച്ചതിനെതുടർന്ന് കൈകൾ അനക്കമറ്റനിലയിലായിരുന്ന 20-കാരന് ആദ്യ ശസ്ത്രക്രിയ നടത്തി. തുടർന്ന് പരിക്കേറ്റ ഒട്ടേറെപ്പേർക്ക് ചികിത്സനൽകി. ഈജിപ്ഷ്യൻ നഗരമായ അൽ ആരിഷ് തുറമുഖത്ത് നിർത്തിയിട്ടിരിക്കുന്ന ഫ്ളോട്ടിങ് ഹോസ്പിറ്റലിൽ വരുംദിവസങ്ങളിൽ കൂടുതൽ രോഗികൾക്ക് ചികിത്സ നൽകും. അടിയന്തരസാഹചര്യങ്ങളിൽ ഉപയോഗിക്കാനായി ഇവിടെ ഒരു ഹെലിപാഡും മറൈൻ ബോട്ടും സജ്ജീകരിച്ചിട്ടുണ്ടെന്ന് ഫ്ളോട്ടിങ് ഹോസ്പിറ്റൽ

Continue Reading
വിവാഹാലോചന മുന്നോട്ടുപോയില്ലെങ്കിൽ വഞ്ചിച്ചതായി കണക്കാക്കാനാകില്ലെന്ന് സുപ്രീംകോടതി
Kerala Kerala Mex Kerala mx National
0 min read
212

വിവാഹാലോചന മുന്നോട്ടുപോയില്ലെങ്കിൽ വഞ്ചിച്ചതായി കണക്കാക്കാനാകില്ലെന്ന് സുപ്രീംകോടതി

February 28, 2024
0

വിവാഹം ആലോചിച്ചെങ്കിലും എന്നാൽ അത് വിവാഹത്തിലെത്താതിരുന്നതിനെ തുടർന്ന് യുവാവിനെതിരെ നൽകിയ ഹരജി സുപ്രീംകോടതി തള്ളി. പെൺകുട്ടികളുടെ വീട്ടിലേക്ക് വിവാഹാലോചനകളുമായി യുവാക്കൾ എത്തുന്നത് സാധാരണയാണെന്നും എന്നാൽ അതിൽ പലതും വിവാഹത്തിൽ കലാശിക്കണമെന്നില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. അതിനാൽ ഇത് വഞ്ചനയായി കണക്കാക്കാനാകില്ല. വിവാഹാലോചനകൾക്ക് മു​ൻകൈയെടുക്കാനും ഒടുവിൽ അത് വേണ്ടെന്നുവെക്കാനും നിരവധി കാരണങ്ങളുണ്ടെന്ന് ജസ്റ്റിസുമാരായ സുധാൻശു ധൂലിയയും പ്രസന്ന ബി. വരാലെയുമടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. തനിക്കെതിരെ വഞ്ചനക്ക് കുറ്റം ചുമത്തിയ 2021 ലെ കർണാടക

Continue Reading
സ്റ്റാർട്ടപ്പുകൾക്ക് വൻ നിക്ഷേപവുമായി ഖത്തർ
Kerala Kerala Mex Kerala mx Pravasi
1 min read
45

സ്റ്റാർട്ടപ്പുകൾക്ക് വൻ നിക്ഷേപവുമായി ഖത്തർ

February 28, 2024
0

മി​ഡി​ലീ​സ്റ്റി​ലെ ആ​ദ്യ വെ​ബ് സ​മ്മി​റ്റി​ന് ഖ​ത്ത​ർ വേ​ദി​യൊ​രു​ക്കു​ന്ന​തി​നി​ടെ സ്റ്റാ​ർ​ട്ട​പ്പു​ക​ളു​ടെ പ്രോ​ത്സാ​ഹ​ന​ത്തി​ന് വ​ൻ നി​ക്ഷേ​പം പ്ര​ഖ്യാ​പി​ച്ച് ഖ​ത്ത​ർ. തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ച്ച നാ​ലു ദി​ന വെ​ബ് സ​മ്മി​റ്റി​ന്റെ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ​റ​ഹ്മാ​ൻ ആ​ൽ​ഥാ​നി​യാ​ണ് പ്രാ​ദേ​ശി​ക സം​രം​ഭ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി നൂ​റു​കോ​ടി ഡോ​ള​റി​ന്റെ നി​ക്ഷേ​പം പ്ര​ഖ്യാ​പി​ച്ച​ത്. ഖ​ത്ത​റി​ലെ​യും മേ​ഖ​ല​യി​ലെ​യും സ്റ്റാ​ര്‍ട്ട​പ് സം​രം​ഭ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് വ​ൻ നി​ക്ഷേ​പം. രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ സം​രം​ഭ​ക മൂ​ല​ധ​ന​മാ​ണ് ഇ​തെ​ന്ന് പ്ര​ഖ്യാ​പ​നം ന​ട​ത്തി​ക്കൊ​ണ്ട് പ്ര​ധാ​ന​മ​ന്ത്രി

