യു.​എ.​ഇ​യി​ലെ ഇ​സ്​​ലാ​മി​ക്​ ബാ​ങ്കി​ങ്​​ മേ​ഖ​ല ശ​ക്ത​മാ​യ വ​ള​ർ​ച്ച​യു​ടെ പാ​ത​യി​ലെ​ന്ന്​ സെ​ന്‍ട്ര​ൽ ബാ​ങ്ക്
Kerala Kerala Mex Kerala mx Top News World
1 min read
95

യു.​എ.​ഇ​യി​ലെ ഇ​സ്​​ലാ​മി​ക്​ ബാ​ങ്കി​ങ്​​ മേ​ഖ​ല ശ​ക്ത​മാ​യ വ​ള​ർ​ച്ച​യു​ടെ പാ​ത​യി​ലെ​ന്ന്​ സെ​ന്‍ട്ര​ൽ ബാ​ങ്ക്

December 22, 2023
0

ദു​ബൈ: യു.​എ.​ഇ​യി​ലെ ഇ​സ്​​ലാ​മി​ക്​ ബാ​ങ്കി​ങ്​​ മേ​ഖ​ല ശ​ക്ത​മാ​യ വ​ള​ർ​ച്ച​യു​ടെ പാ​ത​യി​ലെ​ന്ന്​ സെ​ന്‍ട്ര​ൽ ബാ​ങ്ക് റി​പ്പോ​ർ​ട്ട്​. ബാ​ങ്കി​ങ്, ഇ​ൻ​ഷു​റ​ൻ​സ് തു​ട​ങ്ങി​യ വി​വി​ധ ഇ​സ്ലാ​മി​ക് ഫി​നാ​ൻ​സ് മേ​ഖ​ല​ക​ളു​ടെ പ്ര​ക​ട​ന​വും സു​കു​ക്ക് അ​ല്ലെ​ങ്കി​ൽ ഇ​സ്ലാ​മി​ക് ബോ​ണ്ടു​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന മൂ​ല​ധ​ന വി​പ​ണി​ക​ളും വി​ശ​ക​ല​നം ചെ​യ്താ​ണ്​ ഇ​സ്​​ലാ​മി​ക്​ ബാ​ങ്കി​ങ്​ മേ​ഖ​ല ശ​ക്ത​മാ​യ വ​ള​ർ​ച്ച കൈ​വ​രി​ക്കു​ന്ന​താ​യി​ സെ​ൻ​ട്ര​ൽ ബാ​ങ്ക്​ വി​ല​യി​രു​ത്തി​യ​ത്. ‘യു.​എ.​ഇ ഇ​സ്​​ലാ​മി​ക്​ ഫി​നാ​ൻ​സ്​ റി​പ്പോ​ർ​ട്ട്​ 2023’ എ​ന്ന പേ​രി​ൽ ബു​ധ​നാ​ഴ്ച​യാ​ണ്​ ഇ​തു സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട്​ പ​ര​മോ​ന്ന​ത ബാ​ങ്ക്​

Continue Reading
ഹമാസ് നടത്തിയ പ്രത്യാക്രമണത്തിൽ രണ്ട് ഇസ്രാ​യേൽ സൈനികർ ​കൂടി കൊല്ലപ്പെട്ടു
Kerala Kerala Mex Kerala mx Top News World
0 min read
193

ഹമാസ് നടത്തിയ പ്രത്യാക്രമണത്തിൽ രണ്ട് ഇസ്രാ​യേൽ സൈനികർ ​കൂടി കൊല്ലപ്പെട്ടു

December 22, 2023
0

ഗസ്സ: ഹമാസ് നടത്തിയ പ്രത്യാക്രമണത്തിൽ രണ്ട് ഇസ്രാ​യേൽ സൈനികർ ​കൂടി കൊല്ലപ്പെട്ടു. സ്‌പെഷ്യൽ റെസ്‌ക്യൂ ടാക്‌റ്റിക്കൽ യൂണിറ്റിലെ ലെഫ്റ്റനന്റ് തൽ ഷുവ, എഞ്ചിനീയറിങ് ബറ്റാലിയനിലെ മേജർ ജനറൽ ഷായ് അയേലി എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. തൽ ഷുവ വടക്കൻ ഗസ്സയിലും ഷായ് അയേലി തെക്കൻ ഗസ്സയിലുമാണ് വധിക്കപ്പെട്ടത്. മൂന്ന് ഇസ്രായേലി സൈനികർക്ക് ഗുരുതര പരിക്കേറ്റതായും സൈന്യം അറിയിച്ചു. ഇതിൽ രണ്ട് പേർക്ക് തെക്കൻ ഗസ്സയിൽ നടന്ന

