രാജ്യം സ്വാതന്ത്ര്യത്തിന്റെ എഴുപത്തെട്ടാം വർഷത്തിലേക്ക്; ഓരോ ഭാരതീയനും സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
Kerala Kerala Mex Kerala mx Top News
1 min read
62

രാജ്യം സ്വാതന്ത്ര്യത്തിന്റെ എഴുപത്തെട്ടാം വർഷത്തിലേക്ക്; ഓരോ ഭാരതീയനും സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

August 14, 2024
0

  തിരുവനന്തപുരം: നമ്മുടെ രാജ്യം സ്വാതന്ത്ര്യത്തിന്റെ എഴുപത്തെട്ടാം വർഷത്തിലേക്കു കടക്കുകയാണ്. ഓരോ ഭാരതീയനും സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വാതന്ത്ര്യദിനം എന്നത് ഓരോ ഇന്ത്യക്കാരനെയും സംബന്ധിച്ച് സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും ദിനമാണെന്ന് അദ്ദേഹം പറഞ്ഞു. അധിനിവേശ വിരുദ്ധ പോരാട്ടങ്ങളിലൂടെ സാമ്രാജ്യത്വത്തെ മുട്ടുകുത്തിച്ച സ്വാതന്ത്ര്യ സമരത്തിന്റെയും ധീര ദേശാഭിമാനികളുടെയും സ്മൃതികൾ ആരിലാണ് സന്തോഷവും അഭിമാനവും നിറയ്‌ക്കാത്തത്. എന്നാൽ, അത്രയേറെ ഉള്ളുതുറന്ന് സന്തോഷിക്കാൻ കഴിയുന്ന ഒരു സാഹചര്യത്തിലല്ല, നാമിന്നുള്ളത്. വയനാട്ടിലുണ്ടായ പ്രകൃതിദുരന്തം

Continue Reading
മുഖ്യ ഓഹരി നിക്ഷേപം കെട്ടിപ്പടുക്കാനായി യുടിഐ ഫ്ളെക്സി ക്യാപ് ഫണ്ട് പരിഗണിക്കാം
Business Kerala Kerala Mex Kerala mx
1 min read
65

മുഖ്യ ഓഹരി നിക്ഷേപം കെട്ടിപ്പടുക്കാനായി യുടിഐ ഫ്ളെക്സി ക്യാപ് ഫണ്ട് പരിഗണിക്കാം

August 14, 2024
0

  കൊച്ചി: മുഖ്യ ഓഹരി നിക്ഷേപം കെട്ടിപ്പടുക്കാൻ ഉദ്ദേശിക്കുന്ന നിക്ഷേപകർക്ക് യുടിഐ ഫ്ളെക്സി ക്യാപ് ഫണ്ട് പ്രയോജനപ്പെടുത്താമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങളും ഇടത്തരം നഷ്ടസാധ്യതകൾ വഹിക്കാനുള്ള സന്നദ്ധതയും ഉള്ളവർക്കാണ് ഇത് അനുയോജ്യം. കുറഞ്ഞത് അഞ്ചു മുതൽ ഏഴു വർഷം വരെ നിക്ഷേപ കാലാവധിയുമായി മുന്നോട്ടു പോകുന്നവർക്കാണ് ഇത് അനുയോജ്യം വളർച്ചയെ പിന്തുടർന്ന് നിക്ഷേപിക്കുന്ന രീതിയാണ് പദ്ധതിക്കുള്ളത്. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഫിനാൻസ്, എൽടിഐ മൈൻഡ്ട്രീ,

Continue Reading
അർജുനായി തിരച്ചിൽ നടത്തുന്നതിന് ​ഗോവയിൽനിന്ന് ഡ്രഡ്ജർ എത്തിക്കും; ചെലവ് വരുന്നത് 50 ലക്ഷം രൂപ
Kerala Kerala Mex Kerala mx National
1 min read
50

അർജുനായി തിരച്ചിൽ നടത്തുന്നതിന് ​ഗോവയിൽനിന്ന് ഡ്രഡ്ജർ എത്തിക്കും; ചെലവ് വരുന്നത് 50 ലക്ഷം രൂപ

