Kerala Kerala Mex Kerala mx
1 min read
39

‘അഞ്ചുവര്‍ഷമായി ശമ്പളമില്ല, ബന്ധപ്പെട്ടവര്‍ അനുകൂല നടപടി സ്വീകരിച്ചിരുന്നെങ്കില്‍ മകള്‍ ഈ കടുംകൈ ചെയ്യില്ലായിരുന്നു’; അധ്യാപികയുടെ പിതാവ്

February 20, 2025
0

കോഴിക്കോട്: കോടഞ്ചേരി സെന്റ് ജോസഫ് എല്‍ പി സ്‌കൂള്‍ അധ്യാപിക കട്ടിപ്പാറ സ്വദേശിനി അലീന ബെന്നിയുടെ മരണവുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണമാണ് പിതാവ് ബെന്നി ഉന്നയിക്കുന്നത്. കോടഞ്ചേരിയിലെ അധ്യാപികയുടെ ആത്മഹത്യയ്ക്ക് കാരണം അഞ്ചുവര്‍ഷമായി ശമ്പളം ലഭിക്കാത്തതിനാലാണെന്നും, ബന്ധപ്പെട്ടവര്‍ അനുകൂല നടപടി സ്വീകരിച്ചിരുന്നെങ്കില്‍ മകള്‍ ഈ കടുംകൈ ചെയ്യില്ലായിരുന്നുവെന്നും ബെന്നി പറഞ്ഞു. അലീനയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്, പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. നാലുവര്‍ഷം കട്ടിപ്പാറ ഹോളി ഫാമിലി എല്‍പി

Continue Reading
Kerala Kerala Mex Kerala mx World
1 min read
68

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

February 20, 2025
0

വത്തിക്കാൻ സിറ്റി: ചികിത്സയിൽ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. ശ്വാസകോശ അണുബാധ കുറഞ്ഞുവെന്നും പോപ്പ് സഹപ്രവര്‍ത്തകരുമായി സംസാരിച്ചുവെന്നും വത്തിക്കാൻ അറിയിച്ചു. ഇപ്പോൾ മാര്‍പാപ്പയ്ക്ക് എഴുന്നേറ്റിരിക്കാൻ കഴിയുന്നുണ്ടെന്നും സ്വന്തമായി ഭക്ഷണം കഴിച്ചുവെന്നും വത്തിക്കാൻ അറിയിച്ചു. കടുത്ത ശ്വാസതടസത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് മാർപ്പാപ്പയെ റോമിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർപരിശോധനകളിൽ ന്യൂമോണിയയും കണ്ടെത്തിയിരുന്നു. ഇപ്പോൾ ആന്റിബയോട്ടിക് ചികിത്സ തുടരുകയാണ്. 88 വയസുള്ള മാർപ്പാപ്പയെ ബ്രോങ്കൈറ്റിസിനുള്ള ചികിത്സയ്ക്കും പരിശോധനകൾക്കുമായി വെള്ളിയാഴ്ചയാണ് റോമിലെ

Continue Reading
Kerala Kerala Mex Kerala mx
1 min read
53

വില്ലേജ് ഓഫീസർ ബലാത്സം​ഗം ചെയ്തത് മാസിക വിൽക്കാനെത്തിയ യുവതിയെ

February 20, 2025
0

കണ്ണൂർ: മാസിക വിൽക്കാനെത്തിയ യുവതിയെ ബലാത്സം​ഗം ചെയ്ത കേസിൽ വില്ലേജ് ഓഫീസർക്ക് പത്തുവർഷം തടവുശിക്ഷ. കണ്ണൂർ പള്ളിക്കുന്നിലെ രഞ്ജിത്ത് ലക്ഷ്മണനെ(44)യാണ് കണ്ണൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. തടവുശിക്ഷയ്ക്ക് പുറമേ പ്രതി 20,000 രൂപ പിഴയടയ്ക്കണമെന്നും കണ്ണൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി എം.ടി.ജലജാറാണിയുടെ ശിക്ഷാവിധിയിൽ പറയുന്നു. പിഴയൊടുക്കാത്തപക്ഷം നാലുമാസം കൂടി അധിക തടവുശിക്ഷ അനുഭവിക്കണം. പുഴാതി വില്ലേജ് ഓഫീസറായിരുന്നു രഞ്ജിത്ത് ലക്ഷ്മണൻ. നിലവിൽ ഇയാൾ സസ്പെൻഷനിലാണ്.

