ഔട്ടായ സങ്കടത്തിൽ വിതുമ്പിക്കൊണ്ട് ഗ്രൗണ്ട് വിട്ട് വൈഭവ്
Kerala Kerala Mex Kerala mx Sports Top News
1 min read
41

ഔട്ടായ സങ്കടത്തിൽ വിതുമ്പിക്കൊണ്ട് ഗ്രൗണ്ട് വിട്ട് വൈഭവ്

April 20, 2025
0

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ലഖ്നൗവിനെതിരെ രാജസ്ഥാന്‍ റോയല്‍സ് പരാജയപ്പെട്ടിരുന്നു. എന്നാൽ ഐപിഎല്ലിലേക്ക് രാജകീയ വരവറിയിച്ച ഒരു താരം രാജസ്ഥാൻ നിരയിലുണ്ടായിരുന്നു. അരങ്ങേറ്റ മത്സരത്തിൽ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ച 14 കാരനായ ഇടംകൈയന്‍ ബാറ്റർ വൈഭവ് സൂര്യവംശി. ജയ്സ്വാളിനൊപ്പം ഓപ്പണറായെത്തിയ ശേഷം നേരിട്ട ആദ്യപന്ത് തന്നെ സിക്സറടിച്ചാണ് വൈഭവ് തുടങ്ങിയത്. ഷാർദ്ദുല്‍ താക്കൂര്‍ എറിഞ്ഞ ആദ്യ ഓവറിലെ നാലാമത്തെ ബോളിലാണ് കവര്‍ ഏരിയക്ക് മുകളിലൂടെ വൈഭവ്

Continue Reading
പിജി കോഴ്‌സുകളിലേക്കുള്ള അപേക്ഷാ തീയതി ഏപ്രിൽ 27 വരെ നീട്ടി
Kerala Kerala Mex Kerala mx Top News
1 min read
24

പിജി കോഴ്‌സുകളിലേക്കുള്ള അപേക്ഷാ തീയതി ഏപ്രിൽ 27 വരെ നീട്ടി

April 20, 2025
0

കാലടി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ പിജി കോഴ്‌സുകളിലേക്കുള്ള അപേക്ഷാ തീയതി നീട്ടി. സർവ്വകലാശാലയുടെ മുഖ്യകേന്ദ്രത്തിലേക്കും വിവിധ പ്രാദേശിക ക്യാമ്പസുകളിലേക്കുമുള്ള 2025-26 അദ്ധ്യയന വർഷത്തെ എംഎ, എംഎസ്‌സി., എംഎസ്ഡബ്ല്യു, എംഎഫ് എ, എംപിഇഎസ്, മൾട്ടിഡിസിപ്ലിനറി ഡ്യുവൽ മെയിൻ മാസ്റ്റേഴ്സ് ഇൻ ഡിസാസ്റ്റർ മാനേജ്മെന്റ്, പിജി ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി ഏപ്രിൽ 27 വരെയാണ്‌ നീട്ടിയത്‌. അഡ്‌മിഷനെ സംബന്ധിച്ചുള്ള വിശദവിവരങ്ങൾക്കും അപേക്ഷ നൽകുന്നതിനുമായി www.ssus.ac.in എന്ന വെബ്സൈറ്റ്‌ സന്ദർശിക്കുക.

Continue Reading
വൈകിട്ട് ചായയ്ക്ക് ടി കേക്ക് ആയാലോ; ഇതാ റെസിപി
Kerala Kerala Mex Kerala mx Top News
1 min read
27

വൈകിട്ട് ചായയ്ക്ക് ടി കേക്ക് ആയാലോ; ഇതാ റെസിപി

April 20, 2025
0

ബേക്കറിയില്‍ നിന്നും വാങ്ങുന്ന അതേ രുചിയില്‍ ടീ കേക്ക് ഇനി വീട്ടിലുണ്ടാക്കാം. വളരെ പെട്ടന്ന് കിടിലന്‍ രുചിയില്‍ ടീ കേക്ക് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ചേരുവകള്‍ മൈദ – 250 ഗ്രാം പഞ്ചസാര – 250 ഗ്രാം ബട്ടര്‍ – 250 ഗ്രാം മുട്ട – 5 എണ്ണം വാനില എസന്‍സ് – 2 ടീസ്പൂണ്‍ ബേക്കിംഗ് പൗഡര്‍ – 5 ഗ്രാം പാല്‍ – 1/4 കപ്പ് ഉപ്പ്

Continue Reading
മക്കയിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തി സൗദി
Kerala Kerala Mex Kerala mx Pravasi Top News
1 min read
31

മക്കയിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തി സൗദി

April 20, 2025
0

ജിദ്ദ: മക്കയിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തി സൗദി ആഭ്യന്തര മന്ത്രാലയം. ഹജ് സുരക്ഷയുടെ ഭാഗമായാണ് ഈ പരിമിതപ്പെടുത്തൽ. അതാത് വകുപ്പുകളിൽ നിന്ന് അനുമതി വാങ്ങാത്തവരെ മക്കയിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് അധികൃതർ അറിയിച്ചു. മക്കയിൽ നിന്ന് വിതരണം ചെയ്ത ഇഖാമ(താമസരേഖ) ഉള്ളവർക്ക് മാത്രമായിരിക്കും …. മുതൽ മക്കയിലേക്ക് പ്രവേശനം ലഭിക്കുക. അനുമതിയില്ലാതെ വരുന്നവരെ മക്കയിലെ അതിർത്തി പോസ്റ്റുകളിൽ തടഞ്ഞ് തിരിച്ചയക്കാനാണ് നിർദേശം. സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിർ, മുഖീം

Continue Reading
NEET UG 2025 അഡ്മിറ്റ് കാർഡുകൾ ഉടൻ എത്തും
Kerala Kerala Mex Kerala mx Top News
1 min read
21

NEET UG 2025 അഡ്മിറ്റ് കാർഡുകൾ ഉടൻ എത്തും

April 20, 2025
0

നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നാഷണൽ എലിജിബിലിറ്റി-കം-എൻട്രൻസ് ടെസ്റ്റ് അണ്ടർ ഗ്രാജുവേറ്റ് (NEET-UG) 2025 ന്റെ അഡ്മിറ്റ് കാർഡുകൾ ഉടൻ പുറത്തിറക്കും. NEET UG 2025 ന് രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ neet.nta.nic.in വഴി അവരുടെ അഡ്മിറ്റ് കാർഡുകൾ പരിശോധിക്കാനും ഡൗൺലോഡ് ചെയ്യാനും കഴിയും. NTA NEET UG 2025 പരീക്ഷ 2025 മെയ് 4 ന് നടത്താൻ തീരുമാനിച്ചിരിക്കുന്നു. ഔദ്യോഗിക ബുള്ളറ്റിൻ അനുസരിച്ച്, NEET UG

Continue Reading
വ്യാജ വെബ്‌സൈറ്റുകൾ സൂക്ഷിക്കണം: ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കുവൈത്ത്‌
Kerala Kerala Mex Kerala mx Pravasi Top News
1 min read
35

വ്യാജ വെബ്‌സൈറ്റുകൾ സൂക്ഷിക്കണം: ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കുവൈത്ത്‌

April 20, 2025
0

കുവൈത്ത്‌: വ്യാജ വെബ്‌സൈറ്റുകൾക്കെതിരെ ജനങ്ങള്‍ ജാഗരൂകരായിരിക്കണമെന്ന് മുന്നറിയിപ്പ് നൽകി ആഭ്യന്തരമന്ത്രാലയം. സെര്‍ച്ച് എഞ്ചിനുകള്‍, സമൂഹമാധ്യമങ്ങള്‍ വഴി ഗതാഗത വകുപ്പിന്റെ പേരില്‍ വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ് നൽകിയത്. ആഭ്യന്തരമന്ത്രാലയം സര്‍ക്കാരിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷന്‍ സാഹേല്‍ മുഖേനയാണ് ജാഗ്രത നിര്‍ദ്ദേശം നല്‍കിയത്. ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴത്തുകയില്‍ ഡിസ്‌കൗണ്ട് ഉണ്ടെന്ന് തരത്തിലാണ് വ്യാജ സന്ദേശം എത്തിയത്. ഇത്തരം പ്രചാരണങ്ങൾ ബാങ്ക് വിവരങ്ങള്‍ ചോര്‍ത്തി പണം അപഹരിക്കും. പൊതുജനങ്ങള്‍ സര്‍ക്കാരിന്റെ

Continue Reading
പ്രവാസികളുൾപ്പടെ 30 തടവുകാർക്ക് മോചനം നൽകി കുവൈത്ത്
Kerala Kerala Mex Kerala mx Pravasi Top News
1 min read
29

പ്രവാസികളുൾപ്പടെ 30 തടവുകാർക്ക് മോചനം നൽകി കുവൈത്ത്

April 20, 2025
0

കുവൈത്ത്: ജയിലിൽ കഴിഞ്ഞിരുന്ന പ്രവാസികളുൾപ്പടെ 30 തടവുകാർക്ക് മോചനം നൽകി കുവൈത്ത്. ജീവപര്യന്തം തടവ് 20 വർഷമായി കുറയ്ക്കാനുള്ള കുവൈത്ത് അമീറിന്റെ നിർദേശത്തെ തുടർന്നാണ് തടവുകാരെ മോചിപ്പിക്കാനുള്ള തീരുമാനം. സെൻട്രൽ ജയിലിൽ നിന്നും ആണ് 20 വർഷത്തിലധികം തടവ് അനുഭവിച്ചവരെ വിട്ടയച്ചത്. ഇതിൽ 17 പേർ കുവൈത്തികളാണ്. ഇവർക്ക് അഞ്ച് വർഷത്തേക്ക് ഇലക്ട്രോണിക് മോണിറ്ററിങ് ബ്രെയിസ്ലെറ്റുകൾ ധരിക്കണം. ഇതുവഴി ഇവരെ നിരീക്ഷിക്കുന്നത് തുടരുമെന്ന് അധികൃതർ അറിയിച്ചു. 13 തടവുകാർ ആണ്

Continue Reading
‘ഡിയർ ലാലേട്ടൻ’ മെസിയുടെ കൈയ്യൊപ്പ് പതിഞ്ഞ ജേഴ്‌സി ചിത്രം പങ്കുവെച്ച് മോഹൻലാൽ
Cinema Kerala Kerala Mex Kerala mx Top News
1 min read
41

‘ഡിയർ ലാലേട്ടൻ’ മെസിയുടെ കൈയ്യൊപ്പ് പതിഞ്ഞ ജേഴ്‌സി ചിത്രം പങ്കുവെച്ച് മോഹൻലാൽ

April 20, 2025
0

കേരളത്തിൽ തന്നെ ലക്ഷക്കണക്കിന് ആരാധകരുള്ള ഫുട്ബോൾ പ്ലയറാണ് ലയണൽ മെസ്സി. അക്കൂട്ടത്തിൽ നമ്മുടെ പ്രിയപ്പെട്ട ലാലേട്ടനുമുണ്ട്. മെസ്സിയെ ഏറെയിഷ്ടപ്പെടുന്ന മോഹൻലാലിന് ഒരു സമ്മനം കിട്ടിയിരിക്കുകയാണിപ്പോൾ. മെസിയെയും ഫുട്‌ബോളിനെയും സ്‌നേഹിക്കുന്ന ഏതൊരാളും ആ​ഗ്രഹിക്കുന്ന ഒരു സമ്മാനം. സാക്ഷാൽ ലയണൽ മെസിയുടെ കൈയ്യൊപ്പ് പതിഞ്ഞ ജേഴ്‌സി. മോഹൻലാൽ തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ജേഴ്‌സിയിൽ ‘ഡിയർ ലാലേട്ടൻ’ എന്നെഴുതി മെസ്സി ഒപ്പുവെക്കുന്നതിന്റെ വീഡിയോയും മോഹൻലാൽ പങ്കുവെച്ചിട്ടുണ്ട്. ജേഴ്‌സിയുമായി നിൽക്കുന്ന മോഹൻലാലിനേയും വീഡിയോയിൽ

