ബിസിസിഐ പുറത്താക്കിയതിന് പിന്നാലെ പുതിയ ടീമിൽ ജോയിൻ ചെയ്ത് അഭിഷേക് നായർ
Kerala Kerala Mex Kerala mx Sports Top News
1 min read
36

ബിസിസിഐ പുറത്താക്കിയതിന് പിന്നാലെ പുതിയ ടീമിൽ ജോയിൻ ചെയ്ത് അഭിഷേക് നായർ

April 20, 2025
0

ബിസിസിഐ പുറത്താക്കിയതിന് പിന്നാലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ സഹപരിശീലകനായി എത്തിയിരിക്കുകയാണ് അഭിഷേക് നായർ. കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സഹപരിശീലക സ്ഥാനത്തുനിന്ന് ബിസിസിഐ അഭിഷേക് നായരെ നീക്കം ചെയ്തത്. പരിശീലക സംഘത്തിലെ അഭിഷേകിന്റെ റോള്‍ എന്താണെന്നത് ടീം വ്യക്തമാക്കിയിട്ടില്ലെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ കൊൽക്കത്ത ടീമിനൊപ്പം അഭിഷേക് ഉണ്ടായിരുന്നു. കൊൽക്കത്തയുടെ അസിസ്റ്റന്റ് കോച്ചായി തന്നെയായിരിക്കും അദ്ദേഹം ചാർജേറ്റെടുക്കുക എന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ സ്പിന്നർ വരുൺ ചക്രവർത്തി അഭിഷേകിനൊപ്പമുള്ള ചിത്രം

Continue Reading
മിന്നൽവള കൈയ്യിലിട്ട പെണ്ണഴകേ; ട്രെൻഡിങ്ങിൽ മുന്നിലെത്തി നരിവേട്ടയിലെ ഗാനം !
Cinema Kerala Kerala Mex Kerala mx
1 min read
46

മിന്നൽവള കൈയ്യിലിട്ട പെണ്ണഴകേ; ട്രെൻഡിങ്ങിൽ മുന്നിലെത്തി നരിവേട്ടയിലെ ഗാനം !

April 20, 2025
0

ടൊവിനോ തോമസ് നായകനായി എത്തിയ ചിത്രമാണ് ‘നരിവേട്ട’. ഈ ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം ‘മിന്നൽവള കൈയ്യിലിട്ട പെണ്ണഴകേ…’ ട്രെൻഡിങ്ങിൽ മുന്നിലാണ്. കൈതപ്രം രചിച്ച് ജെയ്‌ക്‌സ് ബിജോയ് ഈണമിട്ട് സിദ് ശ്രീറാമും സിതാര കൃഷ്ണകുമാറും ആലപിച്ച ഗാനത്തിന് ഇതിനോടകം തന്നെ ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. പോലീസ് കോൺസ്റ്റബിൾ വർഗീസ് പീറ്റർ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ടൊവിനോ തോമസ് അവതരിപ്പിക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി പുരസ്കാര ജേതാവ് അബിൻ ജോസഫ് തിരക്കഥ

Continue Reading
ഇത് മലയാള സിനിമയുടെ വിജയം, ചരിത്ര നേട്ടം സ്വന്തമാക്കി എമ്പുരാൻ
Cinema Kerala Kerala Mex Kerala mx Top News
0 min read
44

ഇത് മലയാള സിനിമയുടെ വിജയം, ചരിത്ര നേട്ടം സ്വന്തമാക്കി എമ്പുരാൻ

April 20, 2025
0

ചരിത്ര വിജയം നേടി മോഹൻലാൽ നായകനായ എമ്പുരാൻ. മലയാളം ബോക്‌സ്‌ഓഫീസിൽ നിന്ന്‌ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമായി മാറിയിരിക്കുകയാണ് എമ്പുരാൻ. പൃഥ്വിരാജ്‌–മോഹൻലാൽ ചിത്രം ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ നിന്ന്‌ 325 കോടി കളക്ഷൻ നേടിയതായി അണിയറ പ്രവർത്തകർ അറിയിച്ചു. മഞ്ഞുമ്മൽ ബോയ്‌സിനെ (242.25 കോടി) മറികടന്നാണ്‌ എമ്പുരാൻ ഈ നേട്ടം സ്വന്തമാക്കിയത്. മലയാളത്തിൽ നിന്ന്‌ 300 കോടി ക്ലബ്ബിലെത്തുന്ന ആ്യ ചിത്രമായും ഇതോടെ എമ്പുരാൻ മാറി. സിനിമക്കെതിരെ ആർഎസ്‌എസും കേന്ദ്രസർക്കാരും

