Your Image Description Your Image Description

അ​ബൂ​ദ​ബി​യി​ലെ ശി​ലാ​ക്ഷേ​ത്ര​ത്തി​ൽ മാ​ർ​ച്ച്​ മു​ത​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കും. തി​ങ്ക​ളാ​ഴ്ച ഒ​ഴി​കെ എ​ല്ലാ ദി​വ​സ​വും രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ രാ​ത്രി എ​ട്ടു വ​രെ​യാ​ണ് പ്ര​വേ​ശ​ന​മെ​ന്ന്​​ ക്ഷേ​ത്ര വ​ക്താ​വ്​ അ​റി​യി​ച്ചു. തി​ങ്ക​ളാ​ഴ്ച ക്ഷേ​ത്രം അ​ട​ച്ചി​ടും. സ​ന്ദ​ർ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ വെ​ബ്​​സൈ​റ്റ്​ വ​ഴി മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.

ഫെ​​ബ്രു​വ​രി 14ന്​ ​ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​​രേ​ന്ദ്ര മോ​ദി​യാ​ണ്​ ക്ഷേ​ത്രം ഉ​ദ്​​ഘാ​ട​നം ചെ​യ്ത​ത്. തു​ട​ർ​ന്ന്​ മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ​ക്കും വി.​ഐ.​പി അ​തി​ഥി​ക​ൾ​ക്കും മാ​ത്ര​മേ പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​രു​ന്നു​ള്ളൂ. 27 ഏ​ക്ക​റി​ൽ 700 കോ​ടി ചെ​ല​വി​ട്ടാ​ണ്​ മി​ഡി​ലീ​സ്റ്റി​ലെ ഏ​റ്റ​വും വ​ലി​യ ശി​ലാ​ക്ഷേ​ത്രം നി​ർ​മി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *