ഐകൂ ഇസെഡ്‌ 9എസ് പ്രൊ 5ജി,  ഐകൂ ഇസെഡ്‌ 9എസ് 5ജി ഓഗസ്റ്റ് 21-ന് ഇന്ത്യയിൽ അവതരിപ്പിക്കും
Gadget Kerala Kerala Mex Kerala mx Tech
1 min read
41

ഐകൂ ഇസെഡ്‌ 9എസ് പ്രൊ 5ജി,  ഐകൂ ഇസെഡ്‌ 9എസ് 5ജി ഓഗസ്റ്റ് 21-ന് ഇന്ത്യയിൽ അവതരിപ്പിക്കും

August 7, 2024
0

  കൊച്ചി: ഐകൂ അതിന്റെ മിഡ് റേഞ്ച് സ്മാർട്ട്‌ഫോൺ ഐകൂ ഇസെഡ്‌ 9എസ് സീരീസ്, ഐകൂ ഇസെഡ്‌ 9എസ് പ്രൊ, എന്നിവ 2024 ഓഗസ്റ്റ് 21-ന് അവതരിപ്പിക്കുന്നു . ഐകൂ ഇസെഡ്‌ 9എസ് പ്രൊ , 5ജി സ്‌നാപ്ഡ്രാഗൺ 7 ജെൻ 3 പ്രോസസറാണ് നൽകുന്നത് ഐകൂ ഇസെഡ്‌ 9 എസ് സീരീസ്, 5ജി മീഡിയ ടെക് 7300 ആണ് നൽകുന്നത്. രണ്ട് ഉപകരണങ്ങളും ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനോടുകൂടിയ 50

Continue Reading
വയനാട് ദുരന്തം; കാണാതായവരുടെ കരട് പട്ടിക പ്രസിദ്ധീകരിച്ചു
Kerala Kerala Mex Kerala mx
1 min read
24

വയനാട് ദുരന്തം; കാണാതായവരുടെ കരട് പട്ടിക പ്രസിദ്ധീകരിച്ചു

August 7, 2024
0

  തിരുവനന്തപുരം: ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവരുടെ കരട് പട്ടിക പ്രസിദ്ധീകരിച്ചു. മന്ത്രിസഭാ ഉപസമിതിയുടെ നിർദേശപ്രകാരമാണ് ജില്ലാ കലക്ടറുടെ മേൽനോട്ടത്തിൽ പട്ടിക തയ്യാറാക്കിയത്. ഉരുൾപൊട്ടൽ നേരിട്ട് ബാധിച്ചവരും ദുരന്തബാധിത പ്രദേശങ്ങളിൽ സ്ഥിരതാമസക്കാരുമായ ആളുകളിൽ ദുരന്തത്തിന് ശേഷം കാണാതായ 138 പേരെ ഉൾപ്പെടുത്തിയുള്ളതാണ് പട്ടിക. ഗ്രാമപഞ്ചായത്ത്, ഐസിഡിഎസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസ്, ലേബർ ഓഫീസ്, ജില്ലാ ദുരന്തനിവാരണ അതോറിറ്റി തുടങ്ങിയവയുടെ കൈവശമുള്ള ആധികാരിക രേഖകളുമായി ഒത്തുനോക്കിയ ശേഷമാണ് കാണാതായവരുടെ പട്ടിക തയ്യാറാക്കിയത്. വോട്ടർപട്ടികയിലെയും

Continue Reading
നിക്ഷേപ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പുലർത്താൻ വേണ്ടി എച്ച്‌ഡിഎഫ്‌സി ബാങ്ക് ഒരു സുപ്രധാനമായ സന്ദേശം പങ്കിടുന്നു
Kerala Kerala Mex Kerala mx National
1 min read
49

നിക്ഷേപ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പുലർത്താൻ വേണ്ടി എച്ച്‌ഡിഎഫ്‌സി ബാങ്ക് ഒരു സുപ്രധാനമായ സന്ദേശം പങ്കിടുന്നു