Continue Reading
ഏപ്രിൽ അവസാനം വരെ കുവൈത്തിൽ മഴക്ക് സാധ്യത
Kerala Kerala Mex Kerala mx Pravasi Top News
1 min read
32

ഏപ്രിൽ അവസാനം വരെ കുവൈത്തിൽ മഴക്ക് സാധ്യത

April 20, 2025
0

കുവൈത്ത്: വേനല്‍ക്കാലത്തിലേക്ക് ക‍ടക്കുകയാണ് കുവൈത്ത്. ഇതിനിടയിലുള്ള ധീരാബാൻ സീസണിലെ രണ്ടാം ഘട്ടത്തിലൂടെയാണ് കുവൈത്ത് കടന്നുപോകുന്നതെന്ന് അൽ അജൈരി സയന്‍റിഫിക് സെന്‍റര്‍ അറിയിച്ചു. ഇത് അൽ മുഅഖിർ നക്ഷത്രം എന്നറിയപ്പെടുന്നു. ഈ കാലഘട്ടത്തിന്റെ പ്രത്യേകത രാത്രിയിൽ മിതമായ കാലാവസ്ഥയും ഉച്ചയ്ക്ക് ഉയർന്ന താപനിലയുമാണ്. ഈ കാലയളവിൽ ഏപ്രിൽ അവസാനം വരെ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം പറഞ്ഞു. ഈ കാലഘട്ടത്തിൽ കാറ്റ് വടക്കുപടിഞ്ഞാറ് ദിശയിൽ നിന്ന് മാറി വീശും.

Continue Reading
മഹീന്ദ്ര എക്സ് ഇവി 9 ഇ സ്വന്തമാക്കി റഹ്മാൻ
Auto Kerala Kerala Mex Kerala mx Top News
1 min read
31

മഹീന്ദ്ര എക്സ് ഇവി 9 ഇ സ്വന്തമാക്കി റഹ്മാൻ

April 20, 2025
0

ഇന്ത്യയിലെതന്നെ ഇതിഹാസ സംഗീത സംവിധായകരിൽ ഒരാളാണ് എ ആർ റഹ്മാൻ. ഇപ്പോഴിതാ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംഗീത സംവിധായകന്റെ യാത്രക്ക് കൂട്ടായി മഹീന്ദ്രയുടെ എക്സ് ഇ വി 9 ഇയും ചേരുന്നു. തനിക്കേറ്റവും ഇഷ്ടപ്പെട്ട ഇന്ത്യൻ ഇ വി സ്വന്തമാക്കിയെന്നും ഈ സ്റ്റൈലിഷ് ഇന്ത്യൻ കാറിനായി സൗണ്ട് ഡിസൈൻ ചെയ്യാൻ കഴിഞ്ഞുവെന്നും കുറിച്ച് കൊണ്ടാണ് പുതുവാഹനത്തിനൊപ്പം നിൽക്കുന്ന ചിത്രം റഹ്മാൻ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്. ടാംഗോ റെഡ് എന്ന കണ്ണഞ്ചിപ്പിക്കുന്ന ചുവന്ന

Continue Reading
ഇങ്ങനൊരു പ്രശ്‌നം അറിയില്ലായിരുന്നു: സൂത്രവാക്യം നിർമാതാവും സംവിധായകനും
Cinema Kerala Kerala Mex Kerala mx Top News
1 min read
40