Continue Reading
ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ഏറ്റവും കുറവ് റിപ്പോര്‍ട്ട് ചെയ്തത് മോദി സര്‍ക്കാർ കാലത്ത്; കേന്ദ്ര ആഭ്യന്തര മന്ത്രി
Kerala Kerala Mex Kerala mx National Top News
1 min read
86

ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ഏറ്റവും കുറവ് റിപ്പോര്‍ട്ട് ചെയ്തത് മോദി സര്‍ക്കാർ കാലത്ത്; കേന്ദ്ര ആഭ്യന്തര മന്ത്രി

December 22, 2023
0

ഡല്‍ഹി: സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം രാജ്യത്ത് ഏറ്റവും കുറവ് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷമാണെന്ന് കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷാ. പുതിയ ക്രിമിനല്‍ നിയമങ്ങള്‍ സംബന്ധിച്ച് രാജ്യസഭയില്‍ പ്രസ്താവന നടത്തുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഇന്ത്യന്‍ ശിക്ഷാ നിയമത്തിന് പകരമായി വരുന്ന ഭാരതീയ ന്യായ സംഹിത പ്രകാരം ആള്‍ക്കൂട്ട കൊലപാതകത്തെ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റകൃത്യമായി മാറ്റിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭാരതീയ ന്യായ സംഹിതക്ക്

Continue Reading
ഏ​ല​മ​ണ്ണ, പെ​രു​ങ്ക​ര ഭാ​ഗ​ത്ത് പു​ള്ളി​പ്പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന് സ്ത്രീ​ക​ൾ​ക്ക് പ​രി​ക്കേ​റ്റു
Kerala Kerala Mex Kerala mx National Top News
1 min read
87

ഏ​ല​മ​ണ്ണ, പെ​രു​ങ്ക​ര ഭാ​ഗ​ത്ത് പു​ള്ളി​പ്പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന് സ്ത്രീ​ക​ൾ​ക്ക് പ​രി​ക്കേ​റ്റു

December 22, 2023
0

പ​ന്ത​ല്ലൂ​ർ: പു​ള്ളി​പ്പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന് സ്ത്രീ​ക​ൾ​ക്കും പു​ലി​യെ ക​ണ്ടു ഓ​ടു​ന്ന​തി​നി​ടെ വീ​ണ ഒ​രാ​ൾ​ക്കും പ​രി​ക്കേ​റ്റു. ഒ​രു സ്ത്രീ​യു​ടെ പ​രി​ക്ക് സാ​ര​മാ​ണ്. ഇ​വ​രെ ഊ​ട്ടി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പെ​രു​ങ്ക​ര ആ​ദി​വാ​സി ഊ​രി​ലെ സ​രി​ത എ​ന്ന സ്ത്രീ ​വീ​ടി​ന്റെ വാ​തി​ൽ തു​റ​ന്ന​പ്പോ​ൾ വാ​തി​ൽ​പ്പ​ടി​യി​ൽ കി​ട​ന്നി​രു​ന്ന പു​ലി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് സ​രി​ത​യെ ആ​ക്ര​മി​ച്ച​ത്. ക​ഴു​ത്തി​ലും നെഞ്ചി​ടം വ​ല​തു​കൈ​യി​ലും പ​രി​ക്കേ​റ്റി​രു​ന്നു. വീ​ട്ടി​ലു​ള്ള​വ​ർ ബ​ഹ​ളം വെ​ച്ച​തോ​ടെ പു​ലി അ​വി​ടെനി​ന്ന് ഓ​ടി​മ​റ​ഞ്ഞു. സാ​ര​മാ​യി പ​രി​ക്കേ​റ്റ

Continue Reading
ബീഫ് പ്രോത്സാഹിപ്പിക്കുന്ന വ്യക്തി ക്ഷേത്രത്തില്‍ പ്രവേശിച്ചത് മതവികാരത്തെ വ്രണപ്പെടുത്തിയെന്ന് വിമര്‍ശനം
Kerala Kerala Mex Kerala mx National Top News
1 min read
76

ബീഫ് പ്രോത്സാഹിപ്പിക്കുന്ന വ്യക്തി ക്ഷേത്രത്തില്‍ പ്രവേശിച്ചത് മതവികാരത്തെ വ്രണപ്പെടുത്തിയെന്ന് വിമര്‍ശനം

December 22, 2023
0

ഭുപനേശ്വര്‍: ഒഡീഷയിലെ പുരിയിലെ ശ്രീ ജഗന്നാഥ ക്ഷേത്രത്തില്‍ കാമിയ ജാനി എന്ന യൂട്യൂബര്‍ പ്രവേശിച്ചതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി. ബീഫ് ഉപഭോഗം പ്രോത്സാഹിപ്പിക്കുന്ന വ്യക്തി ക്ഷേത്രത്തില്‍ പ്രവേശിച്ചത് ഹിന്ദുത്വ വിശ്വാസികളുടെ മതവികാരത്തെ വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. സംഭവത്തില്‍ യൂട്യൂബര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 295-ാം വകുപ്പ് പ്രകാരം നടപടിയെടുക്കണമെന്നും ഇവര്‍ക്ക് ക്ഷേത്രത്തിലേക്കുള്ള പ്രവേശനാനുമതി എങ്ങനെ ലഭിച്ചുവെന്ന് അന്വേഷിക്കണമെന്നും ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ജതിന്‍ മൊഹന്തി പറഞ്ഞു. ഒഡീഷ

Continue Reading
റിപ്പബ്ലിക് ദിനാഘോഷത്തിൽ ​ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മുഖ്യാതിഥിയാകും
Kerala Kerala Mex Kerala mx National Top News
1 min read
63

റിപ്പബ്ലിക് ദിനാഘോഷത്തിൽ ​ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മുഖ്യാതിഥിയാകും

December 22, 2023
0

ഡൽഹി: അടുത്ത വർഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തിൽ ​ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മുഖ്യാതിഥിയായേക്കും. അങ്ങനെയായാൽ റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായെത്തുന്ന അഞ്ചാമത്തെ ഫ്രഞ്ച് തലവനായിക്കും മാക്രോൺ. 1976 മുതലാണ് ഫ്രഞ്ച് പ്രസിഡന്റുമാർ റിപ്പബ്ലിക് ദിനത്തിൽ അതിഥികളായി ഇന്ത്യയിലെത്തി തുടങ്ങിയത്. റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായി ഇന്ത്യ തീരുമാനിച്ചിരുന്നത് യു.എസ് പ്രസിഡന്റ് ജോ ബൈഡനെയായിരുന്നു. എന്നാൽ ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായി എത്താനാവില്ലെന്ന് ബൈഡന്റെ ഓഫിസ് അറിയിച്ചു. ബൈഡൻ ഇപ്പോൾ ശ്രദ്ധിക്കുന്നത്

Continue Reading
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ഫോണിൽ വിളിച്ച് രാഹുൽ ഗാന്ധി
Kerala Kerala Mex Kerala mx National Top News
0 min read
146

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ഫോണിൽ വിളിച്ച് രാഹുൽ ഗാന്ധി

December 22, 2023
0

ഡൽഹി: ഇൻഡ്യ യോഗത്തിൽ പ്രധാനമന്ത്രി സ്ഥാനാർഥിയായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാ​ർഗെയുടെ പേര് ഉയർന്നതിനു പിന്നാലെ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ഫോണിൽ വിളിച്ച് രാഹുൽ ഗാന്ധി. സംഭാഷണത്തിന്റെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. പല വിഷയങ്ങളിലും ഇടഞ്ഞുനിൽക്കുന്ന നിതീഷ് കുമാറിനെ അനുനയിപ്പിക്കുകയാണ് രാഹുലിന്റെ ലക്ഷ്യം. ഇൻഡ്യ സഖ്യത്തിന്റെ പ്രധാന സൂത്രധാരൻ നിതീഷ് കുമാറാണ്. സഖ്യത്തിന്റെ പേര് ഭാരത് എന്ന് മാറ്റണം എന്നതടക്കമുള്ള വിവിധ വിഷയങ്ങളിൽ ഇൻഡ്യ സഖ്യത്തിലെ നേതാക്കളും നിതീഷ് കുമാറും

Continue Reading
വാണിജ്യ സിലിണ്ടറിന് ഓയിൽ കമ്പനികൾ വില കുറച്ചു
Kerala Kerala Mex Kerala mx National Top News
0 min read
83

