Kerala Kerala Mex Kerala mx Special Top News
1 min read
58

കടപ്പാട് കയറ്റം: സാമ്പത്തിക പ്രതിസന്ധിയിലും ആശ്വാസമില്ലാതെ കേരളം

February 22, 2025
0

എങ്ങോട്ടാണ് ഈ കെരളത്തിന്റെ പോക്കെന്ന് ചോദ്ച്ചാൽ ഉത്തരമില്ല. കടമെടുത്ത് കടമെടുത്ത് മുടിഞ്ഞിരിക്കുമ്പോൾ ജീവനക്കാരുടെ ശമ്പളം, ക്ഷേമപെന്‍ഷന്‍, മറ്റ് ചെലവുകള്‍ എന്നിവക്കായി കേരളം വീണ്ടും കൂടി കടമെടുക്കുന്നു. സംസ്ഥാനം വീണ്ടും കടമെടുക്കുന്നു. 1920 കോടിയാണ് കടം എടുക്കുന്നത്. കടപ്പത്രം പുറപ്പെടുവിക്കുന്നതിനായുള്ള ലേലം ഫെബ്രുവരി 25ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാല്‍ അറിയിച്ചു. ഇതോടെ ഈ സാമ്പത്തിക വർഷത്തെ കടമെടുപ്പ് 40920

Continue Reading
Kerala Kerala Mex Kerala mx Special Top News
0 min read
64

കോട്ടയത്ത് ഇസ്രായേൽ സ്വദേശി അനുമതിയില്ലാതെ സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ച് പിടിയിൽ: സുരക്ഷാ ഏജൻസികൾക്കിടയിൽ ഉണർവ്

February 22, 2025
0

അങ്ങേയറ്റം ഭീതിപ്പെടുത്തുന്ന കാര്യങ്ങളാണ് നമ്മുടെ കൊച്ചു കേരളത്തിൽ നിന്നും കേൾക്കുന്നത്. ഭീകരർ നമ്മുടെ നാടും ആക്രമിക്കാനുള്ള ശ്രമമാണ്. കഴിഞ്ഞ ദിവസമാണ് കോട്ടയം കുമരകത്ത് നിന്നും സാറ്റലൈറ്റ് ഫോണുമായി ഇസ്രയേൽ സ്വദേശി പിടിയിലായത് . അനുമതിയില്ലാതെ സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ചതിനാണ് ഇസ്രയേൽ സ്വദേശിയായ ഡേവിഡ് എലിസ് ബോണയെ പോലീസ് പിടികൂടിയത്. കുമരകത്ത് നിന്ന് തേക്കടിയിലേക്ക് ഭാര്യയുമായി പോകുമ്പോഴാണ് ഇയാൾ ഫോൺ ഉപയോഗിച്ചത്. സംഭവത്തിൽ ഇയാളെ എൻഐെയും വിജിലൻസും പോലീസും ചോദ്യം ചെയ്തു.

Continue Reading
Kerala Kerala Mex Kerala mx Special Top News
0 min read
67

വിവാഹങ്ങൾ, വിവാദങ്ങൾ, ആരോപണങ്ങൾ: നടൻ ബാല വീണ്ടും വിവാദത്തിന്റെ കുഴിയിൽ

February 22, 2025
0

കാണാനും കൊള്ളാം, അഭിനയിക്കാനുള്ള കഴിവുമുണ്ട്. എന്നാൽ ഇതൊക്കെ ഉണ്ടായിട്ടും കാര്യമില്ല. കയ്യിലിരുപ്പ് നന്നായില്ലെങ്കിൽ ജീവിതകാലം മുഴുവൻ അനുഭവിക്കേണ്ടി വരും. പറഞ്ഞു വരുന്നത് ബാലയെ കുറിച്ചാണ്. പെണ്ണ് കേസുകളിലൂടെ വൈറലായ നടൻ ബാലയെ കുറിച്ച്. നടൻ ബാലയുടെ മുൻ ജീവിത പങ്കാളിയായിരുന്ന ഡോ. എലിസബത്ത് ഉദയൻ നടന് എതിരെ ​ഗുരുതര ആരോപണവുമായി രം​ഗത്ത്. അമൃത സുരേഷ് ബാലയ്ക്കെതിരെ നൽകിയ കേസും വിവാദങ്ങളും ചർച്ചയാകുന്നതിനിടെയാണ് നടനെതിരെ ​ഗുരുതര ആരോപണങ്ങളുമായി എലിസബത്ത് രം​ഗത്ത് എത്തിയത്.

