വീണ്ടും കുതിച്ചുയർന്ന് സ്വർണവില; ഗ്രാമിന് 25 രൂപയുടെ വർധന
Kerala Kerala Mex Kerala mx
1 min read
32

വീണ്ടും കുതിച്ചുയർന്ന് സ്വർണവില; ഗ്രാമിന് 25 രൂപയുടെ വർധന

August 12, 2024
0

  കൊച്ചി: വീണ്ടും കുതിച്ചുയർന്ന് സ്വർണവില. ഗ്രാമിന് 25 രൂപയുടെ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. പവന് 51,760 രൂപയാണ് ഇന്നത്തെ വില. ഇന്നലെ 51, 560 രൂപയായിരുന്നു ഒരു പവൻറെ വില. ഒരു കിലോ വെള്ളിയുടെ വിലയിൽ ഇന്ന് 100 രൂപയുടെ വ്യത്യാസമുണ്ട്. ഇന്നത്തെ വെള്ളി വില ഗ്രാമിന് 88 രൂപയും കിലോഗ്രാമിന് 88,000 രൂപയുമാണ്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ

Continue Reading
ഉരുൾപ്പൊട്ടൽ ഭാതിത പ്രദേശങ്ങളിൽ തിരച്ചിൽ തുടരുന്നു; രേഖകൾ നഷ്ടപ്പെട്ടവർക്ക് വീണ്ടെടുക്കാനായി മൂന്ന് ക്യാമ്പുകളും ഇന്ന് തുറന്നു
Kerala Kerala Mex Kerala mx
1 min read
34

ഉരുൾപ്പൊട്ടൽ ഭാതിത പ്രദേശങ്ങളിൽ തിരച്ചിൽ തുടരുന്നു; രേഖകൾ നഷ്ടപ്പെട്ടവർക്ക് വീണ്ടെടുക്കാനായി മൂന്ന് ക്യാമ്പുകളും ഇന്ന് തുറന്നു

August 12, 2024
0

  മേപ്പാടി: വയനാട്ടിലെ ഉരുൾപ്പൊട്ടൽ ഭാതിത പ്രദേശങ്ങളിൽ തിരച്ചിൽ തുടരുന്നു. ചാലിയാറിന്റെ തീരങ്ങളിലും വിവിധ മേഖലകളായി തിരിച്ചാണ് ഇന്ന് തിരച്ചിൽ നടക്കുന്നത്. രേഖകൾ നഷ്ടപ്പെട്ടവർക്ക് അത് വീണ്ടെടുക്കാനായി മൂന്ന് ക്യാമ്പുകളും ഇന്ന് നടക്കുന്നുണ്ട്. ദുർഘടമായ മേഖലകളിൽ സർക്കാർ ഏജൻസികൾ മാത്രമാണ് തിരച്ചിൽ നടത്തുന്നത്. ബാക്കിയുള്ള ഇടങ്ങളിൽ സന്നദ്ധപ്രവർത്തകരും തിരച്ചിലിനുണ്ട്. അതേസമയം, കഴിഞ്ഞദിവസത്തേതിന് സമാനമായി ജനകീയ തിരച്ചിൽ അല്ല ഇന്ന് നടക്കുന്നത്. ദുരന്തത്തിന് ഇരയായവരുടെ ശരീരഭാഗങ്ങളുടേയും തിരിച്ചറിയാൻ കഴിയാത്ത മൃതദേഹങ്ങളുടേയും ജനിതക

Continue Reading
അമീബിക് മസ്തിഷ്കജ്വരം; തിരുവനന്തപുരത്ത് ഒരാൾക്ക് കൂടി രോ​ഗം സ്ഥിരീകരിച്ചു
Kerala Kerala Mex Kerala mx
1 min read
30

അമീബിക് മസ്തിഷ്കജ്വരം; തിരുവനന്തപുരത്ത് ഒരാൾക്ക് കൂടി രോ​ഗം സ്ഥിരീകരിച്ചു

August 12, 2024
0

  തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. 24കാരിയായ നാവായിക്കുളം സ്വദേശിക്കാണ് അസുഖം ബാധിച്ചത്. കണ്ണറവിള, പേരൂർക്കട സ്വദേശികൾക്ക് നേരത്തെ അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ ജില്ലയിൽ മൂന്നാമതൊരു സ്ഥലത്ത് കൂടി രോഗബാധ സ്ഥിരീകരിച്ചത് ആശങ്കയുയർത്തുന്നുണ്ട്. നിലവിൽ എട്ട് പേരാണ് രോഗം സ്ഥിരീകരിച്ച് തിരുവനന്തപുരത്ത് മാത്രം ചികിത്സയിലുള്ളത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നാവായിക്കുളം സ്വദേശിനിയുടെ സ്രവ പരിശോധനാഫലം ഇന്നലെയാണ് ലഭിച്ചത്. അടുത്തിടെ നാവായിക്കുളം പഞ്ചായത്തിലെ

