Kerala Kerala Mex Kerala mx Special Top News
0 min read
40

മതസൗഹാർദത്തിനേതിരായ ഭീഷണി: ഹോളി ആഘോഷത്തിനുപേരിൽ പള്ളികൾ മറയ്ക്കുന്നതെന്തിന്?

March 15, 2025
0

നാണക്കേടാണ് മോദി സർക്കാരേ, ഈ ചെയ്യുന്നതിന് എന്ത് ന്യായമാണ് പറയാനുള്ളത്. ഇന്ത്യയിൽ ഹോളി ആഘോഷം നിലവിൽ വന്നത് മോദി സർക്കാർ ഇന്ത്യയുടെ തലപ്പത്ത് എത്തിയിട്ടല്ല. ഇന്ത്യയിൽ പണ്ടും ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനിയും ഉണ്ടായിരുന്നു. അന്നും ഇന്ത്യയിൽ ഓണവും ക്രിസ്മസും റംസാനും ഹോളിയും ദീപാവലിയും ഒക്കെയുണ്ടായിരുന്നു. ക്രിസ്മസ് ആഘോഷിക്കുമ്പോൾ ഒരു ക്രിസ്ത്യാനിയും മുസൽമാന്റെ പള്ളിയും ഹിന്ദുവിന്റെ ക്ഷേത്രവും മൂടിയിട്ടില്ല. റംസാൻ ആഘോഷിക്കുമ്പോൾ മുസൽമാനും ഹോളി ആഘോഷിക്കുമ്പോൾ ഇന്നും ഇത് പണ്ട് ചെയ്തിരുന്നില്ല.

Continue Reading
Kerala Kerala Mex Kerala mx Special Top News
0 min read
37

കർണാടക കോൺഗ്രസ് സർക്കാരിന്റെ ന്യൂനപക്ഷ പ്രീണനം: തർക്കത്തിനിടയിലായ പള്ളി വീണ്ടും തുറക്കുന്നതിനെതിരെ വിമർശനം

March 15, 2025
0

കർണാടകയിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സിദ്ധരാമയ്യ സർക്കാർ മുസ്ലീം പ്രീണനത്തിന്റെ അങ്ങേയറ്റത്ത് എത്തി നിൽക്കുന്നു. ഇപ്പോഴിതാ മൈസൂരിലെ ക്യാതമരനഹള്ളിയിലെ ഒരു തർക്കപ്രദേശമായ മുസ്ലീം പള്ളി തുറക്കാൻ സൗകര്യമൊരുക്കി ന്യൂനപക്ഷ പ്രീണനം പ്രോത്സാഹിപ്പിക്കുകയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെയും നേതൃത്വത്തിലുള്ള കർണാടക കോൺഗ്രസ് സർക്കാർ. അതേ സമയം ഇതിനെ നിശിതമായി വിമർശിച്ച് മുൻ ബിജെപി എംപി പ്രതാപ് സിംഹ രംഗത്തെത്തി. ഒരു റെസിഡൻഷ്യൽ ഏരിയയിൽ പള്ളി സ്ഥാപിക്കാൻ അനുവദിക്കുന്നതിനെതിരെ സിംഹ സംസ്ഥാന

Continue Reading
Kerala Kerala Mex Kerala mx Special Top News
0 min read
40

പാലക്കാട് അതിർത്തി ലഹരിക്കടത്തിന്റെ കേന്ദ്രമാകുന്നു; പരിശോധനകൾ അപര്യാപ്തം

March 15, 2025
0

കഴിഞ്ഞ കുറച്ചുദിവസങ്ങളായി സംസ്ഥാനത്ത് ലഹരി കേസുകൾ പിടികൂടുന്നതിന്റെ എണ്ണം കൂടുതലാണ്. തൊട്ടടുത്ത സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന വഴികളിൽ ഒരു പരിശോധനയും ഇല്ല. പ്രധാനമായും പാലക്കാട് പ്രത്യേകിച്ച് ചിറ്റൂരിൽ . ഇവിടുത്തെ ഊടുവഴികൾ കള്ളകടത്ത് മാഫിയകളുടെ നിയന്ത്രണത്തിലാണെന്ന് നേരത്തേ ആരോപണമുണ്ട്. പ്രധാന അതിർത്തി വഴികളിലും ഊടുവഴികളിലും വരെ സംസ്ഥാന അതിർത്തികളിൽ തമിഴ്നാട് പൊലീസിന്റെ ചെക്ക് പോസ്റ്റുകൾ രാപകൽ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് വരുന്ന ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ യഥേഷ്ടം

Continue Reading
Kerala Kerala Mex Kerala mx Special Top News
1 min read
37

കേരള കോൺഗ്രസിലെ കുടിപിടിയും നേതൃത്വം പ്രശ്നങ്ങളും: ഇനി എന്ത്?