Continue Reading
Kerala Kerala Mex Kerala mx
1 min read
41

ജീവനക്കാരോട് തട്ടിക്കയറിയ യാത്രക്കാരന്റെ യാത്ര മുടങ്ങി

February 20, 2025
0

കൊച്ചി: വിമാനത്താവളത്തിലെ സുരക്ഷാപരിശോധനയ്ക്കിടെ ബാഗേജിന് കനം കൂടുതലുണ്ടെന്നും എന്താണെന്നും അന്വേഷിച്ച ജീവനക്കാരോട് തട്ടിക്കയറിയ യാത്രക്കാരന്റെ യാത്ര മുടങ്ങി. ലഗേജിൽ നിശ്ചിത പരിധിയിൽ കൂടുതൽ സാധനങ്ങളുണ്ടെന്ന് മനസിലാക്കിയ ഉദ്യോഗസ്ഥർ അത് എന്താണെന്ന് ചോദിച്ചപ്പോൾ ബോംബാണെന്നായിരുന്നു യാത്രക്കാരന്റെ മറുപടി. അതോടെ സംഗതി പുലിവാലായി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് സംഭവം. ബുധനാഴ്ച രാത്രി 11.30 ന് കോലാലംപൂരിലേക്ക് പുറപ്പെട്ട തായ് എയർ വിമാനത്തിൽ യാത്ര ചെയ്യാനെത്തിയ കോഴിക്കോട് സ്വദേശി റഷീദിന്‍റെ യാത്രയാണ് ഈ ഒറ്റ മറുപടിയിൽ

Continue Reading
Kerala Kerala Mex Kerala mx
1 min read
49

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂര മർദ്ദനം, പൂർണ്ണ നഗ്നനാക്കി മുളക് പൊടി തേച്ചു; മാര്‍ക്കറ്റിംഗ് ഏജന്‍സി ഉടമക്കെതിരേ പരാതി

February 20, 2025
0

കോഴിക്കോട്: കൊടുവള്ളി ഓമശ്ശേരിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി അതിക്രൂരമായി മർദിച്ചതായി പരാതി. ഓമശ്ശേരിയിലെ സ്വകാര്യ മാര്‍ക്കറ്റിംഗ് സ്ഥാപനത്തിലെ മാനേജറായി ജോലി ചെയ്യുന്ന ഷബീര്‍ അലിയെയാണ് കഴിഞ്ഞ ദിവസം ഒരു സംഘം തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചത്. ഇയാൾ ജോലി ചെയുന്ന സ്ഥാപനത്തിന്റെ ഉടമ ഫിറോസ് ഖാനാണ് ആക്രമണത്തിന് പിന്നിലെന്ന് യുവാവ് പോലീസിൽ നൽകിയ പരാതിയിൽ ആരോപിച്ചു. സാമ്പത്തിക തർക്കങ്ങളാണ് പ്രശ്നങ്ങൾക്ക് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം. തിങ്കളാഴ്ച ആണ് ഏജന്‍സി ഉടമ ഫിറോസ് ഖാൻ ഷബീറലിയെ

Continue Reading
Kerala Kerala Mex Kerala mx National
0 min read
58

കൗമാരക്കാർക്കും പരസ്പര സമ്മതത്തോടെ ലൈം​ഗിക ബന്ധത്തിലേർപ്പെടാനുള്ള സ്വാതന്ത്ര്യമുണ്ടാകണമെന്ന് ഡൽഹി ഹൈക്കോടതി

