സംസ്‌കൃത സർവകലാശാലയിൽ സ്വാതന്ത്ര്യ ദിനാഘോഷം രാവിലെ 9ന്
Kerala Kerala Mex Kerala mx
1 min read
29

സംസ്‌കൃത സർവകലാശാലയിൽ സ്വാതന്ത്ര്യ ദിനാഘോഷം രാവിലെ 9ന്

August 14, 2024
0

  ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ ആഗസ്റ്റ് 15ന് രാവിലെ ഒൻപതിന് കാലടി മുഖ്യ ക്യാമ്പസിലുളള ഭരണനിർവ്വഹണ കേന്ദ്രത്തിന് മുമ്പിൽ നടക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. പ്രൊഫസർ – ഇൻ – ചാർജ്ജ് ഓഫ് എക്സാമിനേഷൻസ് ഡോ. വി. ലിസി മാത്യു ദേശീയ പതാക ഉയർത്തും. തുടർന്ന് ദേശീയഗാനം ആലപിക്കും. തിരംഗ യാത്ര നടത്തി സ്വാതന്ത്ര്യ ദിനാഘോഷങ്ങളോടനുബന്ധിച്ച് ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലെയും ബ്രഹ്മാനന്ദോദയം ഹയർ സെക്കൻഡറി സ്കൂളിലെയും

Continue Reading
അർജുനുവേണ്ടിയുള്ള തിരച്ചിൽ പുരോ​ഗമിക്കുന്നു; ലോറിയുടേതെന്ന് കരുതുന്ന ലോഹഭാ​ഗങ്ങളും കയറിൻറെ ഭാഗവും കണ്ടെത്തി
Kerala Kerala Mex Kerala mx
1 min read
24

അർജുനുവേണ്ടിയുള്ള തിരച്ചിൽ പുരോ​ഗമിക്കുന്നു; ലോറിയുടേതെന്ന് കരുതുന്ന ലോഹഭാ​ഗങ്ങളും കയറിൻറെ ഭാഗവും കണ്ടെത്തി

August 14, 2024
0

  കർണാടക: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണായ കോഴിക്കോട് സ്വദേശി അർജുനുവേണ്ടിയുള്ള തിരച്ചിൽ പുരോ​ഗമിക്കുന്നു. ഗം​ഗാവലി പുഴയിൽനിന്ന് ലോറിയുടേതെന്ന് കരുതുന്ന ലോഹഭാ​ഗങ്ങളും കയറിൻറെ ഭാഗവും കണ്ടെത്തി. നാവികസേനയുടെ ഡൈവർമാരാണ് മൂന്ന് ലോഹഭാ​ഗങ്ങളും കയറിൻറെ ഭാഗവും കണ്ടെത്തിയത്. ഇത് അർജുന്റെ ലോറിയുടേതാകാമെന്നാണ് നേവി അറിയിക്കുന്നത്. ലോറിയുണ്ടെന്ന് സംശയിക്കുന്ന മൂന്ന് സ്പോട്ടുകളിലാണ് ബുധനാഴ്ച തിരച്ചിൽ നടക്കുന്നത്. ഇതിൽ ഒന്ന്, രണ്ട് സ്പോട്ടുകളിലാണ് പ്രധാനമായും പരിശോധന. ഇവിടെനിന്നാണ് ലോറിയുടെ ലോഹഭാ​ഗങ്ങൾ കണ്ടെത്തിയിരിക്കുന്നത്. ഈ മേഖല കേന്ദ്രീകരിച്ച്

Continue Reading
മുത്തൂറ്റ് ഫിനാൻസ് വയനാടിനൊപ്പം, ആഷിയാന പദ്ധതിയുടെ കീഴിൽ 50 വീടുകൾ നിർമിച്ചു നൽകും
Kerala Kerala Mex Kerala mx
1 min read
47

മുത്തൂറ്റ് ഫിനാൻസ് വയനാടിനൊപ്പം, ആഷിയാന പദ്ധതിയുടെ കീഴിൽ 50 വീടുകൾ നിർമിച്ചു നൽകും

