ആക്സിസ് ബാങ്കും വീസയും ചേര്‍ന്ന് അള്‍ട്രാ ലക്ഷ്വറി ക്രെഡിറ്റ് കാര്‍ഡായ പ്രൈമസ് പുറത്തിറക്കി
Business Kerala Kerala Mex Kerala mx
1 min read
62

ആക്സിസ് ബാങ്കും വീസയും ചേര്‍ന്ന് അള്‍ട്രാ ലക്ഷ്വറി ക്രെഡിറ്റ് കാര്‍ഡായ പ്രൈമസ് പുറത്തിറക്കി

August 13, 2024
0

  കൊച്ചി: അള്‍ട്രാ ഹൈ നെറ്റ് വര്‍ത്ത് വിഭാഗത്തില്‍ പെട്ട വ്യക്തികള്‍ക്കായി ആക്സിസ് ബാങ്കും വീസയും ചേര്‍ന്ന് പ്രൈമസ് ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി. ആക്സിസ് ബാങ്കില്‍ നിന്നുള്ള ക്ഷണം അനുസരിച്ചു മാത്രമാവും ഈ കാര്‍ഡുകള്‍ ലഭിക്കുക. ആഗോള തലത്തില്‍ പ്രസിദ്ധമായ ബെസ്പോക് പ്രിവിലേജുകളും ആനുകൂല്യങ്ങളും ഇതാദ്യമായി ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്കും ഇതിലൂടെ ലഭ്യമാകും. ന്യൂഡല്‍ഹിയിലേയും മുംബൈയിലേയും തെരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്കായാണ് പ്രൈമസ് അവതരിപ്പിച്ചിരിക്കുന്നത്. ആക്സിസ് ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ അമിതാഭ് ചൗധരിയും

Continue Reading
ശ്രീലങ്കൻ ഫുഡ് ഫെസ്റ്റ് കേരളത്തിൽ
Kerala Kerala Mex Kerala mx
1 min read
38

ശ്രീലങ്കൻ ഫുഡ് ഫെസ്റ്റ് കേരളത്തിൽ

August 13, 2024
0

  തിരുവനന്തപുരം: ശ്രീലങ്കൻ രുചി വൈവിധ്യങ്ങൾ അണിനിരത്തിക്കൊണ്ട് തിരുവനന്തപുരം ഒബൈ താമരയിൽ ആദ്യ ശ്രീലങ്കൻ ഫുഡ് ഫെസ്റ്റ്. ആഗസ്ത് 15 മുതൽ ആഗസ്ത് 25 വരെ വൈകുന്നേരം 7 മണി മുതൽ 10 വരെ ഒബൈ താമരയിലെ മൾട്ടി കുസീൻ റെസ്റ്റോറന്റായ ഒ കഫേയിലാണ് ശ്രീലങ്കൻ ഫുഡ് ഫെസ്റ്റ് നടക്കുക. ശീലങ്കൻ ഷെഫുകളായ ഷെഫ് ജയസൂര്യ, ഷെഫ് സെന്തിൽ കുമാർ എന്നിവർ തയ്യാറാക്കുന്ന സ്‌പെഷ്യൽ ശ്രീലങ്കൻ വിഭവങ്ങളിലൂടെ തനത് ശ്രീലങ്കൻ

Continue Reading
ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ പ്രവാസി കുടുംബ സംഗമവും സ്വാതന്ത്ര്യം ദിനാഘോഷവും അബ്ബാസിയയിൽ
Kerala Kerala Mex Kerala mx
1 min read
27

ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ പ്രവാസി കുടുംബ സംഗമവും സ്വാതന്ത്ര്യം ദിനാഘോഷവും അബ്ബാസിയയിൽ