March 15, 2025
0

കോൺഗ്രസിന് അല്ലെങ്കിലും തൊട്ടതും പിടിച്ചതും ഒക്കെ തർക്കത്തിലാണ് കലാശിക്കുന്നത്. എങ്ങനെയും അധികാരം പിടിക്കുക, ഇരുന്ന കസേരയിൽ നിന്ന് ഇനി കസേര ചിതലരിച്ചാലും എഴുന്നേൽക്കുന്ന പ്രശ്നമില്ല എന്ന് ഉറച്ചാണ് ചില മുതിർന്ന നേതാക്കന്മാരുടെ ഇരിപ്പ്. ഇതൊക്കെ തന്നെയാണ് കേരളത്തിൽ കോൺഗ്രസിന് ഇത്രയേറെ ഇടിവ് വരാൻ കാരണമായതും. പരസ്പരം കലഹിച്ച് അധികാരവും ജനങ്ങൾക്കിടയിൽ ഉള്ള മതിപ്പും ഇല്ലാതാക്കിയിട്ട് ഒരു രാഷ്ട്രീയക്കാരനും നിലനിൽപ്പ് ഉണ്ടാകില്ല എന്ന് അറിഞ്ഞിട്ടും സ്വന്തം അടിവേരിളക്കിയും പരസ്പരം കലഹിക്കുകയാണ് കോൺഗ്രസ്

Continue Reading
Kerala Kerala Mex Kerala mx Special Top News
1 min read
46

വ്ലോഗർ ജുനൈദിന്റെ ദുരന്താന്ത്യം: അപകടമരണം ചർച്ചയാകുമ്പോൾ

March 15, 2025
0

വ്ലോഗർ ജുനൈദ് വാഹനാപകടത്തില്‍ മരിച്ചു. മഞ്ചേരി തൃക്കലങ്ങോട് മരത്താണി വളവില്‍ റോഡരികിലെ മണ്‍കൂനയില്‍ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് നിഗമനം. ഇന്ന് വൈകിട്ട് 5.20ഓടെയാണ് അപകടം സംഭവിച്ചത്. മഞ്ചേരിയില്‍ നിന്ന് വഴിക്കടവ് ഭാഗത്തേക്ക് വരുമ്പോഴായിരുന്നു അപകടം. റോഡരികില്‍ രക്തം വാർ‌ന്ന നിലയില്‍ കിടക്കുന്ന ജുനൈദിനെ ബസ് ജീവനക്കാരാണ് ആദ്യം കണ്ടത്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. തലയുടെ പിൻഭാഗത്താണ് പരിക്കേറ്റതെന്ന് പൊലീസ് പറഞ്ഞു. അറിയപ്പെടുന്ന ടിക് ടോക്

Continue Reading
Kerala Kerala Mex Kerala mx Special Top News
1 min read
44

12-കാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവതി അറസ്റ്റിൽ; മുമ്പും സമാനകേസുകളിൽ പ്രതി

March 15, 2025
0

സ്വന്തം വീട്ടിലും അടുത്ത ബന്ധുക്കളുടെ വീട്ടിലും പൊതുഇടങ്ങളിലും സ്‌കൂളുകളിലും നമ്മുടെ കുട്ടികൾ സുരക്ഷിതരാണെന്ന് ഉറപ്പിച്ച് പറയാൻ ആർക്കും സാധിക്കാത്ത കാലമാണിന്ന്. കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളെ നേരിടാൻ 2012ലെ ശിശുദിനത്തിലാണ് പോക്‌സോ നിയമം നിലവിൽ വന്നത്. എന്നാൽ, നിയമങ്ങൾ കർശനമാകുമ്പോഴും കുട്ടികൾക്കെതിരായ അതിക്രമങ്ങളിൽ തെല്ലും കുറവ് വന്നിട്ടില്ലായെന്നതാണ് വസ്തുത. ഓരോ വർഷം കൂടുന്തോറും കുട്ടികൾക്കെതിരായ അതിക്രമങ്ങളുടെ കണക്കുകളിൽ വർദ്ധനവാണ് കാണാൻ സാധിക്കുന്നത്. ദേശീയ ക്രൈം റെക്കാർഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം ഇന്ത്യയിൽ 15,000ത്തോളം കുട്ടികളാണ്

Continue Reading
Kerala Kerala Mex Kerala mx Special Top News
1 min read
44

തുഷാർ ഗാന്ധിയെ തടഞ്ഞ ആർഎസ്എസ് പ്രതിഷേധം: വിവാദങ്ങൾ, പ്രതികരണങ്ങൾ, രാഷ്ട്രീയ പ്രതിസന്ധി