August 14, 2024
0

  കൊച്ചി: വയനാടിന് പൂർണ്ണ പിന്തുണയുമായി ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണ വായ്പാ എൻബിഎഫ്സിയായ മുത്തൂറ്റ് ഫിനാൻസ് ഉരുൾപ്പൊട്ടലിനെ അതിജീവിച്ചവർക്ക് 50 പുതിയ വീടുകൾ നിർമിച്ചു നൽകുമെന്ന് അറിയിച്ചു. പ്രകൃതി ദുരന്തങ്ങളിൽ ദുരിതമനുഭവിക്കുന്നവർക്ക് സുരക്ഷിതമായ വീടുകൾ ഒരുക്കുന്നതിനുള്ള ദീർഘകാല പ്രതിബദ്ധതയായ മുത്തൂറ്റ് ആഷിയാന പദ്ധതിയുടെ ഭാഗമായിട്ടായിരിക്കും ഈ സംരംഭവും. വയനാട്ടിലെ ദുരിതബാധിതരുടെ പുനരധിവാസത്തിനുള്ള മുത്തൂറ്റ് ഫിനാൻസ് ബോർഡ് ഓഫ് ഡയറക്ടേഴ്സിൻറെ തീരുമാനം എറണാകുളം പ്രസ്ക്ലബിൽ വാർത്താ സമ്മേളനത്തിൽ മുത്തൂറ്റ് ഫിനാൻസ്

Continue Reading
കനത്ത മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ‌ ഓറഞ്ച് അലർട്ട്
Kerala Kerala Mex Kerala mx
1 min read
27

കനത്ത മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ‌ ഓറഞ്ച് അലർട്ട്

August 14, 2024
0

    തിരുവനന്തപുരം: ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യത. എല്ലാ ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മൂന്ന് ജില്ലകളിൽ‌ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, തൃശൂർ, എറണാകുളം ജില്ലകളിലാണ് ഓറ‍ഞ്ച് അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസറ​ഗോഡ് എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോടും വയനാടും നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ

Continue Reading
സോണി ഇന്ത്യ എക്സ്ക്ലൂസീവ് ഓണം ഓഫറുകൾ പ്രഖ്യാപിച്ചു
Kerala Kerala Mex Kerala mx
1 min read
42

സോണി ഇന്ത്യ എക്സ്ക്ലൂസീവ് ഓണം ഓഫറുകൾ പ്രഖ്യാപിച്ചു

August 14, 2024
0

  കൊച്ചി: ഓണാഘോഷങ്ങളോടനുബന്ധിച്ച് സോണി ഇന്ത്യ എക്സ്ക്ലൂസീവ് ഓണം ഓഫറുകൾ പ്രഖ്യാപിച്ചു. ബ്രാവിയ ടെലിവിഷനുകൾ, പ്രീമിയം സൗണ്ട്ബാറുകൾ, ഏറ്റവും പുതിയ പാർട്ടി സ്പീക്കറുകൾ, പുതിയ ഡിജിറ്റൽ ഇമേജിങ് ഉത്പന്നങ്ങൾ, ഹെഡ്ഫോണുകൾ, ഇയർബഡ്സുകൾ, എന്നിവയിലെല്ലാം ഉപഭോക്താക്കൾക്ക് അവിശ്വസനീയമായ വിലക്കുറവും ആനുകൂല്യങ്ങളും ലഭിക്കും. 2024 സെപ്തംബർ 23 വരെയോ സ്റ്റോക്കുകൾ അവസാനിക്കുന്നത് വരെയോ ആയിരിക്കും ഓണം ഓഫറുകളുടെ കാലാവധി. തിരഞ്ഞെടുത്ത ഫിനാൻസ് പാർട്ണർമാർ മുഖേന പ്രോസസിങ് ഫീസില്ലാതെ എളുപ്പത്തിലുള്ള ഇഎംഐ, ഫിനാൻസ് സ്കീമുകളും

Continue Reading
വാഗ്ദാനങ്ങളുടെ ഓണസദ്യയുമായി പാനസോണിക് ഇന്ത്യ
Business Kerala Kerala Mex Kerala mx
1 min read
96

