ദുബായ് ജൈറ്റെക്സ് മേളയിൽ ഷാർക്ക് ടാങ്ക് മാതൃകയിൽ 2 കോടി വരെ ഫണ്ടിംഗ് ഒരുക്കി മലയാളികളുടെ ആഗോള കൂട്ടായ്മ “വൺട്രപ്രണെർ”
Business Kerala Kerala Mex Kerala mx
1 min read
45

ദുബായ് ജൈറ്റെക്സ് മേളയിൽ ഷാർക്ക് ടാങ്ക് മാതൃകയിൽ 2 കോടി വരെ ഫണ്ടിംഗ് ഒരുക്കി മലയാളികളുടെ ആഗോള കൂട്ടായ്മ “വൺട്രപ്രണെർ”

August 13, 2024
0

  കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ സാങ്കേതിക എക്സ്പോയായ ദുബായ് ജൈറ്റെക്സ് മേളയിൽ ഷാർക് ടാങ്ക് മാതൃകയിൽ ഫണ്ടിംഗ് ഒരുക്കി മലയാളി സംരംഭകരുടെ നേതൃത്വത്തിലുള്ള ആഗോള സ്റ്റാർട്ടപ് കൂട്ടായ്മായ “വൺട്രപ്രണെർ” (1trepreneur). ജൈറ്റെക്സിൽ പങ്കെടുക്കുന്ന സ്റ്റാർട്ടപ്പുകളിൽ നിന്ന് തിരഞ്ഞെടുക്കുന്ന 10 സംരംഭകർക്കാണ് 10 ലക്ഷം മുതൽ 2 കോടി രൂപ വരെയുള്ള ഫണ്ടിംഗ് ഒരുക്കുന്നത്. ആഗോള എക്സ്പോയുടെ ഭാഗമായിട്ടുള്ള പ്രധാനവേദിയിൽ വെച്ച് നടക്കുന്ന ഓപ്പൺ പിച്ചിൽ തിരഞ്ഞെടുക്കപ്പെടുന്ന 10 സംഭരംഭകർക്ക്

Continue Reading
ശരുക്കും കുടുങ്ങി; വെറും എട്ടുദിവസത്തെ ദൗത്യത്തിനായി പോയ സുനിതാ വില്യംസിൻ്റെയും ബുച്ച് വിൽമോറിന്റെയും ഭൂമിയിലേക്കുള്ള മടങ്ങി വരവ് ഇനി അടുത്ത വർഷം
Kerala Kerala Mex Kerala mx World
1 min read
69

ശരുക്കും കുടുങ്ങി; വെറും എട്ടുദിവസത്തെ ദൗത്യത്തിനായി പോയ സുനിതാ വില്യംസിൻ്റെയും ബുച്ച് വിൽമോറിന്റെയും ഭൂമിയിലേക്കുള്ള മടങ്ങി വരവ് ഇനി അടുത്ത വർഷം

August 12, 2024
0

  ന്യൂയോർക്ക്: വെറും എട്ടുദിവസത്തെ ദൗത്യത്തിനായി പോയ സുനിതാ വില്യംസിൻറെയും സഹയാത്രികൻ ബുച്ച് വിൽമോറിന്റെയും ഭൂമിയിലേക്കുള്ള മടങ്ങി വരവ് ആറുമാസം കൂടി നീളുമെന്ന് നാസ. 2025 ഫെബ്രുവരിയോടെയായിരിക്കും ഇരുവരെയും ഭൂമിയിലേക്ക് എത്തിക്കാനാകുക എന്നാണ് നാസ നൽകുന്ന ഏറ്റവും പുതിയ വിവരം. ഇക്കഴിഞ്ഞ ജൂൺ അഞ്ചിനായിരുന്നു ബോയിങ് സ്റ്റാർലൈനർ പേടകത്തിൽ സുനിത വില്യംസും,ബുച്ച് വിൽമോറും ബഹിരാകാശ നിലയത്തിലെത്തിയത്. ജൂൺ ആറിന് ഐ.എസ്.എസിലെത്തി ജൂൺ 13 ഓടെ മടങ്ങാനായിരുന്നു പദ്ധതി. ഇവർ ഏകദേശം

