സൗദി അറേബ്യയിൽ പുതിയ റോഡ് തുറന്നു
Kerala Kerala Mex Kerala mx Pravasi
0 min read
63

സൗദി അറേബ്യയിൽ പുതിയ റോഡ് തുറന്നു

February 27, 2024
0

സൗദി അറേബ്യയെ മറ്റ് ഗൾഫ് രാജ്യങ്ങളുമായി ബന്ധിപ്പിട്ടുന്ന പുതിയ റോഡ് ഗതാഗതത്തിന് തുറന്നു. കിഴക്കൻ പ്രവിശ്യയിലെ ദഹ്റാനിൽനിന്ന് അൽ ഉഖൈർ വഴി ഖത്തർ അതിർത്തിയായ സൽവയിലേക്കുള്ള റോഡ് സൗദി കിഴക്കൻ പ്രവിശ്യ ഗവർണർ അമീർ സഉൗദ് ബിൻ നാഇഫ് ബിൻ അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. കിഴക്കൻ സൗദിയെ ഗൾഫ് രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളിലൊന്നായി മാറുന്ന ഇതിന് 66 കിലോമീറ്റർ ദൈർഘ്യമാണുള്ളത്. ഓരോ ദിശയിലേക്കും ഇരട്ട പാതകളോട് കൂടിയ

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
56

യുഎഇയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെയുള്ള അപകട മരണങ്ങൾ വർധിക്കുന്നു

February 27, 2024
0

നിയമം ലംഘിച്ച് റോഡിനു കുറുകെ കടക്കാൻ ശ്രമിച്ച് മരിക്കുന്നവരുടെ എണ്ണം യുഎഇയിൽ വർധിക്കുന്നു. ഷാർജയിൽ 12 വയസ്സുകാരന് ജീവൻ നഷ്ടമായത് ഈയിടെയാണ്. സീബ്രാ ക്രോസിലൂടെ മാത്രമേ റോഡ് കുറുകെ കടക്കാവൂ എന്ന് പൊലീസ് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ബോധവൽക്കരണം ശക്തമാക്കിയിട്ടും അപകടങ്ങൾ കുറയുന്നില്ല. നിശ്ചിത അകലത്തിൽ പെഡസ്ട്രിയൻ സിഗ്നലും മേൽപാലവും ഭൂഗർഭപാതകളും ഉണ്ടെങ്കിലും പെട്ടെന്ന് എത്താനായി റോ‍ഡ് മുറിച്ചുകടക്കുന്നതാണ് അപകടം ക്ഷണിച്ചുവരുത്തുന്നത്. 2023ൽ ദുബായ്, അബുദാബി, ഷാർജ എമിറേറ്റുകളിൽ മാത്രമായി 15

Continue Reading
റോഡ് നിയമലംഘനം: റാസൽഖൈമയിൽ മാർച്ച് മുതൽ കടുത്ത ശിക്ഷ
Kerala Kerala Mex Kerala mx Pravasi
0 min read
72

റോഡ് നിയമലംഘനം: റാസൽഖൈമയിൽ മാർച്ച് മുതൽ കടുത്ത ശിക്ഷ

February 27, 2024
0

ഗതാഗത നിയമലംഘകർക്കെതിരെ നടപടി കടുപ്പിച്ച് റാസൽഖൈമ. മാർച്ച് ഒന്നു മുതൽ നിലവിൽ വരുന്ന പുതിയ നിയമം അനുസരിച്ച് ഗുരുതര നിയമലംഘകർക്ക് 20,000 ദിർഹം വരെ (4.5 ലക്ഷം രൂപ) പിഴയീടാക്കും. വാഹനവും പിടിച്ചെടുക്കും. അശ്രദ്ധയോടെ വാഹനമോടിച്ച് ഗുരുതര അപകടമുണ്ടാക്കുന്നവർക്കും സമാന ശിക്ഷ ലഭിക്കും. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് റാസൽഖൈമ പൊലീസ് അറിയിച്ചു. ഏത് എമിറേറ്റിലായാലും അപകടത്തിന്റെ ഗൗരവം അനുസരിച്ച് വാഹനം പിടിച്ചെടുക്കും.

Continue Reading
കയറ്റുമതി ശക്തിപ്പെടുത്തുന്ന വനിതാ സംരംഭകരെ സഹായിക്കാൻ യുഎഇ
Kerala Kerala Mex Kerala mx National
1 min read
129