February 20, 2025
0

കൗമാരക്കാർക്കും പരസ്പര സമ്മതത്തോടെ ലൈം​ഗിക ബന്ധത്തിലേർപ്പെടാനുള്ള സ്വാതന്ത്ര്യമുണ്ടാകണമെന്ന് ഡൽഹി ഹൈക്കോടതി. കൗമാരപ്രണയത്തെ അംഗീകരിക്കാൻ നിയമം രൂപപ്പെടണമെന്നും ജസ്റ്റിസ് ജസ്മീത് സിങ് അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ യുവാവിനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടി വിധി ശരിവെച്ചാണ് ഡൽഹി ​ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം. കൗമാരക്കാർപരസ്പര സമ്മതത്തോടെ ശാരീരിക ബന്ധത്തിലേർപ്പെടുന്നത് പോക്സോ പ്രകാരം കുറ്റകരമാക്കുന്നതു ശരിയല്ലെന്നായിരുന്നു ജസ്റ്റിസ് ജസ്മീത് സിങ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടിയത്. കൗമാരപ്രണയത്തെ അംഗീകരിക്കാൻ നിയമം രൂപപ്പെടണം. ബന്ധങ്ങളെ

Continue Reading
Kerala Kerala Mex Kerala mx National
0 min read
43

ചാരക്കേസിൽ മലയാളി ഉൾപ്പെടെ മൂന്നു പേർ കൂടി അറസ്റ്റിൽ

February 20, 2025
0

ന്യൂഡൽഹി: വിശാഖപട്ടണം ചാരക്കേസിൽ മലയാളി ഉൾപ്പെടെ മൂന്നു പേർ കൂടി അറസ്റ്റിൽ. മലയാളിയായ പി എ അഭിലാഷ്, വേദൻ ലക്ഷ്മൺ ടൻഡേൽ, അക്ഷയ് രവി നായിക് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ വിശാഖപട്ടണം ചാരക്കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. കൊച്ചിയിൽ നിന്നാണ് അഭിലാഷിനെ എൻഐഎ സംഘം അറസ്റ്റ് ചെയ്തത്. വേദൻ ലക്ഷ്മൺ ടൻഡേൽ, അക്ഷയ് രവി നായിക് എന്നിവരെ കർണാടകയിലെ ഉത്തര കന്നട ജില്ലയിൽ നിന്നും പിടികൂടി. മൂന്നുപേരും സാമൂഹിക മാധ്യമങ്ങളിലൂടെ

Continue Reading
Kerala Kerala Mex Kerala mx National
0 min read
58

270 കിലോഗ്രാം ഭാരം ഉയർത്തുന്നതിനിടെ അപകടം; പവർലിഫ്റ്റർ യാഷ്തിക ആചാര്യക്ക് ദാരുണാന്ത്യം

February 20, 2025
0

പരിശീലനത്തിനിടെയുണ്ടായ അപകടത്തിൽ പവർലിഫ്റ്ററായ യുവതിക്ക് ദാരുണാന്ത്യം. ദേശീയ പവർലിഫ്റ്റിംഗ് ചാമ്പ്യൻ യാഷ്തിക ആചാര്യ(17) ആണ് മരിച്ചത്. രാജസ്ഥാനിലെ ബിക്കാനീർ ജില്ലയിൽ പരിശീലനത്തിനിടെ 270 കിലോ​ഗ്രാം ഭാരം ഉയർത്താൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. 270 കിലോഗ്രാം ഭാരം ഉയർത്തുന്നതിനിടെ ബാലൻസ് നഷ്ടപ്പെട്ട് ബാർബെൽ താരത്തിന്റെ കഴുത്തിൽ വീഴുകയായിരുന്നു. ജൂനിയർ നാഷണൽ ഗെയിംസിൽ സ്വർണ്ണ മെഡൽ ജേതാവാണ് പതിനേഴുകാരിയായ യഷ്തിക ആചാര്യ. ജിമ്മിൽ പരിശീലനം നടത്തുന്നതിനിടെയാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്,

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
57

തുച്ഛമായ തുകക്ക് ഒരു വർഷം വാലിഡിറ്റി; ഡാറ്റയും കോളും എസ്എംഎസും സൗജന്യം; കിടിലൻ പ്ലാനുമായി ബിഎസ്എൻഎൽ

February 20, 2025
0

കഴിഞ്ഞവർഷം രാജ്യത്തെ സ്വകാര്യ മൊബൈൽ സേവനദാതാക്കൾ റീച്ചാർജ്ജ് നിരക്കുകൾ വർധിപ്പിച്ചതോടെയാണ് ബിഎസ്എൻഎല്ലിന് ശുക്രനുദിച്ചത് എന്ന് പറയാം. സ്വകാര്യ മൊബൈൽ കമ്പനികൾ എല്ലാം തന്നെ റീച്ചാർജ്ജ് പ്ലാനുകളിൽ വലിയ വർധനവ് വരുത്തിയപ്പോൾ പൊതുമേഖലാ മൊബൈൽ സേവനദാതാക്കളായ ബിഎസ്എൻഎൽ തങ്ങളുടെ പ്ലാനുകളിൽ മാറ്റം വരുത്തിയില്ല എന്നത് മാത്രമായിരുന്നു സംഭവം. എന്നാൽ, ഇതിന് പിന്നാലെ ആരും പ്രതീക്ഷിക്കാത്ത വളർച്ചയാണ് ബിഎസ്എൻഎല്ലിന് ഉണ്ടായത്. ജനങ്ങൾ കൂട്ടത്തോടെ സ്വകാര്യ മൊബൈൽ നെറ്റ് വർക്കുകളെ ഉപേക്ഷിച്ച് ബിഎസ്എൻഎല്ലിലേക്ക് ചേക്കേറി.

Continue Reading
Crime Kerala Kerala Mex Kerala mx
0 min read
58

ച​പ്പാ​ത്തി നി​ർ​മാ​ണ യൂണിറ്റ് തുടങ്ങാൻ കൈക്കൂലി ആവശ്യപ്പെട്ടു; പഞ്ചായത്ത് സെക്രട്ടറിയെ കഠിന തടവിന് വിധിച്ച് കോടതി

February 20, 2025
0

കോ​ഴി​ക്കോ​ട്: കൈക്കൂലി കേസിൽ പഞ്ചായത്ത് സെക്രട്ടറിക്ക് ശിക്ഷ വിധിച്ച് കോടതി. നാല് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. കോ​ഴി​ക്കോ​ട് വി​ജി​ല​ൻ​സ് സ്പെ​ഷ​ൽ ജ​ഡ്ജ് ഷി​ബു തോ​മ​സാണ് ശിക്ഷ വിധിച്ചത്. ച​പ്പാ​ത്തി നി​ർ​മാ​ണ യൂണിറ്റിന് ക​ച്ച​വ​ട ലൈ​സ​ൻ​സ് ന​ൽ​കാ​നാ​യി 10,000 രൂ​പ ആ​വ​ശ്യ​പ്പെ​ടു​ക​യും പി​ന്നീ​ട് അ​ഭ്യ​ർ​ഥ​ന​യ​നു​സ​രി​ച്ച് 5,000 രൂ​പ​യാ​ക്കി ഉ​റ​പ്പി​ക്കു​ക​യും ചെ​യ്തെ​ന്നാ​ണ് കേ​സ്. കു​റ്റ്യാ​ടി വ​ട്ടോ​ളി സൗ​പ​ർ​ണി​ക​യി​ൽ പി.​ടി. പ​ത്മ​രാ​ജ​നെ​യാ​ണ് ശി​ക്ഷി​ച്ച​ത്. പേ​രാ​മ്പ്ര പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യാ​യി​രി​ക്കെയാണ്

Continue Reading