വയനാട് ദുരന്തം; സൈന്യത്തിന്റെ നിലപാടിന് മുൻഗണന നൽകാൻ തീരുമാനം
Kerala Kerala Mex Kerala mx
1 min read
52

വയനാട് ദുരന്തം; സൈന്യത്തിന്റെ നിലപാടിന് മുൻഗണന നൽകാൻ തീരുമാനം

August 5, 2024
0

  വയനാട്: വയനാട് ദുരന്തത്തിൽ സൈന്യത്തിന്റെ നിലപാടിന് മുൻഗണന നൽകാൻ തീരുമാനം. തിരച്ചിൽ സൈന്യം പറയുന്നത് വരെ തുടരുമെന്ന് മന്ത്രിസഭാ ഉപസമിതി യോഗത്തിൽ തീരുമാനം. പുനരധിവാസത്തിന് പ്രത്യേക പാക്കേജ് തയ്യാറാക്കാനും മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തു. ദുരന്ത മേഖലയിലെ തിരച്ചിൽ ഊർജ്ജതമാക്കാൻ യോ​ഗത്തിൽ തീരുമാനിച്ചു. സഹായം ലഭ്യമാകാൻ സാധ്യതയുള്ള എല്ലായിടങ്ങളിൽ നിന്നും സ്വീകരിക്കും. ദേശീയ ദുരന്തനിവാരണ നിധിയിൽ നിന്ന് കൂടുതൽ പണം ആവശ്യപ്പെടും. പുനരധിവാസത്തിന് കേന്ദ്രസഹായം

Continue Reading
വയനാട് ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് പ്രണാമം അർപ്പിച്ചു
Kerala Kerala Mex Kerala mx
1 min read
52

വയനാട് ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് പ്രണാമം അർപ്പിച്ചു

August 5, 2024
0

  നിരണം :വയനാട് പ്രകൃതിദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് നിരണം സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് ഇടവകയിൽ സമൂഹ പ്രാർത്ഥന നടത്തി. വിശുദ്ധ കുർബാനയ്ക്ക് ശേഷം ഇടവക വികാരി ഫാദർ മർക്കോസ് പള്ളിക്കുന്നേൽ നേതൃത്വം നല്കി.അജോയി കെ വർഗ്ഗീസ് അധ്യക്ഷത വഹിച്ചു. ഇടവക സെക്രട്ടറി ഡോ.ജോൺസൺ വി.ഇടിക്കുള അനുശോചന സന്ദേശം നല്കി. വിശ്വാസികൾ ചേർന്ന് മെഴുകുതിരി തെളിയിച്ചു സമൂഹ പ്രാർത്ഥനയിൽ സംബന്ധിപ്പിച്ചു. ഇടവക വികാരി ഫാദർ

Continue Reading
വയനാട് ദുരിതം; തിരച്ചിൽ ആറാം ദിവസത്തിലേക്ക്
Kerala Kerala Mex Kerala mx
1 min read
34

വയനാട് ദുരിതം; തിരച്ചിൽ ആറാം ദിവസത്തിലേക്ക്

August 4, 2024
0

    വയനാട്: ഉരുൾപൊട്ടൽ ദുരിതത്തിൽ കാണാതായവർക്കായുള്ള തിരച്ചിൽ ആറാം ദിവസത്തിലേക്ക്. ദൗത്യമേഖലയിൽ ഇന്ന് ഐബോഡ് ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തും. ഉരുൾപൊട്ടലിന്റെ ഉത്ഭവ സ്ഥാനം മുതൽ പരിശോധന നടത്താനാണ് നീക്കം. തിരച്ചിലിനായി കൂടുതൽ ഉപകരണങ്ങൾ എത്തിക്കും. മൃതദേഹങ്ങൾ ഉഴുകിയെത്തിയ ചാലിയാർപുഴയിലും , പുഴയുടെ വനമേഖലയിലും വ്യാപക തിരച്ചിൽ നടത്തും. 206 പേരെയാണ് ഇനി കണ്ടെത്താനുള്ളത് . ഉരുൾപൊട്ടലിൽ മരണസംഖ്യ 354 ആയി. ദുരന്തമേഖലയിലേക്ക് ഔദ്യോഗികമായി രജിസ്ട്രർ ചെയ്ത രക്ഷാപ്രവർത്തകർക്ക്