August 7, 2024
0

  ഡൽഹി: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ നിക്ഷേപ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്ന വഞ്ചനാപരമായ ട്രേഡിംഗ് പ്ലാറ്റ്‌ഫോമുകൾക്കെതിരെ ജാഗ്രത പാലിക്കാൻ ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ മേഖലാ ബാങ്കായ HDFC ബാങ്ക് ഉപഭോക്താക്കളെ ഉപദേശിച്ചു. ഉപഭോക്താക്കളെ സംരക്ഷിക്കാൻ വേണ്ടി സംഭവനീയമായ നിക്ഷേപ തട്ടിപ്പുകളെക്കുറിച്ച് അവബോധം വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. നിക്ഷേപ തട്ടിപ്പുകളുടെ കാര്യത്തിൽ, സ്റ്റോക്കുകൾ, ഐപിഒകൾ, ക്രിപ്‌റ്റോകറൻസി, ബിറ്റ്‌കോയിൻ തുടങ്ങിയ നിക്ഷേപങ്ങളിൽ വഞ്ചകർ അസാധാരണമാം വിധം ഉയർന്ന വരുമാനം വാഗ്ദാനം ചെയ്യുന്നതായി കാണുന്നു.

Continue Reading
ഇന്ത്യയ്‌ക്ക് നിങ്ങൾ അഭിമാനവും, ഓരോ ഭാരതീയനും നിങ്ങൾ പ്രചോദനവുമാണ്; വിനേഷ് ഫോഗട്ടിനോട് വേദനിക്കാതെ ശക്തമായി തിരിച്ചു വരികയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
Kerala Kerala Mex Kerala mx Olympics 2024 Sports
1 min read
40

ഇന്ത്യയ്‌ക്ക് നിങ്ങൾ അഭിമാനവും, ഓരോ ഭാരതീയനും നിങ്ങൾ പ്രചോദനവുമാണ്; വിനേഷ് ഫോഗട്ടിനോട് വേദനിക്കാതെ ശക്തമായി തിരിച്ചു വരികയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

August 7, 2024
0

  ഡൽഹി: വിനേഷ് ഫോഗട്ടിന്റെ അയോഗ്യതയിൽ പ്രതികരിണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. വിനേഷ് ഫോഗട്ട് ഭാരതത്തിന്റെ അഭിമാനമാണെന്നും ചാമ്പ്യൻമാരിൽ ചാമ്പ്യനാണ് വിനേഷെന്നും വേദനിക്കരുതെന്നും അഭിമാനത്തോടെ ഇന്ത്യയിലേക്ക് മടങ്ങി വരണമെന്നും പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. ”വിനേഷ്, നിങ്ങൾ ചാമ്പ്യൻമാരിൽ ചാമ്പ്യനാണ്! ഇന്ത്യയ്‌ക്ക് നിങ്ങൾ അഭിമാനവും, ഓരോ ഭാരതീയനും നിങ്ങൾ പ്രചോദനവുമാണ്. നിരാശ വാക്കുകളിലൂടെ പ്രകടിപ്പിക്കാനാകുന്നില്ല. വിനേഷ്, നിങ്ങൾ വേദനിക്കാതെ ശക്തമായി തിരിച്ചു വരിക. വെല്ലുവിളികളെ നേരിട്ട് മുന്നോട്ടു പോവുക. ഞങ്ങളെല്ലാവരും നിങ്ങൾക്കൊപ്പമുണ്ട്.”- പ്രധാനമന്ത്രി

Continue Reading
കേരള ക്രിക്കറ്റ് ലീഗ്; തൃശൂർ ടീമിനെ സ്വന്തമാക്കി ഫിനെസ്സ് ഗ്രൂപ്പ് ഡയറക്ടറും മുൻക്രിക്കറ്റ് താരവുമായ സജ്ജാദ് സേഠ്
Kerala Kerala Mex Kerala mx Sports
1 min read
42

കേരള ക്രിക്കറ്റ് ലീഗ്; തൃശൂർ ടീമിനെ സ്വന്തമാക്കി ഫിനെസ്സ് ഗ്രൂപ്പ് ഡയറക്ടറും മുൻക്രിക്കറ്റ് താരവുമായ സജ്ജാദ് സേഠ്

