ലോക്സഭാ തിരഞ്ഞെടുപ്പു മുന്നിൽക്കണ്ടു കോൺഗ്രസിൽ സുപ്രധാന അഴിച്ചുപണി
Kerala Kerala Mex Kerala mx National Top News
1 min read
90

ലോക്സഭാ തിരഞ്ഞെടുപ്പു മുന്നിൽക്കണ്ടു കോൺഗ്രസിൽ സുപ്രധാന അഴിച്ചുപണി

December 24, 2023
0

ഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പു മുന്നിൽക്കണ്ടു കോൺഗ്രസിൽ സുപ്രധാന അഴിച്ചുപണി. ഛത്തീസ്ഗഡിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയാക്കി സച്ചിൻ പൈലറ്റിനെ ദേശീയ നേതൃത്വത്തിലേക്കു തിരിച്ചുകൊണ്ടുവന്നു. ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിക്കാണു കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും ചുമതല. തെലങ്കാനയുടെ അധികച്ചുമതലയുമുണ്ട്. നിലവിൽ കേരളത്തിന്റെ ചുമതലയുള്ള താരിഖ് അൻവറിനെ ജനറൽ സെക്രട്ടറി പദവിയിൽ നിന്ന് ഒഴിവാക്കി. പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവ് രമേശ് ചെന്നിത്തലയെ മഹാരാഷ്ട്രയുടെ ചുമതലയുള്ള എഐസിസി ഭാരവാഹി (ഇൻ ചാർജ്)

Continue Reading
കൊളറാഡോയിൽ മത്സരിക്കാൻ ട്രംപിനു കോടതി വിലക്ക്
Kerala Kerala Mex Kerala mx Top News World
1 min read
130

കൊളറാഡോയിൽ മത്സരിക്കാൻ ട്രംപിനു കോടതി വിലക്ക്

December 24, 2023
0

വാഷിങ്ടൻ ∙ വരുന്ന വർഷം നടക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കൊളറാഡോ സംസ്ഥാനത്തു മത്സരിക്കുന്നതിൽനിന്നു ‍മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വിലക്കി കൊളറാഡോ സുപ്രീം കോടതി ഉത്തരവിട്ടു. 2021 ലെ യുഎസ് ക്യാപ്പിറ്റൾ ആക്രമണത്തിൽ പങ്കുണ്ടെന്ന പേരിലാണു വിലക്ക്. റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയാകാനുള്ള പ്രൈമറി ബാലറ്റിൽനിന്നു ട്രംപിന്റെ പേരു നീക്കം ചെയ്യാനും കോടതി ഭൂരിപക്ഷ വിധിയിൽ (4–3) നിർദേശിച്ചു. വിധി സംസ്ഥാനത്തിനു പുറത്തു ബാധകമല്ല. വിധിക്കെതിരെ യുഎസ് സുപ്രീം കോടതിയെ

Continue Reading
ക്രിസ്മസിന് വളരെ എളുപ്പത്തിൽ ബീഫ് കട്‍‍ലൈറ്റ് തയാറാക്കിയാലോ?
Kerala Kerala Mex Kerala mx Xmas 2023
1 min read
75

ക്രിസ്മസിന് വളരെ എളുപ്പത്തിൽ ബീഫ് കട്‍‍ലൈറ്റ് തയാറാക്കിയാലോ?

December 24, 2023
0

കട്‍‍ലൈറ്റ് മിക്കവർക്കും ഇഷ്ടമുള്ള വിഭവമാണ്. ചിക്കനായാലും ബീഫ് ആയാലും വെജ് ആയാലും പ്രിയമാണ്. ഇത്തവണത്തെ ക്രിസ്മസിന് വളരെ എളുപ്പത്തിൽ ബീഫ് കട്‍‍ലൈറ്റ് തയാറാക്കിയാലോ? എങ്ങനെയെന്ന് നോക്കാം. ചേരുവകൾ  ബീഫ് -400 ഗ്രാം ഉരുളകിഴങ്ങ്  -ഒരെണ്ണം സവാള -2 എണ്ണം പച്ചമുളക് – 2  എണ്ണം ഇഞ്ചി – 1 ടീസ്പൂൺ വെളുത്തുള്ളി  -ഒന്നര  ടീസ്പൂൺ മഞ്ഞൾ പൊടി  -അര  ടീസ്പൂൺ മുളക് പൊടി – അര  ടീസ്പൂൺ കുരുമുളക് പൊടി

