യുവാവ് സഹോദരഭാര്യയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീക്കൊളുത്തി കൊന്നു
Kerala Kerala Mex Kerala mx National Top News
1 min read
80

യുവാവ് സഹോദരഭാര്യയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീക്കൊളുത്തി കൊന്നു

December 24, 2023
0

ഭോപാൽ: മധ്യ​പ്രദേശിലെ രത്‍ലാം ജില്ലയിൽ യുവാവ് സഹോദരഭാര്യയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീക്കൊളുത്തി കൊന്നു. കുടുംബതർക്കത്തിനിടെയാണ് ക്രൂര കൃ​ത്യം. നിർമല എന്നാണ് മരിച്ചയാളുടെ പേര്. നിർമലയുടെ ഭർത്താവ് പ്രകാശ് ആറുമാസം മുമ്പ് ആത്മഹ്യ ചെയ്തിരുന്നു. പ്രകാശ് ആത്മഹത്യ ചെയ്യാൻകാരണം നിർമലയാണെന്ന് അയാളുടെ മൂത്ത സഹോദരൻ സുരേഷ് നിരന്തരം ആക്ഷേപിക്കുമായിരുന്നു. ഭർത്താവിന്റെ മരണശേഷവും രണ്ടുമക്കളുമായി ഭർതൃവീട്ടിൽ തന്നെയാണ് നിർമല കഴിഞ്ഞത്. ശനിയാഴ്ച സഹോദരന്റെ മരണവുമായി ബന്ധപ്പെട്ട് വഴക്കു തുടങ്ങിയ സുരേഷ്, നിർമലയെ മർദിക്കുകയും

Continue Reading
ഇന്ത്യ ജർമനിയെയും ജപ്പാനെയും മറികടന്ന് ലോകത്തെ വലിയ മൂന്നാമത്തെ സമ്പദ് വ്യവസ്ഥ
Kerala Kerala Mex Kerala mx National
1 min read
88

ഇന്ത്യ ജർമനിയെയും ജപ്പാനെയും മറികടന്ന് ലോകത്തെ വലിയ മൂന്നാമത്തെ സമ്പദ് വ്യവസ്ഥ

December 24, 2023
0

ചണ്ഡീഗഡ്: ഈ ദശാബ്ദത്തോടെ ഇന്ത്യ ജർമനിയെയും ജപ്പാനെയും മറികടന്ന് ലോകത്തെ വലിയ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയാകുമെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകാർ. പഞ്ചാബ് സർവകലാശാലയിൽ ഗ്ലോബൽ അലുംനി മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ വിവിധ സ്ഥാപനങ്ങളിൽ നിന്ന് വൈദഗ്ധ്യം നേടിയവർ ഇന്ത്യയിലേക്ക് തന്നെ തിരിച്ചുവരുന്ന കാലം വരുമെന്നതിൽ തനിക്ക് യാതൊരു സംശയവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. നമുക്ക് ഐ.ഐ.എമ്മുകളുണ്ട്, ഐ.ഐ.ടികളുണ്ട്, ശാസ്ത്ര സ്ഥാപനങ്ങളുണ്ട്, ഫോറെൻസിക്, പെട്രോളിയം മേഖലയിൽ സ്ഥാപനങ്ങളുണ്ട്. പ്രധാനപ്പെട്ട കോളജുകളുണ്ട്. ഈ

Continue Reading
പുതിയ ഗുസ്തി ഫെഡറേഷ​നെ സസ്​പെൻഡ് ചെയ്ത് കേന്ദ്ര കായിക മന്ത്രാലയം
Kerala Kerala Mex Kerala mx National Top News
1 min read
136

പുതിയ ഗുസ്തി ഫെഡറേഷ​നെ സസ്​പെൻഡ് ചെയ്ത് കേന്ദ്ര കായിക മന്ത്രാലയം

December 24, 2023
0

ഡൽഹി: പുതിയ ഗുസ്തി ഫെഡറേഷ​നെ സസ്​പെൻഡ് ചെയ്ത് കേന്ദ്ര കായിക മന്ത്രാലയം. സഞ്ജയ് സിങ്ങിന്റെ നേതൃത്വത്തിലുള്ള ഫെഡറേഷനെയാണ് സസ്​പെൻഡ് ചെയ്തത്. സഞ്ജയ് സിങ്ങിന്റെ നേതൃത്വത്തിലുള്ള ഗുസ്തി ഫെഡറേഷനെതിരെ കായികതാരങ്ങളുടെ ഭാഗത്ത് നിന്നും കടുത്ത പ്രതിഷേധം ഉയരുന്നതിനിടെയാണ് കേന്ദ്രസർക്കാർ നടപടി. നേരത്തെ ഗുസ്തി ഫെഡറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മു​ൻ പ്ര​സി​ഡ​ന്റും ബി.​ജെ.​പി​യു​ടെ ലോ​ക്സ​ഭാം​ഗ​വു​മാ​യ ബ്രി​ജ്ഭൂ​ഷ​ൺ ശ​ര​ൺ സി​ങ്ങി​നെ അ​നു​കൂ​ലി​ക്കു​ന്ന​വ​ർ​ വ​ൻ​വി​ജ​യം നേടിയിരുന്നു. പ്ര​സി​ഡ​ന്റ​ട​ക്കം 15ൽ 13 ​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും ഈ ​പാ​ന​ലാ​ണ് ജ​യി​ച്ച​ത്.

Continue Reading
വളർത്തുനായ കുരച്ചതിനെ തുടർന്നുണ്ടായ വാക് തർക്കത്തിനൊടുവിൽ യുവാവ് 65കാരിയെ കൊലപ്പെടുത്തി
Kerala Kerala Mex Kerala mx National Top News
0 min read
87

വളർത്തുനായ കുരച്ചതിനെ തുടർന്നുണ്ടായ വാക് തർക്കത്തിനൊടുവിൽ യുവാവ് 65കാരിയെ കൊലപ്പെടുത്തി

December 24, 2023
0

ഇൻഡോർ: വളർത്തുനായ കുരച്ചതിനെ തുടർന്നുണ്ടായ വാക് തർക്കത്തിനൊടുവിൽ യുവാവ് 65കാരിയെ കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഇൻഡോറിൽ ഞായറാഴ്ചയാണ് സംഭവം. സ്ത്രീയു​ടെ വളർത്തുനായ ഇയാളെ നോക്കി നിർത്താതെ കുരക്കുകയായിരുന്നു. നായയുള്ളതിനാൽ ഇയാൾക്ക് റോഡ് മുറിച്ചു കടക്കാനും സാധിച്ചിരുന്നില്ല. തുടർന്ന് ഇയാൾ ഉച്ചത്തിൽ ബഹളം വെച്ചു. ബഹളം കേട്ട് നായയുടെ ഉടമസ്ഥയായ സ്ത്രീ വീടിന് പുറത്തേക്ക് വന്നു. ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് യുവാവ് സ്ത്രീയുടെ വയറ്റിൽ ആഞ്ഞുചവിട്ടി. ചവിട്ടേറ്റ അവർ റോഡിലേക്ക് മറിഞ്ഞുവീണു.

Continue Reading
ഹൂതി വിമതരുടെ ഡ്രോൺ ആക്രമണത്തിനിരയായ കപ്പലുകളിൽ ഇന്ത്യൻ ക്രൂഡ് ഓയിൽ ടാങ്കറും
Kerala Kerala Mex Kerala mx National Top News
0 min read
96

ഹൂതി വിമതരുടെ ഡ്രോൺ ആക്രമണത്തിനിരയായ കപ്പലുകളിൽ ഇന്ത്യൻ ക്രൂഡ് ഓയിൽ ടാങ്കറും

December 24, 2023
0

ഡൽഹി: തെക്കൻ ചെങ്കടലിൽ യമനിലെ ഹൂതി വിമതരുടെ ഡ്രോൺ ആക്രമണത്തിനിരയായ രണ്ട് കപ്പലുകളിൽ ഇന്ത്യൻ പതാകയുള്ള ക്രൂഡ് ഓയിൽ ടാങ്കറും.ചെങ്കടലിൽ ഡ്രോൺ ആക്രമണത്തിന് ഇരയായ എം.വി സായിബാബ എന്ന ഗബ്ബൺ പതാക ഘടിപ്പിച്ച കപ്പലിൽ 25 ഇന്ത്യൻ ക്രൂ അംഗങ്ങൾ ഉണ്ടെന്ന് ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥർ വ്യക്തമാക്കി. എല്ലാ ക്രൂ അംഗങ്ങളും സുരക്ഷിതരാണെന്ന് ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥർ അറിയിച്ചു. ഡ്രോൺ ആക്രമണത്തിനിരയായ രണ്ട് കപ്പലുകളിൽ ഇന്ത്യൻ പതാകയുള്ള ക്രൂഡ് ഓയിൽ