August 7, 2024
0

  തൃശൂർ: കേരള ക്രിക്കറ്റ് അസോസിയേഷൻ സെപ്റ്റംബറിൽ സംഘടിപ്പിക്കുന്ന ടി20 കേരള ക്രിക്കറ്റ് ലീഗിന്റെ തൃശൂർ ടീമിനെ സ്വന്തമാക്കി പ്രമുഖ വ്യവസായിയും മുൻ ക്രിക്കറ്റ് താരവുമായ സജ്ജാദ് സേഠ്. തിരുവനന്തപുരം സ്വദേശി സജ്ജാദ് കേന്ദ്ര സർക്കാർ അംഗീകൃത സ്റ്റാർ എക്സ്പോർട്ട് ഹൗസായ ഫിനെസ്സ് ഗ്രൂപ്പ് ഡയറക്ടറാണ്. നിലവിൽ കേരള വെറ്ററൻസ് ആൻഡ് ക്രിക്കറ്റേഴ്‌സ് അസോസിയേഷൻ ഓഫ് കേരള ( വിസിഎകെ) യ്ക്ക് വേണ്ടി സജ്ജാദ് കളിക്കുന്നുണ്ട്. എട്ട് വയസു മുതൽ

Continue Reading
ചാലിയാർ പുഴയിൽ ജലനിരപ്പ് താഴ്ന്നതോടെ തിരച്ചിൽ ഊർജിതമാക്കി; ഇന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി
Kerala Kerala Mex Kerala mx
1 min read
25

ചാലിയാർ പുഴയിൽ ജലനിരപ്പ് താഴ്ന്നതോടെ തിരച്ചിൽ ഊർജിതമാക്കി; ഇന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി

August 7, 2024
0

  വയനാട്: ചാലിയാർ പുഴയിൽ ജലനിരപ്പ് താഴ്ന്നതോടെ തിരച്ചിൽ ഊർജിതമാക്കി. ഇന്ന് നടത്തിയ തിരച്ചിലിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതുവരെ 74 മൃതദേഹങ്ങൾ ചാലിയാറിൽനിന്ന് കണ്ടെത്തിയെന്നാണ് സർക്കാറിന്റെ ഔദ്യോഗിക കണക്ക്. ആന്തരികാവയവങ്ങൾ അടക്കം നിരവധി ശരീരഭാഗങ്ങളും പുഴയിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്.  

Continue Reading
ബ്രീത് ഫ്രീ യാത്ര തുടങ്ങി
Kerala Kerala Mex Kerala mx
1 min read
64

ബ്രീത് ഫ്രീ യാത്ര തുടങ്ങി

August 7, 2024
0

കൊച്ചി : സിപ്ല ലിമിറ്റഡ് പേഷ്യന്റ് ഔട്ട് റീച്ച് സംരംഭമായ ബ്രീത്ത് ഫ്രീ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ആസ്തമ പോലുള്ള വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ തിരിച്ചറിയാൻ സഹാ യിക്കുകയാണ് യാത്രയുടെ ലക്ഷ്യം. മൂന്ന് മാസത്തിനുള്ളിൽ, രാജ്യത്തുടനീളം 4,000- ത്തിലധികം ക്യാമ്പുകൾ സംഘടിപ്പിക്കുകയും 350,000-ത്തിലധികം ആളുകളെ പരിശോധിക്കുകയും ചെയ്യും. ഡോ. അഖിലേഷ് കെ. പൾമണോളജിസ്റ്റും റെസ്പിറേറ്ററി മെഡിസിൻ പ്രൊഫസറുടെ അഭിപ്രായപ്രകാരം “ആസ്തമ പോലുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ മാറ്റാനാവാത്തതാണെങ്കിലും, നേരത്തെയുള്ള രോഗനിർണയത്തിലൂടെയും സമയബന്ധിതമായ മെഡിക്കൽ ഇടപെടലിലൂടെയും രോഗാവസ്ഥയിൽ നിയന്ത്രണം നേടാനും

Continue Reading
മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി യുവതി ജീവനൊടുക്കി; പ്രസവത്തിന് ശേഷം മാനസികസമ്മർദം കൂടുതലായിരുന്നുവെന്ന് ബന്ധുക്കൾ
Kerala Kerala Mex Kerala mx
1 min read
30

മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി യുവതി ജീവനൊടുക്കി; പ്രസവത്തിന് ശേഷം മാനസികസമ്മർദം കൂടുതലായിരുന്നുവെന്ന് ബന്ധുക്കൾ