March 15, 2025
0

അജ്മൽ കസബിനു വേണ്ടി വാദിക്കുന്ന ഹമാസിനെ പൂജിക്കുന്ന തുഷാർ ഗാന്ധി. കഴിഞ്ഞ ദിവസം വർക്കലയിൽ വന്നപ്പോൾ RSS കാർ തടഞ്ഞു എന്നും അതിനു തുഷാർ ഗാന്ധി നൽകിയ മറുപടിയുമൊക്കെ ഇപ്പോൾ ചർച്ച ചെയ്യപ്പെടുകയാണ്. ശ്രീ തുഷാർ ഗാന്ധി, ഹിന്ദു വിരുദ്ധനും രാജ്യ വിരുദ്ധനുമായ CAA / NRC വിരുദ്ധ ക്യാംമ്പിലും മാവോയിസ്റ്റ് അനുകൂല പ്രസ്താവനകൾ നടത്താനും മിടുക്കനാണ് എന്ന കാര്യം എല്ലാവര്ക്കും അറിയാവുന്നതാണ്. ഇന്ത്യയെ ഇസ്ളാമിക രാജ്യമായി കാണാൻ ആഗ്രഹിക്കുന്ന

Continue Reading
Kerala Kerala Mex Kerala mx Special Top News
0 min read
42

ക്നാനായ സമുദായത്തിലെ മുഴുവൻ പ്രശ്നങ്ങൾക്കും കാരണം സഹായ മെത്രാന്മാർ

March 14, 2025
0

ക്നാനായ സമുദായത്തിലെ ഇപ്പോഴത്തെ പ്രശ്നങ്ങൾ കാരണം കോടിക്കണക്കിന് പണം കോടതിവഴി പാഴായി പോകുന്നു . സമുദായത്തിലെ പ്രശ്നങ്ങൾക്ക് കാരണക്കാർ സമുദായക്കാർ തന്നെയാണ് , അതിലേറെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല . ഒരു മെത്രാൻ മാത്രം ഉണ്ടായിരുന്ന ഈ സമുദായത്തിൽ ആവശ്യമില്ലാതെയും, ഭരണഘടനയിൽ വേണ്ട ഭേദഗതികൾ വരുത്താതെയും, മൂന്ന് സഹായ മെത്രാൻമ്മാരെ എടുത്തുവച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കം. ഇന്ന് അവരുടെ അധികാര വടംവലിയുടെ ഫലമായി വളരെ സങ്കീർണമായി 70 ൽ പകരം കേസുകൾ

Continue Reading
Kerala Kerala Mex Kerala mx Special Top News
1 min read
42

സഭാ നേതൃത്തതിൻ്റെ ജീർണ്ണതയും, ദുർബ്ബലതയും , സിനഡ് തീരുമാനങ്ങൾ കാറ്റിൽപ്പറക്കുന്നു

March 14, 2025
0

സീറോ മലബാർ സഭാ നേതൃത്തതിൻ്റെ ജീർണ്ണതയും, ദുർബ്ബലതയും ,സിനഡ് തീരുമാനങ്ങൾ നടപ്പാക്കുവാനുള്ള ചങ്കുറ്റവും കരൾ ഉറപ്പില്ലാന്മയും, സഭ കീറി മുറിക്കപ്പെടുകയാണ്. ഈ അവസ്ഥയിൽ നിന്നും മോചനം വേണം എന്ന തിരിച്ചറിവാണ് സഭാസ്നേഹികളായ വിശ്വാസികളായ ഇടവക ജനങ്ങൾ ഇനിയും ഭിന്നിച്ചു നിൽക്കാതെ 15ആം തീയതി ശനിയാഴ്ച അതായത് നാളെ വൈകുന്നേരം 4 pm ന് South കളമശ്ശേരി HOTEL SEA PARK ൽ ഒത്തുകൂടുന്നത് . ഇടവക ജനങ്ങളെ അതിവേഗം ഐക്യത്തിൽ

Continue Reading
Kerala Kerala Mex Kerala mx Special Top News
1 min read
40

സ്വർണവില റെക്കോർഡ് ഉയർച്ചയിലെത്തുന്നു: നിക്ഷേപം വർധിക്കുകയും വിൽപ്പന കുറയുകയും ചെയ്യുന്നു

March 14, 2025
0

ചരിത്രത്തിൽ ആദ്യമായി ഒരു പവൻ സ്വർണത്തിന്റെ വില 65,000 കടന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 880 രൂപ വർദ്ധിച്ച് 65,840 രൂപയായി. ഒരു ഗ്രാമിന് 110 രൂപ വർദ്ധിച്ച് 8,230 രൂപയുമായി. ഇന്നത്തെ നിരക്ക് അനുസരിച്ച് പത്ത് ഗ്രാം സ്വർണത്തിന്റെ വില 82,300 രൂപയാണ്. ഒരു ഗ്രാം 24 കാര​റ്റ് സ്വർണത്തിന് 8,978 രൂപയും ഒരു ഗ്രാം 18 കാര​റ്റ് സ്വർണത്തിന് 6,734 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

Continue Reading