303 ഇന്ത്യന്‍ യാത്രികരുമായി പറന്ന ചാർട്ടേർഡ് വിമാനം ഫ്രാൻസിൽവെച്ച് തടഞ്ഞുവെച്ച സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ
Kerala Kerala Mex Kerala mx World
1 min read
134

303 ഇന്ത്യന്‍ യാത്രികരുമായി പറന്ന ചാർട്ടേർഡ് വിമാനം ഫ്രാൻസിൽവെച്ച് തടഞ്ഞുവെച്ച സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ

December 24, 2023
0

പാരീസ്‌: 303 ഇന്ത്യന്‍ യാത്രികരുമായി പറന്ന ചാർട്ടേർഡ് വിമാനം ഫ്രാൻസിൽവെച്ച് തടഞ്ഞുവെച്ച സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ. യാത്രക്കാർക്കിടയിൽ നിന്നുള്ള രണ്ട് പേരെയാണ് ഫ്രഞ്ച് പോലീസ് നിലവിൽ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. യു.എ.ഇയിൽ നിന്ന് നിക്കാരാഗ്വയിലേക്ക് പറന്ന വിമാന മനുഷ്യക്കടത്ത് സംശയിച്ച് ഫ്രാൻസിൽ തടഞ്ഞുവച്ചുവെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ലെജൻഡ് എയർലൈൻസ് എന്ന റുമേനിയൻ കമ്പനിയുടെ എ-340 ചാർട്ടേർഡ് വിമാനമാണ് തടഞ്ഞുവെച്ചത്. ഇന്ധനം നിറക്കാനായി ഇറങ്ങിയപ്പോഴായിരുന്നു അധികൃതർ വിമാനം തടഞ്ഞത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ്

Continue Reading
ഡ്രൈ സ്‌കിന്‍ അകറ്റാന്‍ ചെയ്യേണ്ട കാര്യങ്ങൾ നോക്കാം..
Health Kerala Kerala Mex Kerala mx Top News
1 min read
132

ഡ്രൈ സ്‌കിന്‍ അകറ്റാന്‍ ചെയ്യേണ്ട കാര്യങ്ങൾ നോക്കാം..

December 24, 2023
0

മഞ്ഞുകാലം എന്നാൽ ചർമ്മത്തിന് ഡബിൾ സംരക്ഷണം കൊടുക്കേണ്ട സമയാണ്. മഞ്ഞുകാലത്ത് ചുണ്ടുകൾ വിണ്ടുകീറാനും ചർമ്മം വരളാനും തുടങ്ങും. ഒന്നു ശ്രദ്ധിച്ചാല്‍ ഒരുപരിധി വരെ ഡ്രൈ സ്‌കിന്‍ നമുക്ക് അകറ്റാന്‍ കഴിയും. ഇക്കാര്യങ്ങള്‍ ചെയ്തു നോക്കാം 1-വരണ്ട ചര്‍മ്മം എപ്പോഴും മോയിസ്ചറൈസ് ചെയ്യേണ്ടത് വളരെ പ്രധാനമാണ്. ചര്‍മ്മത്തിന്റെ ഈര്‍പ്പം നിലനിര്‍ത്തുന്നതിനാണ് ഇത്. അതിനായി അനുയോജ്യമായ ഏത് ഉത്പന്നവും ഉപയോഗിക്കാം. 2-തണുപ്പാണെന്ന് കരുതി ചൂടുവെള്ളത്തില്‍ കുളിക്കാമെന്ന് കരുതിയാല്‍ അത് ചര്‍മ്മത്തിന് കൂടുതല്‍ ദോഷം ചെയ്യും. ഇളം

Continue Reading
ഒരാള്‍ക്ക് ഒന്നിലധികം ഭാര്യമാരുണ്ടെങ്കില്‍ കുടുംബ പെന്‍ഷന്‍ തുല്യമായ ഓഹരികളായി വിഭജിക്കണമെന്ന് കര്‍ണാടക ഹൈക്കോടതി
Kerala Kerala Mex Kerala mx National Top News
1 min read
87