Continue Reading
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് എംപി കാർത്തി ചിദംബരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്നിൽ ഹാജരായി
Kerala Kerala Mex Kerala mx National Top News
0 min read
68

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് എംപി കാർത്തി ചിദംബരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്നിൽ ഹാജരായി

December 24, 2023
0

ഡൽഹി ∙ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് എംപി കാർത്തി ചിദംബരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇ.ഡി.) മുന്നിൽ ഹാജരായി. ചൈനീസ് കമ്പനിക്ക് അനർഹമായി വീസ ലഭ്യമാക്കാൻ 50 ലക്ഷം കൈക്കൂലി വാങ്ങിയെന്നാണ് കേസ്. ജോലിക്കു പകരം ഭൂമി അഴിമതി കേസിൽ ജനുവരി അഞ്ചിനു ചോദ്യം ചെയ്യലിനു ഹാജരാകാൻ ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന് ഇ.ഡി. നോട്ടിസ് നൽകി. തേജസ്വിക്കു വിദേശ യാത്രയ്ക്കു കോടതി അനുമതി നൽകിയതിനു തൊട്ടുപിന്നാലെയാണ് ഇ.ഡി. നോട്ടിസ്

Continue Reading
സുപ്രീം കോടതി മാത്രം തീർപ്പാക്കിയത് 52,191 കേസുകൾ
Kerala Kerala Mex Kerala mx National Top News
1 min read
102

സുപ്രീം കോടതി മാത്രം തീർപ്പാക്കിയത് 52,191 കേസുകൾ

December 24, 2023
0

ഡൽഹി ∙ കേസുകൾ കെട്ടിക്കിടക്കുന്നുവെന്ന പരാതികൾക്കിടെ 2023 ഇന്ത്യൻ നീതിന്യായ വ്യവസ്ഥയ്ക്ക് ശുഭവർഷം. സുപ്രീം കോടതി മാത്രം തീർപ്പാക്കിയത് 52,191 കേസുകൾ. കഴിഞ്ഞ 5 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഈ വർഷം പുതുതായി സുപ്രീം കോടതിയിലെത്തിയത് 4919 കേസുകളാണ്. ഭരണഘടനാ ബെഞ്ചുകൾ വാദം കേട്ട 17 കേസുകളിൽ ഈ വർഷം വിധി പറഞ്ഞുവെന്നതും പ്രത്യേകതയാണ്. 4 എണ്ണം വിധി പറയാ‍ൻ മാറ്റി. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ

Continue Reading
ആദിത്യ എൽ1 ജനുവരി 6നു ലക്ഷ്യസ്ഥാനത്തെത്തുമെന്ന് ഇന്ത്യൻ സ്പേസ് റിസർച് ഓർഗനൈസേഷൻ
Kerala Kerala Mex Kerala mx National Top News
0 min read
123

ആദിത്യ എൽ1 ജനുവരി 6നു ലക്ഷ്യസ്ഥാനത്തെത്തുമെന്ന് ഇന്ത്യൻ സ്പേസ് റിസർച് ഓർഗനൈസേഷൻ

December 24, 2023
0

അഹമ്മദാബാദ് ∙ ഇന്ത്യയുടെ പ്രഥമ സൗരദൗത്യമായ ആദിത്യ എൽ1 ജനുവരി 6നു ലക്ഷ്യസ്ഥാനത്തെത്തുമെന്ന് ഇന്ത്യൻ സ്പേസ് റിസർച് ഓർഗനൈസേഷൻ (ഇസ്റോ) ചെയർമാൻ എസ്.സോമനാഥ് അറിയിച്ചു. ഭൂമിയിൽ നിന്ന് 1.5 ദശലക്ഷം കിലോമീറ്റർ അകലെയുള്ള ഒന്നാം ലഗ്രാഞ്ച് ബിന്ദു(എൽ1)വിൽ ജനുവരി 6ന് ‘ആദിത്യ’ എത്തുമെന്നാണു പ്രതീക്ഷ. 5 വർഷത്തോളം സൂര്യ പഠനവുമായി ആദിത്യ തുടരും– സോമനാഥ് പറഞ്ഞു. സെപ്റ്റംബർ 2നാണ് ശ്രീഹരിക്കോട്ടയിൽനിന്ന് ആദിത്യ എൽ1 വിക്ഷേപിച്ചത്.