Continue Reading
ഫുട്ബോൾ ടൂർണമെൻറിൽ മോശം പ്രകടനം നടത്തിയ കുട്ടികളെ ക്രൂരമായി മർദ്ദിച്ചു; കായികാധ്യാപകന് സസ്പെൻഡ്ഷൻ
Kerala Kerala Mex Kerala mx National
1 min read
55

ഫുട്ബോൾ ടൂർണമെൻറിൽ മോശം പ്രകടനം നടത്തിയ കുട്ടികളെ ക്രൂരമായി മർദ്ദിച്ചു; കായികാധ്യാപകന് സസ്പെൻഡ്ഷൻ

August 12, 2024
0

  ചെന്നൈ: സ്‌കൂളിലെ ഫുട്ബോൾ ടൂർണമെൻറിൽ മോശം പ്രകടനം നടത്തിയ കുട്ടികളെ ക്രൂരമായി മർദ്ദിച്ച കായികാധ്യാപകന് സസ്പെൻഡ്ഷൻ. ഫുട്‌ബാൾ ടീമിലെ വിദ്യാർഥികളെ ചവിട്ടുകയും തല്ലുകയും ചെയ്യുന്നതിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിലൂടെ പുറത്തു വരികയായിരുന്നു. തമിഴ്നാട്ടിലെ സ്കൂളിലെ അണ്ണാമലൈ എന്ന അധ്യാപകനെയാണ് സസ്പെൻഡ് ചെയ്തത്. സേലം ജില്ലയിലെ മേട്ടൂരിന് സമീപമുള്ള സർക്കാർ എയ്ഡഡ് സ്‌കൂളിലാണ് സംഭവം. തുടർന്നാണ് ഇയാൾ കുട്ടികളെ തല്ലുകയും ചവിട്ടുകയും ചെയ്തത്. ആക്രമണത്തിൻറെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ അധ്യാപകനെ

Continue Reading
‘രാഹുൽ ഏറ്റവും അപകടകാരി’; രാജ്യത്തെയും അതിൻ്റെ സുരക്ഷയെയും സമ്പദ്‌വ്യവസ്ഥയെയും അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നു എന്ന് കങ്കണ
Kerala Kerala Mex Kerala mx National Top News
1 min read
55

‘രാഹുൽ ഏറ്റവും അപകടകാരി’; രാജ്യത്തെയും അതിൻ്റെ സുരക്ഷയെയും സമ്പദ്‌വ്യവസ്ഥയെയും അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നു എന്ന് കങ്കണ

August 12, 2024
0

  ഡൽഹി: രാഹുൽ ഏറ്റവും അപകടകാരിയായ മനുഷ്യനാണെന്നാണ് കങ്കണ. രാജ്യത്തെയും അതിൻ്റെ സുരക്ഷയെയും സമ്പദ്‌വ്യവസ്ഥയെയും അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നു എന്ന് കങ്കണ എക്സിൽ കുറിച്ചു. പ്രധാനമന്ത്രി പാർലമെന്ററി സമിതി അന്വേഷണത്തെ ഭയപ്പെട്ടത് എന്തുകൊണ്ടെന്ന് വ്യക്തമായെന്ന് പരിഹസിച്ച രാഹുൽ‌ നിക്ഷേപകരുടെ സമ്പാദ്യം നഷ്ടമായാൽ ആരാണ് ഉത്തരവാദി? എന്ന ചോ​ദ്യമുയർത്തി സർക്കാറിനെ പ്രതിരോധത്തിലാക്കുകയും ചെയ്തു.അദാനിയുടെ ഷെൽ കമ്പനികളിൽ നിക്ഷേപമുണ്ടെന്ന ഹിൻഡൻബെർഗ് റിപ്പോർട്ടിനെ തുടർന്ന് പ്രതിരോധത്തിലായ സെബി മേധാവി മാധബി പുരി ബുച്ച് രാജിവെക്കാത്തത് എന്തുകൊണ്ടാണെന്ന്