ഇങ്ങനൊരു പ്രശ്‌നം അറിയില്ലായിരുന്നു: സൂത്രവാക്യം നിർമാതാവും സംവിധായകനും

April 20, 2025
0

കൊച്ചി: നടി വിന്‍സി അലോഷ്യസ് ഒരു പരാതിയും നല്‍കിയിരുന്നില്ലെന്ന് സൂത്രവാക്യം സിനിമ സംവിധായകന്‍ യൂജിന്‍ ജോസ് ചിറമ്മല്‍. സിനിമയുടെ പ്രധാന അണിയറ പ്രവര്‍ത്തകരില്‍ ആര്‍ക്കും ഇങ്ങനൊരു പ്രശ്‌നം അറിയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒരു ചീഫ് ടെക്നീഷ്യന്‍മാരും വിഷയം അറിഞ്ഞിരുന്നില്ലെന്നും സിനിമയെ മോശമായി ബാധിക്കാതിരിക്കാനായിരിക്കാം വിന്‍സി അപ്പോള്‍ പരാതി ഉന്നയിക്കാതിരുന്നതെന്നും തിരക്കഥാകൃത്ത് റെജിന്‍ എസ് ബാബു മാധ്യമങ്ങളോട് പറഞ്ഞു. ഷൈന്‍ ടോം ചാക്കോ അറസ്റ്റിലായത് സിനിമയെ മോശമായി ബാധിക്കുമെന്നും റെജിന്‍ പറഞ്ഞു.

Continue Reading
മയക്കുമരുന്നിന് അടിമയായവരെ സമൂഹ വിചാരണ നടത്താതെ തിരിച്ച് ജീവിതത്തിലേക്ക് വരാന്‍ അവസരം കൊടുക്കണം:അന്‍സിബ
Cinema Kerala Kerala Mex Kerala mx Top News
1 min read
34

മയക്കുമരുന്നിന് അടിമയായവരെ സമൂഹ വിചാരണ നടത്താതെ തിരിച്ച് ജീവിതത്തിലേക്ക് വരാന്‍ അവസരം കൊടുക്കണം:അന്‍സിബ

April 20, 2025
0

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ ലഭിച്ച ഒരു പരാതിയില്‍ അമ്മ അച്ചടക്ക സമിതി അന്വേഷണം നടത്തുകയാണെന്ന് നടിയും അമ്മ എക്‌സിക്യൂട്ടീവ് അംഗവുമായ അന്‍സിബ ഹസന്‍. നടന് പറയാനുള്ളതും കൂടി കേട്ടതിനു ശേഷം മാത്രമേ പരാതിയിന്മേല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കഴിയൂ. താരം അറസ്റ്റിലായ വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും മയക്ക്മരുന്ന് ഉപയോഗിക്കുന്ന ആളുകളുടെ മാനസിക ആരോഗ്യം പരിഗണിച്ച് അവര്‍ക്ക് പുനരധിവാസം നല്‍കുകയാണ് വേണ്ടതെന്നും അന്‍സിബ പറഞ്ഞു. മയക്കുമരുന്ന് കേരളത്തില്‍ നിന്ന് പൂര്‍ണ്ണമായും

Continue Reading
നിങ്ങളെയോര്‍ത്ത് നാണക്കേട് തോന്നുന്നു;മാലാ പാര്‍വതിക്കെതിരെ നടി രഞ്‍ജിനി
Cinema Kerala Kerala Mex Kerala mx Top News
1 min read
36

നിങ്ങളെയോര്‍ത്ത് നാണക്കേട് തോന്നുന്നു;മാലാ പാര്‍വതിക്കെതിരെ നടി രഞ്‍ജിനി

April 20, 2025
0

മാലാ പാര്‍വതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി രഞ്‍ജിനി. നിങ്ങളെയോര്‍ത്ത് നാണക്കേട് തോന്നുന്നു. പഠിച്ച ഒരു സൈക്കോളജിസ്റ്റും അഭിഭാഷകയുമാണെങ്കിലും ഇതുപോലുള്ള കുറ്റവാളികളെ പിന്തുണക്കുന്ന താങ്കള്‍ ഒരു അവസരവാദിയാണെന്ന് രഞ്‍ജിനി സാമൂഹ്യ മാധ്യമത്തില്‍ കുറിച്ചു. അതേസമയം ഷൈൻ ടോം ചാക്കോയെ വെള്ള പൂശി പറഞ്ഞത് പിന്നീട് മാല പാർവതി തിരുത്തി പറഞ്ഞിരിന്നു. ഷൈനിനെ താൻ വെള്ളപൂശിയിട്ടില്ലെന്ന് പറഞ്ഞ മാല പാർവതി, ഷൈനിന്റെ സിനിമ സെറ്റിലെ പെരുമാറ്റത്തെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി

Continue Reading
ഏപ്രിൽ 25ന് ആകാശത്ത് നോക്കൂ കാണാം ‘സ്മൈലി ഫെയ്സ്’
Kerala Kerala Mex Kerala mx Tech Top News
0 min read
35

ഏപ്രിൽ 25ന് ആകാശത്ത് നോക്കൂ കാണാം ‘സ്മൈലി ഫെയ്സ്’

April 20, 2025
0

ഏപ്രിൽ 25ന് ആകാശത്ത് അപൂർവ ഗ്രഹ വിന്യാസം കാണാൻ സാധിക്കുമെന്ന് റിപ്പോർട്ട്.’സ്മൈലി ഫെയ്സ്’ എന്നാണ് ഇതിനെ പറയുന്നത്. മൂന്ന് ആകാശ ​ഗോളങ്ങൾ തൊട്ടടുത്ത് അണിനിരന്ന് പ്രത്യക്ഷപ്പെടുന്ന ട്രിപ്പിൾ കൺജംഗ്ഷനാണ് അടുത്തയാഴ്ച്ച ദൃശ്യമാകുക. ലോകമെമ്പാടുമുള്ളവർക്ക് ‘സ്മൈലി ഫെയ്സ്’ കാണാൻ സാധിക്കും. എന്നാൽ ഇത് കുറച്ച് സമയം മാത്രമേ ദൃശ്യമാകൂ. ശുക്രൻ, ശനി, ചന്ദ്രൻ എന്നിവയാണ് സ്മൈലിയുടെ രൂപത്തിൽ അണിനിരക്കുക. സ്മൈലിയുടെ കണ്ണുകളുടെ സ്ഥാനത്ത് രണ്ട് ഗ്രഹങ്ങളും പുഞ്ചിരിയുടെ സ്ഥാനത്ത് ചന്ദ്രക്കലയും ദൃശ്യമാകും.

Continue Reading
കുടുംബ പ്രേക്ഷകർക്ക് സന്തോഷവാർത്ത; അർച്ചന ചേച്ചി എൽഎൽബി ഏപ്രിൽ 21 മുതൽ
Cinema Kerala Kerala Mex Kerala mx Top News
1 min read
34

കുടുംബ പ്രേക്ഷകർക്ക് സന്തോഷവാർത്ത; അർച്ചന ചേച്ചി എൽഎൽബി ഏപ്രിൽ 21 മുതൽ

April 20, 2025
0

സംസ്ഥാന അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയ കുടുംബ പ്രേക്ഷകരുടെ ഇഷ്ട സംവിധായകൻ ജി ആർ കൃഷ്ണൻ സംവിധാനം ചെയ്യുന്ന അർച്ചന ചേച്ചി എൽഎൽബി എന്ന മെഗാ പരമ്പര എപ്രിൽ 21 മുതൽ ആരംഭിക്കുന്നു. മഴവിൽ മനോരമയിൽ രാത്രി 8:30നാണ് സൂപ്പർ ഹിറ്റാകുമെന്ന് സീരിയൽ ലോകം പൊതുവെ പ്രതീക്ഷ വെച്ചു പുലർത്തുന്ന ഈ മെഗാസീരിയൽ സംപ്രേക്ഷണം തുടങ്ങുന്നത്. നിരവധി സൂപ്പർഹിറ്റ് സീരിയലുകൾ നിർമ്മിച്ച് കഴിവ് തെളിയിച്ച റിയൽ സ്റ്റുഡിയോയുടെ ബാനറിൽ,

Continue Reading