യുക്രെയ്​ൻ ​പ്രസിഡൻറ്​ സെലൻസ്‌കി റിയാദിൽ
Kerala Kerala Mex Kerala mx Pravasi
1 min read
50

യുക്രെയ്​ൻ ​പ്രസിഡൻറ്​ സെലൻസ്‌കി റിയാദിൽ

February 27, 2024
0

യുക്രെയ്​ൻ-റഷ്യൻ പ്രതിസന്ധിയെക്കുറിച്ച് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനുമായി ചർച്ച ചെയ്യാൻ യുക്രെയ്​ൻ പ്രസിഡൻറ്​ വ്ലാദിമിർ സെലൻസ്‌കി റിയാദിൽ. കിങ്​ ഖാലിദ് അന്താരാഷ്​ട്ര വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ റിയാദ്​ ഡെപ്യൂട്ടി ഗവർണർ അമീർ മുഹമ്മദ് ബിൻ അബ്​ദുറഹ്​മാൻ, സ്​റ്റേറ്റ് മന്ത്രി ഡോ. മുസാഇദ് ബിൻ മുഹമ്മദ് അൽഅയ്ബാൻ, റിയാദ്​ മേയർ അമീർ ഫൈസൽ ബിൻ അബ്​ദുൽ അസീസ്​ ബിൻ അയ്യാഫ്​, യുക്രെയ്​നിലെ സൗദി അംബാസഡർ മുഹമ്മദ്​ അൽമസ്​ഹർ അൽജബറിൻ, സൗദിയിലെ

Continue Reading
Kerala Kerala Mex Kerala mx National
1 min read
41

ദളിത് വിഭാ​ഗത്തിൽ നിന്നുള്ള 17-കാരിയെ ബലാത്സം​ഗം ചെയ്ത കേസ്; രണ്ട് പേർ അറസ്റ്റിൽ

February 27, 2024
0

ദളിത് വിഭാ​ഗത്തിൽ നിന്നുള്ള 17-കാരിയെ ബലാത്സം​ഗം ചെയ്ത കേസിൽ പ്രായപൂർത്തിയാകാത്ത രണ്ട് പേർ അറസ്റ്റിൽ. തമിഴ്‌നാട്ടിലെ സേലത്ത് ഓമല്ലൂരിന് സമീപമാണ് സംഭവം നടന്നത്. പോക്സോ നിയമ പ്രകാരമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ ബലാത്സം​ഗം ചെയ്യുകയും ചിത്രങ്ങൾ ഫോണിൽ പകർത്തുകയും ചെയ്തുവെന്നതാണ് പ്രതികൾക്കെതിരെയുള്ള കേസ്. ഈ മാസം 13-നാണ് പീഡനം നടന്നത്. പ്രതികൾ പെൺകുട്ടിയെ ഓട്ടോറിക്ഷയിൽ ബലമായി കയറ്റി തട്ടിക്കൊണ്ടുപോവുകയും തുടർന്ന് ആളൊഴിഞ്ഞ പ്രദേശത്തെത്തിച്ച് പെൺകുട്ടിയെ കെ‌ട്ടിയിട്ട് പീഡിപ്പിക്കുകയുമായിരുന്നു. പെൺകുട്ടിയുടെ

Continue Reading
ഊട്ടിയിലെ പൈതൃക ട്രെയിൻ പാളം തെറ്റി
Kerala Kerala Mex Kerala mx National
1 min read
51