August 7, 2024
0

  തിരുവനന്തപുരം: യുവതി വീടിനുള്ളിൽ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കി . കല്ലറ മുതുവിള വൈദ്യൻമുക്ക് സ്വദേശി സുമ(37)യാണ് തീകൊളുത്തി ആത്മഹത്യചെയ്തത്. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. രണ്ടാമത്തെ പ്രസവത്തിന് ശേഷം സുമയ്ക്ക് മാനസികസമ്മർദം കൂടുതലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. പ്രസവത്തിന് ശേഷം ശാരീരികപ്രശ്‌നങ്ങളും അലട്ടിയിരുന്നു. സംഭവത്തിൽ പാങ്ങോട് പോലീസ് കേസെടുത്തു. സുമയുടെ ഭർത്താവ് ശരത് വർക്ക്‌ഷോപ്പ് ജീവനക്കാരനാണ്. രണ്ട് കുട്ടികളുണ്ട്.

Continue Reading
വയനാട്ടിൽ ദുരിതാശ്വാസമായി ഭക്ഷണ സാമഗ്രികൾ എത്തിച്ച് അക്ഷയപാത്ര ഫൗണ്ടേഷൻ
Kerala Kerala Mex Kerala mx
1 min read
47

വയനാട്ടിൽ ദുരിതാശ്വാസമായി ഭക്ഷണ സാമഗ്രികൾ എത്തിച്ച് അക്ഷയപാത്ര ഫൗണ്ടേഷൻ

August 7, 2024
0

  തിരുവനന്തപുരം: വയനാട് ജില്ലയിലുണ്ടായ ഉരുൾ പൊട്ടലിനെത്തുടർന്ന് കഷ്ടത അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാനായി കർണാടക ആസ്ഥാനമായി പ്രവർത്തിക്കുന്ന അക്ഷയപാത്ര ഫൗണ്ടേഷൻ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. സംസ്ഥാന സർക്കാർ നേതൃത്വം കൊടുക്കുന്ന ദുരിതാശ്വാസ, ക്ഷേമ പ്രവർത്തനങ്ങളിൽ അക്ഷയപാത്ര ഫൗണ്ടേഷനും പങ്കാളിയായി ആവശ്യമുള്ളവരിലേയ്ക്ക് അടിയന്തിര സഹായം എത്തിക്കുകയാണ്. ഉരുൾപൊട്ടലിൽ തകർന്ന പ്രദേശങ്ങളിൽ അക്ഷയപാത്ര ഫൗണ്ടേഷൻ ഇതിനകം 1,000 പലവ്യഞ്ജന കിറ്റുകൾ വിതരണം ചെയ്തു. വരും ദിവസങ്ങളിൽ 9,000 കിറ്റുകൾ കൂടി വിതരണം

Continue Reading
‘പ്രതികൂല കാലാവസ്ഥയിലും അർജുനായുള്ള തിരച്ചിൽ തുടരും’; സംസ്ഥാന സർക്കാറിന് ചെയ്യാൻ കഴിയുന്ന എല്ലാ കാര്യവും ചെയ്യുമെന്ന് മുഖ്യമന്ത്രി
Kerala Kerala Mex Kerala mx
1 min read
27

‘പ്രതികൂല കാലാവസ്ഥയിലും അർജുനായുള്ള തിരച്ചിൽ തുടരും’; സംസ്ഥാന സർക്കാറിന് ചെയ്യാൻ കഴിയുന്ന എല്ലാ കാര്യവും ചെയ്യുമെന്ന് മുഖ്യമന്ത്രി

August 7, 2024
0

  തിരുവനന്തപുരം: ഷിരൂരിൽ മണ്ണിടിച്ചിലി‍ൽ കാണാതയ അർജുനെ കണ്ടെത്താൻ സംസ്ഥാന സർക്കാറിന് ചെയ്യാൻ കഴിയുന്ന എല്ലാ കാര്യവും ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതികൂല കാലാവസ്ഥയിലും അർജുനായുള്ള തിരച്ചിൽ തുടരുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാണാതായവരെ കണ്ടെത്താൻ കർണാടക സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ഷിരൂരിലെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദമായ കത്ത് കർണാടക മുഖ്യമന്ത്രി നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ജില്ലാ കലക്ടർ ആണ് മുഖ്യമന്ത്രിയുടെ മറുപടി കത്ത് അർജുൻ്റെ കുടുംബത്തിന് കൈമാറിയത്. അർജുൻ്റെ വീട് സന്ദർശിച്ച

Continue Reading