Your Image Description Your Image Description

 

കൊച്ചി: കുണ്ടള അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണശേഷിയിൽ എത്തിയതിനെ തുടർന്ന് ഷട്ടറുകൾ തുറന്നു. രണ്ട് ഷട്ടർ 10 സെൻറീമീറ്റർ ആണ് ഉയർത്തിയിരിക്കുന്നത്.

പുറത്തേക്കൊഴുക്കുന്ന വെള്ളം മാട്ടുപ്പെട്ടി അണക്കെട്ടിലേക്കാണ് എത്തുക. കുണ്ടളയാറിന്റെ തീരത്തുള്ളവർ ജാഗ്രത പുലർത്തണമെന്ന് ഇടുക്കി കലക്ടർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *