ബെംഗളൂരുവിൽ സ്ഫോടനം; ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തു
Kerala Kerala Mex Kerala mx National
1 min read
66

ബെംഗളൂരുവിൽ സ്ഫോടനം; ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തു

August 14, 2024
0

  ബെംഗളൂരു: ബെംഗളൂരുവിൽ സ്ഫോടനത്തിൽ ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തു. ജെ.പി നഗറിലെ ഒരു വീട്ടിലാണ് സ്ഫോടനമുണ്ടായത്. നഗർ 24-ാം മെയിൻ ഉഡുപ്പി ഉപഹാറിന് സമീപമുള്ള വീട്ടിൽ 12ന് രാവിലെ കുക്കർ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് തീപിടിത്തമുണ്ടായതെന്ന് സംശയിക്കുന്നു.NIA അടക്കമുള്ള കേന്ദ്ര-സംസ്ഥാന ഏജൻസികളിൽ നിന്നുള്ള വിദഗ്ധർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഉത്തർപ്രദേശിൽ നിന്നുള്ള രണ്ട് യുവാക്കൾക്കാണ് പരിക്കേറ്റത്. ആശുപത്രിയിൽ എത്തിച്ച സമീർ വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലാണ്. 60 ശതമാനം

Continue Reading
ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസ്; ലൈംഗിക പീഡനം ചെറുക്കാനാണെന്ന് പെൺകുട്ടി, കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച്
Kerala Kerala Mex Kerala mx
1 min read
74

ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസ്; ലൈംഗിക പീഡനം ചെറുക്കാനാണെന്ന് പെൺകുട്ടി, കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച്

August 14, 2024
0

  തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയിൽ ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു. ലൈംഗിക പീഡനം ചെറുക്കാനാണ് പെൺകുട്ടി ജനനേന്ദ്രിയം മുറിച്ചതെന്നാണ് ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിലുള്ളത്. തിരുവനന്തപുരം സി.ജെ.എം കോടതിയിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. അതേസമയം കേസിൽ പെൺകുട്ടിക്കും സുഹൃത്തിനുമെതിരെ മറ്റൊരു കുറ്റപത്രം നൽകുമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. 2017 മേയിൽ പെൺകുട്ടിയുടെ തിരുവനന്തപുരം പേട്ടയിലെ വീട്ടിൽവെച്ചാണ് ഗംഗേശാനന്ദ ആക്രമിക്കപ്പെടുന്നത്. പിന്നീട് നടത്തിയ ചോദ്യം ചെയ്യലിൽ തന്നെ സ്വാമി പീഡിപ്പിക്കാൻ ശ്രമിച്ചെന്നും,

Continue Reading
പാരീസ് ഒളിമ്പിക്‌സ് ഗുസ്തിയിൽ ഇന്ത്യക്ക് മെഡൽ ലഭിക്കില്ല; വിനേഷ് ഫോഗട്ട് നൽകിയ അപ്പീൽ അന്താരാഷ്ട്ര കായിക തർക്കപരിഹാര കോടതി തള്ളി
Kerala Kerala Mex Kerala mx Olympics 2024 Sports
1 min read
76

പാരീസ് ഒളിമ്പിക്‌സ് ഗുസ്തിയിൽ ഇന്ത്യക്ക് മെഡൽ ലഭിക്കില്ല; വിനേഷ് ഫോഗട്ട് നൽകിയ അപ്പീൽ അന്താരാഷ്ട്ര കായിക തർക്കപരിഹാര കോടതി തള്ളി

August 14, 2024
0

  ഡൽഹി: പാരീസ് ഒളിമ്പിക്‌സ് ഗുസ്തിയിൽ വെള്ളി മെഡൽ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിനേഷ് ഫോഗട്ട് നൽകിയ അപ്പീൽ അന്താരാഷ്ട്ര കായിക തർക്കപരിഹാര കോടതി തള്ളി. ഇതോടെ 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തി ഇനത്തിൽ ഇന്ത്യക്ക് മെഡൽ ലഭിക്കില്ലെന്ന് ഉറപ്പായി. വിനേഷിന്റെ കേസ് വെള്ളിയാഴ്ചയിലേക്ക് മാറ്റിയെന്ന് കഴിഞ്ഞദിവസം അറിയിച്ചിരുന്നു. വെള്ളിയാഴ്ച രാത്രി 9.30 വരെയാണ് സമയപരിധി നിശ്ചയിച്ചിരുന്നത്. പാരീസ് ഒളിമ്പിക്സ് 50 കിലോഗ്രാം ഗുസ്തി ഫ്രീസ്‌റ്റൈലിൽ ഫൈനലിലെത്തിയതായിരുന്നു വിനേഷ് ഫോഗട്ട്. ഗുസ്തിയിൽ

Continue Reading
മണ്ണിടിച്ചിൽ ഉണ്ടായത് 10 സ്ഥലങ്ങളിൽ; നാടുകാണി ചുരത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു
Kerala Kerala Mex Kerala mx
1 min read
54

മണ്ണിടിച്ചിൽ ഉണ്ടായത് 10 സ്ഥലങ്ങളിൽ; നാടുകാണി ചുരത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു

August 14, 2024
0

  കോഴിക്കോട്: നാടുകാണി ചുരത്തിൽ മണ്ണിടിച്ചിൽ. 10 സ്ഥലങ്ങളിലാണ് മണ്ണിടിഞ്ഞത്. ഇതേ തുടർന്ന് നാടുകാണി ചുരത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു. കൂടാതെ ചുരത്തിൽ മരം കടപുഴകി വീണു. ഇന്ന് രാത്രിയിൽ നാടുകാണി ചുരം വഴി വാഹനഗതാഗതം അനുവദിക്കില്ല.  

Continue Reading
സ്വാതന്ത്യദിനത്തോടനുബന്ധിച്ച് 56 കേന്ദ്രങ്ങളിൽ ഓപ്പൺ സ്ട്രീറ്റ്
Kerala Kerala Mex Kerala mx
1 min read
56

സ്വാതന്ത്യദിനത്തോടനുബന്ധിച്ച് 56 കേന്ദ്രങ്ങളിൽ ഓപ്പൺ സ്ട്രീറ്റ്

August 14, 2024
0

  കാസർകോട് : ആഗസ്റ്റ് 15 സ്വാതന്ത്യദിനത്തോടനുബന്ധിച്ച് ജില്ലയിലെ 56 കേന്ദ്രങ്ങളിൽ എസ് എസ് എഫ് ഓപ്പൺ സ്ട്രീറ്റ് സംഘടിപ്പിക്കും. സ്വാതന്ത്യമുണ്ട് എതിരൊച്ചകൾക്ക് എന്ന ശീർഷകത്തിൽ സെക്ടർ കേന്ദ്രങ്ങളിലാണ് ഓപ്പൺ സ്ട്രീറ്റ് നടക്കുക.കുഞ്ചത്തൂരിൽ നടക്കുന്ന സംഗമത്തിൽ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് റഷീദ് സഅദി പൂങ്ങോടും, ബാക്രബൈലിൽ എസ് എസ് എഫ് ജില്ല ജനറൽ സെക്രട്ടറി മുഹമ്മദ് നംഷാദ്, പടന്നയിൽ ജില്ലാ ഫിനാൻസ് സെക്രട്ടറി റഈസ് മുഈനി എന്നിവർ

Continue Reading
വെയർഹൗസുകൾ വർദ്ധിപ്പിക്കുന്നതിലൂടെ ഇൻവെന്ററി ശക്തിപ്പെടുത്തി ഗൗതം സോളാർ ദക്ഷിണേന്ത്യയിൽ സാന്നിധ്യം ശക്തമാക്കുന്നു
Business Kerala Kerala Mex Kerala mx
1 min read
118

വെയർഹൗസുകൾ വർദ്ധിപ്പിക്കുന്നതിലൂടെ ഇൻവെന്ററി ശക്തിപ്പെടുത്തി ഗൗതം സോളാർ ദക്ഷിണേന്ത്യയിൽ സാന്നിധ്യം ശക്തമാക്കുന്നു

August 14, 2024
0

  ഇന്ത്യയിലെ പുനരുപയോഗ ഊർജ്ജ മേഖലയിലെ പ്രമുഖ നേതാവായ ഗൗതം സോളാർ, കർണാടകയിലെയും കേരളത്തിലെയും രണ്ട് അത്യാധുനിക വെയർഹൗസുകളിൽ നിന്ന് TOPCon സോളാർ മൊഡ്യൂളുകൾ അവതരിപ്പിക്കുന്നതിലൂടെ ദക്ഷിണേന്ത്യയിലെ ഒന്നിലധികം സാധ്യതയുള്ള കേന്ദ്രങ്ങൾ അവതരിപ്പിക്കാൻ തയ്യാറാകുന്നു. CRISIL BBB+/സ്ഥിരതയുള്ള’ ദീർഘകാല റേറ്റിംഗും’CRISIL A2′ ഹ്രസ്വകാല റേറ്റിംഗുമുള്ള കമ്പനി ഇന്ത്യയിലെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ അതിന്റെ വളർച്ചാ പദ്ധതി കൊച്ചിയിൽ നടന്ന “ഗൗതം സോളാർ ടെക് വർക്ക്‌ഷോപ്പിലും പ്രസ് കോൺഫറൻസിലും” പ്രദർശിപ്പിക്കുകയുണ്ടായി. TOPCon മൊഡ്യൂളുകളുടെയും

Continue Reading
അർജുനായുള്ള ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു; നാളെ സ്വാതന്ത്ര്യദിനമായതിനാൽ തിരച്ചിൽ ഉണ്ടാകില്ല
Kerala Kerala Mex Kerala mx
1 min read
52

അർജുനായുള്ള ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു; നാളെ സ്വാതന്ത്ര്യദിനമായതിനാൽ തിരച്ചിൽ ഉണ്ടാകില്ല