Continue Reading
റ​മ​ദാ​ൻ വ്ര​താ​രം​ഭം മാ​ർ​ച്ച് 11ന് ​സാ​ധ്യ​ത
Kerala Kerala Mex Kerala mx Pravasi
1 min read
39

റ​മ​ദാ​ൻ വ്ര​താ​രം​ഭം മാ​ർ​ച്ച് 11ന് ​സാ​ധ്യ​ത

February 28, 2024
0

ഗോ​ള​ശാ​സ്ത്ര നി​രീ​ക്ഷ​ണ പ്ര​കാ​രം ഈ ​വ​ർ​ഷ​ത്തെ റ​മ​ദാ​ൻ വ്ര​തം മാ​ർ​ച്ച് 11ന് ​ആ​രം​ഭി​ക്കാ​ൻ സാ​ധ്യ​ത​യെ​ന്ന് ഖ​ത്ത​ർ ക​ല​ണ്ട​ർ ഹൗ​സ് അ​റി​യി​ച്ചു. മാ​ർ​ച്ച് 10 ഞാ​യ​റാ​ഴ്ച​യാ​വും ശ​അ​ബാ​ൻ മാ​സം പൂ​ർ​ത്തി​യാ​വു​ന്ന​ത്. അ​തേ​സ​മ​യം, മാ​സ​പ്പി​റ​വി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​സ്‍ലാ​മി​ക മ​ത​കാ​ര്യ മ​ന്ത്രാ​ല​യ​മാ​യ ഔ​ഖാ​ഫ് റ​മ​ദാ​ൻ വ്ര​താ​രം​ഭം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്കു​മെ​ന്നും ക​ല​ണ്ട​ർ ഹൗ​സ് അ​റി​യി​പ്പി​ൽ വ്യ​ക്ത​മാ​ക്കി. മാ​ർ​ച്ച് 10 ഞാ​യ​റാ​ഴ്ച പു​തി​യ മാ​സ​പ്പി​റ​യു​ടെ സൂ​ച​ന​യാ​യി ​ന്യൂ​മൂ​ൺ പി​റ​ക്കും. സൂ​ര്യാ​സ്ത​മ​ന​ത്തി​നു​ശേ​ഷം 11 മി​നി​റ്റു ക​ഴി​ഞ്ഞാ​യി​രി​ക്കും ച​ന്ദ്ര​ൻ മാ​യു​ന്ന​തെ​ന്നും

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
27

ഒമാനിൽ നാ​ളെ മു​ത​ൽ ക​ന​ത്ത മ​ഴ​ക്ക് സാ​ധ്യ​ത

February 28, 2024
0

ന്യൂ​ന​മ​ർ​ദ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബു​ധ​നാ​ഴ്ച മു​ത​ൽ മാ​ർ​ച്ച്​ ഒ​ന്നു​വ​രെ രാ​ജ്യ​ത്തെ മി​ക്ക ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും ക​ന​ത്ത മ​ഴ മു​ന്ന​റി​യി​പ്പു​മാ​യി അ​ധി​കൃ​ത​ർ. ബു​ധ​നാ​ഴ്ച വ​ട​ക്ക​ൻ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ ഭൂ​രി​ഭാ​ഗം പ്ര​ദേ​ശ​ത്തും അ​ഞ്ചു​ മു​ത​ൽ 15 മി.​മീ​റ്റ​ർ​വ​രെ മ​ഴ ല​ഭി​ച്ചേ​ക്കും. തെ​ക്ക​ൻ ശ​ർ​ഖി​യ, അ​ൽ വു​സ്ത, ദോ​ഫാ​ർ, ദാ​ഹി​റ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ തെ​ക്കു​കി​ഴ​ക്ക​ൻ കാ​റ്റ് വീ​ശും. വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ തെ​ക്ക്​-​വ​ട​ക്ക്​ ബാ​ത്തി​ന, മ​സ്‌​ക​ത്ത്, ദാ​ഖി​ലി​യ, തെ​ക്ക്​-​വ​ട​ക്ക്​ ശ​ർ​ഖി​യ എ​ന്നീ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ 10 മു​ത​ൽ 40 മി​ല്ലി​മീ​റ്റ​ർ മ​ഴ

Continue Reading