ആമസോണിൽ ആഗസ്ത് 11 വരെ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ
Business Kerala Kerala Mex Kerala mx
1 min read
53

ആമസോണിൽ ആഗസ്ത് 11 വരെ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ

August 7, 2024
0

  കൊച്ചി: മികച്ച ഓഫറകളുമായി ആമസോണിൽ ആഗസ്ത് 11 വരെ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ. കരകൗശല വിദഗ്ധർ, നെയ്ത്തുകാർ, വനിതാ സംരംഭകർ, സ്റ്റാർട്ടപ്പുകൾ, പ്രാദേശിക സ്റ്റോറുകൾ എന്നിവയുൾപ്പെടെ വിവിധ വിൽപ്പനക്കാരിൽ നിന്നുള്ള ദശലക്ഷക്കണക്കിന് ഉൽപ്പന്നങ്ങളിൽ ഓഫറുകൾ ലഭിക്കും. പലചരക്ക്, ഫാഷൻ, ബ്യൂട്ടി വസ്തുക്കൾ, സ്‌മാർട്ട്‌ഫോണുകൾ, ഇലക്‌ട്രോണിക്‌സ്, അടുക്കള-ഗൃഹോപകരണങ്ങൾ തുടങ്ങിയ വിഭാഗങ്ങളിൽ ഡീലുകൾ ലഭ്യമാണ്. ലാപ്‌ടോപ്പുകൾ, സ്‌മാർട്ട് വാച്ചുകൾ മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങളിൽ 75% വരെ, വാഷിംഗ് മെഷീനുകൾക്കും റഫ്രിജറേറ്ററുകൾക്കും 65%

Continue Reading
ബംഗ്ലാദേശിലെ ഭരണവിരുദ്ധപ്രക്ഷോഭം; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിൽ അടിയന്തര യോ​ഗം ചേർന്ന് കേന്ദ്രസർക്കാർ
Kerala Kerala Mex Kerala mx National Top News
1 min read
58

ബംഗ്ലാദേശിലെ ഭരണവിരുദ്ധപ്രക്ഷോഭം; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിൽ അടിയന്തര യോ​ഗം ചേർന്ന് കേന്ദ്രസർക്കാർ

August 5, 2024
0

  ഡൽഹി: ബംഗ്ലാദേശിലെ അക്രമാസക്തമായ ഭരണവിരുദ്ധപ്രക്ഷോഭത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിൽ അടിയന്തര യോ​ഗം ചേർന്ന് കേന്ദ്രസർക്കാർ. വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ്, ധനമന്ത്രി നിർമലാ സീതാരാമൻ എന്നിവരടക്കമുള്ളവർ പങ്കെടുത്തു. ഷെയ്ഖ് ഹസീന പ്രധാനമന്ത്രി പദം രാജിവച്ച് സഹോദരിക്കൊപ്പം രാജ്യം വിടുകയും താത്കാലികമായി ഇന്ത്യയിൽ അഭയം പ്രാപിക്കുകയും ചെയ്തതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ സ്ഥിതി​ഗതികൾ വിശകലനം ചെയ്യാൻ യോ​ഗം ചേർന്നത്. നേരത്തെ പ്രധാനമന്ത്രി മോദിയോട്

Continue Reading
അടങ്ങാതെ പ്രക്ഷോഭം; പ്രധാനമന്ത്രി ഹസീനയുടെ രാജിവച്ചതോടെ പാർലമെന്റിലേക്ക് അതിക്രമിച്ച് കയറി യുവാക്കൾ
Kerala Kerala Mex Kerala mx National Top News
1 min read
58

അടങ്ങാതെ പ്രക്ഷോഭം; പ്രധാനമന്ത്രി ഹസീനയുടെ രാജിവച്ചതോടെ പാർലമെന്റിലേക്ക് അതിക്രമിച്ച് കയറി യുവാക്കൾ

August 5, 2024
0

  ധാക്ക: ബംഗ്ലാദേശിൽ അടങ്ങാതെ ഭരണവിരുദ്ധപ്രക്ഷോഭം. പ്രധാനമന്ത്രി ഹസീനയുടെ രാജിവാർത്ത ജനറൽ സമാൻ അറിയിച്ചയുടൻ ജനക്കൂട്ടം തെരുവുകളിലേക്ക് ആഹ്ലാദഭരിതരായി ഇറങ്ങി. പാർലമെന്റിലേക്ക് അതിക്രമിച്ച് കയറി അവിടെ ഇരുന്ന് പുകവലിക്കുന്നതിന്റേയും സെൽഫി എടുക്കുന്നതിന്റേയും വീഡിയോദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. ഷെയ്ഖ് ഹസീനയുടെ ഔദ്യോ​ഗിക വസതിയിൽ ഇരച്ചെത്തിയ സംഘം അവിടെ കണ്ടതെല്ലാം മോഷ്ടിച്ചതായാണ് റിപ്പോർട്ടുകൾ. നൂറുകണക്കിന് പേരാണ് പാർലമെന്റിലേക്ക് അതിക്രമിച്ചെത്തിയത്. ജനക്കൂട്ടം എം.പിമാരുടെ കസേരകളിൽ ഇരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. പാർലമെന്റിനുള്ളിൽ ഇവർ ബഹളം

Continue Reading
വയനാട് ദുരന്തം; ചാലിയാർ പുഴയിൽ നിന്ന് തിങ്കളാഴ്ച ലഭിച്ചത് രണ്ട് ശരീര ഭാഗങ്ങൾ
Kerala Kerala Mex Kerala mx
1 min read
49

വയനാട് ദുരന്തം; ചാലിയാർ പുഴയിൽ നിന്ന് തിങ്കളാഴ്ച ലഭിച്ചത് രണ്ട് ശരീര ഭാഗങ്ങൾ

August 5, 2024
0

  മലപ്പുറം: ചാലിയാർ പുഴയിൽ നടത്തിയ തിരച്ചിലിൽ തിങ്കളാഴ്ച ലഭിച്ചത് രണ്ട് ശരീര ഭാഗങ്ങൾ. ഇതോടെ മലപ്പുറം ജില്ലയിൽനിന്ന് ആകെ ലഭിച്ച മൃതദേഹങ്ങൾ 76ഉം ശരീര ഭാഗങ്ങൾ 159ഉം ആയി. 38 പുരുഷന്മാരുടെയും 31 സ്ത്രീകളുടെയും മൂന്ന് ആൺകുട്ടികളുടെയും നാല് പെൺകുട്ടികളുടെയും മൃതദേഹങ്ങളാണ് ലഭിച്ചത്. ഇതുവരെ 233 മൃതദേഹങ്ങളുടെയും അവശിഷ്ടങ്ങളുടെയും പോസ്റ്റുമോർട്ടം പൂർത്തിയായി. 223 എണ്ണം വയനാട്ടിലേക്ക് കൊണ്ടുപോകുകയും മൂന്നെണ്ണം ബന്ധുക്കൾ ഏറ്റെടുക്കുകയും ചെയ്തു. ഏഴ് ശരീര ഭാഗങ്ങൾ പൂർണമായി

Continue Reading
വയനാട് ദുരന്തം; തിരിച്ചറിയാനാവാത്ത 16 പേരുടെ സംസ്കാരം നടത്തി
Kerala Kerala Mex Kerala mx
1 min read
36

വയനാട് ദുരന്തം; തിരിച്ചറിയാനാവാത്ത 16 പേരുടെ സംസ്കാരം നടത്തി

August 5, 2024
0

  വയനാട്: ഉരുളെടുത്ത ജീവനുകളിൽ തിരിച്ചറിയാനാവാത്ത 16 പേരുടെ സംസ്കാരം നടത്തി. സർവമത പ്രാർത്ഥനയോടെയാണ് സംസ്കാര ചടങ്ങുകൾ നടത്തുന്നത്. വിവിധ ഘട്ടങ്ങളിലായി ആംബുലൻസിൽ മൃതദേഹങ്ങൾ പുത്തുമലയിലേക്ക് എത്തിച്ചാണ് സംസ്കാരം നടത്തുന്നത്. 200 കുഴിമാടങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്. 29 മൃതദേഹങ്ങളും 158 ശരീരഭാ​ഗങ്ങളുമാണ് ഇന്ന് സംസ്കരിക്കുന്നത്. ആദ്യം ക്രൈസ്തവ മതാചാരപ്രകാരവും പിന്നീട് ഹൈന്ദവ മതാചാര പ്രകാരവും ഇസ്ലാം മതാചാര പ്രകാരവും പ്രാർത്ഥനകളും അന്ത്യോപചാരവും നൽകിയാണ് ഓരോന്നും അടക്കം ചെയ്യുന്നത്. ഇന്നലെ പകൽ മുഴുവൻ

Continue Reading
ബംഗ്ലാദേശിലെ വിദ്യാർഥി പ്രക്ഷോഭം; പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജി വച്ച് ഇന്ത്യയിലെത്തി
Kerala Kerala Mex Kerala mx National
1 min read
67

ബംഗ്ലാദേശിലെ വിദ്യാർഥി പ്രക്ഷോഭം; പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജി വച്ച് ഇന്ത്യയിലെത്തി

August 5, 2024
0

  ഡൽഹി: ബംഗ്ലാദേശിലെ വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് രാജ്യംവിട്ട മുൻ പ്രധാനമന്ത്രി ശൈഖ് ഹസീന ഇന്ത്യയിലെത്തി. ഇന്ത്യൻ വ്യോമസേനയുടെ എയർ ഓഫീസർ കമാൻഡിങ് (എ.ഒ.സി) സഞ്ജയ് ചോപ്ര ശൈഖ് ഹസീനയെയും സഹോദരി ശൈഖ് റഹാനയെയും സ്വീകരിച്ചു. തുടർന്ന് ശൈഖ് ഹസീന ഇന്ത്യയിൽ നിന്ന് ലണ്ടനിലേക്ക് പോകുമെന്നാണ് റിപ്പോർട്ട്. അതിനിടെ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ ഹിൻഡൻ വ്യോമതാവളത്തിലെത്തി ശൈഖ് ഹസീനയുമായി കൂടിക്കാഴ്ച നടത്തി. അതിനിടെ, ബംഗ്ലാദേശിലെ സ്ഥിതിഗതികൾ കേന്ദ്ര

Continue Reading
ബംഗ്ലാദേശിലെ കലാപത്തെ തുടർന്ന് ട്രെയിൻ സർവീസുകൾ റദ്ദാക്കി
Kerala Kerala Mex Kerala mx National
1 min read
73

ബംഗ്ലാദേശിലെ കലാപത്തെ തുടർന്ന് ട്രെയിൻ സർവീസുകൾ റദ്ദാക്കി

August 5, 2024
0

  ഡൽഹി: ബംഗ്ലാദേശിലെ കലാപത്തെ തുടർന്ന് ട്രെയിൻ സർവീസുകൾ റദ്ദാക്കി ഇന്ത്യൻ റെയിൽവേ. ഓഗസ്റ്റ് ആറുവരെയുള്ള സർവീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. കൊൽക്കത്തയിൽനിന്നും ധാക്കയിലേക്കുള്ള മൈത്രി എക്സ്പ്രസ്സും കൊൽക്കത്തയിൽ നിന്നും ഖുൽനയിലേക്കുള്ള ബന്ധൻ എക്സ്പ്രസ്സും റദ്ദാക്കിയതായി റെയിൽവേ അധികൃതർ അറിയിച്ചു. ധാക്കയിൽ നിന്നും സർവീസ് നടത്തുന്ന മിതാലി എക്സ്പ്രസ്സും ഓഗസ്റ്റ് 6 വരെ സർവീസുകൾ നിർത്തിവച്ചിരിക്കുകയാണ്. അതേസമയം കലാപം രൂക്ഷമായതിനെത്തുടർന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജി വച്ചു. സഹോദരി ഷെയ്ഖ് രെഹാനയ്‌ക്കൊപ്പം

Continue Reading
മഴക്കാല രോഗങ്ങൾക്ക് എതിരെ പരിരക്ഷ നൽകുന്ന സമഗ്ര ആരോഗ്യ ഇൻഷൂറൻസുമായി ടാറ്റാ എഐജി
Kerala Kerala Mex Kerala mx
1 min read
76