August 14, 2024
0

  കർണാടക: ഷിരൂരിലെ മണ്ണിടിച്ചിൽ കാണാതായ അർജുനായുള്ള ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. നാളെ സ്വാതന്ത്ര്യദിനമായതിനാൽ തിരച്ചിൽ ഉണ്ടാകില്ല. ഇന്നത്തെ തിരച്ചിലിൽ അർജുന്റെ ലോറിയിലെ കയർ കണ്ടെത്തുകയും തിരിച്ചറിയുകയും ചെയ്യ്തിരുന്നു. എന്നാൽ നേവി കണ്ടെത്തിയ യന്ത്രഭാഗങ്ങൾ തന്റെ ലോറിയുടേത് അല്ലെന്ന് ഉടമ മനാഫ് പറഞ്ഞു. അത് ഒലിച്ചുപോയ ടാങ്കറിന്റെതാകാമെന്നാണ് മനാഫ് പറയുന്നത്. തിരച്ചിലിൽ കണ്ടെത്തിയ ലോഹഭാഗങ്ങളുടെ ചിത്രങ്ങൾ നേവി പങ്കുവച്ചു. മറ്റന്നാൾ മുതൽ വീണ്ടും തിരച്ചിൽ നടക്കും. മണ്ണിനടിയിൽ കിടക്കുന്ന കയർ

Continue Reading
മുത്തൂറ്റ് ഫിൻകോർപ് ഏറ്റവും ഉയർന്ന ത്രൈമാസ വായ്‌പാ വിതരണം റിപ്പോർട്ട് ചെയ്‌തു
Kerala Kerala Mex Kerala mx
1 min read
75

മുത്തൂറ്റ് ഫിൻകോർപ് ഏറ്റവും ഉയർന്ന ത്രൈമാസ വായ്‌പാ വിതരണം റിപ്പോർട്ട് ചെയ്‌തു

August 14, 2024
0

  സംയോജിത വായ്‌പാ വിതരണത്തിൽ 29.08 ശതമാനം വർധനവോടെ ആകെ കൈകാര്യം ചെയ്യുന്ന ആസ്തികൾ 39,256.92 കോടി രൂപയിലെത്തി കൊച്ചി: നീല മുത്തൂറ്റ് എന്നറിയപ്പെടുന്ന 137 വർഷത്തെ പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിൻറെ പതാകവാഹക കമ്പനിയായ മുത്തൂറ്റ് ഫിൻകോർപ് നടപ്പു സാമ്പത്തിക വർഷത്തിൻറെ ഒന്നാം പാദത്തിലെ ശക്തമായ പ്രവർത്തന ഫലം പ്രഖ്യാപിച്ചു. 2024 സാമ്പത്തിക വർഷത്തിൻറെ ഒന്നാം പാദത്തെ അപേക്ഷിച്ച് 29.08 ശതമാനം വർധനവോടെ 19,631.06 കോടി രൂപയുടെ സംയോജിത

Continue Reading
കുണ്ടള അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു; രണ്ട് ഷട്ടറുകൾ 10 സെൻറീമീറ്റർ ഉയർത്തി
Kerala Kerala Mex Kerala mx
1 min read
50

കുണ്ടള അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു; രണ്ട് ഷട്ടറുകൾ 10 സെൻറീമീറ്റർ ഉയർത്തി

August 14, 2024
0

  കൊച്ചി: കുണ്ടള അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണശേഷിയിൽ എത്തിയതിനെ തുടർന്ന് ഷട്ടറുകൾ തുറന്നു. രണ്ട് ഷട്ടർ 10 സെൻറീമീറ്റർ ആണ് ഉയർത്തിയിരിക്കുന്നത്. പുറത്തേക്കൊഴുക്കുന്ന വെള്ളം മാട്ടുപ്പെട്ടി അണക്കെട്ടിലേക്കാണ് എത്തുക. കുണ്ടളയാറിന്റെ തീരത്തുള്ളവർ ജാഗ്രത പുലർത്തണമെന്ന് ഇടുക്കി കലക്ടർ അറിയിച്ചു.

Continue Reading
മെറ്റൽമാൻ ഓട്ടോ ലിമിറ്റഡ് ഐപിഒയ്ക്ക്
Business Kerala Kerala Mex Kerala mx
1 min read
77

മെറ്റൽമാൻ ഓട്ടോ ലിമിറ്റഡ് ഐപിഒയ്ക്ക്

August 14, 2024
0

  കൊച്ചി: ഓട്ടോമോട്ടീവ്, ഓട്ടോമോട്ടീവ് ഇതര മേഖലകൾക്ക് ഷീറ്റ് മെറ്റൽ, ട്യൂബ് ലാർ ഫാബ്രിക്കേഷൻ തുടങ്ങിയ വിവിധ സേവനങ്ങൾ ലഭ്യമാക്കുന്ന മെറ്റൽമാൻ ഓട്ടോ ലിമിറ്റഡ് പ്രാഥമിക ഓഹരി വിൽപനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആർഎച്ച്പി) സമർപ്പിച്ചു. 350 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള നിക്ഷേപകരുടെ രണ്ട് രൂപ മുഖവിലയുള്ള 12,636,162 ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലുമാണ് ഐപിഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓഹരികൾ എൻഎസ്ഇയിലും ബിഎസ്ഇയിലും

Continue Reading