August 13, 2024
0

എടത്വ : ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ പ്രവാസി കുടുംബ  സംഗമവും സ്വാതന്ത്ര്യം ദിനാഘോഷവും ആഗസ്റ്റ് 15ന് 6ന്  കുവൈത്ത് അബ്ബാസിയയിൽ നടക്കും. കോർഡിനേറ്റർ ചാർട്ടർ  മെമ്പർ ജോബൻ ജോസഫ് കിഴക്കേറ്റം  അധ്യക്ഷത വഹിക്കും.ചാർട്ടർ പ്രസിഡന്റ് ബിൽബി മാത്യൂ കണ്ടത്തിൽ സംഗമം ഉദ്ഘാടനം ചെയ്യും. ഒരുക്കങ്ങൾ  കൺവീനർമാരായ ജോജി  ജോർജ്, പ്രതീപ് ജോസഫ്  എന്നിവരുടെ നേതൃത്വ ത്തിൽ പുരോഗമിക്കുന്നു. വിശപ്പ് രഹിത എടത്വ, നെഫ്റോ കെയർ പ്രോജക്ട്,സേവ് വയനാട്

Continue Reading
സോണി ബ്രാവിയ 8 ഒഎൽഇഡി ടിവികൾ അവതരിപ്പിച്ചു
Gadget Kerala Kerala Mex Kerala mx Tech
1 min read
52

സോണി ബ്രാവിയ 8 ഒഎൽഇഡി ടിവികൾ അവതരിപ്പിച്ചു

August 13, 2024
0

    കൊച്ചി: സോണി ഇന്ത്യയുടെ ഹോം എന്റർടെയ്‌ൻമെന്റ്‌ സംവിധാനങ്ങളിലേക്ക്‌ പുതുനിര കൂടി കൂട്ടിച്ചേർത്ത്‌ ബ്രാവിയ 8 ഒഎൽഇഡി ടിവി ശ്രേണി വിപണിയിലെത്തിച്ചു. അത്യാധുനിക ഒഎൽഇഡി സാങ്കേതിക വിദ്യയും നൂതന എഐ പ്രോസസർ എക്‌സ്‌ആറും സംയോജിപ്പിച്ചുള്ളതാണ്‌ പുതിയ ടിവി ശ്രേണി. സിനിമകളും മറ്റും മികച്ച ഗുണനിലവാരത്തിൽ ആസ്വദിക്കാനാവുന്ന സ്‌റ്റുഡിയോ കാലിബ്രേറ്റഡ്‌ മോഡാണ്‌ ബ്രാവിയ 8 സീരീസിന്റെ പ്രധാന സവിശേഷതകളിലൊന്ന്‌. നിലവിലുള്ള നെറ്റ്‌ഫ്‌ലിക്‌സ്‌ അഡാപ്‌റ്റീവ്‌ കാലിബ്രേറ്റഡ്‌ മോഡ്‌, സോണി പിക്‌ചേഴ്‌സ്‌ കോർ

Continue Reading
ശ്രീരാജിനിത് രണ്ടാം ജന്മം; റോഡ് അപകടത്തിൽ ഗുരുതര പരിക്കേറ്റ ബൈക്ക് റേസറെ രക്ഷപ്പെടുത്തി അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി
Kerala Kerala Mex Kerala mx
1 min read
71

ശ്രീരാജിനിത് രണ്ടാം ജന്മം; റോഡ് അപകടത്തിൽ ഗുരുതര പരിക്കേറ്റ ബൈക്ക് റേസറെ രക്ഷപ്പെടുത്തി അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി

August 13, 2024
0

  അങ്കമാലി: നോർത്ത് പറവൂറുകാരൻ ശ്രീരാജ് ഹർഷനെന്ന ബൈക്ക് റൈസർക്ക് ഇത് രണ്ടാം ജന്മം. ഏപ്രിൽ 18ന് ചാലക്കുടിയിൽ വച്ച് നടന്ന റോഡ് അപകടത്തിൽ വലിയ തോതിൽ രക്തം നഷ്ടപ്പെടുകയും കരൾ തകരുകയും ചെയ്ത 26 കാരന് അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിൽ നടന്ന 5 മണിക്കൂർ നീണ്ടു നിന്ന ശസ്ത്രക്രിയക്കൊടുവിലാണ് പുനർജ്ജന്മം ലഭിച്ചത്. അമിത രക്തസ്രാവം കാരണം രക്തസമ്മർദ്ദം കുറയുകയും അബോധാവസ്ഥയിലാകുകയും ചെയ്ത ശ്രീരാജിനെ, ഡോ. കാർത്തിക് കുൽശ്രേഷ്തയുടെ

