Kerala Kerala Mex Kerala mx National
0 min read
43

ആ​ശു​പ​ത്രി​യു​ടെ ര​ണ്ടാം നി​ല​യി​ൽ​ നി​ന്ന് വീ​ണ് രോഗി മരിച്ചു

February 20, 2025
0

ബെംഗ​ളൂ​രു: ഗു​ൽ​ബ​ർ​ഗ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ് (ജിം​സ്) സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ യു​വാ​വ് ആ​ശു​പ​ത്രി​യു​ടെ ര​ണ്ടാം നി​ല​യി​ൽ​ നി​ന്ന് വീ​ണ് മ​രി​ച്ചു. ഡെ​ക്കാ​ൻ കോ​ള​ജി​ന് സ​മീ​പം താ​മ​സി​ച്ചി​രു​ന്ന സ​യ്യി​ദ് അ​സ്ഹ​റു​ദ്ദീ​നാ​ണ്(33) മ​രി​ച്ച​ത്. ക്ഷ​യ​രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു ഇയാൾ. അ​നാ​രോ​ഗ്യം മൂ​ലം വി​ഷാ​ദ​രോ​ഗം ബാ​ധി​ച്ച് ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും അ​ശ്ര​ദ്ധ​മൂ​ല​മാ​ണ് ത​ന്റെ ഭ​ർ​ത്താ​വ് മ​രി​ച്ച​തെ​ന്ന് ആ​രോ​പി​ച്ച് അ​സ​റു​ദ്ദീ​ന്റെ ഭാ​ര്യ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ

Continue Reading
Crime Kerala Kerala Mex Kerala mx
0 min read
51

വി​ദ്യാ​ർ​ഥി​യെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നിരയാക്കി; മ​ധ്യ​വ​യ​സ്ക​ൻ പിടിയിൽ

February 20, 2025
0

ച​ക്ക​ര​ക്ക​ല്ല്: വി​ദ്യാ​ർ​ഥി​യെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് വി​ധേ​യ​മാ​ക്കി​യ ആ​ളെ പോ​ക്സോ വ​കു​പ്പ് പ്ര​കാ​രം ച​ക്ക​ര​ക്ക​ൽ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മൗ​വ​ഞ്ചേ​രി കൊ​ല്ല​റോ​ത്ത് കെ. ​ബ​ഷീ​റി​നെ​യാ​ണ് (50) ച​ക്ക​ര​ക്ക​ൽ സി.​ഐ. എം.​പി. ആ​സാ​ദി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പോ​ക്സോ വ​കു​പ്പ് പ്ര​കാ​ര​മാ​ണ് അ​റ​സ്റ്റ്. കൊച്ചി ക​ള​മ​ശ്ശേ​രി​യി​ൽ ഒ​രു കൊ​ല​പാ​ത​ക കേ​സി​ലും കാ​ഞ്ഞ​ങ്ങാ​ട് ക​വ​ർ​ച്ച കേ​സി​ലും ഇ​യാ​ൾ പ്ര​തി​യാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Continue Reading
Kerala Kerala Mex Kerala mx National
0 min read
58

റീൽ ചിത്രീകരിക്കാനായി നദിയിൽ ചാടി; യുവ ഡോക്ടർക്കായി തിരച്ചിൽ

February 20, 2025
0

ബെംഗളൂരു: റീൽ ചിത്രീകരിക്കാനായി നദിയിൽ ചാടിയ യുവ ഡോക്ടർക്കായി തുംഗഭദ്രയിൽ തിരച്ചിൽ. അവധി ആഘോഷിക്കാനെത്തിയ ഡോക്ടർ അനന്യ റാവുവാണ് നദിയിൽ മുങ്ങിപ്പോയത്. ഹൈദരാബാദ് സ്വദേശിനിയാണ് ഡോ. അനന്യ. കർണാടകയിലെ കോപ്പാള ജില്ലയിലെ ഗംഗാവതിയിലാണ് സംഭവം. അനന്യ ഒഴുക്കിൽ പെട്ടെന്നാണ് സംശയിക്കുന്നത്. വ്യാഴാഴ്ച രാവിലെ അനന്യ നദിയിലേക്കു ചാടുന്ന ദൃശ്യങ്ങൾ സുഹൃത്തുക്കൾ ചിത്രീകരിച്ചിരുന്നു

Continue Reading
Kerala Kerala Mex Kerala mx
1 min read
45

ഭൂമി തരം മാറ്റൽ: സംസ്ഥാന സര്‍ക്കാരിന് ആശ്വാസം; ഹൈക്കോടതി ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി

February 20, 2025
0

ന്യൂഡല്‍ഹി: ഭൂമി തരം മാറ്റലിനുള്ള ഫീസില്‍ സംസ്ഥാന സര്‍ക്കാരിന് ആശ്വാസം. 25 സെന്റില്‍ കൂടുതലെങ്കില്‍ അധികമുള്ള സ്ഥലത്തിന്റെ മാത്രം ഫീസ് അടച്ചാല്‍ പോരായെന്നും തരം മാറ്റുന്ന മുഴുവന്‍ സ്ഥലത്തിന്റെയും ഫീസ് അടയ്ക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ വിക്രം നാഥ്, സഞ്ജയ് കരോൾ, സന്ദീപ് മേത്ത എന്നിവർ ഉൾപ്പെട്ട മൂന്നംഗ ബെഞ്ചിന്റേതാണ് വിധി.. അധിക ഭൂമിയുടെ 10 ശതമാനം ഫീസ് അടച്ചാല്‍ മതിയെന്ന ഹൈക്കോടതി ഉത്തരവും സുപ്രീം കോടതി റദ്ദാക്കി. തണ്ണീര്‍ത്തട

Continue Reading
Kerala Kerala Mex Kerala mx
0 min read
39

സെക്രട്ടറിയേറ്റിൽ പെഡസ്റ്റൽ ഫാൻ പൊട്ടിത്തെറിച്ചു; ആർക്കും പരിക്കില്ല

February 20, 2025
0

തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ പെഡസ്റ്റൽ ഫാൻ പൊട്ടിത്തെറിച്ചു. സെക്രട്ടറിയേറ്റിലെ നികുതി വകുപ്പിലെ ജെ സെക്ഷനിലാണ് ഫാൻ പൊട്ടിത്തെറിച്ചത്. ഫാനിന്റെ ഫൈബർ ലീഫും ചിതറി തെറിച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ല. നേരത്തെ ഇതേ കെട്ടിടത്തിന് അടുത്തായി പാമ്പിനെ കണ്ടെത്തിയിരുന്നു. സെക്രട്ടറിയേറ്റിൽ സുരക്ഷിതമായി ജോലി ചെയ്യാൻ സൗകര്യം ഒരുക്കണമെന്ന് ജീവനക്കാർ ആവശ്യമുയർത്തിയിട്ടുണ്ട്. മുമ്പ് ദർബാർ ഹാൾ കെട്ടിടത്തിലെ ഓഫീസ് സീലീങ് തകർന്നു വീണ് അഡീഷണൽ സെക്രട്ടറിക്ക് പരിക്കേറ്റിരുന്നു. സെക്രട്ടറിയേറ്റ് അനക്‌സ് ഒന്നിലെ ശുചിമുറിയിലെ ക്ലോസറ്റ്

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
43

മൂന്ന് വര്‍ഷമായി നടക്കുന്ന എടിഎം തട്ടിപ്പ്, കൈക്കലാക്കിയത് 17.9 ലക്ഷം രൂപ ; പ്രതി പിടിയില്‍

February 20, 2025
0

പൂനെയിലും പരിസരപ്രദേശങ്ങളിലും മൂന്ന് വര്‍ഷമായി നടക്കുന്ന എടിഎം തട്ടിപ്പുകളുടെ പിന്നിലെ മുഖ്യസൂത്രധാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ 21 പേരില്‍ നിന്നായി 17.9 ലക്ഷത്തോളം രൂപയാണ് തട്ടിയതെന്ന് പോലീസ് പറഞ്ഞു. രാജീവ് പ്രഹ്ലാദ് കുൽക്കർണി (52) മുതിർന്ന പൗരന്മാരെയാണ് തന്‍റെ തട്ടിപ്പിന് ഇരയാക്കിയതെന്നും പോലീസ് കൂട്ടിച്ചേർത്തു. അവരുടെ എടിഎം കാർഡുകൾ മാറ്റി നൽകുകയും അവരുടെ അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിക്കുകയും ചെയ്യുകയാണ് ഇയാളുടെ രീതി. അതേസമയം കർണാടകയിലെ മൈസൂരിലെ നേതാജി

Continue Reading
Kerala Kerala Mex Kerala mx Look back New year Politics
1 min read
50

തർക്കങ്ങൾ ഒഴിയുന്നില്ല; കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ സമീപിക്കാൻ ഒരുങ്ങി മുസ്ലീം ലീഗ്

February 20, 2025
0

തിരുവനന്തപുരം: കോൺഗ്രസിലെ തർക്കങ്ങൾ തെരഞ്ഞെടുപ്പ് സാധ്യതകളെ ബാധിക്കുമെന്ന സംസ്ഥാന നേതൃയോഗത്തിന്‍റെ വിലയിരുത്തലിൽ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ സമീപിക്കാൻ ഒരുങ്ങി മുസ്ലീം ലീഗ്. മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള വിവാദം, തരൂരിന്‍റെ ലേഖനവിവാദം, തുടങ്ങിയ വിവാ​ദങ്ങൾ പരിഹരിക്കാൻ സംസ്ഥാന നേതൃത്വം വേഗത്തിൽ ഇടപെട്ടില്ലെന്നതാണ് ലീഗിന്‍റെ പരാതി. യുഡിഎഫിന്‍റെ മേൽക്കൈ കോണ്‍ഗ്രസ് കളയുമെന്ന ആശങ്കയിലാണ് മുസ്ലിം ലീഗ് ഉള്ളത്. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ഹൈക്കമാൻഡിനെ നേരിൽക്കണ്ട് കാര്യങ്ങളുടെ ഗൗരവം ബോധ്യപ്പെടുത്താൻ മുസ്ലീം ലീഗ് നേതൃയോഗം തീരുമാനിച്ചത്.

Continue Reading
Kerala Kerala Mex Kerala mx Wayanad
1 min read
44

മാനന്തവാടിയിൽ ബൈക്കും കാറും കൂട്ടിയിടിച്ചു; ഒരു മരണം

February 20, 2025
0

മാനന്തവാടി: ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം. ബൈക്ക് യാത്രികനായ കാട്ടിമൂല പഴയ റേഷന്‍ കടയ്ക്ക് സമീപം താമസിക്കുന്ന കാപ്പുമ്മല്‍ ജഗന്‍നാഥ് (20) ആണ് മരിച്ചത്. സഹയാത്രികനായ ആലാറ്റില്‍ വടക്കേ പറമ്പില്‍ അനൂപ് (20), കാര്‍ ഡ്രൈവര്‍ വാളാട് നിരപ്പേല്‍ എന്‍ എം സണ്ണി (56) എന്നിവരെ പരിക്കുകളോടെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വാളാട് കുരിക്കിലാല്‍ ഭഗവതി ക്ഷേത്രത്തിന് സമീപത്ത് ഇന്നലെ രാത്രിയിലായിരുന്നു അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ

Continue Reading
Kerala Kerala Mex Kerala mx
1 min read
57

ഇതാ വീണ്ടും സന്തോഷവാർത്ത; ക്ഷേമ പെന്‍ഷന്‍ ഒരു ഗഡുകൂടി അനുവദിച്ചു

February 20, 2025
0

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഒരു ഗഡു പെന്‍ഷന്‍കൂടി അനുവദിച്ചതായി ധനവകുപ്പ്. ഇതിനായി 812 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. അടുത്ത ആഴ്ചയില്‍ ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ ലഭിച്ചുതുടങ്ങും. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്‍ഷന്‍ കൈമാറും. പണഞെരുക്കം കാരണം കുടിശികയായ ക്ഷേമ പെന്‍ഷന്‍ ഈ

Continue Reading
Kerala Kerala Mex Kerala mx National
1 min read
60

കാറ് ബോംബ് വെച്ച് തകർക്കും; ഏക്നാഥ് ഷിൻഡെക്ക് വീണ്ടും വധഭീഷണി

February 20, 2025
0

മുംബൈ: മഹാരാഷ്ട്രയിലെ ഉപമുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഏക്നാഥ് ഷിൻഡെക്ക് വീണ്ടും വധഭീഷണി. ഷിൻഡെയുടെ കാറ് ബോംബ് വെച്ച് തകർക്കുമെന്നാണ് ഭീഷണി. വ്യാഴാഴ്ച രാവിലെ ഗുർഗാവോണിലെയും ജെ.ഐ മാർഗിലെയും പൊലീസ് സ്റ്റേഷനുകളിലും മന്ത്രാലയ കൺ​ട്രോൾ റൂമിലുമാണ് അജ്ഞാത ഭീഷണി സന്ദേശം ലഭിച്ചത്. സംഭവത്തില്‍ മുംബൈ പോലീസും ക്രൈം ബ്രാഞ്ചും ഐ.പി അഡ്രസ് കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബോംബ് ഭീഷണിയെ തുടർന്ന് ഷിൻഡെയുടെ സുരക്ഷ വർധിപ്പിച്ചു. ഡൽഹിയിൽ രേഖ ശർമയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ

Continue Reading