Continue Reading
ഇന്തപ്പഴത്തിന്റെയും കാരറ്റിന്റെയും രുചിനിറച്ച കേക്ക് ഉണ്ടാക്കിയാലോ?
Kerala Kerala Mex Kerala mx Special Xmas 2023
1 min read
111

ഇന്തപ്പഴത്തിന്റെയും കാരറ്റിന്റെയും രുചിനിറച്ച കേക്ക് ഉണ്ടാക്കിയാലോ?

December 24, 2023
0

ഈ ക്രിസ്മസിന് കോട്ടയംകാർ മാത്രം കഴിക്കുന്നത് അഞ്ച് ലക്ഷം കിലോ കേക്കാണ്. ഇനിയിപ്പോൾ പുരാതന ഈജിപ്തിൽ തേനും മാവും കൂട്ടി വേവിച്ചതിൽ നിന്ന് രൂപം കൊണ്ട ഈ കേക്ക് നമ്മുടെ ക്രിസ്മസിന് എങ്ങനെ കടന്നു കൂടിയെന്നു പറഞ്ഞാൽ അങ്ങ് മധ്യകാലഘട്ട ഇംഗ്ലണ്ടിലേക്കു പോകണം. ക്രിസ്മസ് കഴിഞ്ഞുള്ള 12ാം ദിവസം ഇംഗ്ലണ്ടിൽ വലിയ ആഘോഷമായിരുന്നു. ട്വൽത്ത് നൈറ്റ് എന്നറിയപ്പെടുന്ന ആ രാവുകളിൽ കഴിക്കുവാനായി വലിയ കേക്കുകൾ നിർമിക്കുവാൻ തുടങ്ങി. കേക്കിന്റെ വലുപ്പം

Continue Reading
ക്രിസ്മസിനെ കുറിച്ച് അറിയാത്ത ചരിത്രം നോക്കാം..
Kerala Kerala Mex Kerala mx Xmas 2023
1 min read
114

ക്രിസ്മസിനെ കുറിച്ച് അറിയാത്ത ചരിത്രം നോക്കാം..

December 24, 2023
0

മഞ്ഞു പെയ്യുന്ന രാവുകളും വീടുകൾക്ക് മുകളിൽ കത്തിനിൽക്കുന്ന നക്ഷത്രക്കുട്ടന്മാരും കരോൾ സർവീസും വീടുകളിലേക്ക് പോസ്റ്റുമാൻ കൊണ്ടുത്തരുന്ന മേൽവിലാസം പതിച്ച ക്രിസ്മസ് കാർഡുകളും.അങ്ങനെ ക്രിസ്മസ് എന്ന് പറയുമ്പോൾ മനസിലേക്ക് ഓടിവരുന്ന ഓർമ്മകൾ നിരവധിയാണ്. നൂറ്റാണ്ടുകളായി രൂപപ്പെട്ടു വന്നതാണ് ക്രിസ്മസ് ആഘോഷം. ഇന്ന് കാണുന്ന ക്രിസ്മസ് ആഘോഷങ്ങൾക്ക് പിന്നിലെ ചരിത്രം അറിയാം.. റഷ്യയിലും യുക്രൈനിലും ക്രിസ്മസ് ആഘോഷം ജനുവരി ഏഴിന് ക്രിസ്തു ജനിച്ച ദിവസമാണ് ക്രിസ്മസ് ആയി ലോകമെമ്പാടുമുള്ള വിശ്വാസികൾ ആഘോഷിക്കുന്നത്. ആ

Continue Reading
ക്രിസ്മസ് കേക്ക് രൂപം മാറി വന്ന വഴികൾ നോക്കാം..
Kerala Kerala Mex Kerala mx Xmas 2023
1 min read
161

ക്രിസ്മസ് കേക്ക് രൂപം മാറി വന്ന വഴികൾ നോക്കാം..