Continue Reading
മയിലിനെ കറി വച്ച് കഴിക്കുന്നതിൻ്റെ വീഡിയോ പങ്കുവെച്ച യൂട്യൂബർ അറസ്റ്റിൽ
Kerala Kerala Mex Kerala mx National
1 min read
52

മയിലിനെ കറി വച്ച് കഴിക്കുന്നതിൻ്റെ വീഡിയോ പങ്കുവെച്ച യൂട്യൂബർ അറസ്റ്റിൽ

August 12, 2024
0

  ഹൈദരാബാ​ദ്: മയിലിനെ കറി വച്ച് കഴിക്കുന്നതിൻ്റെ വീഡിയോ പങ്കുവെച്ച യൂട്യൂബർ അറസ്റ്റിൽ. തെലങ്കാനയിലെ സിർസില്ലയിൽ ആണ് സംഭവം. സമൂഹമാധ്യമങ്ങളിൽ വൈറലായ വീഡിയോക്കെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. ഇതേതുടർന്നാണ് അറസ്റ്റ്. യൂട്യൂബർ കോടം പ്രണയ് കുമാറാണ് അറസ്റ്റിലായത്. ഇന്ത്യയുടെ ദേശീയ പക്ഷിയാണ് മയിൽ. ഇയാൾ അനധികൃത വന്യജീവി ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് ആളുകൾ ആരോപിച്ചത്. സംഭവം വിവാദമായതോടെ കുമാറിൻ്റെ യൂട്യൂബ് ചാനലിൽ നിന്ന് വീഡിയോ നീക്കം ചെയ്തു. വനംവകുപ്പ് കുമാറിനെ പിടികൂടി ‘മയിൽക്കറി’

Continue Reading
നവജാത ശിശുവിനെ കുഴിച്ചിട്ട സംഭവം; യുവതി കുട്ടിയെ കൈമാറിയത് മരിച്ച ശേഷം എന്ന് യുവാവിൻ്റെ മൊഴി
Kerala Kerala Mex Kerala mx
1 min read
43

നവജാത ശിശുവിനെ കുഴിച്ചിട്ട സംഭവം; യുവതി കുട്ടിയെ കൈമാറിയത് മരിച്ച ശേഷം എന്ന് യുവാവിൻ്റെ മൊഴി

August 12, 2024
0

  ആലപ്പുഴ: നവജാത ശിശുവിനെ കുഴിച്ചിട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. യുവതി കുട്ടിയെ കൈമാറിയത് മരിച്ച ശേഷം എന്ന് യുവാവിൻ്റെ മൊഴി. പെൺകുഞ്ഞിനെയാണ് കുഴിച്ചിട്ടത്. പ്രസവം നടന്നത് പുലർച്ചെ 1.30 ന് എന്ന് യുവതിയുടെ മൊഴി. പ്രസവ ശേഷം കാമുകനെ പൂച്ചാക്കലിലെ വീട്ടിലേക്ക് വിളിച്ചു വരുത്തി എന്ന് യുവതി പറഞ്ഞു. ഫൊറൻസിക് സയൻസ് കോഴ്സ് കഴിഞ്ഞയാളാണ് യുവതി. രാജസ്ഥാനിൽ പഠിക്കുമ്പോൾ ആണ് യുവാവുമായി യുവതി അടുക്കുന്നത്. തിരുവനന്തപുരത്ത് ജോലി

Continue Reading
നീറ്റ് യു.ജി. 2024; സ്റ്റേറ്റ് ക്വാട്ട അലോട്മെൻറുകളുടെ സമയക്രമം പ്രസിദ്ധീകരിച്ചു
Career Kerala Kerala Mex Kerala mx
1 min read
54

നീറ്റ് യു.ജി. 2024; സ്റ്റേറ്റ് ക്വാട്ട അലോട്മെൻറുകളുടെ സമയക്രമം പ്രസിദ്ധീകരിച്ചു

August 12, 2024
0

  നീറ്റ് യു.ജി. 2024 അടിസ്ഥാനമാക്കി എം.ബി.ബി.എസ്./ബി.ഡി.എസ്. കോഴ്സുകളിലേക്ക് സംസ്ഥാനതലത്തിൽ നടത്തേണ്ട സ്റ്റേറ്റ് ക്വാട്ട അലോട്മെൻറുകളുടെ സമയക്രമം മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എം.സി.സി.) പ്രസിദ്ധീകരിച്ചു. • എം.സി.സി. ആദ്യറൗണ്ട് നടപടികൾ ഓഗസ്റ്റ് 14-ന് തുടങ്ങും • ആദ്യ അലോട്മെൻറ്‌ 23-ന് • പ്രവേശനം 29-നകം • സ്ഥാപനങ്ങൾ പ്രവേശനവിവരങ്ങൾ 30, 31 തീയതികളിലായി എം.സി.സി.ക്ക് നൽകണം • സംസ്ഥാനങ്ങളിലെ ആദ്യ അലോട്മെൻറ്‌ നടപടികൾ ഓഗസ്റ്റ് 21 മുതൽ 29 വരെ

Continue Reading
കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; 5 അഞ്ച് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
Kerala Kerala Mex Kerala mx National
1 min read
54

കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; 5 അഞ്ച് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

August 12, 2024
0

  ചെന്നൈ: തമിഴ്‌നാട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. കാറിൽ യാത്ര ചെയ്തിരുന്ന 5 അഞ്ച് വിദ്യാർത്ഥികൾ മരിച്ചു. തിരുവള്ളൂർ ജില്ലയിലെ തിരുത്തണിക്ക് അടുത്ത രാമഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന ലോറിയിൽ കാർ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ 2 വിദ്യാർത്ഥികളെ രക്ഷപ്പെടുത്തി തിരുവള്ളൂർ സർക്കാർ ആശുപത്രിയിൽ ചികിത്സയ്‌ക്കായി പ്രവേശിപ്പിച്ചു. ചെന്നൈയിലെ പ്രശസ്തമായ എസ്.ആർ.എം കോളേജിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്.ആന്ധ്രാപ്രദേശിലേക്കുള്ള യാത്ര കഴി‌‌ഞ്ഞ് വിദ്യാർ‍ത്ഥികൾ കാറിൽ കോളേജിലേക്ക് മടങ്ങുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. മരിച്ച കോളേജ്

Continue Reading
ഇസ്രായേലിനു നേരെ ഇറാന്റെ ആക്രമണം ഉണ്ടാവാൻ സാധ്യത; രാജ്യത്തിനു നേരെ ആരുടെ ഭാഗത്തുനിന്ന്​ ആക്രമണം ഉണ്ടായാലും കനത്ത തിരിച്ചടി നൽകുമെന്ന് സൈനിക നേതൃത്വം
Kerala Kerala Mex Kerala mx World
1 min read
77

ഇസ്രായേലിനു നേരെ ഇറാന്റെ ആക്രമണം ഉണ്ടാവാൻ സാധ്യത; രാജ്യത്തിനു നേരെ ആരുടെ ഭാഗത്തുനിന്ന്​ ആക്രമണം ഉണ്ടായാലും കനത്ത തിരിച്ചടി നൽകുമെന്ന് സൈനിക നേതൃത്വം

August 12, 2024
0

  തെൽഅവീവ്: നാളെ ഇസ്രായേലിനു നേരെ ഇറാന്റെ ആക്രമണം ഉണ്ടാവാൻ സാധ്യതയുണ്ടെന്ന് ഇന്റലിജൻസ്​ റിപ്പോർട്ടുകൾ. സമീപത്തും ദൂരെയുമുള്ള ശത്രുക്കൾക്കെതിരെ ഏതുവിധത്തിലുള്ള ആക്രമണത്തിനും സജ്ജമെന്ന്​ ഇസ്രായേൽ ​സൈനിക നേതൃത്വം അറിയിച്ചു. രാജ്യത്തിനു നേരെ ആരുടെ ഭാഗത്തുനിന്ന്​ ആക്രമണം ഉണ്ടായാലും കനത്ത തിരിച്ചടി നൽകാനുള്ള എല്ലാ ശേഷിയും തങ്ങൾക്കുണ്ടെന്നും സൈനിക നേതൃത്വം വ്യക്തമാക്കി. അതിനിടെ, വെടിനിർത്തൽ കരാർ ആവശ്യപ്പെട്ട്​ ഇസ്രായേലിൽ പ്രക്ഷോഭം തുടരുകയാണ്​. ഇക്കുറിയില്ലെങ്കിൽ പിന്നെ ബന്ദികളുടെ മോചനം അസാധ്യമാകുമെന്ന ആശങ്കയിൽ നെതന്യാഹുവിനു

Continue Reading
ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്ക് വേണ്ടിയുള്ള ജനകീയ തിരച്ചിൽ ഇന്നും തുടരും; അ‌ഞ്ച് സെക്ടറുകൾ തിരിച്ച് പരിശോധന
Kerala Kerala Mex Kerala mx
1 min read
45

ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്ക് വേണ്ടിയുള്ള ജനകീയ തിരച്ചിൽ ഇന്നും തുടരും; അ‌ഞ്ച് സെക്ടറുകൾ തിരിച്ച് പരിശോധന

August 12, 2024
0

  വയനാട്: ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരും. മൃതദേഹവശിഷ്ടങ്ങളും, മൃതദേഹങ്ങളും ഇപ്പോഴും ലഭിക്കുന്നതുകൊണ്ട് തെരച്ചിൽ ഉടൻ അവസാനിപ്പിക്കില്ലെന്നാണ് മന്ത്രിമാർ നൽകുന്ന സൂചന. ചാലിയാറിൽ ഇന്ന് വിശദമായ പരിശോധന നടക്കും. മുണ്ടേരി ഫാം മുതൽ പരപ്പൻപാറ വരെ തിരച്ചിൽ നടക്കുക. രേഖകൾ നഷ്ടമായവർക്കുള്ള വീണ്ടെടുക്കൽ ക്യാമ്പ് ഇന്ന് നടക്കും. അ‌ഞ്ച് സെക്ടറുകൾ തിരിച്ചാണ് ഇന്ന് തിരച്ചിൽ നടക്കുക. വിവിധ സേന രാവിലെ 7 മണിക്ക് മുണ്ടേരി ഫാം

Continue Reading
കെ.എസ്.ആർ.ടി.സി.യിൽ പെൻഷൻ നൽകാൻ സഹകരണബാങ്ക് വായ്പ; പലിശയിനത്തിൽ 300 കോടിരൂപയുടെ അധികച്ചെലവ്
Kerala Kerala Mex Kerala mx
1 min read
44

കെ.എസ്.ആർ.ടി.സി.യിൽ പെൻഷൻ നൽകാൻ സഹകരണബാങ്ക് വായ്പ; പലിശയിനത്തിൽ 300 കോടിരൂപയുടെ അധികച്ചെലവ്

August 12, 2024
0

  തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി.യിൽ പെൻഷൻ നൽകാൻ സഹകരണബാങ്ക് വായ്പയെ ആശ്രയിച്ചപ്പോൾ പലിശയിനത്തിൽ 300 കോടിരൂപയുടെ അധികച്ചെലവ്. മൂന്നുമാസത്തിനുള്ളിൽ വായ്പ തിരിച്ചടയ്ക്കാനാണ് ധാരണ. ആദ്യം 10 ശതമാനമാണ് പലിശയീടാക്കിയിരുന്നത്. പിന്നീട് അതിൽ കുറവുവരുത്തി. 2018 ഫെബ്രുവരിമുതൽ സഹകരണബാങ്കുകൾവഴി പെൻഷൻ നൽകുന്നുണ്ട്. സഹകരണ കൺസോർഷ്യം വായ്പയായി പെൻഷൻ തുക അനുവദിക്കുകയും സർക്കാർ പിന്നീട് പലിശസഹിതം തിരിച്ചടയ്ക്കുകയുംചെയ്യും. മാസം 80 കോടിരൂപയാണ് പെൻഷനുവേണ്ടത്. മൂന്നുമാസംകഴിഞ്ഞ് ഈ തുക തിരിച്ചടയ്ക്കുമ്പോൾ നാലുകോടിരൂപയെങ്കിലും പലിശയായി നൽകേണ്ടിവരും. പലിശത്തുകയും

Continue Reading