Continue Reading
‘സാധ്യമായതെല്ലാം ചെയ്യാം’; അർജുന്റെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
Kerala Kerala Mex Kerala mx Top News
1 min read
39

‘സാധ്യമായതെല്ലാം ചെയ്യാം’; അർജുന്റെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

August 4, 2024
0

  കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. ഇന്ന് ഉച്ചയ്ക്ക് 12:30-ഓടെയാണ് കോഴിക്കോട് കണ്ണാടിക്കലിലെ അർജുന്റെ വീട്ടിൽ മുഖ്യമന്ത്രി എത്തിയത്. പതിനഞ്ച് മിനുറ്റോളം വീട്ടിൽ ചിലവഴിച്ചാണ് അദ്ദേഹം മടങ്ങിയത്. സാധ്യമായതെല്ലാം ചെയ്യാമെന്ന് മുഖ്യമന്ത്രി അർജുന്റെ കുടുംബത്തിന് ഉറപ്പുനൽകി. വീട്ടിലെത്തിയ മുഖ്യമന്ത്രിക്ക് കുടുംബം നിവേദനം നൽകി. മുഖ്യമന്ത്രിയുടെ സന്ദർശനം തങ്ങൾക്ക് ആശ്വാസമേകിയെന്ന് സന്ദർശനത്തിന് ശേഷം അർജുന്റെ കുടുംബം പ്രതികരിച്ചു. ‘ഞങ്ങളെ പോലെ ഒരുപാട് പേർ

Continue Reading
വയനാട് ദുരന്തം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നൽകുമെന്ന് യു.ഡി.എഫ് എം.എൽ.എമാർ, ഈ പണം വയനാടിന് മാത്രമായി ചെലവഴിച്ച് സുതാര്യത ഉറപ്പുവരുത്തണമെന്ന് വി‌.ഡി. സതീശൻ
Kerala Kerala Mex Kerala mx Top News
1 min read
37

വയനാട് ദുരന്തം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നൽകുമെന്ന് യു.ഡി.എഫ് എം.എൽ.എമാർ, ഈ പണം വയനാടിന് മാത്രമായി ചെലവഴിച്ച് സുതാര്യത ഉറപ്പുവരുത്തണമെന്ന് വി‌.ഡി. സതീശൻ

August 4, 2024
0

  തിരുവന്തപുരം: വയനാട് ദുരന്തിൽ യു.ഡി.എഫ് എം.എൽ.എമാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നൽകുമെന്ന് പ്രതിപക്ഷനേതാവ് വി‌.ഡി. സതീശൻ. വയനാടിന്റെ പുനർനിർമാണത്തിന് യു.ഡി.എഫ് ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുരിതാശ്വാസനിധിയുടെ കാര്യത്തിൽ യു.ഡി.എഫിന് അഭിപ്രായവ്യത്യാസമില്ലെന്നും എന്നാൽ ഈ പണം വയനാടിന് മാത്രമായി ചെലവഴിച്ച് സുതാര്യത ഉറപ്പുവരുത്തണമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. ഭാവികാലഘട്ടങ്ങളിൽ ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടി ആലോചിക്കണമെന്നും പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുന്ന സ്ഥലങ്ങൾ മുൻകൂട്ടി കണ്ടെത്തി പ്രത്യേകമായ പദ്ധതികൾ ആവിഷ്കരിക്കണമെന്നും

Continue Reading
പാരസ് ഹെൽത്ത് കെയർ ലിമിറ്റഡ് ഐപിഒയ്ക്ക്
Kerala Kerala Mex Kerala mx
1 min read
39

