Kerala Kerala Mex Kerala mx National
0 min read
60

ഡി വൈ എഫ് ഐ പരിപാടിയിലേക്ക് ശശി തരൂർ എംപിക്ക് ക്ഷണം…

February 19, 2025
0

സ്റ്റാർട്ട് അപ് ഫെസ്റ്റിവലിലേക്കാണ് തരൂരിനെ ക്ഷണിച്ചത്. ഡൽഹിയിലെത്തിയാണ് നേതാക്കൾ അദ്ദേഹത്തെ കണ്ടത്. തരൂർ പരിപാടിക്ക് ആശംസയറിയിച്ചിട്ടുണ്ട്. മാർച്ച് ഒന്ന്, രണ്ട് തീയതികളിൽ തിരുവനന്തപുരത്ത് വച്ച് നടക്കുന്ന പരിപാടിയിലേക്കാണ് തരൂരിനെ ക്ഷണിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. തരൂർ പരിപാടിയിൽ പങ്കെടുക്കാനുള്ള സാദ്ധ്യത കുറവാണ്. ഈ ദിവസങ്ങളിൽ അദ്ദേഹത്തിന് വേറെ പരിപാടികളിൽ പങ്കെടുക്കേണ്ടതുണ്ടെന്നാണ് വിവരം.

Continue Reading
Kerala Kerala Mex Kerala mx National Top News
1 min read
62

രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രി; സത്യപ്രതിജ്ഞ നാളെ….

February 19, 2025
0

സസ്‌പെന്‍സുകള്‍ക്ക് വിരാമം. രേഖാ ഗുപ്ത ഡല്‍ഹിയുടെ പുതിയ മുഖ്യമന്ത്രിയാകും. ഡല്‍ഹിയില്‍ ചേര്‍ന്ന എംഎല്‍എമാരുടെ യോഗത്തിലാണ് തീരുമാനം. സുഷമ സ്വരാജ്, ഷീല ദീക്ഷിത്, അതിഷി എന്നിവര്‍ക്ക് ശേഷം ഡല്‍ഹിയുടെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയായി രേഖ ഗുപ്ത വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും. രാംലീലാ മൈതാനത്താണ് സത്യപ്രതിജ്ഞ നടക്കുക ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗവും മഹിളാ മോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റുമാണ്. ഷാലിമാര്‍ ബാഗില്‍ നിന്ന് ആം ആദ്മി പാര്‍ട്ടിയുടെ ബന്ദന കുമാരിക്കെതിരെ 29,000

Continue Reading
Kerala Kerala Mex Kerala mx
1 min read
42

കാര്യവട്ടം റാഗിങ്…പ്രതികളായ വിദ്യാർത്ഥികളെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു…

February 19, 2025
0

കാര്യവട്ടം ക്യാമ്പസിലെ റാഗിങ്ങില്‍ പ്രതികളായ ഏഴ് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. വിദ്യാര്‍ത്ഥികളായ വേലു, പ്രിന്‍സ്, അനന്തന്‍, പാര്‍ത്ഥന്‍, അലന്‍, ശ്രാവണ്‍, സല്‍മാന്‍ എന്നിവരെയാണ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചത്. സംഭവത്തിൽ ഒന്നാംവർഷ വിദ്യാർഥിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ റാഗിങ്ങിന് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് കഴക്കൂട്ടം പോലീസ് വിദ്യാർത്ഥികളെ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. എന്നാൽ രണ്ടു വർഷം വരെ തടവും അമ്പതിനായിരം രൂപ പിഴയുമുള്ള കുറ്റമായതിനാലാണ് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചത്

Continue Reading
Kerala Kerala Mex Kerala mx
1 min read
37

ആറ്റുകാല്‍ പൊങ്കാലയ്ക്ക് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണം…കെ.സുരേന്ദ്രന്‍

February 19, 2025
0

ആറ്റുകാല്‍ പൊങ്കാലയോട് അനുബന്ധിച്ച് മലബാറില്‍ നിന്നും തിരുവനന്തപുരത്തേക്ക് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് റെയില്‍വെ സഹമന്ത്രി വി.സോമണ്ണയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദന്‍. ആറ്റുകാല്‍ പൊങ്കാലയുടെ തലേദിവസമായ മാര്‍ച്ച് 12ന് കണ്ണൂര്‍ – തിരുവനന്തപുരം (12081) മംഗലാപുരം- തിരുവനന്തപുരം വന്ദേഭാരത് (20631) തുടങ്ങിയ ട്രെയിനുകള്‍ മെയിന്റനന്‍സ് വര്‍ക്ക് കാരണം സര്‍വീസ് നടത്തില്ലെന്ന് അറിയിച്ചിരുന്നു. ഭക്തരുടെ ബുദ്ധിമുട്ട് പരിഗണിച്ച് അന്നേ ദിവസം ട്രെയിന്‍ സര്‍വീസ് നടത്തണമെന്ന് അദ്ദേഹം മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.

Continue Reading
Kerala Kerala Mex Kerala mx
1 min read
36

ആശാ വര്‍ക്കര്‍മാരുടെ സമരം അവസാനിപ്പിക്കാന്‍ അനുനയ നീക്കവുമായി സർക്കാർ

February 19, 2025
0

ആശാ വര്‍ക്കര്‍മാരുടെ സമരം അവസാനിപ്പിക്കാന്‍ അനുനയ നീക്കവുമായി സര്‍ക്കാര്‍. ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയത്തിന് മാനദണ്ഡങ്ങള്‍ ആരോഗ്യവകുപ്പ് ഒഴിവാക്കി. . ഇന്നലെ ഓണറേറിയം കുടിശിക ധനവകുപ്പ് അനുവദിച്ചിരുന്നു. ആശാ വര്‍ക്കാരുമാരുടെ ഓണറേറിയത്തിന് നേരത്തെ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.ഇതിന് പിന്നാലെയാണ് ആശാ വര്‍ക്കര്‍മാര്‍ മറ്റൊരു ആവശ്യം കൂടി അംഗീകരിച്ചത്. എന്നാല്‍ ഓണറേറിയം വര്‍ധിപ്പിക്കുന്നതില്‍ തീരുമാനം ആയിട്ടില്ല.

Continue Reading
Kerala Kerala Mex Kerala mx
1 min read
29

മദ്യത്തിൻ്റെ അളവ് കുറവ് ചോദ്യം ചെയ്യ്ത ആളെ ബാര്‍ ജീവനക്കാരൻ ക്രൂരമായി ആക്രമിച്ചു

February 19, 2025
0

ബാറിലെത്തിയ ആളെ ക്രൂരമായി ആക്രമിച്ച ബാര്‍ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കുമരകം സ്വദേശി ബിജുവാണ് അറസ്റ്റിലായത്.ദ്യത്തിന്റെ അളവ് കുറവ് ചോദ്യം ചെയ്ത ആളെയാണ് ബിജു ആക്രമിച്ചത്. ആറോളം ചില്ലു ഗ്ലാസ്സുകള്‍ ദേഹത്തേക്ക് ആഞ്ഞെറിയുകയായിരുന്നു. കോട്ടയം കുറവിലങ്ങാട് പുതുതായി ആരംഭിച്ച ബാറിലാണ് സംഭവം നടന്നത്.

Continue Reading
Kerala Kerala Mex Kerala mx
0 min read
33

ദേശിയ പാതയിൽ ചന്തിരൂരിൽ ജെ. സി. ബി. തട്ടി ബൈക്ക് യാത്രികനായ യുവാവിന് ദാരുണാ അന്ത്യം.

February 19, 2025
0

അരൂർ : ദേശിയ പാതയിലെ ആകാശപാത നിർമ്മാണ മേഖലയായ ചന്തിരൂരിൽ ജെ.സി.ബി. തട്ടി യുവാവിന് ദാരുണാ അന്ത്യം. തുറവൂർ തിരുമലഭാഗം വലിയ വീട്ടിൽ രവികുമാർ ആർ. പൈയുടെ മകൻ പ്രവീൺ ആർ.പൈ (39)ആണ് മരിച്ചത്. ഇന്നലെ രാവിലെ ഒൻപത് മണിക്ക് ചന്തിരൂർ സെൻ്റ് മേരീസ് പള്ളിക്ക് എതിർവശം വച്ചാണ് അപകടം ഉണ്ടായത്. ജോലി ആവശ്യത്തിന് എറണാകുളത്തേക്ക് ബൈക്കിൽ പോകുമ്പോൾ എരമല്ലൂരിൽ നിന്ന് നെട്ടൂരിലേക്ക് പോകുകയായിരുന്ന ജെ.സി.ബി യുടെ മുന്നിലെ ബക്കറ്റ്

Continue Reading
Kerala Kerala Mex Kerala mx
1 min read
35

റോഡപകടങ്ങൾക്കെതിരെ പ്രതിക്ഷേധ സമരം നടത്തി.

