ഓ​ൺ​ലൈ​ൻ ബാ​ങ്കി​ങ്​ ത​ട്ടി​പ്പ്​; ഒമാനിൽ നാ​ലു​പേ​ർ പി​ടി​യി​ൽ
Kerala Kerala Mex Kerala mx Pravasi
1 min read
98

ഓ​ൺ​ലൈ​ൻ ബാ​ങ്കി​ങ്​ ത​ട്ടി​പ്പ്​; ഒമാനിൽ നാ​ലു​പേ​ർ പി​ടി​യി​ൽ

February 28, 2024
0

ബാ​ങ്ക് ​വി​വ​ര​ങ്ങ​ൾ അ​പ്​​ഡേ​റ്റ്​ ചെ​യ്യാ​നാ​ണെ​ന്ന്​ പ​റ​ഞ്ഞ്​ ഒ.​ടി.​പി (വ​ണ്‍ ടൈം ​പാ​സ്‌​വേ​ഡ്) ആ​വ​ശ്യ​പ്പെ​ട്ട്​ ത​ട്ടി​പ്പ്​ ന​ട​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ നാ​ലു​പേ​രെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു. ഏ​ഷ്യ​ൻ പൗ​ര​ത്വ​മു​ള്ള പ്ര​തി​ക​ളെ ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് എ​ൻ​ക്വ​യ​റീ​സ് ആ​ൻ​ഡ് ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ​സാ​ണ്​ പി​ടി​കൂ​ടി​യ​ത്. ത​ട്ടി​പ്പു​കാ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി ആ​ർ.​ഒ.​പി അ​റി​യി​ച്ചു. പ്ര​തി​ക​ൾ ഇ​ര​ക​ളെ ഫോ​ണി​ലൂ​ടെ ബ​ന്ധ​പ്പെ​ടു​ക​യും അ​വ​രു​ടെ ബാ​ങ്ക് വി​വ​ര​ങ്ങ​ൾ അ​പ്‌​ഡേ​റ്റ് ചെ​യ്യേ​ണ്ട​തി​ന്‍റെ കാ​ര്യ​ങ്ങ​ൾ സൂ​ചി​പ്പി​ച്ച്​ ഒ.​ടി.​പി ആ​വ​ശ്യ​പ്പെ​ടു​ന്ന രീ​തി​യു​മാ​യി​രു​ന്നു

Continue Reading
സൗദിയിൽ കിഴക്കൻ പ്രവിശ്യയിലെ ജഫൂറയിൽ വൻ പ്രകൃതിവാതകനിക്ഷേപം​ കണ്ടെത്തി
Kerala Kerala Mex Kerala mx Pravasi
0 min read
32

സൗദിയിൽ കിഴക്കൻ പ്രവിശ്യയിലെ ജഫൂറയിൽ വൻ പ്രകൃതിവാതകനിക്ഷേപം​ കണ്ടെത്തി

February 28, 2024
0

സൗ​ദി സ​മ്പ​ദ്​​വ്യ​വ​സ്ഥ​യെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന വ​ൻ പ്ര​കൃ​തി​വാ​ത​ക​ശേ​ഖ​രം കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ ജ​ഫൂ​റ താ​ഴ്​​വ​ര​യി​ൽ ക​ണ്ടെ​ത്തി. പു​തു​താ​യി 15 ല​ക്ഷം​കോ​ടി സ്​​റ്റാ​ൻ​ഡേ​ഡ് ക്യു​ബി​ക് അ​ടി വാ​ത​ക​വും 200 കോ​ടി ബാ​ര​ൽ ലി​ക്വി​ഡ് ഹൈ​ഡ്രോ കാ​ർ​ബ​ണു​മാ​ണ്​ ക​ണ്ടെ​ത്തി​യ​ത്. ഇ​തോ​ടെ ജ​ഫൂ​റ​യി​ലെ ക​രു​ത​ൽ ശേ​ഖ​രം 229 ല​ക്ഷം​കോ​ടി സ്​​റ്റാ​ൻ​ഡേ​ഡ് ക്യു​ബി​ക് അ​ടി വാ​ത​ക​വും 75 ശ​ത​കോ​ടി ബാ​ര​ൽ ലി​ക്വി​ഡ്​ ഹൈ​ഡ്രോ കാ​ർ​ബ​ണു​മാ​യി വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ​ഈ ​ത​ന്ത്ര​പ്ര​ധാ​ന​മാ​യ ക​ണ്ടു​പി​ടി​ത്തം ജ​ഫൂ​റ​യി​ലെ മൊ​ത്തം ക​രു​ത​ൽ ശേ​ഖ​രം വ​ർ​ധി​പ്പി​ക്കു​ക മാ​ത്ര​മ​ല്ല,