Continue Reading
Kerala Kerala Mex Kerala mx Special Top News
1 min read
55

കൈലാസ്-മാനസരോവർ യാത്ര പുനരാരംഭിക്കാൻ ഇന്ത്യ-ചൈന ശ്രമം ഊർജിതം

February 22, 2025
0

കൈലാസ്- മാനസരോവർ യാത്ര പുനരാംരംഭിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ ഊർജ്ജിതമാക്കി കേന്ദ്രസർക്കാർ. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ കൈലാസ്- മാനസരോവർ യാത്ര പ്രധാന വിഷയമായി. ദക്ഷിണാഫ്രിക്കൻ തലസ്ഥാനമായ ജോഹന്നാസ്ബർഗിൽ നടക്കുന്ന ജി 20 വിദേശകാര്യമന്ത്രിമാരുടെ യോ​ഗത്തിനിടെയായിരുന്നു ഉഭയകക്ഷി ചർച്ച നടന്നത്. ഇരു രാജ്യങ്ങൾക്കും ഇടയിൽ നേരിട്ട് വിമാന സർവീസ്, അതിർത്തിയിലെ ശാന്തിയും സാമാധനവും നിലനിർത്തൽ എന്നിവയും ചർച്ച വിഷയമായി. ഇരു രാജ്യങ്ങളിലെ

Continue Reading
Kerala Kerala Mex Kerala mx Special Top News
0 min read
49

കുംഭമേളയിൽ കുളിക്കാൻ താത്പര്യമില്ലെന്ന സി.കെ വിനീതിന്‍റെ പരാമർശം: പിന്തുണയും വിമർശനവും സാമൂഹ്യമാധ്യമങ്ങളിൽ

February 22, 2025
0

കുംഭമേളയെ അപമാനിച്ച വിനീതിനെതിരെ പ്രതിഷേധം … ചൊറിവരാൻ താൽപര്യമില്ലാത്തതിനാൽ കുംഭമേളയിൽ കുളിച്ചില്ലെന്ന് വിനീത്…. ചൊറി ഭയമില്ലാത്ത 65 കോടി വിശ്വാസികൾ കുളിക്കുന്നിടത്ത് അല്പൻമാർ കുളിച്ചില്ലെങ്കിൽ എന്ത്? ആര്യലാലിന്റെ കുറിപ്പ് … കുംഭമേളയ്ക്ക് പോയിരുന്നുവെന്നും, എന്നാൽ ചൊറി പിടിയ്ക്കുമോയെന്ന് കരുതി ത്രിവേണിയിൽ സ്‌നാനം ചെയ്തില്ലെന്നുമുള്ള ഫുട്‌ബോൾ താരം സി.കെ വിനീതിൻറെ പ്രസ്താവനയാണ് ഇപ്പോൾ സമൂഹമാദ്ധ്യമം ചർച്ചചെയ്യുന്നത്.മാതൃഭൂമി സംഘടിപ്പിച്ച അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ സംസാരിക്കുന്നതിനിടെ ആയിരുന്നു വിനീതിന്റെ പരാമർശം. കുംഭമേളയ്ക്ക് മതിയായ സൗകര്യങ്ങൾ ഒന്നും

Continue Reading
Kerala Kerala Mex Kerala mx Special Top News
1 min read
53

നടൻ ബാലയ്‌ക്കെതിരെ ഗൗരവരോപണങ്ങൾ: മുൻഭാര്യകൾ അമൃതയും എലിസബത്ത് ഉദയനും മുന്നോട്ട് വന്നു