വാഗ്ദാനങ്ങളുടെ ഓണസദ്യയുമായി പാനസോണിക് ഇന്ത്യ

August 13, 2024
0

കൊച്ചി: പാനസോണിക് ലൈഫ് സൊലൂഷന്‍സ് ഇന്ത്യ ഓണത്തിന് ഉപഭോക്താക്കള്‍ക്ക് വാഗ്ദാനങ്ങളുടെ ഓണസദ്യ യുമായി വന്നെത്തുന്നു. എയര്‍കണ്ടീഷണറുകള്‍, ടെലിവിഷനുകള്‍, ഓഡിയോ, വാഷിങ്ങ് മെഷീനുകള്‍, റഫ്രിജറേറ്ററുകള്‍, മൈക്രോവേവുകള്‍, ഗ്രൂമിങ്ങ് ഉല്‍പ്പന്നങ്ങള്‍, വാക്വം ക്ലീനറുകള്‍, ലൂമിക്സ് ക്യാമറകള്‍, മിക്സറുകളും ഗ്രൈന്‍ഡറുകളും എന്നിങ്ങനെയുള്ള വൈവിധ്യമാര്‍ന്ന ഉല്‍പ്പന്ന നിരകള്‍ വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് മികച്ച ഡീലുകളും ഇളവുകളുമാണ് ”വാഗ്ദാനങ്ങളുടെ ഓണസദ്യ’ വിളമ്പുന്നത്. ഓഗസ്റ്റ് മുതല്‍ സെപ്റ്റംബര്‍ 21 വരെയാണ് ഈ ഓഫര്‍. പാനസോണിക് അംഗീകൃത ഡി2സി വെബ്സൈറ്റിലൂടേയും  കേരളത്തിലെ

Continue Reading
ആക്സിറ്റ കോട്ടണ് 3.54 കോടി രൂപ അറ്റാദായം
Business Kerala Kerala Mex Kerala mx
1 min read
36

ആക്സിറ്റ കോട്ടണ് 3.54 കോടി രൂപ അറ്റാദായം

August 13, 2024
0

  കൊച്ചി: മുൻനിര കോട്ടൺ ഉൽപ്പാദകരും കയറ്റുമതി കമ്പനിയുമായ ആക്സിറ്റ കോട്ടൺ ലിമിറ്റഡ് ഈ സാമ്പത്തിക വർഷം ആദ്യ പാദത്തിൽ 3.54 കോടി രൂപ അറ്റാദായം നേടി. ജൂൺ 30ന് അവസാനിച്ച ആദ്യ പാദത്തിൽ 154.96 കോടി രൂപയാണ് കമ്പനി നേടിയ മൊത്ത വരുമാനം. മൂന്ന് ഇക്വിറ്റി ഓഹരിക്ക് ഒന്ന് എന്ന അനുപാതത്തിൽ ഓഹരി ഉടമകൾക്ക് ബോണസ് ഓഹരി വിതരണം ചെയ്യാനും കമ്പനി തീരുമാനിച്ചു. ഈ തീരുമാനത്തിന് ഓഹരി ഉടമകളുടെ

Continue Reading
ഷിംഗിൾസിനെതിരെ ബോധവത്കരണവുമായി അമിതാഭ് ബച്ചനും മനോജ് പഹ്‌വയും
Kerala Kerala Mex Kerala mx
1 min read
33

ഷിംഗിൾസിനെതിരെ ബോധവത്കരണവുമായി അമിതാഭ് ബച്ചനും മനോജ് പഹ്‌വയും

August 13, 2024
0

  തിരുവനന്തപുരം: ഷിംഗിൾസ് രോഗത്തിനെതിരെ ജനങ്ങളെ ബോധവത്കരിക്കാനായി ജിഎസ്‌കെയുമായി കൈകോർത്ത് അമിതാഭ് ബച്ചനും മനോജ് പഹ്‌വയും. ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ജിഎസ്‌കെ ചിക്കൻപോക്സും ഷിംഗിൾസും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്ന പുതിയൊരു ക്യാമ്പയിന് തുടക്കമിട്ടു. ”ഇത് ശാസ്ത്രമാണ്” എന്ന ടാഗ് ലൈനോട് കൂടിയ ഈ ക്യാമ്പയിൻ അമ്പത് വയസ് പിന്നിട്ടവരെയാണ് ലക്ഷ്യമിടുന്നത്. ചിക്കൻപോക്‌സ് വന്നിട്ടുള്ളവരുടെ നാഡികളിൽ നിർജീവമായിക്കിടക്കുന്ന വൈറസ് വീണ്ടും സജീവമാകുമ്പോൾ പിടിപെടുന്ന രോഗമാണ് ഷിംഗിൾസ്. മുൻപ് ചിക്കൻപോക്‌സ് വന്നവർക്ക് പ്രമേഹമുണ്ടായാൽ ഷിംഗിൾസ്