Continue Reading
അ​ബൂ​ദ​ബി​യി​ലെ ശി​ലാ​ക്ഷേ​ത്ര​ത്തി​ൽ മാ​ർ​ച്ച്​ മു​ത​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കും
Kerala Kerala Mex Kerala mx Pravasi
0 min read
34

അ​ബൂ​ദ​ബി​യി​ലെ ശി​ലാ​ക്ഷേ​ത്ര​ത്തി​ൽ മാ​ർ​ച്ച്​ മു​ത​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കും

February 28, 2024
0

അ​ബൂ​ദ​ബി​യി​ലെ ശി​ലാ​ക്ഷേ​ത്ര​ത്തി​ൽ മാ​ർ​ച്ച്​ മു​ത​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കും. തി​ങ്ക​ളാ​ഴ്ച ഒ​ഴി​കെ എ​ല്ലാ ദി​വ​സ​വും രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ രാ​ത്രി എ​ട്ടു വ​രെ​യാ​ണ് പ്ര​വേ​ശ​ന​മെ​ന്ന്​​ ക്ഷേ​ത്ര വ​ക്താ​വ്​ അ​റി​യി​ച്ചു. തി​ങ്ക​ളാ​ഴ്ച ക്ഷേ​ത്രം അ​ട​ച്ചി​ടും. സ​ന്ദ​ർ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ വെ​ബ്​​സൈ​റ്റ്​ വ​ഴി മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഫെ​​ബ്രു​വ​രി 14ന്​ ​ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​​രേ​ന്ദ്ര മോ​ദി​യാ​ണ്​ ക്ഷേ​ത്രം ഉ​ദ്​​ഘാ​ട​നം ചെ​യ്ത​ത്. തു​ട​ർ​ന്ന്​ മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ​ക്കും വി.​ഐ.​പി അ​തി​ഥി​ക​ൾ​ക്കും മാ​ത്ര​മേ പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​രു​ന്നു​ള്ളൂ. 27

Continue Reading
ഷാർജ പൊലീസ്​ കഴിഞ്ഞ വർഷം  കഴിഞ്ഞ വർഷം പിടികൂടിയത്​ 11.5 കോടിയുടെ മയക്കുമരുന്ന്
Kerala Kerala Mex Kerala mx Pravasi
0 min read
32

ഷാർജ പൊലീസ്​ കഴിഞ്ഞ വർഷം കഴിഞ്ഞ വർഷം പിടികൂടിയത്​ 11.5 കോടിയുടെ മയക്കുമരുന്ന്

February 28, 2024
0

ക​ഴി​ഞ്ഞ വ​ർ​ഷം ഷാ​ർ​ജ പൊ​ലീ​സ്​ ന​ട​ത്തി​യ വി​വി​ധ നീ​ക്ക​ങ്ങ​ളി​ലൂ​ടെ എ​മി​റേ​റ്റി​ൽ​നി​ന്ന്​ പി​ടി​കൂ​ടി​യ​ത്​ 1.1 ട​ൺ മ​യ​ക്കു​മ​രു​ന്നും 45 ല​ക്ഷം നി​രോ​ധി​ത ഗു​ളി​ക​ക​ളും. വി​പ​ണി​യി​ൽ 11.53 കോ​ടി ദി​ർ​ഹം വി​ല​വ​രു​ന്ന​താ​ണ് മ​യ​ക്കു​മ​രു​ന്നു​ക​ൾ. മ​യ​ക്കു​മ​രു​ന്ന്​ ഉ​പ​യോ​ഗം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ 1003 വെ​ബ്​​സൈ​റ്റു​ക​ൾ പൊ​ലീ​സ്​ ബ്ലോ​ക്ക്​ ചെ​യ്തു. എ​മി​റേ​റ്റി​ന​ക​ത്ത്​ മ​യ​ക്കു​മ​രു​ന്ന്​ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നു​ള്ള 600 നീ​ക്ക​ങ്ങ​ളും പൊ​ലീ​സി​ന്​ ത​ക​ർ​ക്കാ​നാ​യി. 2022നെ ​അ​പേ​ക്ഷി​ച്ച്​ മ​യ​ക്കു​മ​രു​ന്ന്​ പി​ടി​കൂ​ടു​ന്ന​തി​ൽ 24 ശ​ത​മാ​നം വ​ർ​ധ​ന വ​രു​ത്താ​നും ഷാ​ർ​ജ പൊ​ലീ​സി​ന്​ ക​ഴി​ഞ്ഞു. ക​ഴി​ഞ്ഞ

Continue Reading
വാ​ട്ട​ർ ബ​ലൂ​ൺ ഉ​പ​യോ​ഗം: കുവൈത്തിൽ 17 പേ​ർ​ക്കെ​തി​രെ ന​ട​പ​ടി
Kerala Kerala Mex Kerala mx Pravasi
0 min read
78