February 19, 2025
0

അരൂർ:അധികാരികളുടെ അനാസ്ഥക്കെതിരെ ജനകീയ കൂട്ടായ്മയാണ് പ്രതിക്ഷേധ സമരം നടത്തിയത്. ചന്തിരൂർ പുതിയ പാലത്തിന് സമീപം നടന്ന പ്രതിക്ഷേധ സമരം അരൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഇ.ഇ.ഇഷാദ് ഉദ്ഘാടനം ചെയ്തു. ദേശീയപാത 66 ൽ നിർമ്മിക്കുന്ന ഉയരപാത നിർമ്മാണം രണ്ട് വർഷത്തോട് അടുക്കുമ്പോൾ അൻപതോളം റോഡപകടങ്ങളിലായി അൻപതോളം പേർ മരണപ്പെട്ടു കഴിഞ്ഞു ‘അതിൽ തന്നെ നിരവധി ചികിത്സയിലുമാണ്. അധികവും ഇരുചക്ര വാഹന സഞ്ചാരികളാണ് അപകടത്തിൽപ്പെ ടുന്നത്. ആശാസ്ത്രീയമായ ട്രാഫിക്ക് നിയന്ത്രണം,

Continue Reading
Kerala Kerala Mex Kerala mx
0 min read
31

ഭരണ തുടർച്ച ജനങ്ങൾആഗ്രഹിക്കുന്നു . ഐ. ഷിഹാബുദ്ദിൽ

February 19, 2025
0

ആലപ്പുഴ : ഭരണ തുടർച്ച ഉണ്ടാകുമെന്നതെളിവാണ് കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം ശശീതരൂരിൻ്റെ പ്രസ്താവനെ യെ ന്ന് കോൺഗ്രസ് (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി ഐ. ഷിഹാബുദ്ദീൻ പറഞ്ഞു. മുഖ്യമന്ത്രി ആകാൻ കണ്ണുംനട്ടിരിക്കുന്ന നേതാക്കൻമാർക്കു തരൂരിൻ്റെ പ്രസ്ഥാവന ഇരുട്ടടി ആയെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് (എസ്) ജില്ലാ തിരെഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ പ്രസിഡൻ്റായി എം വി. രാമചന്ദ്രൻ നായർ ചേർത്തല വൈസ് . പ്രസിഡൻ്റായി ജലാൽ

Continue Reading
Kerala Kerala Mex Kerala mx National
1 min read
51

പൊതുശൗചാലയത്തിൽ നിന്ന് കുട്ടിയുടെ നിലവിളി; വാതിൽ തള്ളിത്തുറന്ന അമ്മ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

February 19, 2025
0

ഛണ്ഡിഗഡ്: പൊതു ശൗചാലയത്തില്‍ വെച്ച് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത പ്രതി അറസ്റ്റിൽ. ഛണ്ഡിഗഡിലെ മൗലി ജാഗ്രണിലാണ് പത്തുവയസ്സുകാരിയെ ശൗചാലയത്തിൽ വെച്ച് ക്രൂരമായി പീഡിപ്പിച്ചത്. ബുധന്‍പൂര്‍ സ്വദേശി 28 കാരനായ ധന്‍രാജിനെ ആണ് പൊലീസ് അറസ്റ്റു ചെയ്തത്. പൊലീസെത്തി കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വീടിനടുത്തുള്ള പൊതുശൗചാലയത്തില്‍ വെച്ചാണ് പത്തുവയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടി ബലാത്സംഗത്തിനിരയായത്. പെട്ടന്ന് തിരിച്ചെത്താം എന്നു പറഞ്ഞു പോയ കുട്ടി

Continue Reading