Continue Reading
പ്രതിയെ അന്വേഷിച്ചെത്തിയ എസ്.ഐ എത്തിയത് ഗുണ്ടകളെ കൂട്ടി; ആളുമാറി യുവാവിനെയും ഭാര്യയെയും മർദിച്ച സംഭവത്തിൽ കേസെടുത്തു
Kerala Kerala Mex Kerala mx
1 min read
27

പ്രതിയെ അന്വേഷിച്ചെത്തിയ എസ്.ഐ എത്തിയത് ഗുണ്ടകളെ കൂട്ടി; ആളുമാറി യുവാവിനെയും ഭാര്യയെയും മർദിച്ച സംഭവത്തിൽ കേസെടുത്തു

August 13, 2024
0

  കൊല്ലം: ഗുണ്ടകളെ കൂട്ടി പ്രതിയെ അന്വേഷിച്ചെത്തിയ എസ്.ഐ ആളുമാറി യുവാവിനെയും ഭാര്യയെയും മർദിച്ച സംഭവത്തിൽ കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കാട്ടാക്കട എസ്.ഐ. മനോജ് ഉൾപ്പെടെ അഞ്ചുപേർക്കെതിരേയാണ് കേസ്. ചടയമംഗലത്ത് എസ്.ഐ.യായിരിക്കെയാണ് മനോജ് ഗുണ്ടകളെയും കൂട്ടി പ്രതിയെ പിടിക്കാനിറങ്ങിയത്. വധക്കേസിലെ പ്രതിയെന്ന് കരുതി ദളിത് യുവാവായ സുരേഷിനെ പിടികൂടാനായിരുന്നു ഇവരുടെ ശ്രമം. ആളുമാറിയതാണെന്നും താൻ തെറ്റ് ചെയ്തിട്ടില്ലെന്നും സുരേഷ് ആവർത്തിച്ച് പറഞ്ഞിട്ടും എസ്.ഐ.

Continue Reading
ക്ഷേത്ര ചടങ്ങിനിടെ തീക്കനലിലൂടെ നടന്ന ഏഴുവയസുകാരൻ കാൽവഴുതി വീണ് ഗുരുതര പരിക്ക്
Kerala Kerala Mex Kerala mx National
1 min read
36

ക്ഷേത്ര ചടങ്ങിനിടെ തീക്കനലിലൂടെ നടന്ന ഏഴുവയസുകാരൻ കാൽവഴുതി വീണ് ഗുരുതര പരിക്ക്

August 13, 2024
0

  ചെന്നൈ: ക്ഷേത്ര ചടങ്ങിനിടെ തീക്കനലിലൂടെ നടന്ന ഏഴുവയസുകാരന് ഗുരുതരമായി പൊള്ളലേറ്റു. തമിഴ്‌നാട്ടിലെ തിരുവള്ളൂരിലെ ക്ഷേത്ര ചടങ്ങിനിടെയാണ് ആചാരത്തിന്റെ ഭാഗമായി പിതാവിനൊപ്പം തീക്കനലിലൂടെ നടക്കുന്നതിനിടെ കുട്ടി കാൽവഴുതി വീഴുകയായിരുന്നെന്ന് ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ശരീരത്തിൽ 41 ശതമാനം പൊള്ളലേറ്റ കുട്ടിയെ കിൽപ്പോക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി ആറമ്പാക്കം ഗ്രാമത്തിലെ ക്ഷേത്രത്തിലായിരുന്നു അപകടം നടന്നതെന്ന് പൊലീസ് പറഞ്ഞു. കാൽവഴുതി വീണ കുട്ടിയെ ഉടൻ ആളുകൾ

Continue Reading