വാ​ട്ട​ർ ബ​ലൂ​ൺ ഉ​പ​യോ​ഗം: കുവൈത്തിൽ 17 പേ​ർ​ക്കെ​തി​രെ ന​ട​പ​ടി

February 28, 2024
0

ദേ​ശീ​യ ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വാ​ട്ട​ർ ബ​ലൂ​ണു​ക​ൾ, ഫോം ​ക്യാ​നു​ക​ൾ, വാ​ട്ട​ർ പി​സ്റ്റ​ളു​ക​ൾ എ​ന്നി​വ വി​റ്റ​തി​ന് 13 കേ​സു​ക​ൾ ഉ​ൾ​പ്പെ​ടെ 30 പ​രി​സ്ഥി​തി ലം​ഘ​ന​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി. കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി​യു​ടെ​യും പ​രി​സ്ഥി​തി പ​ബ്ലി​ക്ക് അ​തോ​റി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​ശോ​ധ​ന​ക​ൾ ന​ട​ന്ന​ത്. വാ​ട്ട​ർ ബ​ലൂ​ണു​ക​ൾ എ​റി​ഞ്ഞ സം​ഭ​വ​ത്തി​ൽ 17 പേ​രെ പ​രി​സ്ഥി​തി പൊ​ലീ​സി​ന് കൈ​മാ​റി. ഇ​തി​ൽ 15 പേ​ർ കു​ട്ടി​ക​ളാ​ണ്. രാ​ജ്യ​ത്ത് വാ​ട്ട​ർ ബ​ലൂ​ണു​ക​ളു​ടെ ഉ​പ​യോ​ഗം നി​രോ​ധി​ച്ചി​ട്ടു​ണ്ട്. നി​യ​മ​ലം​ഘ​ന​ങ്ങ​ളും നി​ഷേ​ധാ​ത്മ​ക പെ​രു​മാ​റ്റ​ങ്ങ​ളും ക​ർ​ശ​ന​മാ​യും

Continue Reading
കു​വൈ​ത്തിൽ കാ​ർ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു
Kerala Kerala Mex Kerala mx Pravasi
1 min read
27

കു​വൈ​ത്തിൽ കാ​ർ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു

February 28, 2024
0

സി​ക്സ്ത് റി​ങ് റോ​ഡി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ക്കു​ക​യും ര​ണ്ടുപേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് അ​പ​ക​ടം. ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. കൂ​ട്ടി​യി​ടി​യി​ൽ ഒ​രു കാ​ർ മ​റി​യു​ക​യും കാ​ര്യ​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ക​യും ചെ​യ്തു. ത​ഹ്‌​രീ​ർ സെ​ന്‍റ​റി​ൽ നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന സേ​ന ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ദേ​ശീ​യ ദി​നാ​ച​ര​ണ​ത്തി​ൽ സു​ര​ക്ഷാ ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച​താ​യി ക​ണ്ടെ​ത്തി​യ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പ​ബ്ലി​ക്ക് റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് സെ​ക്യൂ​രി​റ്റി മീ​ഡി​യ ഡി​പ്പാ​ർ​ട്മെ​ന്‍റ്

Continue Reading
Kerala Kerala Mex Kerala mx Pravasi Uncategorized
0 min read
45

റമദാൻ; ഭക്ഷണം നൽകാൻ പ്രത്യേക അനുമതി വേണമെന്ന് ഷാർജ മുനിസിപ്പാലിറ്റി

February 28, 2024
0

റമദാനിൽ പകൽ സമയത്ത് ഭക്ഷണം വിൽപന നടത്താനും ഇഫ്താർ വിഭവങ്ങൾ കച്ചവടം ചെയ്യാനും പ്രത്യേക അനുമതി നിർബന്ധമാണെന്ന് ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചു. മാളുകളിലും ഷോപ്പിങ് സെന്ററുകളിലും പ്രവർത്തിക്കുന്ന ഭക്ഷണശാലകൾക്കും ഈ നിയമം ബാധകമാണ്. റമദാനിൽ പകൽ സമയത്ത് വ്യവസ്ഥകൾ പാലിച്ച് ഉപഭോക്താക്കൾക്ക് ഭക്ഷണം നൽകാനും, വൈകുന്നേരങ്ങളിൽ ഇഫ്താർ വിഭവങ്ങൾ കടകൾക്ക് മുന്നിൽ വെച്ച് വിൽപന നടത്താനും പ്രത്യേക അനുമതി നൽകുന്ന നടപടി ഷാർജ മുനിസിപ്പാലിറ്റി ആരംഭിച്ചിട്ടുണ്ട്. പകൽ സമയത്ത് ഭക്ഷണം

