ജോലിതേടി ഫാം ഹൗസിലെത്തിയപ്പോൾ പീഡിപ്പിച്ചെന്ന് പരാതി; പ്രജ്വൽ രേവണ്ണയുടെ സഹോദരൻ സൂരജ് രേവണ്ണക്കെതിരെ പ്രകൃതിവിരുദ്ധ പീഡനത്തിന് കേസ്
Crime Kerala Kerala Mex Kerala mx National
1 min read
52

ജോലിതേടി ഫാം ഹൗസിലെത്തിയപ്പോൾ പീഡിപ്പിച്ചെന്ന് പരാതി; പ്രജ്വൽ രേവണ്ണയുടെ സഹോദരൻ സൂരജ് രേവണ്ണക്കെതിരെ പ്രകൃതിവിരുദ്ധ പീഡനത്തിന് കേസ്

June 22, 2024
0

ബംഗളുരു: ബലാത്സംഗ കേസിൽ അറസ്റ്റിലായ ജെ.ഡി.എസ് നേതാവും മുൻ എം.പിയുമായ പ്രജ്വൽ രേവണ്ണയുടെ സഹോദരൻ സൂരജ് രേവണ്ണക്കെതിരെ പ്രകൃതിവിരുദ്ധ പീഡനത്തിന് കേസ്. ജെ.ഡി.എസ് പ്രവർത്തകന്‍റെ പരാതിയിലാണ് എം.എൽ.സി കൂടിയായ സൂരജ് രേവണ്ണ​ക്കെതിരെ ​കേസെടുത്തത്. ജോലിതേടി ഫാം ഹൗസിലെത്തിയപ്പോൾ പീഡിപ്പിച്ചെന്നാണ് പരാതി. അ​തേസമയം, ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമിച്ചെന്നാരോപിച്ച് സൂരജ് രേവണ്ണ നൽകിയ പരാതിയിൽ ജെ.ഡി.എസ് പ്രവർത്തകനെതിരെയും കേസെടുത്തു. ഹാസനിൽ നിന്നുള്ള നിയമസഭ കൗൺസിൽ അംഗമാണ് സൂരജ് രേവണ്ണ. ജൂൺ 16ന് ഹാസൻ

Continue Reading
എറണാകുളം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിലെ വെള്ളക്കെട്ട്; താല്‍ക്കാലിക പരിഹാരം കാണുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാര്‍
Ernakulam Kerala Kerala Mex Kerala mx
1 min read
46

എറണാകുളം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിലെ വെള്ളക്കെട്ട്; താല്‍ക്കാലിക പരിഹാരം കാണുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാര്‍

June 22, 2024
0

കൊച്ചി: എറണാകുളം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിലെ വെള്ളക്കെട്ടിന് താല്‍ക്കാലിക പരിഹാരം കാണുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാര്‍. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡും പരിസരപ്രദേശങ്ങളും സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. നിലവിലെ പ്രശ്‌നങ്ങള്‍ ശാശ്വതമായി പരിഹരിക്കുന്നതിന് ഐ.ഐ.ടി.യിലെ എഞ്ചിനീയര്‍മാരോട് പഠനം നടത്താന്‍ ആവശ്യപ്പെടുമെന്നും പ്രായോഗിക പ്രശ്‌നപരിഹാരത്തിനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു. നിലവില്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിലെ പ്രശ്‌നങ്ങള്‍ അതിസങ്കീര്‍ണമാണ്. ശാശ്വത പരിഹാരത്തിന് വളരെ ചെലവ് വരും. താല്‍ക്കാലിക

Continue Reading
സർക്കാർ ഓഫീസുകളിലെ ജീവനക്കാർ 9.15നെങ്കിലും ജോലിക്കെത്തിയിരിക്കണം, എത്താൻ സാധിച്ചില്ലെങ്കിൽ പകുതി ദിവസത്തെ ലീവ് രേഖപ്പെടുത്തണം; കേന്ദ്ര സർക്കാർ ഉത്തരവ്
Kerala Kerala Mex Kerala mx National
1 min read
46

സർക്കാർ ഓഫീസുകളിലെ ജീവനക്കാർ 9.15നെങ്കിലും ജോലിക്കെത്തിയിരിക്കണം, എത്താൻ സാധിച്ചില്ലെങ്കിൽ പകുതി ദിവസത്തെ ലീവ് രേഖപ്പെടുത്തണം; കേന്ദ്ര സർക്കാർ ഉത്തരവ്