February 22, 2025
0

നടൻ ബാലയ്ക്കെതിരെ ഗുരുതര ആരോപണവുമായി മുൻഭാര്യ എലിസബത്ത് ഉദയൻ രംഗത്തെത്തി . കിടപ്പുമുറിയിലെ സ്വകാര്യ വിഡിയോ പുറത്തുവിടുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തൽ പതിവായിരുന്നെന്നും തന്നെ ബലാത്സംഗം ചെയ്തെന്നും തനിക്ക് വന്ധ്യതയാണെന്ന് പരസ്യമായി പറഞ്ഞെന്നും എലിസബത്ത് സമൂഹമാധ്യമത്തിൽ പങ്കു വച്ച കുറിപ്പിൽ പറയുന്നു. ‘പഴയ സംഭവങ്ങൾ പുറത്തു പറയുമെന്നും, കിടപ്പുമുറിയിലെ സ്വകാര്യ വിഡിയോ പുറത്തുവിടുമെന്നും, വിഷാദരോഗത്തിന് ഞാൻ ടാബ്‌ലെറ്റുകൾ കഴിച്ചിട്ടുണ്ടെന്നും പറഞ്ഞ് അയാൾ എന്നെ പല തവണ ഭീഷണിപ്പെടുത്തിയിരുന്നു. അയാൾ എന്നെ മാനസികമായി

Continue Reading
Kerala Kerala Mex Kerala mx Special Top News
1 min read
54

കേരളത്തിന്റെ സമഗ്ര വികസനത്തിന് വഴിയൊരുക്കി ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടി

February 22, 2025
0

കേരളത്തിന്റെ മികവുകളും സാധ്യതകളും തേടി ഇതാ ലോകത്തിന്റെ കണ്ണുകളെല്ലാം കൊച്ചിയിൽ താങ്ങി നിൽക്കുന്നു . സംസ്ഥാനം കാത്തിരുന്ന ഇൻവെസ്റ്റ്‌ കേരള ആഗോള നിക്ഷേപക ഉച്ചകോടിക്ക്‌ തുടക്കമായി. ആദ്യദിനം തന്നെ പതിനായിരക്കണക്കിനു കോടികളുടെ നിക്ഷേപ വാഗ്‌ദാനങ്ങളാണ്‌ കേരളത്തിലേയ്ക്ക് ഒഴുകി എത്തുമെന്ന കാര്യം ഉറപ്പായത് .ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപ ഉച്ചകോടിയുടെ കേരളത്തിന്റെ മുഖച്ഛായ തന്നെ അടിമുടി മാറും എന്ന കാര്യം ഉറപ്പായി. മറ്റ് ലോകരാജ്യങ്ങളോട് കിടപിടിക്കാൻ തരത്തിൽ കേരളത്തിലെ വികസന സാധ്യതകൾ

Continue Reading
Kerala Kerala Mex Kerala mx Special Top News
1 min read
56

വയനാട് ദുരന്തസഹായം: കേന്ദ്രത്തിന്റെ അവഗണനയും ചതിയൻ നീക്കങ്ങളും

February 22, 2025
0

കേന്ദ്രം സംസ്ഥാനത്തോട് കാണിക്കുന്ന അവഗണനയ്ക്ക് അന്നും ഇന്നും ഒരു കുറവുമില്ല. സാമ്പത്തിക സഹായങ്ങൾ പലതും അർഹിക്കുന്ന വിധം തരാതെയും തടഞ്ഞുവച്ചും തരുന്നതിൽ പല ക്രമക്കേടുകളും നടത്തിയും കേരള സംസ്ഥാനത്തിന്റെ ഭരണ സംവിധാനത്തെ ഇകഴ്ത്താനുള്ള ശ്രമങ്ങളാണ് എല്ലായിപ്പോഴും മോദി സർക്കാരിൽ നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. എന്നാൽ കേരളത്തെ ആകമാനം പിടിച്ചു കുലുക്കിയ വയനാട് ദുരന്തത്തിലും കേന്ദ്രം കാണിക്കുന്ന അനീതി മനസാക്ഷി മരവിച്ചു പോകുന്ന ഒന്നാണ്. കേവലം രാഷ്ട്രീയ -വ്യക്തി വിരോധങ്ങൾ തീർക്കാനുള്ള ഒരു