ഊട്ടിയിലെ പൈതൃക ട്രെയിൻ പാളം തെറ്റി

February 27, 2024
0

ട്രാക്കിൽ നിന്ന പോത്തിനെയിടിച്ച് ഊട്ടിയിലെ പൈതൃക ട്രെയിൻ പാളംതെറ്റി. മേട്ടുപ്പാളയത്ത് നിന്ന് പുറപ്പെട്ട ട്രെയിനാണ് പാളം തെറ്റിയത്. ട്രെയിൻ തട്ടിയ പോത്ത് ചത്തു. നീലഗിരി മൗണ്ടേൻ റെയിൽവേയിലാണ് സംഭവം. ഊട്ടി റെയിൽവേ സ്‌റ്റേഷന് ഒരു കിലോമീറ്റർ മുമ്പായിരുന്നു സംഭവം. ട്രെയിനിൽ 220-യാത്രക്കാരുണ്ടായിരുന്നു. എന്നാൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് റെയിൽവേ അറിയിച്ചു. ഊട്ടിയിലേക്ക് എത്തുന്നതിന് മുമ്പായി ഫെർൺഹില്ലിന് സമീപമാണ് പോത്ത് വട്ടം ചാടിയത്. പോത്തുകൾ ട്രാക്ക് മുറിച്ചു കടക്കുന്നത് കണ്ട ലോക്കോപൈലറ്റ് ബ്രേക്കിട്ടെങ്കിലും

Continue Reading
ആ​ഗോള തലത്തിൽ ഭാരതത്തിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന്  രാജ്നാഥ് സിം​ഗ്
Kerala Kerala Mex Kerala mx National
1 min read
37

ആ​ഗോള തലത്തിൽ ഭാരതത്തിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് രാജ്നാഥ് സിം​ഗ്

February 27, 2024
0

ആ​ഗോള തലത്തിൽ ഭാരതത്തിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നടന്ന ‘ഇൻ്റലക്ച്വൽസ് മീറ്റിൽ’ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതം ഇപ്പോൾ ദുർബലമല്ലെന്നും ലോകത്തിലെ ശക്തമായ രാഷ്‌ട്രങ്ങളിലൊന്നായി ഭാരതം മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാരതം ഇപ്പോൾ ദുർബലമല്ല. ലോകത്തിലെ ശക്തമായ രാഷ്‌ട്രങ്ങളിലൊന്നായി ഭാരതം മാറി. ആരെങ്കിലും നമ്മളെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചാൽ അതിന് മറുപടി നൽകാൻ ഇന്ത്യക്ക് മടിയില്ല. ഇന്ന് ഭാരതത്തിന് അതിനുള്ള ശേഷിയുണ്ട്.

Continue Reading
ഖലിസ്ഥാൻ തീവ്രവാദ സംഘടനകളുമായി ബന്ധപ്പെട്ട് പഞ്ചാബിലും രാജസ്ഥാനിലും എൻഐഎ റെയ്ഡ്
Kerala Kerala Mex Kerala mx National
0 min read
41

ഖലിസ്ഥാൻ തീവ്രവാദ സംഘടനകളുമായി ബന്ധപ്പെട്ട് പഞ്ചാബിലും രാജസ്ഥാനിലും എൻഐഎ റെയ്ഡ്

February 27, 2024
0

ഖലിസ്ഥാൻ തീവ്രവാദ സംഘടനകളുമായി ബന്ധപ്പെട്ട് പഞ്ചാബിലും രാജസ്ഥാനിലും എൻഐഎ റെയ്ഡ്. രണ്ട് സംസ്ഥാനങ്ങളിലുമായി 16 സ്ഥലങ്ങളിലാണ് ദേശീയ അന്വേഷണ ഏജൻസി പരിശോധന നടത്തുന്നത്. ഇതിന്റെ ഭാ​ഗമായി ആറ് പേരെ കസ്റ്റഡിയിലും എടുത്തിട്ടുണ്ട്. പഞ്ചാബിലെ 14 ഇടങ്ങളിലും രാജസ്ഥാനിലെ 2 ഇടങ്ങളിലുമാണ് റെയ്ഡ് നടക്കുന്നത്. ഖലിസ്ഥാൻ തീവ്രവാദികളും ഗുണ്ടാസംഘങ്ങളും മയക്കുമരുന്ന് കടത്തുകാരും തമ്മിലുള്ള ബന്ധം തകർക്കുക എന്നതാണ് അന്വേഷണ ഏജൻസിയുടെയും ലക്ഷ്യം. സംസ്ഥാന പോലീസ് സേനകളുമായി ചേർന്നാണ് എൻഐഎ റെയ്ഡ് നടത്തിയത്.