August 14, 2024
0

  കർണാടക: മണ്ണിടിച്ചിലിൽ കാണാതായ അർജുനായി തിരച്ചിൽ നടത്തുന്നതിന് ​ഗോവയിൽനിന്ന് ഡ്രഡ്ജർ എത്തിക്കും. ഗോവയിൽനിന്ന് ‍‍ഡ്രഡ്ജർ ജലമാർ​ഗം തിങ്കളാഴ്ചയോടെ മണ്ണിടിച്ചിൽമേഖലയിലേക്ക് എത്തിക്കും. ഇതിന് 50 ലക്ഷം രൂപ ചെലവ് വരുമെന്നാണ് ജില്ലാഭരണകൂടം അറിയിക്കുന്നത്. ഈ തുക കർണാടക സർക്കാർ വഹിക്കും. കാർവാർ എം.എ.എ സതീഷ് കൃഷ്ണ സെയിൽ, മഞ്ചേശ്വരം എം.എൽ.എ എ.കെ.എം. അഷറഫ്, ഉത്തരകന്നഡ ജില്ലാ കളക്ടർ, എസ്.പി എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോ​ഗത്തിലാണ് തീരുമാനം. ഡ്രഡ്ജർ എത്തിക്കുന്നതോടെ

Continue Reading
നിക്ഷേപ സംരക്ഷണ ഫണ്ട് ട്രസ്റ്റില് നിന്നു ലഭിക്കുന്ന തുകയുടെ പരിധി വര്ധിപ്പിച്ചു
Kerala Kerala Mex Kerala mx
1 min read
36

നിക്ഷേപ സംരക്ഷണ ഫണ്ട് ട്രസ്റ്റില് നിന്നു ലഭിക്കുന്ന തുകയുടെ പരിധി വര്ധിപ്പിച്ചു

August 14, 2024
0

  കൊച്ചി: കുടിശികക്കാരായി പ്രഖ്യാപിക്കുന്ന ട്രേഡിങ് അംഗങ്ങള്ക്കെതിരെയുള്ള പരാതിയില് നിക്ഷേപ സംരക്ഷണ ഫണ്ട് ട്രസ്റ്റില് നിന്നു നല്കുന്ന പരമാവധി തുക 35 ലക്ഷം രൂപയായി വര്ധിപ്പിച്ചതായി നാഷണല് സ്റ്റോക് എക്സ്ചേഞ്ച് അറിയിച്ചു. ഒരു പരാതിയില് നല്കുന്ന പരമാവധി തുക ഇതുവരെ 25 ലക്ഷം രൂപയായിരുന്നു. എക്സ്ചേഞ്ചിന്റെ ബൈലോ ചാപ്റ്റര് 13 പ്രകാരമാണ് ഈ തുക നല്കുന്നത്.  

Continue Reading
നേവി കണ്ടെത്തിയ കയർ അർജുന്റെ ലോറിയിലേതുതന്നെ; യന്ത്രഭാഗങ്ങൾ തന്റെ ലോറിയുടേത് അല്ലെന്ന് സ്ഥിരീകരിച്ച് ഉടമ മനാഫ്
Kerala Kerala Mex Kerala mx
1 min read
35

നേവി കണ്ടെത്തിയ കയർ അർജുന്റെ ലോറിയിലേതുതന്നെ; യന്ത്രഭാഗങ്ങൾ തന്റെ ലോറിയുടേത് അല്ലെന്ന് സ്ഥിരീകരിച്ച് ഉടമ മനാഫ്

August 14, 2024
0

  കർണാടക: ഷിരൂരിൽ ഗംഗാവലി പുഴയിൽ നടത്തിയ തിരച്ചിലിൽ അർജുന്റെ ലോറിയിൽ തടി കെട്ടിയ കയർ കണ്ടെത്തി. നേവി നടത്തിയ തിരച്ചിലിലാണ് കയർ കണ്ടെത്തിയത്. കയർ തന്റെ ലോറിയിലേതാണെന്ന് ഉടമ മനാഫും സ്ഥിരീകരിച്ചു. എന്നാൽ നേവി കണ്ടെത്തിയ യന്ത്രഭാഗങ്ങൾ തന്റെ ലോറിയുടേത് അല്ലെന്ന് മനാഫ് പറഞ്ഞു. അത് ഒലിച്ചുപോയ ടാങ്കറിന്റെതാകാമെന്നാണ് മനാഫ് പറയുന്നത്. തിരച്ചിലിൽ കണ്ടെത്തിയ ലോഹഭാഗങ്ങളുടെ ചിത്രങ്ങൾ നേവി പങ്കുവച്ചു. അതേസമയം പുഴയുടെ അടിത്തട്ടിൽ അടിഞ്ഞ് കൂടിയ മണ്ണും