December 24, 2023
0

ക്രിസ്മ്സിന് ജിം​ഗിൾ ബെൽസും നക്ഷത്രവും കഴിഞ്ഞാൽ മൂന്നാം സ്ഥാനം പ്ലം കേക്കിനാണ്. പ്ലം കേക്ക് ഇല്ലാതെ ക്രിസ്മസ് പൂർണമാകില്ല. പങ്കുവെക്കലിന്റെ സ്‌നേഹത്തിന്റെയും ആഘോഷം കൂടിയായ ക്രിസ്മസ് കാലത്തെ പ്രധാന വിഭവമാണ് ഈ പ്ലം കേക്കുകൾ അഥവ ക്രിസ്മസ് കേക്കുകൾ. ധാരാളം നട്സും ഫ്രൂട്സും ചേർത്ത് ഇന്ന് വിപണിയിൽ മുന്നിൽ നിൽക്കുന്ന പ്ലം കേക്കിന് പിന്നിൽ ഒരു ചരിത്രമുണ്ട്. കഞ്ഞിയിൽ നിന്നും രൂപം മാറി കേക്ക് ആയി മധ്യ ഇം​ഗ്ലണ്ടിലാണ് ക്രിസ്മസ്

Continue Reading
പൊലീസ് ശ്വാസംമുട്ടിച്ച യുവാവിന്റെ മരണം;2 പാരാമെഡിക്കൽ ജീവനക്കാർ കൂടി കുറ്റക്കാരെന്നു കണ്ടെത്തി
Kerala Kerala Mex Kerala mx Top News World
1 min read
139

പൊലീസ് ശ്വാസംമുട്ടിച്ച യുവാവിന്റെ മരണം;2 പാരാമെഡിക്കൽ ജീവനക്കാർ കൂടി കുറ്റക്കാരെന്നു കണ്ടെത്തി

December 24, 2023
0

കൊളറാഡോ (യുഎസ്) ∙ പൊലീസിന്റെ മർദനമേറ്റതിനെത്തുടർന്ന് 2019 ൽ ആഫ്രോ– അമേരിക്കൻ യുവാവ് എലൈജ മക്കെയ്ൻ (23) കൊല്ലപ്പെട്ട കേസിൽ 2 പാരാമെഡിക്കൽ ജീവനക്കാർ കൂടി കുറ്റക്കാരെന്നു കണ്ടെത്തി. റോ‍ഡിൽവച്ചു സംശയത്തിന്റെ പേരിൽ പൊലീസ് ഓടിച്ചിട്ടു പിടിച്ച യുവാവിനെ മയക്കിക്കിടത്താനായി അമിത അളവിൽ മരുന്ന് കുത്തിവച്ച പാരാമെഡിക്കൽ ജീവനക്കാരായ ജെറമി കൂപ്പർ (49), പീറ്റർ സിച്ചനീക് (51) എന്നിവരുടെ അനാസ്ഥ യുവാവിന്റെ ജീവനെടുത്തതായി കോടതി കണ്ടെത്തി. ഇത്തരം സാഹചര്യങ്ങളിൽ മയക്കാനായി

Continue Reading
ദാവൂദ് ഇബ്രാഹിമിന്റെ മുംബൈയിലെയും രത്‌നഗിരിയിലെയും 4 സ്വത്തുക്കൾ അടുത്ത മാസം 5ന് ലേലം
Kerala Kerala Mex Kerala mx National Top News
0 min read
178

ദാവൂദ് ഇബ്രാഹിമിന്റെ മുംബൈയിലെയും രത്‌നഗിരിയിലെയും 4 സ്വത്തുക്കൾ അടുത്ത മാസം 5ന് ലേലം

December 24, 2023
0

മുംബൈ ∙ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ മുംബൈയിലെയും രത്‌നഗിരിയിലെയും 4 സ്വത്തുക്കൾ അടുത്ത മാസം 5ന് ലേലം ചെയ്യും. കള്ളക്കടത്തുകാർക്കും വിദേശനാണയ വിനിമയ ചട്ടങ്ങൾ ലംഘിക്കുന്നവർക്കും എതിരെയുള്ള നിയമപ്രകാരം (സഫെമ) കണ്ടുകെട്ടിയവയാണിവ. രത്‌നഗിരി ഖേഡ് താലൂക്കിലെ ബംഗ്ലാവുകളും മാമ്പഴത്തോട്ടവും ഇതിൽ ഉൾപ്പെടുന്നു. ദാവൂദിന്റെ സഹോദരി ഹസീന പാർക്കറുടെ ഇതേ സ്ഥലത്തെ 2 പ്ലോട്ടുകളും പഴയ പെട്രോൾ പമ്പും ഉൾപ്പെടെയുള്ളവ 2020 ൽ 1.10 കോടി രൂപയ്ക്ക് ലേലം ചെയ്തിരുന്നു. പാക്കിസ്ഥാനിൽ

