‘ദി പെറ്റ് ഡിറ്റക്റ്റീവ്’; ഷറഫുദീൻ – അനുപമ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു
Cinema Kerala Kerala Mex Kerala mx
1 min read
28

‘ദി പെറ്റ് ഡിറ്റക്റ്റീവ്’; ഷറഫുദീൻ – അനുപമ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

February 19, 2025
0

അനുപമ പരമേശ്വരന്‍, ഷറഫുദ്ദീന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രനീഷ് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദി പെറ്റ് ഡിറ്റക്റ്റീവ്’. നടന്‍ ഷറഫുദ്ദീന്‍ ആദ്യമായി നിര്‍മാതാവാകുന്ന ചിത്രം കൂടിയാണ് ‘ദി പെറ്റ് ഡിറ്റക്റ്റീവ്’. അനുപമയുടെ പിറന്നാൾ ദിനത്തിലാണ് അണിയറ പ്രവർത്തകർ ചിത്രത്തിന്റെ റിലീസ് തിയതി പുറത്തു വിട്ടത്. ഏപ്രില്‍ 25-നാണ് റിലീസ്. പ്രനീഷ് വിജയന്‍, ജയ് വിഷ്ണു എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. ആനന്ദ് സി ചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. അഭിനവ്

Continue Reading
നാലര മണിക്കൂര്‍ നീണ്ട ചര്‍ച്ച; അവസാനം യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ തയാറെന്നറിയിച്ച് റഷ്യ
Kerala Kerala Mex Kerala mx World
1 min read
39

നാലര മണിക്കൂര്‍ നീണ്ട ചര്‍ച്ച; അവസാനം യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ തയാറെന്നറിയിച്ച് റഷ്യ

February 19, 2025
0

റിയാദ്: യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ തയാറെന്ന് റഷ്യ. അമേരിക്കയുമായി സൗദി അറേബ്യയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ്, യുദ്ധം അവസാനിപ്പിക്കാനുള്ള സന്നദ്ധത റഷ്യ അറിയിച്ചത്. നാലര മണിക്കൂര്‍ നീണ്ട ചര്‍ച്ച വിജയമാണെന്നും യുദ്ധം അവസാനിപ്പിക്കാന്‍ ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ ധാരണയായെന്നും റഷ്യ പ്രതികരിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇടപെടലിനെ തുടര്‍ന്നായിരുന്നു ചര്‍ച്ച. റിയാദിലെ ദിരിയ്യ കൊട്ടാരത്തില്‍ സൗദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫറാന്‍ അല്‍ സൗദിന്റെയും ദേശീയ സുരക്ഷാ ഉപദേശകന്‍ മുസാദ് ബിന്‍

Continue Reading
പൊതുകടം ക്രമാതീതമായി വര്‍ധിക്കുന്നു; ബദല്‍ ബജറ്റ് ഗുജറാത്ത്‌ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച് സുരേഷ് മേത്ത
Business Kerala Kerala Mex Kerala mx
1 min read
41

പൊതുകടം ക്രമാതീതമായി വര്‍ധിക്കുന്നു; ബദല്‍ ബജറ്റ് ഗുജറാത്ത്‌ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച് സുരേഷ് മേത്ത

February 19, 2025
0

ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേലിന് ബദല്‍ ബജറ്റ് സമര്‍പ്പിച്ച് മുന്‍ മുഖ്യമന്ത്രിയും ബിജെപി മുന്‍ നേതാവുമായ സുരേഷ് മേത്ത. ഗുജറാത്ത് സര്‍ക്കാര്‍ ഇതുവരെ അവതരിപ്പിച്ച ബജറ്റുകള്‍ യാഥാര്‍ഥ്യത്തില്‍ നിന്ന് അകലകുയാണെന്നും സംസ്ഥാനത്തിന്റെ പൊതുകടം ക്രമാതീതമായി വര്‍ധിക്കുകയാണെന്നും ആരോപിച്ചാണ് സുരേഷ് മേത്ത ബദല്‍ ബജറ്റ് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചത്. സംസ്ഥാനത്തിന്റെ അക്കൗണ്ടുകള്‍ ക്രമത്തിലല്ലെന്നും പൊതുകടം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. നിലവില്‍ വകുപ്പുകള്‍ക്കുള്ള വിഹിതം അസമത്വം നിറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 20നാണ് ബജറ്റ്

Continue Reading
ആഹാ കളർ ആയിട്ടുണ്ടല്ലോ; ചാമ്പ്യൻസ് ട്രോഫി ഫോട്ടോ ഷൂട്ടിൽ വിവിധ കളർ തൊപ്പിയണിഞ്ഞ് താരങ്ങൾ
Kerala Kerala Mex Kerala mx Sports
1 min read
42

ആഹാ കളർ ആയിട്ടുണ്ടല്ലോ; ചാമ്പ്യൻസ് ട്രോഫി ഫോട്ടോ ഷൂട്ടിൽ വിവിധ കളർ തൊപ്പിയണിഞ്ഞ് താരങ്ങൾ

February 19, 2025
0

ദുബായ്: ഇന്ത്യൻ താരങ്ങള്‍ ചാമ്പ്യൻസ് ട്രോഫി ടൂര്‍ണമെന്‍റിനായുള്ള ഫോട്ടോ ഷൂട്ടിന്‍റെ തിരക്കിലാണ്. ഇതിനിടെ ചാമ്പ്യൻസ് ട്രോഫി ഫൂട്ടിനിടെ ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഹാര്‍ദ്ദിക് പാണ്ഡ്യയും പിങ്ക് തൊപ്പിയും രവീന്ദ്ര ജഡേജ പച്ചത്തൊപ്പിയും ധരിച്ചുകൊണ്ട് ഫോട്ടോക്ക് പോസ് ചെയ്യുന്ന ചിത്രങ്ങള്‍ പുറത്തുവന്നു. ഇന്ത്യയുടെ പരമ്പരാഗത നീല തൊപ്പിക്ക് പകരം പിങ്ക്, പച്ച നിറങ്ങളിലുള്ള തൊപ്പിയണിഞ്ഞ് താരങ്ങള്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഇന്ത്യൻ താരങ്ങള്‍ വ്യത്യസ്ത നിറത്തിലുള്ള തൊപ്പി ധരിച്ചിരിക്കുന്നത്

Continue Reading
എന്നെ നിർബന്ധിച്ച് പാടിപ്പിച്ചത്; എമ്പുരാനിൽ പാടാൻ കോണ്‍ഫിഡന്‍സ് ഇല്ലായിരുന്നുവെന്ന് ജോബ് കുര്യന്‍
Cinema Kerala Kerala Mex Kerala mx
1 min read
38

എന്നെ നിർബന്ധിച്ച് പാടിപ്പിച്ചത്; എമ്പുരാനിൽ പാടാൻ കോണ്‍ഫിഡന്‍സ് ഇല്ലായിരുന്നുവെന്ന് ജോബ് കുര്യന്‍

February 19, 2025
0

പൃഥ്വി സംവിധാനം ചെയ്യുന്ന എമ്പുരാനില്‍ പാടാന്‍ കോണ്‍ഫിഡന്‍സ് ഇല്ലായിരുന്നുവെന്ന് ഗായകന്‍ ജോബ് കുര്യന്‍. സംഗീത സംവിധായകന്‍ ദീപക് ദേവ് സാര്‍ നിര്‍ബന്ധിച്ചാണ് തന്നെക്കൊണ്ട് എമ്പുരാനില്‍ പാടിപ്പിച്ചത്. എന്നില്‍ എനിക്ക് കോണ്‍ഫിഡന്‍സ് ഇല്ലെങ്കിലും അദ്ദേഹത്തിന് ഉണ്ടായിരുന്നുവെന്നും എമ്പുരാനില്‍ പാടാന്‍ സാധിച്ചത് ഭാഗ്യമാണെന്നും ജോബ് കുര്യന്‍ പറഞ്ഞു. ‘എമ്പുരാന്‍ സിനിമയില്‍ ഞാന്‍ പാടിയിട്ടുണ്ട്. പൃഥ്വിയുടെ സിനിമയില്‍. അത് ഭാഗ്യമാണ്. ദീപക് സാര്‍ വിളിച്ചു ഞാന്‍ ചെന്നു. സാര്‍ ഞാന്‍ നോക്കാം എന്നാണ് ആദ്യം

Continue Reading