മഴക്കാല രോഗങ്ങൾക്ക് എതിരെ പരിരക്ഷ നൽകുന്ന സമഗ്ര ആരോഗ്യ ഇൻഷൂറൻസുമായി ടാറ്റാ എഐജി

August 5, 2024
0

    കൊച്ചി: മഴക്കാല അനുബന്ധ രോഗങ്ങൾക്ക് എതിരെ പരിരക്ഷ നൽകുന്ന സമഗ്ര ആരോഗ്യ ഇൻഷൂറൻസ് മുൻനിര ഇൻഷൂറൻസ് സേവന ദാതാവായ ടാറ്റാ എഐജി അവതരിപ്പിച്ചു. ഡെങ്കു, മലേറിയ, വൈറൽ പനികൾ തുടങ്ങിയ മഴക്കാല രോഗങ്ങൾ കൈകാര്യം ചെയ്യുന്നതിലെ വെല്ലുവിളികളും ചെലവും കണക്കിലെടുക്കുമ്പോൾ മികച്ച ആരോഗ്യ ഇൻഷൂറൻസ് ഉണ്ടാകേണ്ടതും കൃത്യമായ വൈദ്യ സഹായം ഉറപ്പാക്കേണ്ടതും അനിവാര്യമാണ്. ഈ ആവശ്യങ്ങളും അതിലേറേയും നിറവേറ്റുന്ന വിധത്തിലാണ് ടാറ്റാ എഐജിയുടെ സമഗ്ര ആരോഗ്യ ഇൻഷൂറൻസ്

Continue Reading
ബംഗ്ലാദേശ് കലാപത്തിന്റെ പശ്ചാത്തലത്തിൽ ധാക്കയിലേക്കുള്ള മുഴുവൻ സർവീസുകളും റദ്ദാക്കി എയർ ഇന്ത്യ
Kerala Kerala Mex Kerala mx National
1 min read
61

ബംഗ്ലാദേശ് കലാപത്തിന്റെ പശ്ചാത്തലത്തിൽ ധാക്കയിലേക്കുള്ള മുഴുവൻ സർവീസുകളും റദ്ദാക്കി എയർ ഇന്ത്യ

August 5, 2024
0

  ഡൽഹി: ബംഗ്ലാദേശിൽ രൂപംകൊണ്ടിരിക്കുന്ന ആഭ്യന്തര കലാപത്തിന്റെ പശ്ചാത്തലത്തിൽ ധാക്കയിലേക്കുള്ള മുഴുവൻ വിമാന സർവീസുകളും എയർ ഇന്ത്യ റദ്ദാക്കി. സാഹചര്യം തുടർച്ചയായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും വിമാനക്കമ്പനി വ്യക്തമാക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടേണ്ട ഫോൺ നമ്പറുകളും എയർ ഇന്ത്യ, എക്‌സിൽ പങ്കുവെച്ച കുറിപ്പിലുണ്ട്. https://x.com/airindia/status/1820437468921176328

Continue Reading
ആറ് പുതിയ ടച്ച് പോയിൻറുകൾ ഉദ്ഘാടനം ചെയ്തു കൊണ്ട് ഫോക്സ്വാഗൺ ഇന്ത്യ കേരളത്തിലെ ശൃംഖല കൂടുതൽ വിപുലമാക്കുന്നു
Business Kerala Kerala Mex Kerala mx
1 min read
89

ആറ് പുതിയ ടച്ച് പോയിൻറുകൾ ഉദ്ഘാടനം ചെയ്തു കൊണ്ട് ഫോക്സ്വാഗൺ ഇന്ത്യ കേരളത്തിലെ ശൃംഖല കൂടുതൽ വിപുലമാക്കുന്നു

August 5, 2024
0

  കൊച്ചി: ആറ് പുതിയ കസ്റ്റമർ ടച്ച് പോയിൻറുകൾ ഉദ്ഘാടനം ചെയ്തു കൊണ്ട് ഫോക്സ്വാഗൺ ഇന്ത്യ കേരളത്തിലെ ശൃംഖലയുടെ സാന്നിധ്യം കൂടുതൽ വിപുലമാക്കുന്നു. കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിൽ സിറ്റി സ്റ്റോറുകളും കൊച്ചിയിൽ പുതിയ ബോഡി ഷോപ്പ് സൗകര്യവുമായി കേരളത്തിലെ സുപ്രധാന വിപണികളിലെ സാന്നിധ്യം വിപുലമാക്കുകയാണ്. ഇതിലൂടെ സംസ്ഥാനത്തെ സാന്നിധ്യം 21 വിൽപന കേന്ദ്രങ്ങളും 16 സർവീസ് കേന്ദ്രങ്ങളിലുമായി വർധിക്കും. ഊർജ്ജസ്വലമായ സമ്പദ്ഘടനയും ശക്തമായ ഉപഭോക്തൃ അടിത്തറയുമുളള കേരളം ഫോക്സ്വാഗനെ

Continue Reading