Continue Reading
അതിർത്തിയിൽ നുഴഞ്ഞുകയറാനുള്ള പാക്ക് ഭീകരസംഘത്തിന്റെ ശ്രമം സുരക്ഷാസേന വിഫലമാക്കി
Kerala Kerala Mex Kerala mx National Top News
0 min read
143

അതിർത്തിയിൽ നുഴഞ്ഞുകയറാനുള്ള പാക്ക് ഭീകരസംഘത്തിന്റെ ശ്രമം സുരക്ഷാസേന വിഫലമാക്കി

December 24, 2023
0

ജമ്മു ∙ കഴിഞ്ഞ ദിവസം ആക്രമണമുണ്ടായതിനെ തുടർന്ന് സൈന്യം ജാഗ്രത തുടരുന്നതിനിടെ, രാജ്യാന്തര അതിർത്തിയിൽ നുഴഞ്ഞുകയറാനുള്ള പാക്ക് ഭീകരസംഘത്തിന്റെ ശ്രമം സുരക്ഷാസേന വിഫലമാക്കി. നാലംഗ ഭീകരസംഘത്തിൽ ഒരാൾ വെടിയേറ്റു മരിച്ചു. ശനിയാഴ്ച പുലർച്ചെ അഖ്നൂരിലെ ഖൂർ സെക്ടറിലാണു സംഭവം. ആയുധധാരികളായ 4 പേർ അതിക്രമിച്ചു കയറാൻ ശ്രമിക്കുന്നത് നിരീക്ഷണ ഉപകരണങ്ങളിലൂടെയാണു കണ്ടെത്തിയത്. ഇവരെ തടയാൻ സൈന്യം വെടിയുതിർത്തു. ഏറ്റുമുട്ടലിനൊടുവിൽ, കൊല്ലപ്പെട്ടയാളുടെ മൃതദേഹവുമായി മറ്റുള്ളവർ അതിർത്തിക്കപ്പുറത്തേക്കു കടന്നുകളഞ്ഞെന്ന് കരസേനയുടെ ജമ്മു ആസ്ഥാനമായ

Continue Reading
ഗുജറാത്ത് തീരത്ത് അറബിക്കടലിൽ ഡ്രോൺ ആക്രമണം
Kerala Kerala Mex Kerala mx National Top News
0 min read
89

ഗുജറാത്ത് തീരത്ത് അറബിക്കടലിൽ ഡ്രോൺ ആക്രമണം

December 24, 2023
0

ഡൽഹി ∙ സൗദിയിൽനിന്നു ക്രൂഡ് ഓയിലുമായി മംഗളൂരു തുറമുഖത്തേക്കു വരികയായിരുന്ന കപ്പലിനു നേരെ ഗുജറാത്ത് തീരത്ത് അറബിക്കടലിൽ ഡ്രോൺ ആക്രമണം. ഇസ്രയേൽ ബന്ധമുള്ള കപ്പലിനുനേരെ, ഗുജറാത്തിലെ വെരാവൽ തീരത്തുനിന്ന് 200 നോട്ടിക്കൽ മൈൽ ദൂരെവച്ച് ഇന്നലെ രാവിലെ 10 നു ശേഷമാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ കപ്പലിന്റെ പിൻഭാഗത്തു സ്ഫോടനമുണ്ടായി. റോപ് ലോക്കറിൽ തീപടർന്നു. കപ്പലിൽ ചെറിയ തോതിൽ വെള്ളം കയറി. ജീവനക്കാർ സുരക്ഷിതരാണെന്നു കോസ്റ്റ് ഗാർഡ് അറിയിച്ചു. 22 ജീവനക്കാരിൽ

Continue Reading