ഒരാള്‍ക്ക് ഒന്നിലധികം ഭാര്യമാരുണ്ടെങ്കില്‍ കുടുംബ പെന്‍ഷന്‍ തുല്യമായ ഓഹരികളായി വിഭജിക്കണമെന്ന് കര്‍ണാടക ഹൈക്കോടതി

December 24, 2023
0

ബംഗളൂരു: ഒരാള്‍ക്ക് ഒന്നിലധികം ഭാര്യമാരുണ്ടെങ്കില്‍ കുടുംബ പെന്‍ഷന്‍ തുല്യമായ ഓഹരികളായി വിഭജിക്കണമെന്ന് കര്‍ണാടക ഹൈക്കോടതി. ഒന്നോ അതിലധികമോ വിധവകള്‍ക്ക് ഫാമിലി പെന്‍ഷന്‍ ക്ലെയിം ചെയ്യാന്‍ റെയില്‍വേ സര്‍വീസസ്  ഭേദഗതി ചട്ടങ്ങള്‍, 2016 പ്രകാരം അവകാശം ഉണ്ടെന്നും കോടതി പറഞ്ഞു. റെയില്‍വെ ജീവനക്കാരനായിരുന്ന, മരിച്ചയാളുടെ 40 വയസുള്ള രണ്ടാം ഭാര്യ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. കുടുംബ പെന്‍ഷന്റെ 50 ശതമാനം വിതരണം ചെയ്യാന്‍ റെയില്‍വേയോട് നിര്‍ദേശിച്ചുകൊണ്ട് ജസ്റ്റിസ് എം നാഗപ്രസന്ന ഉത്തരവിടുകയായിരുന്നു.

Continue Reading
രാജസ്ഥാനില്‍ മുറിയിലെ ഹീറ്ററില്‍നിന്നു തീപടര്‍ന്ന് യുവാവും മൂന്നു മാസം പ്രായമുള്ള മകളും വെന്തു മരിച്ചു
Kerala Kerala Mex Kerala mx National Top News
1 min read
106

രാജസ്ഥാനില്‍ മുറിയിലെ ഹീറ്ററില്‍നിന്നു തീപടര്‍ന്ന് യുവാവും മൂന്നു മാസം പ്രായമുള്ള മകളും വെന്തു മരിച്ചു

December 24, 2023
0

ജയ്പുര്‍: രാജസ്ഥാനില്‍ മുറിയിലെ ഹീറ്ററില്‍നിന്നു തീപടര്‍ന്ന് യുവാവും മൂന്നു മാസം പ്രായമുള്ള മകളും വെന്തു മരിച്ചു. ഭാര്യയ്ക്കു സാരമായ പൊള്ളലേറ്റു. ഖൈര്‍താല്‍ തിരാജ ജില്ലയില്‍ ഇന്നലെ രാത്രിയാണ് സംഭവം. ദീപക് യാദവും മകള്‍ നിശികയുമാണ് അപകടത്തിനിരയായത്. ഭാര്യ സഞ്ജുവിന് പൊള്ളലേറ്റു. ഇവര്‍ ചികിത്സയിലാണ്. ഹീറ്ററില്‍നിന്ന് മെത്തയില്‍ തീപിടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

Continue Reading
ഹിജാബ് ധരിക്കുന്നതിനുള്ള നിരോധനം നീക്കുന്നതിന് കർണാടക സർക്കാർ ഉത്തരവൊന്നും നൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ
Kerala Kerala Mex Kerala mx National Top News
0 min read
90

ഹിജാബ് ധരിക്കുന്നതിനുള്ള നിരോധനം നീക്കുന്നതിന് കർണാടക സർക്കാർ ഉത്തരവൊന്നും നൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ

December 24, 2023
0

ബെംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നതിനുള്ള നിരോധനം നീക്കുന്നതിന് കർണാടക സർക്കാർ ഉത്തരവൊന്നും നൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇതു സംബന്ധിച്ച് കഴിഞ്ഞദിവസം നടത്തിയ പ്രസ്താവന കർണാടകയിൽ വിവാദത്തിന് തിരികൊളുത്തിയ സാഹചര്യത്തിലാണ് വിശദീകരണവുമായി സിദ്ധരാമയ്യ രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം മൈസൂരിൽ നടന്ന ഒരു പരിപാടിയിൽ സ്ത്രീകൾക്ക് ഹിജാബ് ധരിക്കുന്നതിന് തടസ്സമില്ലെന്ന് സിദ്ധരാമയ്യ പറഞ്ഞിരുന്നു. നിരോധനം പിൻവലിക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടെന്ന വിധത്തിൽ അഭ്യൂഹങ്ങൾക്ക് ഈ പരാമർശം കാരണമായി. ബിജെപിയുടെയും വലതുപക്ഷ സംഘടനകളുടെയും വിമർശനം

Continue Reading
ഗാസയിൽ ഇസ്രയേൽ ആക്രമണം കടുപ്പിച്ചു
Kerala Kerala Mex Kerala mx Top News World
0 min read
110

ഗാസയിൽ ഇസ്രയേൽ ആക്രമണം കടുപ്പിച്ചു

December 24, 2023
0

റാഫ: ഗാസയിലേക്ക് കൂടുതൽ ജീവകാരുണ്യസഹായമെത്തിക്കാനുള്ള പ്രമേയം യു.എൻ. രക്ഷാസമിതി പാസാക്കിയതിനുപിന്നാലെ ഗാസയിൽ ഇസ്രയേൽ ആക്രമണം കടുപ്പിച്ചു. വെള്ളിയാഴ്ച ഗാസാസിറ്റിയിലുണ്ടായ ആക്രമണത്തിൽ കൂട്ടുകുടുംബത്തിൽപ്പെട്ട 76 പേർ മരിച്ചു. ഗാസയിൽ ഒരിടവും സുരക്ഷിതമല്ലെന്നും സഹായവിതരണത്തിനുള്ള പ്രധാനതടസ്സം നിലയ്ക്കാത്ത ആക്രമണമാണെന്നും യു.എൻ. സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞതിനു പിറ്റേദിവസമാണ് കൂട്ടക്കുരുതി നടന്നത്. അൽ മുഖ്രാബി കുടുംബത്തിലെ 16 കുടുംബനാഥന്മാരും സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവരാണ് മരിച്ചത്. യു.എൻ. ഡിവലപ്മെന്റ് പ്രോഗ്രാം(യു.എൻ.ഡി.പി.) ഉദ്യോഗസ്ഥൻ ഇസാം അൽ മുഖ്രാബിയും കുടുംബവും

Continue Reading
ജമ്മുകാശ്മീരിൽ 3 യുവാക്കൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കിയതായി അധികൃതർ
Kerala Kerala Mex Kerala mx National Top News
0 min read
87

ജമ്മുകാശ്മീരിൽ 3 യുവാക്കൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കിയതായി അധികൃതർ

December 24, 2023
0

ശ്രീന​ഗർ: ജമ്മുകാശ്മീരിൽ 3 യുവാക്കൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു. കുടുംബാം​ഗങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് അധികൃതർ രം​ഗത്തെത്തി. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പോലീസ് യുവാക്കളെ ചോദ്യം ചെയ്തിരുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം. അതേ സമയം, മരണ കാരണം അധികൃതർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ബഫലിയാസ് സ്വദേശികളായ സഫീർ ഹുസൈൻ, മുഹമ്മദ് ഷൗക്കത്ത്, ഷാബിർ അഹമ്മദ് എന്നിവരെയാണ് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല,

Continue Reading
തുടർച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് സ്വർണവില ഉയർന്നു
Business Kerala Kerala Mex Kerala mx Top News
1 min read
104

തുടർച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് സ്വർണവില ഉയർന്നു

December 23, 2023
0

തുടർച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് സ്വർണവില ഉയർന്നു. ഈ ആഴ്ച മുഴുവൻ സ്വർണവില വർദ്ധിച്ചിട്ടുണ്ട്. ഡിസംബർ 17 മുതൽ 640 രൂപയോളം ഉയർന്നു. ഇന്ന് സ്വർണവില 80 രൂപ വർധിച്ചിട്ടുണ്ട്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,560 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 20 രൂപ ഉയർന്നു. വിപണി വില 5620 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില

Continue Reading
എസ്ബിഐ അമൃത് കലാഷ് ഡെപ്പോസിറ്റ് സ്കീമിൽ അംഗമാകാനുള്ള തിയതി വീണ്ടും നീട്ടി
Business Kerala Kerala Mex Kerala mx Top News
0 min read
144

എസ്ബിഐ അമൃത് കലാഷ് ഡെപ്പോസിറ്റ് സ്കീമിൽ അംഗമാകാനുള്ള തിയതി വീണ്ടും നീട്ടി

December 23, 2023
0

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സ്പെഷ്യൽ എഫ്ഡി സ്കീം ആയ എസ്ബിഐ അമൃത് കലാഷ് ഡെപ്പോസിറ്റ് സ്കീമിൽ അംഗമാകാനുള്ള തിയതി വീണ്ടും നീട്ടി. ബാങ്കിന്റെ വെബ്‌സൈറ്റ് അനുസരിച്ച്, എസ്ബിഐയുടെ ഈ  സ്പെഷ്യൽ എഫ്ഡി സ്കീമിൽ നിക്ഷേപിക്കുന്നതിനുള്ള അവസാന തീയതി ഇപ്പോൾ 2024 മാർച്ച് 31 ആണ്.  7.60 ശതമാനം വരെ പലിശ നിരക്കാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. അമൃത് കലശ് നിക്ഷേപ പദ്ധതിക്ക് അപേക്ഷ നൽകുന്നതിനുള്ള സമയപരിധി ഈ വർഷം

Continue Reading
പ്ര​മു​ഖ ടോ​ൾ ഓ​പ​റേ​റ്റ​റാ​യ സാ​ലി​ക്​ ദു​ബൈ​യി​ലെ മാ​ളു​ക​ളി​ലേ​ക്കും പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ക്കു​ന്നു
Kerala Kerala Mex Kerala mx Pravasi
1 min read
81

പ്ര​മു​ഖ ടോ​ൾ ഓ​പ​റേ​റ്റ​റാ​യ സാ​ലി​ക്​ ദു​ബൈ​യി​ലെ മാ​ളു​ക​ളി​ലേ​ക്കും പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ക്കു​ന്നു

December 23, 2023
0

ദു​ബൈ: പ്ര​മു​ഖ ടോ​ൾ ഓ​പ​റേ​റ്റ​റാ​യ സാ​ലി​ക്​ ദു​ബൈ​യി​ലെ മാ​ളു​ക​ളി​ലേ​ക്കും പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ക്കു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ദു​ബൈ മാ​ളി​ലെ പാ​ർ​ക്കി​ങ്​ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ക്കു​മെ​ന്ന്​ ക​മ്പ​നി പ്ര​ഖ്യാ​പി​ച്ചു. ദു​ബൈ മാ​ളി​ന്‍റെ ഉ​ട​മ​സ്ഥ​രാ​യ ഇ​മാ​ർ മാ​ൾ​സ്​ മാ​നേ​ജ്​​മെ​ന്‍റു​മാ​യി വെ​ള്ളി​യാ​ഴ്ച​യാ​ണ്​ ഇ​തു സം​ബ​ന്ധി​ച്ച്​ ധാ​ര​ണ​യി​ലെ​ത്തി​യ​ത്. അ​ടു​ത്ത വ​ർ​ഷം മൂ​ന്നാം പാ​ദ​ത്തോ​ടെ ദു​ബൈ മാ​ളി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​നാ​ണ്​ തീ​രു​മാ​നം. പ​ദ്ധ​തി​യു​ടെ ബി​സി​ന​സ്​ നി​യ​മ​ങ്ങ​ൾ ഇ​മാ​ർ മാ​ളു​മാ​യു​ള്ള അ​ന്തി​മ ച​ർ​ച്ച​ക​ൾ​ക്ക്​ ശേ​ഷ​മാ​യി​രി​ക്കും പാ​ർ​ക്കി​ങ്​ നി​ര​ക്കു​ക​ൾ തീ​രു​മാ​നി​ക്കു​ക​യെ​ന്ന്​ സാ​ലി​ക്​ അ​ധി​കൃ​ത​ർ

Continue Reading