Continue Reading
മൈഗ്രേയ്ൻ വരാതിരിക്കാൻ ഡയറ്റില്‍ നിയന്ത്രിക്കേണ്ട കാര്യങ്ങൾ നോക്കാം..
Health Kerala Kerala Mex Kerala mx
1 min read
64

മൈഗ്രേയ്ൻ വരാതിരിക്കാൻ ഡയറ്റില്‍ നിയന്ത്രിക്കേണ്ട കാര്യങ്ങൾ നോക്കാം..

December 24, 2023
0

മൈഗ്രേയ്ൻ ഒരു തരത്തിലുള്ള തലവേദനയാണ്. എന്നാല്‍ സാധാരണഗതിയില്‍ അനുഭവപ്പെടുന്ന തലവേദനകളില്‍ നിന്ന് വ്യത്യസ്തമായി കഠിനമായതും ദീര്‍ഘമായി നില്‍ക്കുന്നതുമായ തലവേദനയാണ് മൈഗ്രേയ്ന്‍റെ പ്രത്യേകത. തലവേദന മാത്രമല്ല ഓക്കാനം, ചര്‍ദ്ദി, വെളിച്ചം കാണാനാകാത്ത അവസ്ഥ എന്നിങ്ങനെയുള്ള അനുബന്ധപ്രശ്നങ്ങളും മൈഗ്രേയ്നെ തീവ്രമാക്കുന്നു. മൈഗ്രേയ്ൻ ഉള്ളവരില്‍ ഇടയ്ക്കിടെ ചില കാരണങ്ങള്‍ മൂലം ഇത് പുറത്തുവരികയാണ് ചെയ്യുന്നത്. എന്തെല്ലമാണ് ഇത്തരത്തില്‍ മൈഗ്രേയ്നിലേക്ക് നയിക്കുന്നത് എന്ന് കണ്ടെത്തി കരുതലോടെ മുന്നോട്ട് പോയെങ്കിലേ മൈഗ്രേയ്നില്‍ നിന്ന് രക്ഷ നേടാൻ സാധിക്കൂ.

Continue Reading
സാലഡ് കഴിക്കുന്നതുകൊണ്ടുള്ള ആരോ​ഗ്യ ​ഗുണങ്ങൾ അറിയാം..
Health Kerala Kerala Mex Kerala mx
0 min read
73

സാലഡ് കഴിക്കുന്നതുകൊണ്ടുള്ള ആരോ​ഗ്യ ​ഗുണങ്ങൾ അറിയാം..

December 24, 2023
0

നമ്മളിൽ പലരും ഉച്ചഭക്ഷണത്തിനൊപ്പമോ അല്ലാതെയോ സാലഡ് കഴിക്കാറുണ്ട്. ദിവസവും ഒരു ബൗൾ സാലഡ് കഴിക്കുന്നത് ശരീരത്തിന് പലവിധത്തിൽ ഗുണം ചെയ്യും. സാലഡ് കഴിക്കുന്നത് മെറ്റബോളിസത്തെ നിയന്ത്രിക്കാനും ദഹനവ്യവസ്ഥ മെച്ചപ്പെടുത്താനും മലവിസർജ്ജനം മെച്ചപ്പെടുത്താനും സഹായിക്കും. ശരീരഭാരം കുറയ്ക്കുന്നതിനൊപ്പം സലാഡുകളിലെ നാരുകൾ  രക്തത്തിലെ പഞ്ചസാരയുടെ അളവും കൊളസ്ട്രോളിന്റെ അളവും നിയന്ത്രിക്കാനും സഹായിക്കും.  ധാരാളം ഫൈബർ അടങ്ങിയ സാലഡ് ദഹനവ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനും ശരീരഭാരം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. നാരുകൾ അടങ്ങിയ ഭക്ഷണക്രമം മലബന്ധം ലഘൂകരിക്കാനും തടയാനും

Continue Reading