കയറ്റുമതി ശക്തിപ്പെടുത്തുന്ന വനിതാ സംരംഭകരെ സഹായിക്കാൻ യുഎഇ

February 27, 2024
0

ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിലെ അവസരങ്ങൾ പ്രയോജനപ്പെടുത്തി കയറ്റുമതി ശക്തിപ്പെടുത്തുന്ന വനിതാ സംരംഭകരെ സഹായിക്കാൻ യുഎഇ 50 ലക്ഷം ഡോളറിന്റെ ഫണ്ട് അനുവദിച്ചു. ഡബ്ല്യുടിഒ മന്ത്രിതല സമ്മേളനത്തിന്റെ ചെയർമാനുമായ ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ആഗോള വനിതാ സംരംഭകരുടെയും സ്ത്രീകൾ നയിക്കുന്ന വ്യവസായങ്ങളുടെയും സാമ്പത്തിക വളർച്ചയെ ത്വരിതപ്പെടുത്തുകയാണ് വിമൻ എക്‌സ്‌പോർട്ടേഴ്സ് ഇൻ ഡിജിറ്റൽ ഇക്കോണമി ഫണ്ടിലൂടെ ലക്ഷ്യമിടുന്നത്. വികസ്വര രാജ്യങ്ങളിലെ സ്ത്രീ സംരംഭകരെ ശാക്തീകരിക്കുന്നതിന് ഡബ്ല്യുടിഒയുടെ 5

Continue Reading
കുവൈത്തിലെ പ്രവാസികൾ കഴിഞ്ഞ ഏഴ് വർഷത്തിനിടെ അയച്ചത് 108. ബില്യൻ ഡോളർ
Kerala Kerala Mex Kerala mx Pravasi
1 min read
105

കുവൈത്തിലെ പ്രവാസികൾ കഴിഞ്ഞ ഏഴ് വർഷത്തിനിടെ അയച്ചത് 108. ബില്യൻ ഡോളർ

February 27, 2024
0

കുവൈത്ത് സിറ്റി ∙ സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് പുറത്തുവിട്ട കണക്കുകൾ പ്രകാരം കുവൈത്തിലെ പ്രവാസികൾ കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഏകദേശം 33.353 ബില്യൻ ദിനാർ പണമയച്ചതായി സൂചിപ്പിക്കുന്നു, ഇത് 108.3 ബില്യൻ ഡോളറിന് തുല്യമാണ്. 2017-ൽ 4.142 ബില്യൻ ദിനാറാണ് അയച്ചതെങ്കിൽ 2021-ൽ 5.526 ബില്യൻ ദിനാറായി ഉയർന്നു. അതെ സമയം 2022-ൽ നേരിയ കുറവാണ് രേഖപ്പെടുത്തിയത്. 2023-ലെ ആദ്യ ഒമ്പത് മാസങ്ങളിലെ കണക്കുകൾ പ്രകാരം ഏകദേശം 2.979

Continue Reading
റിയാദിൽ ഏഴു ഭീകരരെ വധശിക്ഷക്ക് വിധേയരാക്കി
Kerala Kerala Mex Kerala mx Pravasi
1 min read
71

റിയാദിൽ ഏഴു ഭീകരരെ വധശിക്ഷക്ക് വിധേയരാക്കി

February 27, 2024
0

മാതൃ രാജ്യത്തെ ഒറ്റി കൊടുക്കൽ അടക്കമുള്ള കുറ്റങ്ങൾക്ക് റിയാദിൽ ഏഴു ഭീകരരെ വധശിക്ഷക്ക് വിധേയരാക്കിയതായി ആഭ്യന്തര മന്ത്രാലയം പ്രസ്‌താവിച്ചു. അഹമ്മദ് ബിൻ സൗദ് ബിൻ സഗീർ അൽ-ഷമ്മരി, അബ്ദുൽ അസീസ് ബിൻ ഉബൈദ് ബിൻ അബ്ദുല്ല അൽ-ഷഹ്‌റാനി, അവദ് ബിൻ മുഷബാബ് ബിൻ സയീദ് അൽ-അസ്മരി, അബ്ദുല്ല ബിൻ ഹമദ് ബിൻ മജൂൽ അൽ-സഈദി, മുഹമ്മദ് ബിൻ ഹദ്ദാദ്, അഹമ്മദ് ബിൻ മുഹമ്മദ്, അബ്ദുല്ല ബിൻ ഹാജിസ് ബിൻ ഗാസി

Continue Reading
രാജസ്ഥാനില്‍ ആശുപത്രി ഐ.സി.യുവില്‍ പ്രവേശിപ്പിച്ച 24 കാരി പീഡനത്തിനിരയായി
Kerala Kerala Mex Kerala mx National
1 min read
42

രാജസ്ഥാനില്‍ ആശുപത്രി ഐ.സി.യുവില്‍ പ്രവേശിപ്പിച്ച 24 കാരി പീഡനത്തിനിരയായി

February 27, 2024
0

രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ സ്വകാര്യ ആശുപത്രിയിലെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ച 24 കാരിയെ നേഴ്സിംഗ് അസിസ്റ്റന്റ് ബലാത്സംഗം ചെയ്തതായി പൊലീസ്. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്നാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പുലര്‍ച്ചെ നാല് മണിയോടെയണ് സംഭവം. ചിരാഗ് യാദവ് എന്നയാളാണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു. അപകടം പുറത്തറിയിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇഞ്ചക്ഷന്‍ നല്‍കി മയക്കിയെന്നും അതിജീവിത പറഞ്ഞു. പിന്നീട് ഭര്‍ത്താവ് മൊബൈലില്‍ വിളിച്ചശേഷമാണ് യുവതിക്ക് ബോധം വന്നതെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് നടന്ന കാര്യങ്ങള്‍