Continue Reading
ഫോൺപേ, പ്രീ അപ്രൂവ്ഡ് ടേം ലൈൻ ഇൻഷുറൻസ് സമാരംഭിച്ചിരിക്കുന്നു
Kerala Kerala Mex Kerala mx Tech
1 min read
68

ഫോൺപേ, പ്രീ അപ്രൂവ്ഡ് ടേം ലൈൻ ഇൻഷുറൻസ് സമാരംഭിച്ചിരിക്കുന്നു

August 13, 2024
0

    ഡൽഹി: ഫോൺപേ തങ്ങളുടെ പ്ലാറ്റ്ഫോമിൽ പ്രീ-അപ്രൂവ്ഡ് ടേം ലൈഫ് ഇൻഷുറൻസ് ഫീച്ചർ അവതരിപ്പിച്ചതായി ഇന്ന് പ്രഖ്യാപിച്ചു. പോളിസി വാങ്ങുന്ന സമയത്ത് വരുമാനം തെളിയിക്കുന്ന രേഖ സമർപ്പിക്കണം എന്ന വ്യവസ്ഥ ഒഴിവാക്കിക്കൊണ്ട് ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ഇൻഷുറൻസ് കവറേജ് എളുപ്പത്തിൽ ലഭ്യവും താങ്ങാവുന്നതുമാക്കുക എന്നതാണ് ഈ ഫീച്ചറിന്റെ ലക്ഷ്യം. ഈ ഫീച്ചർ അവതരിപ്പിച്ചുകൊണ്ട്, ഇന്ത്യയിൽ സാമ്പത്തികരംഗത്ത് എല്ലാവരെയും ഉൾക്കൊള്ളിക്കുന്ന കാര്യത്തിൽ ഒരു പുതുയുഗത്തിന് നാന്ദി കുറിച്ചിരിക്കുകയാണ് ഫോൺപേ. കാരണം ഈ

Continue Reading
പുതിയ ഇനോ 3-ഇൻ-1 അവതരിപ്പിക്കുന്നു
Kerala Kerala Mex Kerala mx
1 min read
52

പുതിയ ഇനോ 3-ഇൻ-1 അവതരിപ്പിക്കുന്നു

August 13, 2024
0

    ഡൽഹി: ഇന്ത്യയിലെ നമ്പർ 1 ഒടിസി അന്റാസിഡ്* ആയ ഹേലിയന്റെ (പഴയ ‘ഗ്ലാക്‌സോസ്മിത്ത്‌ക്ലൈൻ കൺസ്യൂമർ ഹെൽത്ത്‌കെയർ) കീഴിലെ ഇനോ തങ്ങളുടെ പുതിയ 3-ഇൻ-1 വേരിയന്റ് പുറത്തിറക്കുന്നതായി പ്രഖ്യാപിച്ചു. ഇനോയുടെ ഊർജ്ജവും യഥാർത്ഥ ജീരകം, അയമോദകം, കാലാ നമക് എന്നിവയുടെ ഗുണവും ചേർത്തു നിർമിച്ചതിനാൽ വേഗത്തിൽ ഫലപ്രദമായ ആശ്വാസം ലഭിക്കും. വിശ്വസനീയമായ പ്രകൃതിദത്ത ചേരുവകൾക്കൊപ്പം ഇനോയുടെ ഊർജവും ചേർന്നതിനാൽ പുളിച്ചുതികട്ടൽ, വായുകോപം, ദഹനക്കേട് എന്നീ 3 സുഖക്കേടുകളിൽ നിന്ന്

Continue Reading
സമ്മർദം കൂട്ടുന്നു; ഓണത്തിന് പൊലീസുകാർക്ക് അവധി നൽകില്ലെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി
Kerala Kerala Mex Kerala mx
1 min read
31

സമ്മർദം കൂട്ടുന്നു; ഓണത്തിന് പൊലീസുകാർക്ക് അവധി നൽകില്ലെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി

August 13, 2024
0

  തിരുവനന്തപുരം: ഓണത്തിന് പൊലീസുകാർക്ക് അവധി നൽകില്ലെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുടെ വിചിത്ര ഉത്തരവ്. സെപ്റ്റംബർ 14 മുതൽ 18 വരെ അവധി അനുവദിക്കില്ല എന്നാണ് ഉത്തരവ്. ഇത് വിചിത്രമായ ഉത്തരവെന്നും മുൻപ് ഇത്തരം ഉത്തരവ് ഉണ്ടായിട്ടില്ലെന്നും ഉദ്യോഗസ്ഥർ പരാതിപ്പെട്ടു. എന്നാൽ കൂട്ട അവധികളും നീണ്ട അവധികളും അനുവദിക്കില്ല എന്നാണ് ഉദ്ദേശിച്ചതെന്നാണ് ജില്ലാ പോലീസ് മേധാവിയുടെ വിശദീകരണം. മുൻകൂർ അവധി അപേക്ഷകൾ പെരുകിയ സാഹചര്യത്തിലാണ് ഉത്തരവിക്കിയത്. ജില്ലയിലെ ഉദ്യോഗസ്ഥരുടെ

Continue Reading
ആരോഗ്യം തന്നെ ലഹരി ക്യാമ്പയിന് ജില്ലയിൽ തുടക്കമായി
Kerala Kerala Mex Kerala mx
1 min read
36

ആരോഗ്യം തന്നെ ലഹരി ക്യാമ്പയിന് ജില്ലയിൽ തുടക്കമായി

August 13, 2024
0

  തൃശൂർ: ഡിസംബർ 27,28,29 തിയ്യതികളിൽ തൃശൂരിൽ നടക്കുന്ന കേരള യുവജന സമ്മേളനത്തിൻറെ ഭാഗമായി എസ് വൈ എസ് സംസ്ഥാന കമ്മിറ്റി ആരോഗ്യം തന്നെ ലഹരി എന്ന പ്രമേയത്തിൽ സംസ്ഥാന വ്യാപകമായി ക്യാമ്പയിൻ ആചരിക്കുന്നു. ക്യാമ്പയിൻറെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ എം എൽ എ മാർക്കും ലഹരിക്കെതിരെയുള്ള നിവേദനം നൽകുന്നുണ്ട്. എസ് വൈ എസ് തൃശൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വി.ഐ മാഹിൻ,കെ.എം കബീർ,ആദിൽ എം.എ,പി.എസ് ഷാനവാസ്,റാഫി നഈമി വരന്തരപ്പിള്ളി

Continue Reading
അർജുന് വേണ്ടിയുള്ള തിരച്ചിൽ ഇന്ന് പുനഃരാരംഭിക്കും; പ്രധാനലക്ഷ്യം റഡാർ പരിശോധന നടത്തി ലോറിയുടെ സ്ഥാനം മാറിയിട്ടുണ്ടോ എന്ന് അറിയുക എന്നത്
Kerala Kerala Mex Kerala mx Top News
1 min read
42

അർജുന് വേണ്ടിയുള്ള തിരച്ചിൽ ഇന്ന് പുനഃരാരംഭിക്കും; പ്രധാനലക്ഷ്യം റഡാർ പരിശോധന നടത്തി ലോറിയുടെ സ്ഥാനം മാറിയിട്ടുണ്ടോ എന്ന് അറിയുക എന്നത്

August 13, 2024
0

  ബെംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിൽ ഇന്ന് പുനഃരാരംഭിക്കും. പുഴയിൽ ഇപ്പോൾ ഒഴുക്ക് കുറവുണ്ടെന്ന് തിങ്കളാഴ്ച കാർവാറിൽ ചേർന്ന ഉന്നതതലയോഗം വിലയിരുത്തി. നാവികസേനയുടെ നേതൃത്വത്തിൽ പുഴയിൽ റഡാർ പരിശോധന നടത്താനാണ് തീരുമാനം. ലോറിയുടെ സ്ഥാനം മാറിയിട്ടുണ്ടോ എന്ന് അറിയുകയാണ് പ്രധാനലക്ഷ്യം. ഷിരൂർ ദൗത്യം തുടരുന്നതുമായി ബന്ധപ്പെട്ട കേസ് കർണാടക ഹൈക്കോടതി തിങ്കളാഴ്ച പരിഗണിച്ചില്ല.   നദിയിലെ ഒഴുക്ക് കുറവുണ്ടെന്ന് തിങ്കളാഴ്ച നടത്തിയ പരിശോധനയിൽ

Continue Reading