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
33

യു.എ.ഇയിൽ ഏർപ്പെടുത്തിയ കോർപറേറ്റ് നികുതിയിൽ രജിസ്റ്റർ ചെയ്യാൻ വൈകുന്ന സ്ഥാപനങ്ങൾക്ക് 10,000 ദിർഹം പിഴ

February 28, 2024
0

യു.എ.ഇയിൽ ഏർപ്പെടുത്തിയ കോർപറേറ്റ് നികുതിയിൽ രജിസ്റ്റർ ചെയ്യാൻ വൈകുന്ന സ്ഥാപനങ്ങൾക്ക് 10,000 ദിർഹം പിഴ പ്രഖ്യാപിച്ച് ധനമന്ത്രാലയം. രജിസ്ട്രേഷനിൽ വീഴ്ച വരുത്തുന്നവർക്ക് പിഴ ഈടാക്കുന്ന നിയമം ഈവർഷം മാർച്ച് ഒന്നു മുതൽ നിലവിൽ വരും. കോർപറേറ്റ് ടാക്സ് സംവിധാനത്തിൽ രജിസ്റ്റർ ചെയ്യുന്നതിൽ കാലതാമസം വരുത്തുന്ന സ്ഥാപനങ്ങളിൽനിന്ന് പിഴ ഈടാക്കുന്ന നിയമത്തിന് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് അംഗീകാരം നൽകിയത്. വാർഷിക വരുമാനം 3.75 ലക്ഷം ദിർഹത്തിൽ കൂടുതലുള്ള കമ്പനികൾ ഒമ്പത്

Continue Reading
സൗദിയിൽ കഴിഞ്ഞ വർഷം എത്തിയ വിദേശ സന്ദര്‍ശകര്‍  ചെലവഴിച്ചത് 25,000 കോടി റിയാല്‍
Kerala Kerala Mex Kerala mx Pravasi
1 min read
27

സൗദിയിൽ കഴിഞ്ഞ വർഷം എത്തിയ വിദേശ സന്ദര്‍ശകര്‍ ചെലവഴിച്ചത് 25,000 കോടി റിയാല്‍

February 28, 2024
0

കഴിഞ്ഞ വര്‍ഷം സൗദിയിലെത്തിയ വിദേശ സന്ദര്‍ശകര്‍ രാജ്യത്ത് ചെലവഴിച്ചത് 25,000 കോടി റിയാല്‍. സൗദിയുടെ മൊത്തം ജി.ഡി.പിയുടെ നാല് ശതമാനം വരുമിത്. ഒപ്പം എണ്ണയിതര ജി.ഡി.പിയുടെ ഏഴ് ശതമാനവും ഇതുവഴി ലഭ്യമായതായും റിപ്പോര്‍ട്ട് പറയുന്നു. 2023-ല്‍ 10.7 കോടി വിദേശികളാണ് രാജ്യം സന്ദര്‍ശിച്ചത്. സൗദി ടൂറിസം മന്ത്രാലയമാണ് കണക്കുകള്‍ പുറത്ത് വിട്ടത്. സൗദിയുടെ ടൂറിസം വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്ന വിദേശ സഞ്ചാരികളുടെ എണ്ണത്തില്‍ പോയ വര്‍ഷം വലിയ വര്‍ധനവാണ്

Continue Reading
സൗദിയിലെ ആദ്യ അന്താരാഷ്ട്ര മ്യൂസിക് അക്കാദമി പ്രവർത്തനം ആരംഭിച്ചു
Kerala Kerala Mex Kerala mx Pravasi
0 min read
93

സൗദിയിലെ ആദ്യ അന്താരാഷ്ട്ര മ്യൂസിക് അക്കാദമി പ്രവർത്തനം ആരംഭിച്ചു

February 27, 2024
0

സൗദി നഗരത്തെ സംഗീത സാന്ദ്രമാക്കാൻ മോസ്‌കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്നെസിൻസ് റഷ്യൻ അക്കാദമി ഓഫ് മ്യൂസിക്കുമായുള്ള സഹകരണ കരാറിലൂടെ സൗദിയിലെ ആദ്യത്തെ അന്താരാഷ്‌ട്ര മ്യൂസിക് അക്കാദമിയായ നഹാവന്ദ് സെൻറർ ത്വാഇഫിൽ ഉദ്ഘാടനം ചെയ്തു. റഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട അന്താരാഷ്ട്ര സംഗീത അക്കാദമികളിലൊന്നാണ് ഇത്. ‘വിഷൻ 2030’ പ്രകാരം സൗദി സംഗീത മേഖലയെ ശക്തിപ്പെടുത്തുന്നതിനും കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള പങ്കാളിത്തമാണ് ലക്ഷ്യം വെക്കുന്നതെന്ന് നഹവന്ദ് സെൻററിെൻറ ജനറൽ സൂപ്പർവൈസർ ഡോ.

Continue Reading