പാരസ് ഹെൽത്ത് കെയർ ലിമിറ്റഡ് ഐപിഒയ്ക്ക്

August 4, 2024
0

  കൊച്ചി: ഉത്തരേന്ത്യയിലും ബിഹാറിലും ജാർഖണ്ഡിലും കിടക്കകളുടെ എണ്ണത്തിൻറെ അടിസ്ഥാനത്തിൽ അഞ്ചാമത്തെ ഏറ്റവും വലിയ ആരോഗ്യ പരിക്ഷാ സേവന ദാതാതാക്കളായ പാരസ് ഹെൽത്ത് കെയർ ലിമിറ്റഡ് പ്രാഥമിക ഓഹരി വിൽപനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആർഎച്ച്പി) സമർപ്പിച്ചു. 400 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടറുടെയും നിലവിലുള്ള നിക്ഷേപകരുടെയും 14,974,010 ഇക്വിറ്റി ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലുമാണ് ഐപിഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്,

Continue Reading
വയനാട് ദുരന്തം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന നൽകി അല്ലു അർജുൻ
Cinema Kerala Kerala Mex Kerala mx
1 min read
46

വയനാട് ദുരന്തം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന നൽകി അല്ലു അർജുൻ

August 4, 2024
0

  വയനാട് ദുരന്തത്തിൽ കൈത്താങ്ങായി നടൻ അല്ലു അർജുൻ. വയനാട്ടിൽ സംഭവിച്ച ഉരുൾപൊട്ടലിൽ താൻ അതീവ ദുഃഖിതനാണെന്ന് അല്ലു അർജുൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നടൻ സംഭാവന നൽകി. കേരളം എല്ലായ്‌പ്പോഴും തനിക്ക് ഒരുപാട് സ്‌നേഹം തന്നിട്ടുണ്ടെന്നും പുനരധിവാസ പ്രവർത്തനങ്ങൾക്ക് സഹായമാകാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന ചെയ്യുന്നുവെന്നും താരം സോഷ്യൽ മീഡിയയിൽ കുറിച്ചു. ജനങ്ങളുടെ സുരക്ഷയ്ക്കുവേണ്ടി പ്രാ‍ർഥിക്കുന്നുവെന്നും നടൻ

Continue Reading
വയനാട് ഉരുൾപ്പെട്ടൽ; സഹായഹസ്തവുമായി മൈലപ്പുറം ഹുദ സൺഡേ മദ്റസ വിദ്യാർഥികൾ
Kerala Kerala Mex Kerala mx
1 min read
99

വയനാട് ഉരുൾപ്പെട്ടൽ; സഹായഹസ്തവുമായി മൈലപ്പുറം ഹുദ സൺഡേ മദ്റസ വിദ്യാർഥികൾ

August 4, 2024
0

  മലപ്പുറം: വയനാട് മുണ്ടകൈ-ചൂരൽമല പ്രദേശങ്ങളിലെ ഉരുൽപ്പെട്ടലിൽ ദുരിത ബാധിതർക്ക് സഹായഹസ്തവുമായി മലപ്പുറം മൈലപ്പുറം ഹുദ സൺഡേ മദ്റസ വിദ്യാർഥികളും അധ്യാപകരും. വ്യത്യസ്ത ആവശ്യങ്ങൾക്കായി വിദ്യാർഥികൾ മുമ്പ് സമാഹരിച്ച പൈസയിൽ നിന്നും രക്ഷിതാക്കളുടെ സഹകരണത്തോടെയുമാണ് തങ്ങളുടെ സഹോദരങ്ങൾക്കുള്ള സഹായം വിദ്യാർഥികൾ കൈമാറിയത്. ദുരിത ബാധിതർക്കുള്ള ധനസഹായം പീപ്പിൾ ഫൗണ്ടേഷനു വേണ്ടി മാലി ട്രസ്റ്റംഗങ്ങളായ കെ. ഹനീഫ, കെ അബ്ദുൽ വഹാബ് എന്നിവർ ചേർന്ന് സ്വീകരിച്ചു. മദ്റസ പ്രധാനാധ്യാപകൻ ടി ആസിഫലി