Continue Reading
ഗുജറാത്തിൽ കോൺഗ്രസ് എംപിയും മകനും ബിജെപിയിൽ ചേർന്നു
Kerala Kerala Mex Kerala mx National
0 min read
46

ഗുജറാത്തിൽ കോൺഗ്രസ് എംപിയും മകനും ബിജെപിയിൽ ചേർന്നു

February 27, 2024
0

ഗുജറാത്തിൽ കോൺഗ്രസ് എംപിയും മകനും ബിജെപിയിൽ ചേർന്നു.രാജ്യസഭ  എംപി നരൻ റത്വയും മകൻ സംഗ്രാംസിംഗ് റത്വയുമാണ് ബിജെപിയിൽ ചേർന്നത്. ഗുജറാത്ത് ബിജെപി അദ്ധ്യക്ഷൻ സിആർ പാട്ടീലിന്റെ സാന്നിധ്യത്തിൽ അഹമ്മദബാദിലെ പാർട്ടി ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങിലാണ് ഇരുവരും അംഗത്വം സ്വീകരിച്ചത്. അഞ്ച് തവണ ലോക്സഭാ എംപിയായ നരൻ റത്വ, 2004 ലെ യുപിഎ സർക്കാരിലെ റെയിൽവേ സഹമന്ത്രിയായി. ഗുജറാത്തിലെ ഛോട്ടാ ഉദേപൂരിൽ നിന്നുള്ള അദ്ദേഹം ആദിവാസി സമൂഹത്തിൽ നിന്നാണ് ഉയർന്ന്

Continue Reading
ഛത്തീസ്ഗഡിലുണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരരെ വധിച്ച് ബിഎസ്എഫ്
Kerala Kerala Mex Kerala mx
1 min read
40

ഛത്തീസ്ഗഡിലുണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരരെ വധിച്ച് ബിഎസ്എഫ്

February 27, 2024
0

ഛത്തീസ്ഗഡിലുണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരരെ വധിച്ച് ബിഎസ്എഫ്. ബിജാപൂർ ജില്ലയിലാണ് ഏറ്റുമുട്ടൽ നടന്നത്. ഡിആർജി-സിആർപിഎഫ് ഉദ്യോഗസ്ഥരുടെ സംയുക്ത ഓപ്പറേഷനിലാണ് ഭീകരരെ വധിച്ചത്. ജംഗ്ല പോലീസ് സ്‌റ്റേഷൻ പരിധിയിൽ നടന്ന ഭീകരവാദ വിരുദ്ധ ഓപ്പറേഷനിലാണ് വനത്തിനുള്ളിൽ വച്ച് ഏറ്റുമുട്ടൽ നടന്നത്. ഡിആർജിയുടെ പട്രോളിംഗ് സംഘങ്ങൾ ഛോട്ടേ തുംഗലി വനത്തിന് സമീപമെത്തിയപ്പോഴായിരുന്നു ഏറ്റുമുട്ടൽ. ഇതുവരെ നാല് ഭീകരരുടെ മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

Continue Reading
തമിഴ്നാട് വികസനരാഷ്‌ട്രീയത്തിന്റെ ഊർജ്ജകേന്ദ്രം: പ്രധാനമന്ത്രി
Kerala Kerala Mex Kerala mx National
1 min read
53

തമിഴ്നാട് വികസനരാഷ്‌ട്രീയത്തിന്റെ ഊർജ്ജകേന്ദ്രം: പ്രധാനമന്ത്രി

February 27, 2024
0

ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ കെ. അണ്ണാമലൈ നയിക്കുന്ന എൻ മണ്ണ്, എൻ മക്കൾ പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. വൻ ജനസാ​ഗരമാണ് പ്രധാനമന്ത്രിയെ വരവേറ്റത്. തിരുപ്പൂരിലെത്തിയ അദ്ദേഹം റോഡ് ഷോയായാണ് സമ്മേളന ന​ഗരിയിലെത്തിയത്. സംസ്ഥാന അദ്ധ്യക്ഷൻ കെ. അണ്ണാമലൈ, കേന്ദ്രമന്ത്രി എൽ. മുരു​ഗൻ എന്നിവർ അദ്ദേഹത്തോടൊപ്പം റോഡ് ഷോയിൽ പങ്കെടുത്തു. ”തമിഴ്‌നാട്ടിലെ കൊം​ഗ് മേഖല ഇന്ത്യയുടെ വളർച്ചയെ പല തരത്തിൽ സ്വാധീനിക്കുന്നുണ്ട്. ഇന്ത്യയിലെ ഊർജ്ജസ്വലമായ ടെക്‌സ്‌റ്റൈൽ

Continue Reading
ഉറാനിൽ കോൺക്രീറ്റ് പാലം തകർന്ന് യുവാക്കൾക്ക് ദാരുണാന്ത്യം
Kerala Kerala Mex Kerala mx National
1 min read
42

ഉറാനിൽ കോൺക്രീറ്റ് പാലം തകർന്ന് യുവാക്കൾക്ക് ദാരുണാന്ത്യം

February 27, 2024
0

ഉറാനിൽ കോൺക്രീറ്റ് പാലം തകർന്ന് യുവാക്കൾക്ക് ദാരുണാന്ത്യം. അപകടത്തിൽ രണ്ട് പേർ മരിക്കുകയും 4 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.പരിക്കേറ്റ നാലുപേരും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ രണ്ട് പേരുടെ നില അതീവഗുരുതരമാണ്. മത്സ്യബന്ധന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. അതേസമയം ട്രാക്കിൽ നിന്ന പോത്തിനെയിടിച്ച് ഊട്ടിയിലെ പൈതൃക ട്രെയിൻ പാളംതെറ്റി. മേട്ടുപ്പാളയത്ത് നിന്ന് പുറപ്പെട്ട ട്രെയിനാണ് പാളം തെറ്റിയത്. ട്രെയിൻ തട്ടിയ പോത്ത് ചത്തു. നീലഗിരി മൗണ്ടേൻ റെയിൽവേയിലാണ് സംഭവം. ഊട്ടി റെയിൽവേ

Continue Reading
പൗരത്വഭേദഗതി നിയമം നടപ്പിലാക്കാനുള്ള നീക്കങ്ങൾക്ക് തുടക്കം കുറിച്ച് കേന്ദ്രസർക്കാർ
Kerala Kerala Mex Kerala mx National
0 min read
60

പൗരത്വഭേദഗതി നിയമം നടപ്പിലാക്കാനുള്ള നീക്കങ്ങൾക്ക് തുടക്കം കുറിച്ച് കേന്ദ്രസർക്കാർ

February 27, 2024
0

ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് പൗരത്വഭേദഗതി നിയമം നടപ്പിലാക്കാനുള്ള നീക്കങ്ങൾക്ക് തുടക്കം കുറിച്ച് കേന്ദ്രസർക്കാർ. ലോക്സഭ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റചട്ടം നിലവിൽ വരുന്നതിന് മുമ്പ് തന്നെ പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിജ്ഞാപനം ചെയ്യുമെന്നാണ് റിപ്പോർട്ട്. ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് പൗരത്വഭേദഗതി നിയമം നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും അറിയിച്ചിരുന്നു. സി.എ.എ പ്രകാരം പൗരത്വത്തിന് അപേക്ഷിക്കുന്നതിനുള്ള പോർട്ടൽ നേരത്തെ തന്നെ സജ്ജമാക്കിയിട്ടുണ്ട്. ഈ പോർട്ടലിലൂടെ അപേക്ഷകർക്ക് പൗരത്വത്തിനായി അപേക്ഷിക്കാനാവും.

Continue Reading