June 22, 2024
0

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ഓഫിസുകളിലെ ജീവനക്കാർ 9.15നെങ്കിലും ജോലിക്കെത്തിയിരിക്കണമെന്ന് ഉത്തരവ്. 9.15ന് എത്താൻ സാധിച്ചില്ലെങ്കിൽ പകുതി ദിവസത്തെ ലീവ് രേഖപ്പെടുത്തണമെന്നുമാണ് ഡിപാർട്മെന്‍റ് ഓഫ് പേഴ്സണൽ ആൻഡ് ട്രെയിനിങ് പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒമ്പത് മുതൽ വൈകീട്ട് 5.30 വരെയാണ് കേന്ദ്ര സർക്കാർ ഓഫിസുകളിലെ ജോലി സമയം. ഒമ്പത് മണിക്ക് ജോലി ആരംഭിക്കണമെങ്കിലും 15 മിനിറ്റ് ഇളവ് അനുവദിക്കും. 15 മിനിറ്റ് കഴിഞ്ഞും എത്താത്തവരുടെ കാഷ്വൽ ലീവിൽ

Continue Reading
അച്ഛനെ മകന്‍ ക്രൂരമായി മര്‍ദ്ദിച്ചിട്ടും പെരുമ്പെട്ടി പൊലീസ് കേസെടുത്തില്ല; അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
Crime Kerala Kerala Mex Kerala mx Pathanamthitta
1 min read
45

അച്ഛനെ മകന്‍ ക്രൂരമായി മര്‍ദ്ദിച്ചിട്ടും പെരുമ്പെട്ടി പൊലീസ് കേസെടുത്തില്ല; അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

June 22, 2024
0

പത്തനംതിട്ട: പത്തനംതിട്ട തീയ്യാടിക്കലില്‍ അച്ഛനെ മകന്‍ ക്രൂരമായി മര്‍ദ്ദിച്ചിട്ടും പെരുമ്പെട്ടി പൊലീസ് കേസെടുത്തില്ലെന്ന ആരോപണം അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കാണ് കമ്മീഷന്‍ അംഗം വി കെ ബീനാകുമാരി നിര്‍ദ്ദേശം നല്‍കിയത്. പരിക്കേറ്റ 76 കാരന്‍ പാപ്പച്ചനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം നടന്ന് മൂന്ന് ദിവസമായിട്ടും പെരുമ്പെട്ടി പൊലീസ് കേസെടുത്തിട്ടില്ലെന്ന് പരാതിയുണ്ട്. മകന്‍ ജോണ്‍സന്‍ മദ്യലഹരിയിലായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. അതിക്രൂരമായ മര്‍ദ്ദനമാണ് 76

Continue Reading
800,000ത്തിലധികം വിദ്യാർഥികൾക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശം നഷ്ടപ്പെട്ടു; ഈ അധ്യയന വർഷത്തേക്കുള്ള ഹൈസ്കൂൾ പരീക്ഷകൾ ആരംഭിച്ചിരിക്കുകയാണെന്ന് ഗസ്സ വിദ്യാഭ്യാസ മന്ത്രാലയം
Career Kerala Kerala Mex Kerala mx
1 min read
39

800,000ത്തിലധികം വിദ്യാർഥികൾക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശം നഷ്ടപ്പെട്ടു; ഈ അധ്യയന വർഷത്തേക്കുള്ള ഹൈസ്കൂൾ പരീക്ഷകൾ ആരംഭിച്ചിരിക്കുകയാണെന്ന് ഗസ്സ വിദ്യാഭ്യാസ മന്ത്രാലയം