Continue Reading
ബം​ഗ്ലാദേശ് വിമോചനത്തിന്റെ സ്മരണയ്ക്കായി സ്ഥാപിച്ച പ്രതിമനശിപ്പിച്ചു; രാജ്യത്ത് ക്രമസമാധാനനില പുനഃസ്ഥാപിക്കുന്നതിന് അധികാരമേറ്റ ഇടക്കാലസർക്കാർ അടിയന്തര നടപടികൾ കൈക്കൊള്ളണമെന്ന് ശശി തരൂർ
Kerala Kerala Mex Kerala mx
1 min read
32

ബം​ഗ്ലാദേശ് വിമോചനത്തിന്റെ സ്മരണയ്ക്കായി സ്ഥാപിച്ച പ്രതിമനശിപ്പിച്ചു; രാജ്യത്ത് ക്രമസമാധാനനില പുനഃസ്ഥാപിക്കുന്നതിന് അധികാരമേറ്റ ഇടക്കാലസർക്കാർ അടിയന്തര നടപടികൾ കൈക്കൊള്ളണമെന്ന് ശശി തരൂർ

August 12, 2024
0

  ഡൽഹി: ഇന്ത്യാവിരുദ്ധരായ ആളുകൾ ബം​ഗ്ലാദേശ് വിമോചനത്തിന്റെ സ്മരണയ്ക്കായി സ്ഥാപിച്ച പ്രതിമനശിപ്പിച്ചു. നശിപ്പിക്കപ്പെട്ട പ്രതിമകൾ കാണുന്നതിൽ വിഷമമുണ്ടെന്ന് കോൺ​ഗ്രസ് നേതാവ് ശശി തരൂർ പറഞ്ഞു. രാജ്യത്ത് ക്രമസമാധാനനില പുനഃസ്ഥാപിക്കുന്നതിന് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ അധികാരമേറ്റ ഇടക്കാലസർക്കാർ അടിയന്തര നടപടികൾ കൈക്കൊള്ളണമെന്നും അദ്ദേഹം എക്സിൽ കുറിച്ചു. 1971-ലെ യുദ്ധത്തിന് പിന്നാലെ പാകിസ്താൻ കീഴടങ്ങിയ നിമിഷം ചിത്രീകരിക്കുന്ന പ്രതിമകളുടെ തകർന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് തരൂർ തന്റെ ആശങ്ക പങ്കുവെച്ചിരിക്കുന്നത്. ‘ബംഗ്ലാദേശ് വിമോചനത്തിൻറെ സ്മരണകൾ

Continue Reading
ബംഗ്ലാദേശിലെ പ്രക്ഷോഭം; പാകിസ്താനും ചൈനയും കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുന്നവരാണെന്ന് ശശി തരൂർ
Kerala Kerala Mex Kerala mx
1 min read
36

ബംഗ്ലാദേശിലെ പ്രക്ഷോഭം; പാകിസ്താനും ചൈനയും കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുന്നവരാണെന്ന് ശശി തരൂർ

August 12, 2024
0

  ഡൽഹി: ബംഗ്ലാദേശിലെ പ്രക്ഷോഭങ്ങളിൽ പ്രതികരിച്ച് കോൺഗ്രസ് എംപി ശശി തരൂർ. പാകിസ്താനും ചൈനയും കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുന്നവരാണെന്ന ആശങ്ക എല്ലാക്കാലത്തും ഇന്ത്യയ്‌ക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ” ബംഗ്ലാദേശിൽ നടക്കുന്ന അക്രമസംഭവങ്ങളിൽ പാകിസ്താൻ ഐഎസ്‌ഐക്ക് പങ്കുണ്ടാകാനുള്ള സാധ്യതകളുണ്ട്. ബംഗ്ലാദേശിൽ ധാരാളം ചൈനക്കാരുണ്ട്. ഒരു ചെറിയ സംഭവത്തെ വലുതാക്കി മാറ്റാനുള്ള അവസരമായി ചൈന ഇത് ഉപയോഗിക്കാനുള്ള സാധ്യതയുണ്ട്. എന്നാൽ ഇടക്കാല സർക്കാർ ആദ്യമായി പുറത്ത് വിട്ട പ്രസ്താവനകളിൽ ഇന്ത്യയ്‌ക്ക് ആശങ്കയുണ്ടാക്കുന്ന

Continue Reading
നടിയെ ആക്രമിച്ച കേസ്; വർഷങ്ങളായി ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടും അനുകൂല ജാമ്യം ലഭിച്ചില്ല, പൾസർ സുനിയുടെ അപേക്ഷസ്വീകരിച്ച സുപ്രിംകോടതി ക്രൈംബ്രാഞ്ചിന് നോട്ടീസ് അയച്ചു
Kerala Kerala Mex Kerala mx
1 min read
37

നടിയെ ആക്രമിച്ച കേസ്; വർഷങ്ങളായി ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടും അനുകൂല ജാമ്യം ലഭിച്ചില്ല, പൾസർ സുനിയുടെ അപേക്ഷസ്വീകരിച്ച സുപ്രിംകോടതി ക്രൈംബ്രാഞ്ചിന് നോട്ടീസ് അയച്ചു

August 12, 2024
0

  ഡൽഹി: നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന മുഖ്യപ്രതി പൾസർ സുനി വർഷങ്ങളായി ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടും അനുകൂല ജാമ്യം ലഭിക്കാതെ വന്നതോടെ സുപ്രിംകോടതിയെ സമീപിച്ചു. ഇതോടെ സംസ്ഥാന ക്രൈംബ്രാഞ്ചിന് സുപ്രിംകോടതി നോട്ടീസ് ലഭിച്ചിട്ടുണ്ട്. ജാമ്യാപേക്ഷ ഫയലിൽ സ്വീകരിച്ച സുപ്രിംകോടതി, ആഗസ്റ്റ് 27ന് മുമ്പ് പൾസർ സുനിയുടെ കാര്യത്തിലുള്ള മറുപടി സത്യവാങ്മൂലം സമർപ്പിക്കണം എന്ന് സംസ്ഥാനത്തിനയച്ച നോട്ടീസിൽ ആവശ്യപ്പെട്ടു. കേസിൽ പൾസർ സുനി മാത്രമാണ് ജയിലിൽ കഴിയുന്നതെന്ന് അഭിഭാഷകരായ

Continue Reading
പോസ്റ്റ് ഓഫീസ് നിക്ഷേപ തട്ടിപ്പ്; വിവരം അറിയുന്നത് നിക്ഷേപകർ തുക മടക്കി വാങ്ങാൻ എത്തിയപ്പോൾ
Kerala Kerala Mex Kerala mx
1 min read
34

പോസ്റ്റ് ഓഫീസ് നിക്ഷേപ തട്ടിപ്പ്; വിവരം അറിയുന്നത് നിക്ഷേപകർ തുക മടക്കി വാങ്ങാൻ എത്തിയപ്പോൾ

August 12, 2024
0

  കൊല്ലം: പോസ്റ്റ് ഓഫീസ് നിക്ഷേപ തട്ടിപ്പ് കേസിൽ സിപിഐഎം വനിത നേതാവ് അറസ്റ്റിൽ. നിക്ഷേപകരിൽ നിന്ന് സമാഹരിച്ച തുക പോസ്റ്റ് ഓഫീസിൽ നിക്ഷേപിച്ചിരുന്നില്ല. നിക്ഷേപകർ തുക മടക്കി വാങ്ങാൻ എത്തിയപ്പോഴാണ് തട്ടിപ്പ് മനസ്സിലാക്കുന്നത്. സിപിഎം ആശ്രാമം ബ്രാഞ്ച് കമ്മറ്റിയംഗവും ഉളിയക്കോവിൽ സ്വദേശിയുമായ ഷൈലജയാണ് അറസ്റ്റിലായത്. പോസ്റ്റ് ഓഫീസ് മഹിളാ പ്രധാൻ ഏജൻ്റായി പ്രവർത്തിക്കുകയായിരുന്നു ഷൈലജ.

Continue Reading
പി.ജി. വനിതാ ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ സംഭവം; പ്രതി തെളിവുനശിപ്പിക്കാൻ ശ്രമം നടത്തിയെന്ന് പോലീസ്
Kerala Kerala Mex Kerala mx
1 min read
39

പി.ജി. വനിതാ ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ സംഭവം; പ്രതി തെളിവുനശിപ്പിക്കാൻ ശ്രമം നടത്തിയെന്ന് പോലീസ്

August 12, 2024
0

  കൊൽക്കത്ത: പി.ജി. വനിതാ ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ സംഭവം. പ്രതി കൃത്യം നടത്തിയശേഷം തെളിവുനശിപ്പിക്കാൻ ശ്രമം നടത്തിയെന്ന് പോലീസ്. താമസസ്ഥലത്തെത്തിയ പ്രതി വസ്ത്രങ്ങളെല്ലാം കഴുകിവൃത്തിയാക്കിയെന്നാണ് പോലീസ് പറയുന്നത്. എന്നാൽ, വീട്ടിൽനിന്ന് കണ്ടെടുത്ത ഷൂവിൽ രക്തക്കറ കണ്ടെത്തിയതായും ഇത് കേസിൽ നിർണായക തെളിവാണെന്നും പോലീസ് പറഞ്ഞു. 31-കാരിയായ പി.ജി. ഡോക്ടറെ ക്രൂരമായി ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ കേസിൽ പോലീസിന്റെ സിവിക് വൊളണ്ടിയറായി ജോലിചെയ്തിരുന്ന സഞ്ജയ് റോയിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച

Continue Reading
സംസ്‌കൃത സർവകലാശാലയിൽ മേഴ്സി ചാൻസിന് അപേക്ഷിക്കാം; അവസാന തീയതി ഓഗസ്റ്റ് 17
Kerala Kerala Mex Kerala mx
1 min read
24

സംസ്‌കൃത സർവകലാശാലയിൽ മേഴ്സി ചാൻസിന് അപേക്ഷിക്കാം; അവസാന തീയതി ഓഗസ്റ്റ് 17

August 12, 2024
0

  ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ ബി. എ. 2015 റഗുലേഷൻ ബാധകമായ സംസ്കൃതം സാഹിത്യം, സംസ്കൃതം ന്യായം, സംസ്കൃതം വ്യാകരണം, സംസ്കൃതം വേദാന്തം, സംസ്കൃതം ജനറൽ, സംസ്കൃതം ആൻഡ് ഐ. ടി., ഡാൻസ് മോഹിനിയാട്ടം, ഡാൻസ് ഭരതനാട്യം, മ്യൂസിക് എന്നീ ബിരുദ പ്രോഗ്രാമുകളിലെ വിവിധ പരീക്ഷകൾ പാസ്സാകാൻ കഴിയാതിരുന്നവരും ഇന്റേണൽ പരീക്ഷകളുടെ മാനദണ്ഡങ്ങൾ പൂർത്തീകരിച്ചവരുമായ വിദ്യാർത്ഥികളിൽ നിന്നും മേഴ്സി ചാൻസ് പരീക്ഷകൾക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. കാലടി മുഖ്യകേന്ദ്രത്തിലാണ് മേഴ്സി

Continue Reading