Continue Reading
മലബാറുകാരുടെ സ്‌പെഷ്യല്‍, കുംസ പത്തിരി തയ്യാറാക്കാം
Kerala Kerala Mex Kerala mx Top News
1 min read
22

മലബാറുകാരുടെ സ്‌പെഷ്യല്‍, കുംസ പത്തിരി തയ്യാറാക്കാം

April 20, 2025
0

കുംസ പത്തിരി തയ്യാറാക്കിയാലോ… പത്തിരിയാണ് മലബാറുകാരുടെ സ്‌പെഷ്യല്‍, അത് ഇനി കൂടുതല്‍ രുചികരമാക്കാം. ആവശ്യമായ ചേരുവകള്‍ മൈദ-ഒരുകപ്പ് സവാള-നാലെണ്ണം പച്ചമുളക്-അഞ്ചെണ്ണം ഇഞ്ചി ചതച്ചത്-ഒരു ടീസ്പൂണ്‍ വെളുത്തുള്ളി ചതച്ചത്-ഒരു സ്പൂണ്‍ ഗരം മസാല-അര സ്പൂണ്‍ ബീഫ് കൊത്തിയരിഞ്ഞത്-250 ഗ്രാം മുട്ട-അഞ്ചെണ്ണം മുട്ട പുഴുങ്ങിയത്-മൂന്നെണ്ണം എണ്ണ-ആവശ്യത്തിന് മല്ലിയില-ആവശ്യത്തിന് തയ്യാറാക്കുന്ന വിധം മൈദ ഉപ്പ് ചേര്‍ത്ത് നന്നായി കുഴച്ചെടുക്കുക. അതിന് ശേഷം ഉണ്ടകളാക്കി നന്നായി വട്ടത്തില്‍ പരത്തിയെടുക്കുക. ചട്ടിയില്‍ എണ്ണയൊഴിച്ച് അരിഞ്ഞ സവാളയും പച്ചമുളകും

Continue Reading
പുത്തൻ കൊഡിയാക്ക് ഇന്ത്യയിൽ അവതരിപ്പിച്ച് സ്‌കോഡ
Auto Kerala Kerala Mex Kerala mx Top News
1 min read
34

പുത്തൻ കൊഡിയാക്ക് ഇന്ത്യയിൽ അവതരിപ്പിച്ച് സ്‌കോഡ

April 20, 2025
0

സ്‌കോഡ ഓട്ടോ ഇന്ത്യ തങ്ങളുടെ പുതിയ തലമുറ കൊഡിയാക്ക് 4×4 ഇന്ത്യയിൽ അവതരിപ്പിച്ചു. ഈ എസ്‌യുവിയുടെ പ്രാരംഭ എക്‌സ്-ഷോറൂം വില 46.89 ലക്ഷം രൂപയാണ്. ഇപ്പോൾ കൂടുതൽ നൂതനവും, സ്റ്റൈലിഷും, പ്രീമിയവുമായി ഈ എസ്‍യുവി മാറിയിരിക്കുന്നു. സ്‌പോർട്‌ലൈൻ, എൽ ആൻഡ് കെ എന്നീ രണ്ട് വേരിയന്റുകളിലാണ് കമ്പനി പുതിയ കൊഡിയാക്കിനെ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ വിപണിയിൽ ടൊയോട്ട ഫോർച്യൂണർ, എംജി ഗ്ലോസ്റ്റർ, ജീപ്പ് മെറിഡിയൻ, ഫോക്‌സ്‌വാഗൺ ടിഗ്വാൻ എന്നിവയുമായി ഇത് മത്സരിക്കും.

Continue Reading