Continue Reading
രാജസ്ഥാനിൽ മതപരിവർത്തനം, ലവ് ജിഹാദ് എന്നിവ ആരോപിച്ച്  മൂന്ന് മുസ്ലിം അധ്യാപകരെ സസ്​പെൻഡ് ചെയ്തു
Kerala Kerala Mex Kerala mx National
1 min read
30

രാജസ്ഥാനിൽ മതപരിവർത്തനം, ലവ് ജിഹാദ് എന്നിവ ആരോപിച്ച് മൂന്ന് മുസ്ലിം അധ്യാപകരെ സസ്​പെൻഡ് ചെയ്തു

February 27, 2024
0

രാജസ്ഥാനിൽ മതപരിവർത്തനം, ലവ് ജിഹാദ് എന്നിവ ആരോപിച്ച് മൂന്ന് മുസ്ലിം അധ്യാപകരെ സസ്​പെൻഡ് ചെയ്തു.കോട്ട ജില്ലയിലെ ഖജൂരി ഗ്രാമത്തിലെ ഗവൺമെന്റ് സീനിയർ സെക്കണ്ടറി സ്കൂളിലെ മൂന്ന് മുസ്‍ലിം അധ്യാപകരെയാണ് സസ്‌പെൻഡ് ചെയ്തത്. ഇതിനെതിരെ പ്രതിഷേധവുമായി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന്‍റെ (എസ്.ഡി.എം) ഓഫിസിന് പുറത്ത് വിദ്യാർഥികൾ പ്രതിഷേധിച്ചു. പ്രതിഷേധ പ്രകടനമായെത്തിയാണ് വിദ്യാർഥികൾ പ്രതിഷേധിച്ചത്. മുസ്‍ലിം അധ്യാപകർ വിദ്യാർഥികളെ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യാൻ നിർബന്ധിക്കുകയാണെന്ന് കാണിച്ച് വലതുപക്ഷ സംഘടനയായ സർവ ഹിന്ദു

Continue Reading
ഹിമാചൽ പ്രദേശിലെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിക്ക് ജയം
Kerala Kerala Mex Kerala mx National
0 min read
45

ഹിമാചൽ പ്രദേശിലെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിക്ക് ജയം

February 27, 2024
0

ഹിമാചൽ പ്രദേശിലെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിക്ക് ജയം. നിയമസഭയിൽ ഭൂരിപക്ഷമുള്ള കോൺഗ്രസിന്റെ സ്ഥാനാർഥി അഭിഷേക് മനു സിങ്‌വിയെ പരാജയപ്പെടുത്തിയാണ് ബി.ജെ.പിയുടെ ഹർഷ് മഹാജൻ വിജയിച്ചത്. ബി.ജെ.പി വിജയിച്ചതായി പ്രതിപക്ഷനേതാവ് ജയറാം ഠാക്കൂർ ആദ്യം അവകാശപ്പെട്ടിരുന്നു. പിന്നാലെ ഹർഷ് മഹാജനെ അഭിനന്ദിച്ച് രംഗത്തെത്തിയ അഭിഷേക് മനു സിങ്‌വി പരാജയം അംഗീകരിക്കുന്നതായി അറിയിച്ചു. ഇരുസ്ഥാനാർഥികൾക്കും തുല്യ വോട്ട് കിട്ടിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ നറുക്കെടുപ്പിലൂടെയാണ് ഹർഷ് മഹാജനെ വിജയിയായി പ്രഖ്യാപിച്ചത്. 68 അംഗ

Continue Reading
Kerala Kerala Mex Kerala mx National
0 min read
41

കർണാടകയിൽ നാലു രാജ്യസഭ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മൂന്നിലും വിജയിച്ച് കോൺഗ്രസ്

February 27, 2024
0

കർണാടകയിൽ ഒഴിവുള്ള നാലു രാജ്യസഭ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മൂന്നിലും വിജയിച്ച് കോൺഗ്രസ്. കേന്ദ്രത്തിൽ ഭരണത്തിലിരിക്കുന്ന ബി.ജെ.പിക്ക് ഒരു സീറ്റിലാണ് വിജയം. സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസ് അണിനിരത്തിയ അജയ് മാക്കൻ, ജി.സി. ചന്ദ്രശേഖർ, സയ്ദ് നസീർ ഹുസൈൻ എന്നീ സ്ഥാനാർഥികളാണ് വിജയിച്ചുകയറിയത്. നാരായണ കെ. ഭണ്ഡാഗെയാണ് ജയിച്ച ബി.ജെ.പി സ്ഥാനാർഥി. ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് നടന്ന മറ്റു സംസ്ഥാനങ്ങളിൽ ക്രോസ് വോട്ടിങ്ങിലൂടെയും മറ്റും നേട്ടംകൊയ്ത ബി.ജെ.പിക്ക് കർണാടകയിൽ അത്തരം ‘കളിക​ളൊ’ന്നും പുറത്തെടുക്കാൻ

Continue Reading