June 22, 2024
0

ഗസ്സ സിറ്റി: ഗസ്സയി​ൽ 800,000ത്തിലധികം വിദ്യാർഥികൾക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശം നഷ്ടപ്പെട്ട വേളയിലും ഈ അധ്യയന വർഷത്തേക്കുള്ള ഹൈസ്കൂൾ പരീക്ഷകൾ ആരംഭിച്ചിരിക്കുകയാണെന്ന് ഗസ്സ വിദ്യാഭ്യാസ മന്ത്രാലയം. പരീക്ഷയെഴുതാൻ കഴിയാത്ത 40,000 ഹൈസ്‌കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ 2023 ഒക്ടോബർ 7 മുതൽ സ്‌കൂളിന് പുറത്താണ്. ഇത് സമാനതകളില്ലാത്തതും ഗുരുതരവുമായ അവകാശ ലംഘനമാണ്. ഇതവരുടെ ഭാവിയിൽ ഭീഷണിയാവുമെന്നും സ്വദേശത്തും വിദേശത്തുമുള്ള കോളജുകളിലും സർവകലാശാലകളിലും ചേരാനുള്ള അവസരങ്ങൾ ഇല്ലാതാക്കുമെന്നും മന്ത്രാലയം പറഞ്ഞു. യുദ്ധത്തിന്റെ തുടക്കം മുതൽതന്നെ

Continue Reading
ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സര്‍ക്കാരിനെയും ഭീഷണിപ്പെടുത്തുന്നു, കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള നീക്കം; മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും കെകെ രമ
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
46

ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സര്‍ക്കാരിനെയും ഭീഷണിപ്പെടുത്തുന്നു, കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള നീക്കം; മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും കെകെ രമ

June 22, 2024
0

തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സര്‍ക്കാരിനെയും ഭീഷണിപ്പെടുത്തുന്നുവെന്നും കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള നീക്കം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും കെകെ രമ.നല്ല തെറ്റ് തിരുത്തലാണ് സിപിഎം നടത്തുന്നതെന്ന് വിമര്‍ശിച്ച വടകര എംഎൽഎ, ഹൈക്കോടതി വിധിയുടെ നഗ്നമായ ലംഘനമാണ് ഈ നീക്കമെന്നും കുറ്റപ്പെടുത്തി. ടിപി ചന്ദ്രശേഖരൻ കേസിൻ്റെ വിഷയം എല്ലാ കാലത്തും ചര്‍ച്ച ചെയ്യേണ്ടി വരുന്നുവെന്ന് അവര്‍ പറഞ്ഞു. പാര്‍ട്ടി നേതൃത്വവും സര്‍ക്കാരും പ്രതികൾക്ക് വഴിവിട്ട സഹായമാണ് ചെയ്യുന്നത്. പ്രതികൾക്ക് ജയിലിൽ

Continue Reading
ഉപയോഗശൂന്യമായ കിണറില്‍ നിന്ന് ദുര്‍ഗന്ധം, പരിശോധന; ഒടുവിൽ ചത്തനിലയില്‍ കാട്ടുപന്നികളെ കണ്ടെത്തി
Kerala Kerala Mex Kerala mx Kozhikode
1 min read
49

ഉപയോഗശൂന്യമായ കിണറില്‍ നിന്ന് ദുര്‍ഗന്ധം, പരിശോധന; ഒടുവിൽ ചത്തനിലയില്‍ കാട്ടുപന്നികളെ കണ്ടെത്തി

June 22, 2024
0

കോഴിക്കോട്: ഉപയോഗശൂന്യമായ കിണറില്‍ നിന്ന് ദുര്‍ഗന്ധം വന്ന് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്തനിലയില്‍ കാട്ടുപന്നികളെ. വലിയ ജനവാസ മേഖലയിലാണ് സംഭവം. ബാലുശ്ശേരി കൂനഞ്ചേരി പുതുക്കുടിമീത്തല്‍ അശോകന്‍ കിടാവിന്റെ വീടിനോട് ചേര്‍ന്നുള്ള കിണറിലാണ് കാട്ടുപന്നികളെ ചത്ത നിലയില്‍ കണ്ടത്. കഴിഞ്ഞ ദിവസം ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് പന്നികളുടെ അഴുകിത്തുടങ്ങിയ ജഡം കണ്ടെത്തിയത്. പിന്നീട് ഇവയെ പുറത്തെത്തിച്ച് മറവ് ചെയ്തു. മാസങ്ങള്‍ക്ക് മുന്‍പ് ഈ പ്രദേശത്ത് തന്നെയുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക്

Continue Reading
ചപ്പാത്തിയിൽ നെയ്യ് പുരട്ടുന്നതിൻ്റെ ഗുണങ്ങൾ..
Health Kerala Kerala Mex Kerala mx
1 min read
51

ചപ്പാത്തിയിൽ നെയ്യ് പുരട്ടുന്നതിൻ്റെ ഗുണങ്ങൾ..