Continue Reading
Kerala Kerala Mex Kerala mx Special Top News
1 min read
58

കൈക്കൂലിയുടെ കള്ളപൊല്ലുകൾ: എറണാകുളം ആർടിഒ ജേഴ്സന്റെ അറസ്റ്റും മോട്ടോർ വാഹന വകുപ്പിലെ അഴിമതിയും

February 22, 2025
0

കൈക്കൂലിയില്ലാതെ കേരളത്തിൽ ഒന്നും നടക്കില്ലെന്ന അവസ്ഥയാണ്. എന്തെങ്കിലും ഒരു കാര്യം നടക്കാൻ ഓഫീസിലെ ഉയർന്ന ഉദ്യോഗസ്ഥന് മുതൽ തൂപ്പുകാരന് വരെ പൈസ കൊടുക്കേണ്ട അവസ്ഥയാണ്. പൊതുജന സേവനത്തിനുവേണ്ടി സർക്കാർ ഓഫീസുകളിൽ പൊതുജനത്തിന്റെ കയ്യിൽ നിന്ന് ടാക്സ് ഇനത്തിൽ പിരിക്കുന്ന പണത്തിൽ നിന്ന് ശമ്പളം പറ്റുന്നവരാണ് പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയിൽ കൈയ്യിട്ടുവാരുന്നത്.കൈക്കൂലി കേസിൽ അറസ്റ്റിലായ എറണാകുളം ആർടിഒ ടി.എം. ജേഴ്സൺ അറസ്റ്റിലായി.ഇയ്യാൾ പണം വാങ്ങുന്നത് മോട്ടർ വാഹന വകുപ്പിൽ മിക്കവർക്കും അറിവുള്ള കാര്യമാണ്.

Continue Reading
Kerala Kerala Mex Kerala mx Special Top News
1 min read
75

ബഹിരാകാശ അത്ഭുതങ്ങൾ: സുനിത വില്യംസും ബുച്ച് വിൽമോറിന്റെ തിരിച്ചുവരവ്

February 22, 2025
0

അത്ഭുതങ്ങളുടെ ലോകമാണ് ബഹിരാകാശം. മാനത്തെ അമ്പിളിമാമന് കണ്ടു തുടങ്ങിയത് മുതൽ വളർച്ചയുടെ ഓരോ ഘട്ടത്തിലും ബഹിരാകാശം ഓരോരുത്തർക്കും വിസ്മയ കാഴ്ച തന്നെയാണ്. സ്വർഗ്ഗരാജ്യം വെളുത്ത പഞ്ഞിക്കിട്ടു പോലുള്ള മേഘങ്ങൾക്കപ്പുറം എന്ന് വിശ്വസിച്ചിരുന്നവർ പിന്നീട് മേഘ കെട്ടുകളെയും വകഞ്ഞു മാറ്റി ആകാശത്തിന്റെ അതിരുകളും കടന്ന് ചന്ദ്രനിലും ബഹിരാകാശത്തും ഒക്കെ നിലയത്തിലുംഒക്കെ ചെന്നെത്തി.ബഹിരാകാശ നിലയം പണിഞ്ഞ് അവിടെ താമസമാക്കി. ബഹിരാകാശത്തിനൊപ്പം തന്നെ ബഹിരാകാശ സഞ്ചാരികളും എന്നും അത്ഭുതം കൂറുന്ന കണ്ണുകളുടെ കേന്ദ്രമായിരുന്നു. ബഹിരാകാശത്തേക്ക്

Continue Reading