Your Image Description Your Image Description

 

ഡൽഹി: ബംഗ്ലാദേശിൽ രൂപംകൊണ്ടിരിക്കുന്ന ആഭ്യന്തര കലാപത്തിന്റെ പശ്ചാത്തലത്തിൽ ധാക്കയിലേക്കുള്ള മുഴുവൻ വിമാന സർവീസുകളും എയർ ഇന്ത്യ റദ്ദാക്കി. സാഹചര്യം തുടർച്ചയായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും വിമാനക്കമ്പനി വ്യക്തമാക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടേണ്ട ഫോൺ നമ്പറുകളും എയർ ഇന്ത്യ, എക്‌സിൽ പങ്കുവെച്ച കുറിപ്പിലുണ്ട്.

https://x.com/airindia/status/1820437468921176328

Leave a Reply

Your email address will not be published. Required fields are marked *