Continue Reading
റെ​യി​ൽ​വേ​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ്; വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് ഉ​യ​രു​ന്ന​ത് നി​ര​വ​ധി പ​രാ​തി​ക​ൾ
Kerala Kerala Mex Kerala mx
1 min read
33

റെ​യി​ൽ​വേ​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ്; വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് ഉ​യ​രു​ന്ന​ത് നി​ര​വ​ധി പ​രാ​തി​ക​ൾ

August 4, 2024
0

  ക​ണ്ണൂ​ർ: റെ​യി​ൽ​വേ​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ്. ചെ​ന്നൈ റെ​യി​ൽ​വേ റി​ക്രൂ​ട്ട്മെ​ന്റ് ബോ​ർ​ഡി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ജി​ല്ല​യി​ലെ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ​നി​ന്ന് പ​ണം ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണ് പ​രാ​തി. ജി​ല്ല​യി​ൽ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് ഇ​തി​നോ​ട​കം നി​ര​വ​ധി പ​രാ​തി​ക​ളാ​ണ് ഉ​യ​രു​ന്ന​ത്. മൂ​ന്നു മു​ത​ൽ 25 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ വ​രെ​യാ​ണ് ഓ​രോ​രു​ത്ത​ർ​ക്കും ന​ഷ്ട​പ്പെ​ട്ടി​ട്ടു​ള്ള​ത്. ജി​ല്ല​യി​ൽ പി​ണ​റാ​യി, ത​ല​ശ്ശേ​രി ഭാ​ഗ​ങ്ങ​ളി​ലു​ള്ള കു​റെ​പ്പേ​ർ ത​ട്ടി​പ്പി​ന് ഇ​ര​യാ​യി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. നി​ല​വി​ൽ ചെ​ന്നൈ ആ​ർ.​ആ​ർ.​ബി​യി​ലും ഇ.​ഡി​യി​ലും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ഓ​ഫി​സ് സീ​ലും

Continue Reading
ആപ്പിൾ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ്; കണ്ടെത്തിയിരിക്കുന്നത് വിവരങ്ങൾ ചോർത്താൻ വരെ വഴിയൊരുക്കുന്ന സുരക്ഷാപിഴവുകൾ
Kerala Kerala Mex Kerala mx Tech
1 min read
46

ആപ്പിൾ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ്; കണ്ടെത്തിയിരിക്കുന്നത് വിവരങ്ങൾ ചോർത്താൻ വരെ വഴിയൊരുക്കുന്ന സുരക്ഷാപിഴവുകൾ

August 4, 2024
0

  ഡൽഹി: ആപ്പിൾ ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി കേന്ദ്രം. ഐഫോൺ, ഐപാഡ് തുടങ്ങിയ ഉത്പന്നങ്ങളിൽ ഒന്നിലധികം സുരക്ഷാ പിഴവുകളാണ് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (സിഇആർടി-ഇൻ) കണ്ടെത്തിയിരിക്കുന്നത്. വിവരങ്ങൾ ചോർത്താൻ വരെ വഴിയൊരുക്കുന്ന സുരക്ഷാപിഴവുകളാണ് കണ്ടെത്തിയിരിക്കുന്നത്. വളരെ ​ഗുരുതമായ പ്രശ്നങ്ങളാണ് കണ്ടെത്തിയിരിക്കുന്നതെന്നും ജാ​ഗ്രത പാലിക്കണമെന്നും ഔദ്യോ​ഗിക പ്ലാറ്റ്ഫോമിൽ സിഇആർടി-ഇൻ മുന്നറിയിപ്പ് നൽകുന്നു. ഗുരുതര പ്രശ്നങ്ങൾ ഒഴിവാക്കാനായി സോഫ്റ്റ് വെയർ അപ്ഡേഷൻ ചെയ്യാനും കമ്പനി നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് ആപ്പിൾ

Continue Reading