വാണിജ്യ സിലിണ്ടറിന് ഓയിൽ കമ്പനികൾ വില കുറച്ചു

December 22, 2023
0

ഡൽഹി: വാണിജ്യ സിലിണ്ടറിന് ഓയിൽ കമ്പനികൾ വില കുറച്ചു. 19 കിലോഗ്രാം വാണിജ്യ എൽ.പി.ജി ഗ്യാസ് സിലിണ്ടറുകളുടെ വില 39.50 രൂപ കുറച്ചു. പുതിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ എൽ.പി.ജി സിലിണ്ടറിന്റെ ചില്ലറ വിൽപന വില 1757.50 രൂപയാകും. അതേസമയം, ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. ഡൽഹിയിൽ ഗാർഹിക എൽ.പി.ജി സിലിണ്ടറിന് 820 രൂപയാണ്. വാണിജ്യ, ഗാർഹിക എൽ.പി.ജി

Continue Reading
പൂ​ർ​ണ​മാ​യി വ​നി​ത​ക​ൾ നി​ർ​മി​ച്ച ഉ​പ​ഗ്ര​ഹം വി​ക്ഷേ​പ​ണ​ത്തി​നാ​യി ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലേ​ക്ക് തി​രി​ച്ചു
Kerala Kerala Mex Kerala mx Tech Top News
1 min read
100

പൂ​ർ​ണ​മാ​യി വ​നി​ത​ക​ൾ നി​ർ​മി​ച്ച ഉ​പ​ഗ്ര​ഹം വി​ക്ഷേ​പ​ണ​ത്തി​നാ​യി ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലേ​ക്ക് തി​രി​ച്ചു

December 22, 2023
0

തിരു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി പൂ​ർ​ണ​മാ​യി വ​നി​ത​ക​ൾ നി​ർ​മി​ച്ച ഉ​പ​ഗ്ര​ഹം വി​ക്ഷേ​പ​ണ​ത്തി​നാ​യി ത​ല​സ്ഥാ​ന​ത്തു​നി​ന്ന്​ ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലേ​ക്ക് തി​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം പൂ​ജ​പ്പു​ര​യി​ലെ വ​നി​ത എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജി​ലെ (എ​ല്‍.​ബി.​എ​സ്.​ഐ.​ടി.​ഡ​ബ്ല്യു) വി​ദ്യാ​ർ​ഥി​ക​ൾ വി.​എ​സ്.​എ​സ്.​സി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ത​യാ​റാ​ക്കി​യ വി​സാ​റ്റ് (വു​മ​ൺ എ​ൻ​ജി​നീ​യ​റി​ങ് സാ​റ്റ​ലൈ​റ്റ്) ഉ​പ​ഗ്ര​ഹ​മാ​ണ് പി.​എ​സ്.​എ​ൽ.​വി സി-58 ​ന്‍റെ ചി​റ​കി​ലേ​റി ജ​നു​വ​രി ഒ​ന്നി​ന് ബ​ഹി​രാ​കാ​ശ​ത്തേ​ക്ക്​ കു​തി​ക്കു​ക. വി​സാ​റ്റി​ന്‍റെ ഫ്ലാ​ഗ് ഓ​ഫ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജെ. ജ​യ​മോ​ഹ​ൻ നി​ർ​വ​ഹി​ച്ചു. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച മൂ​ന്നി​ന്​ കോ​ള​ജി​ലെ അ​സി. പ്ര​ഫ​സ​റും ഉ​പ​ഗ്ര​ഹ​ത്തി​നു

Continue Reading
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ഒരു വർഷം മുമ്പ് കാണാതായ തക്കാളി കണ്ടെത്തി
Kerala Kerala Mex Kerala mx Tech Top News
1 min read
98

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ഒരു വർഷം മുമ്പ് കാണാതായ തക്കാളി കണ്ടെത്തി

December 22, 2023
0

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ഒരു വർഷം മുമ്പ് നിന്ന് കാണാതായ തക്കാളി കണ്ടെത്തിയിരിക്കുകയാണ് നാസ. കണ്ടെത്തിയ തക്കാളിയുടെ ദൃശ്യങ്ങളും ചിത്രവും അമേരിക്കൻ ബഹിരാകാശ ഏജൻസി പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. ‘തക്കാളി പോയതും കണ്ടെത്തിയതുമൊക്കെ ഇത്ര വലിയ ആനക്കാര്യമാണോ. പോയത് വെറുമൊരു തക്കാളിയല്ല. ബഹിരാകാശ സഞ്ചാരി ഫ്രാങ്ക് റൂബിയോ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നട്ടുവളർത്തിയ ചെടിയിൽ നിന്നുണ്ടായ ആദ്യ തക്കാളിയായിരുന്നു അത്. റെഡ് റോബിൻ ഇനത്തിൽ പെട്ടതായിരുന്നു തക്കാളി. തക്കാളി കാണാതായത്

Continue Reading