Continue Reading
ജാവ യെസ്ഡി മോട്ടോർസൈക്കിൾസ് 2024 ജാവ 42 മോഡൽ അവതരിപ്പിച്ചു
Kerala Kerala Mex Kerala mx
1 min read
42

ജാവ യെസ്ഡി മോട്ടോർസൈക്കിൾസ് 2024 ജാവ 42 മോഡൽ അവതരിപ്പിച്ചു

August 14, 2024
0

  കൊച്ചി: ഇന്ത്യയിൽ നിയോക്ലാസിക് മോട്ടോർസൈക്കിളുകൾ പരിചയപ്പെടുത്തിയ ജാവ യെസ്ഡി മോട്ടോർസൈക്കിൾസ്, 2024 ജാവ 42 മോഡൽ വിപണിയിൽ അവതരിപ്പിച്ചു. ഡിസൈൻ, പെർഫോമൻസ്, എഞ്ചിനീയറിങ് എന്നിവയുടെ സമാനതകളില്ലാത്ത സംയോജനത്തോടെ എത്തുന്ന 2024 മോഡൽ, ഈ വിഭാഗത്തിൽ ഒരു പുതിയ മാനദണ്ഡം സ്ഥാപിച്ച് ആവേശകരമായ റൈഡിങ് അനുഭവമാണ് വാഗ്ദാനം ചെയ്യുന്നത്. 1,72,942 രൂപയാണ് പുതിയ മോഡലിൻറെ പ്രാരംഭ വില. വിപ്ലവകരമായ അപ്ഗ്രേഡുകളോടെയാണ് 2024 ജാവ 42 എത്തുന്നത്. 27.32 പിഎസ് പവറും

Continue Reading
തീരദേശ നിയന്ത്രണ മേഖലാ വിജ്ഞാപനത്തിന്റെ കരട് കേന്ദ്രത്തിന് സമർപ്പിക്കാൻ തീരുമാനം; 109 പഞ്ചായത്തുകളെ കൂടി സിആർ ഇസഡ് 2 കാറ്റഗറിയിലേക്ക് മാറ്റുന്നത് അഭ്യർത്ഥിക്കും
Kerala Kerala Mex Kerala mx
1 min read
40

തീരദേശ നിയന്ത്രണ മേഖലാ വിജ്ഞാപനത്തിന്റെ കരട് കേന്ദ്രത്തിന് സമർപ്പിക്കാൻ തീരുമാനം; 109 പഞ്ചായത്തുകളെ കൂടി സിആർ ഇസഡ് 2 കാറ്റഗറിയിലേക്ക് മാറ്റുന്നത് അഭ്യർത്ഥിക്കും

August 14, 2024
0

    തിരുവനന്തപുരം: 2019 ലെ കേന്ദ്ര തീരദേശ നിയന്ത്രണ മേഖലാ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ കരട് കേന്ദ്രത്തിന് സമർപ്പിക്കാൻ തീരുമാനം. കേരള തീരദേശ പരിപാലന അതോറിറ്റി അംഗീകരിച്ചതാണിത്. 109 പഞ്ചായത്തുകളെ കൂടി സിആർ ഇസഡ് 2 കാറ്റഗറിയിലേക്ക് മാറ്റുന്നത് കേരളം കേന്ദ്രത്തോട് അഭ്യർത്ഥിക്കും.   സിആർ ഇസഡ് മൂന്നിൽ നിന്ന് സിആർ ഇസഡ് രണ്ടിലേക്ക് 175 നഗര സ്വഭാവമുളള ഗ്രാമപഞ്ചായത്തുകളെ തരം മാറ്റുന്നതിന് കേന്ദ്ര സർക്കാരിനോട് സംസ്ഥാന സർക്കാർ

Continue Reading
വയനാട് ദുരന്തം; ഇവന്റ് മാനേജ്മെന്റ് അസോസിയേഷൻ ഒരു കുടുംബത്തിന് വീട് വെച്ച് നൽകും
Kerala Kerala Mex Kerala mx
1 min read
50

വയനാട് ദുരന്തം; ഇവന്റ് മാനേജ്മെന്റ് അസോസിയേഷൻ ഒരു കുടുംബത്തിന് വീട് വെച്ച് നൽകും

August 14, 2024
0

    കൊച്ചി: വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തത്തിനിരയായ ഒരു കുടുംബത്തിന് വീട് വെച്ച് നൽകാൻ ഇവന്റ് മാനേജ്മെന്റ് അസോസിയേഷൻ ഓഫ് കേരള (EMAK). പ്രസിഡന്റ് രാജു കണ്ണമ്പുഴ, ട്രഷറർ ബഹനാൻ കെ അരീക്കൽതുടങ്ങിയവർ മന്ത്രിമാരായ മുഹമ്മദ് റിയാസ്, ഒ.അർ കേളു, കെ.ആർ രാജൻ, എ കെ ശശീന്ദ്രൻ, വയനാട് ജില്ലാ കളക്ടർ മേഖശ്രീ ഡി.അർ ഐഎഎസ് തുടങ്ങിയവരെ വയനാട് കളക്ടറേറ്റിൽ കണ്ട് ചർച്ച നടത്തി. വയനാട് മുണ്ടക്കൈയിലുംഅനുബദ്ധ പ്രദേശത്തും ദുരന്ത

Continue Reading
ലോക അവയവദാന ദിനം വിപുലമായി ആഘോഷിച്ച് ആസ്റ്റർ മെഡ്‌സിറ്റി
Kerala Kerala Mex Kerala mx
1 min read
41

ലോക അവയവദാന ദിനം വിപുലമായി ആഘോഷിച്ച് ആസ്റ്റർ മെഡ്‌സിറ്റി

August 14, 2024
0

  കൊച്ചി: ലോക അവയവദാന ദിനത്തോടനുബന്ധിച്ച് അറിവും ചിന്തയുമുണർത്തുന്ന വിവിധ ബോധവത്കരണപരിപാടികൾ സംഘടിപ്പിച്ച് ആസ്റ്റർ മെഡ്‌സിറ്റി. അവയവദാനത്തിന്റെ മഹത്വവും പ്രാധാന്യവും വിളിച്ചറിയിക്കുന്നതിനായി അമ്പതോളം വനിതാജീവനക്കാർ നയിച്ച ബൈക്ക് യാത്ര ശ്രദ്ധേയമായി. “ഷീ റൈഡ്” എന്ന് പേരിട്ട പരിപാടി, കൊച്ചിയിലെ ആസ്റ്റർ മെഡ്‌സിറ്റി ക്യാംപസിലെ “ഗാർഡൻ ഓഫ് ലൈഫി”ൽ നിന്ന് തുടങ്ങി ക്വീൻസ് വാക് വേയിൽ സമാപിച്ചു. ആസ്റ്റർ ഇന്ത്യയുടെ ചീഫ് നഴ്‌സിംഗ് ഓഫിസർ ക്യാപ്റ്റൻ തങ്കം രാജരത്തിനം റാലി ഫ്ലാഗ്

Continue Reading
അന്താരാഷ്ട്ര യുവജന ദിനത്തിൽ മാനസികാരോഗ്യ ബോധവത്കരണം: അമൃത വിശ്വ വിദ്യാപീഠവുമായി സഹകരിച്ച് പ്രയത്ന
Kerala Kerala Mex Kerala mx
1 min read
49

അന്താരാഷ്ട്ര യുവജന ദിനത്തിൽ മാനസികാരോഗ്യ ബോധവത്കരണം: അമൃത വിശ്വ വിദ്യാപീഠവുമായി സഹകരിച്ച് പ്രയത്ന

August 14, 2024
0

  കൊച്ചി: അന്താരാഷ്ട്ര യുവജന ദിനത്തോടനുബന്ധിച്ച് പ്രയത്ന സെൻ്റർ ഫോർ ചൈൽഡ് ഡെവലപ്‌മെൻ്റ്, കൊച്ചി അമൃത വിശ്വവിദ്യാപീഠത്തിൻ്റെ സഹകരണത്തോടെ “മാനസികസമ്മർദ്ദവും വികാരങ്ങളും വിജയകരമായി നേരിടാം” എന്ന പേരിൽ മാനസികാരോഗ്യ ക്ലാസ് സംഘടിപ്പിച്ചു. യുവാക്കളുടെ വൈകാരിക ക്ഷേമം, മാനസിക സമ്മർദ്ദം നിയന്ത്രിക്കൽ എന്നീ നിർണ്ണായക വിഷയങ്ങളിൽ പരിപാടി ശ്രദ്ധ കേന്ദീകരിച്ചു. പ്രാരംഭ ഘട്ടമായി വിഷ്വൽ മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിലെ വിദ്യാർത്ഥികൾക്കായി സെഷൻ സംഘടിപ്പിച്ചു. പ്രയത്നയിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റായ ഡോ. ലിഷ

Continue Reading