June 22, 2024
0

നമ്മളിൽ പലരും ചപ്പാത്തിയോ റൊട്ടിയോ നെയ്യ് ചേര്‍ത്ത് കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. ഇത് ചപ്പാത്തിയെ മൃദുവാക്കുക മാത്രമല്ല, നിരവധി ആരോഗ്യ ഗുണങ്ങളും നല്‍കുന്നു. വിറ്റാമിനുകൾ, ധാതുക്കൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയാല്‍ സമ്പന്നമാണ് നെയ്യ്. ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ നെയ്യ് എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിന് ഏറെ നല്ലതാണ്. ദഹനം മെച്ചപ്പെടുത്താനും ഇവ സഹായിക്കും. ഒമേഗ 3 ഫാറ്റി ആസിഡും വിറ്റാമിൻ എ, ഡി, ഇ, കെ എന്നിവയൊക്കെ അടങ്ങിയ നെയ്യ് കഴിക്കുന്നത് ശരീരത്തിന്‍റെ ആരോഗ്യത്തിന്

Continue Reading
ആവേശകരമായ ചമ്പക്കുളം മൂലം വള്ളംകളിയിൽ ദിവാൻജി രാജ പ്രമുഖൻ ട്രോഫി ജേതാക്കൾ
Alappuzha Kerala Kerala Mex Kerala mx
0 min read
46

ആവേശകരമായ ചമ്പക്കുളം മൂലം വള്ളംകളിയിൽ ദിവാൻജി രാജ പ്രമുഖൻ ട്രോഫി ജേതാക്കൾ

June 22, 2024
0

ആലപ്പുഴ: ആവേശകരമായ ചമ്പക്കുളം മൂലം വള്ളംകളിയിൽ ആയാപറമ്പ് വലിയ ദിവാൻജി രാജ പ്രമുഖൻ ട്രോഫിയിൽ മുത്തമിട്ടു. നടുഭാഗം ചുണ്ടൻ രണ്ടാമതും ചമ്പക്കുളം ചുണ്ടൻ മൂന്നാമതും എത്തി. ആലപ്പുഴ ടൗൺ ബോട്ട് ക്ലബാണ് വലിയ ദിവാൻജി ചുണ്ടൻ തുഴഞ്ഞത്. കുമരകം ബോട്ട് ക്ലബ് നടുഭാഗം ചുണ്ടന്റെയും കുമരകം എൻ.സി.ഡി.സി ബോട്ട് ക്ലബ് ചമ്പക്കുളം ചുണ്ടന്റെയും തുഴയെറിഞ്ഞു. കഴിഞ്ഞ വർഷം നടുഭാഗം ചുണ്ടനായിരുന്നു ജേതാക്കൾ. ആറു ചുണ്ടൻ വള്ളങ്ങൾ അടക്കം എട്ട് വള്ളങ്ങൾ

Continue Reading
വയനാട്ടിലെ മസാജ് സെന്ററില്‍ വിദേശ വനിതക്കെതിരെ ലൈംഗികാതിക്രമം; റിസോര്‍ട്ട് ജീവനക്കാരൻ പിടിയിൽ
Crime Kerala Kerala Mex Kerala mx Wayanad
1 min read
52

വയനാട്ടിലെ മസാജ് സെന്ററില്‍ വിദേശ വനിതക്കെതിരെ ലൈംഗികാതിക്രമം; റിസോര്‍ട്ട് ജീവനക്കാരൻ പിടിയിൽ

June 22, 2024
0

മാനന്തവാടി: വയനാട്ടിൽ റിസോര്‍ട്ടിലെ മസാജ് സെന്ററില്‍ വിദേശ വനിതക്കെതിരെ ലൈംഗികാതിക്രമം നടത്തിയ റിസോര്‍ട്ട് ജീവനക്കാരനെ തിരുനെല്ലി പൊലീസ് പിടികൂടി. തലപ്പുഴ യവനാര്‍കുളം എടപ്പാട്ട് വീട്ടില്‍ ഇ.എം. മോവിനെ (29) യാണ് തിരുനെല്ലി ഇന്‍സ്‌പെക്ടര്‍ ലാല്‍ സി. ബേബിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. നെതര്‍ലന്‍ഡുകാരിയായ യുവതി ജൂണ്‍ നാലിന് എ.ഡി.ജി.പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. ഒളിവിലായിരുന്ന യുവാവിനെ വീട്ടിൽനിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ വര്‍ഷം

Continue Reading