Kerala Kerala Mex Kerala mx Special Top News
0 min read
37

പോളിടെക്‌നിക് കോളേജ് ഹോസ്റ്റലിൽ വൻ കഞ്ചാവ് വേട്ട: മൂന്ന് വിദ്യാർത്ഥികൾ പിടിയിൽ

March 14, 2025
0

കളമശ്ശേരി ഗവ.പോളിടെക്‌നിക് കോളേജ് മെൻസ് ഹോസ്റ്റലിൽ കഴിഞ്ഞദിവസം രാത്രി നടന്ന കഞ്ചാവ് വേട്ടയിൽ ശരിക്കും ഞെട്ടിയത് റെയ്ഡിന് എത്തിയ പോലീസുകാരാണ്. ഹോളി ആഘോഷിക്കാനായി കഞ്ചാവ് എത്തിയിട്ടുണ്ട് എന്നത് അറിഞ്ഞാണ് പോലീസ് റെയ്ഡിന് എത്തിയത്. പോലീസ് എത്തുമ്പോൾ ഏതാനും പാക്കറ്റ് കഞ്ചാവേ ഉണ്ടാകൂ എന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ, ഈ പ്രതീക്ഷ തെറ്റിച്ചു കൊണ്ടാണ് കിലോക്കണക്കിന് കഞ്ചാവ് പിടികൂടിയത്. രണ്ട് കിലോ കഞ്ചാവാണ് മെൻസ് ഹോസ്റ്റലിൽ നിന്നും പിടികൂടിയത്. ഹോസ്റ്റൽ മുറിയിലെ ഷെൽഫിൽ

Continue Reading
Kerala Kerala Mex Kerala mx Special Top News
1 min read
36

കേരളത്തിൽ സ്വർണവില കുതിച്ചുയർന്ന്, സർവകാല റെക്കോർഡ്

March 13, 2025
0

കേരളത്തിൽ സ്വർണവില കുത്തനെ വർധിച്ചു. ആഗോള വിപണിയിൽ വില കൂടിയതിന് അനുസരിച്ചാണ് കേരളത്തിലും വർധനവ്. വരും ദിവസങ്ങളിലും വില കൂടുമെന്നാണ് വിവരം. കഴിഞ്ഞാഴ്ച താരതമ്യേന കുറഞ്ഞ വിലയായിരുന്നതിനാൽ അന്ന് അഡ്വാൻസ് ബുക്ക് ചെയ്തവർക്ക് ഇന്നത്തെ വില വർധനവിൽ ആശങ്ക വേണ്ട. കേരളത്തിൽ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന വിലയാണ് ഇന്നത്തേത്. ഇന്ത്യയിൽ ചില്ലറ മേഖലയിലെ പണപ്പെരുപ്പം കുറഞ്ഞു എന്നാണ് കഴിഞ്ഞ ദിവസം വന്ന റിപ്പോർട്ട്. അമേരിക്കയും ഇതേ അവസ്ഥയാണ്. അതുകൊണ്ടുതന്നെ അടുത്ത

Continue Reading
Kerala Kerala Mex Kerala mx Special Top News
1 min read
37

വി.ഡി. സതീശൻ്റെ തള്ളി-പുകഴ്ത്തൽ സ്റ്റൈൽ: രസവുമായൊരു രാഷ്ട്രീയ നാടകം!

March 13, 2025
0

തള്ളുമ്പോൾ ഒരു മയത്തിലൊക്കെ വേണം തള്ളാൻ. അല്ലെങ്കിൽ പിന്നെ ഒരിക്കൽ ഛർദിച്ചതെടുത്ത് വീണ്ടും കഴിക്കാൻ വല്ലാതെ പാട് പെടും. വി ഡി സതീശനെ കുറിച്ച് ഓർക്കുമ്പോഴേ ചിരിയാണ് വരുന്നത്. പുള്ളി ഒരു രസികനാണ്. ഒരു ആവേശത്തിന് എന്തെങ്കിലുമൊക്കെ അങ്ങ് വിളിച്ചു പറയും. പിന്നെ ഇനി അതിൽ നിന്നും കയറാൻ പറ്റാതെ കിടന്നു ചക്രശ്വാസം വലിക്കും കെ സുധാകരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്നും ഇറക്കാൻ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും

Continue Reading
Kerala Kerala Mex Kerala mx Special Top News
1 min read
51

തുഷാർ ഗാന്ധിയെതിരെ ബിജെപി അക്രമത്തിൽ; കോൺഗ്രസ് കടുത്ത വിമർശനവുമായി

March 13, 2025
0

ബിജെപി യ്ക്ക് ബുദ്ധിയും ബോധവുമെല്ലാം നഷ്ടപ്പെട്ടിരിക്കുകയാണ്. ആരെങ്കിലും തങ്ങളെ എതിർക്കുകയാണെങ്കിൽ അതിനെ വിമർശനമായി കണ്ടു തിരുത്താനുള്ളതാണെങ്കിൽ തിരുത്തുന്നതിന് പകരം ഇങ്ങനെ കൈയ്യൂക്ക് കാണിക്കാൻ പോയാൽ കാര്യങ്ങൾ ആകെ കഷ്ടത്തിലാവും. എല്ലാം കയ്യിൽ നിന്നും പോയിട്ട് പിന്നെ പറഞ്ഞിട്ട് കാര്യമുണ്ടാവില്ല. പറഞ്ഞു വരുന്നത് കഴിഞ്ഞ ദിവസം തുഷാർ ഗാന്ധിയ്‌ക്കെതിരെ ബിജെപി പ്രവർത്തകർ നടത്തിയ തെമ്മാടിത്തരത്തിനെ കുറിച്ചാണ്. ഇതുകൊണ്ടൊന്നും മതിയാവാതെ, കഴിഞ്ഞ ദിവസം നെയ്യാറ്റിൻകരയിൽ വച്ച് പാർട്ടി പ്രവർത്തകർ തടഞ്ഞതിന് പിന്നാലെ തുഷാർ

Continue Reading
Kerala Kerala Mex Kerala mx Special Top News
0 min read
41

ആശാ സമരം: പ്രതിപക്ഷത്തിന്റെയും ബിജെപിയുടെയും ദ്വന്ദ്വനയങ്ങൾ പൊളിച്ചടുക്കപ്പെടുന്നു

March 13, 2025
0

ആശാ സമരം തുടങ്ങിയതിനു ശേഷം പ്രതിപക്ഷത്തിനും ബിജെപി യ്ക്കും എന്നും കുശാലാണ്. എലെക്ഷൻ അടുക്കാറായപ്പോ എന്ത് ചെയ്തിട്ടാണെങ്കിലും ഒന്ന് പൊങ്ങി വരണമെന്ന് കരുതി ഇരിക്കുമ്പോഴാണ് സമരം നടക്കുന്നത്. അപ്പൊ പിന്നെ ഇത് തന്നെ പറ്റിയ അവസരമെന്നു കരുതി ചാടി പുറപ്പെടുകയായിരുന്നു. പൈൻ എന്നും അവരുടെ അടുത്ത് പോവുകയും അവരെ കൊണ്ട് സർക്കാരിനെതിരായി പറയിക്കുകയുമൊക്കെയായി തിരക്കോടു തിരക്ക് തന്നെ. അവർ ഉന്നയിക്കുന്ന ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചു കഴിഞ്ഞാൽ അടുത്ത ദിവസം ആ

Continue Reading
Kerala Kerala Mex Kerala mx Special Top News
0 min read
33

രാഹുൽ ഈശ്വറിന്റെ വിവാദ പരാമർശം: ജനസംഖ്യാ രാഷ്ട്രീയവും സിനിമാ താരങ്ങളുടെയും കുടുംബങ്ങളും ചർച്ചയാകുമ്പോൾ

March 13, 2025
0

ആളുകളെ തമ്മിലടിപ്പിച്ചു ചോര കുടിക്കാൻ മിടുക്കനാണ് രാഹുൽ ഈശ്വർ. പുള്ളിയ്ക്ക് അതൊരു ഹരമാണെന്നു വേണം പറയാൻ. ഇപ്പോഴിതാ മുസ്ലിങ്ങളെ അധിക്ഷേപിച്ചു കൊണ്ടൊരു പരാമർശം പുള്ളി നടത്തിയിരിക്കുകയാണ്. തന്റെ മനസ്സിലുള്ള വിഷം പുറത്തു വിടാൻ രാഹുൽ കൂട്ട് പിടിച്ചിരിക്കുന്നത് മമ്മുട്ടിയെയും മോഹൻ ലാലിനെയുമാണ് എന്നതാണ് ഈ പ്രാവശ്യത്തെ രാഹുലിന്റെ കുത്തിത്തിരിപ്പിന്റെ പ്രത്യേകത. ഹിന്ദു മുസ്ലീം ജനസംഖ്യയിൽ മലയാളത്തിന്റെ സൂപ്പർതാരങ്ങളായ മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും കുടുംബങ്ങൾ ഉദാഹരണമാക്കിയാണ് ആക്റ്റിവിസ്‌റ്റ് രാഹുൽ ഈശ്വർ രംഗത്ത് വന്നിരിക്കുന്നത്

Continue Reading
Kerala Kerala Mex Kerala mx Special Top News
1 min read
32

യൂട്യൂബ് ഗൈഡ് ചെയ്ത് സ്വർണക്കടത്ത്; നടി രന്യ ബെംഗളൂരുവിൽ പിടിയിൽ

March 13, 2025
0

യൂട്യൂബിൽ നിന്നും പാചകവും മേക്കപ്പുമൊക്കെ പഠിക്കുന്ന ആളുകളെ കണ്ടിട്ടുണ്ടെങ്കിലും സ്വർണം കടത്തുന്നത് പഠിക്കുന്ന ആളെ ആദ്യമായാണ് കാണുന്നത്. കഴിഞ്ഞനാലാം തിയ്യതിയാണ് നടി റന്യ. 12.56 കോടിരൂപ വിലമതിക്കുന്ന 14.2 കിലോഗ്രാം സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെ ബെംഗളൂരു കെമ്പഗൗഡ വിമാനത്താവളത്തിൽവെച്ച് അറസ്റ്റിലാകുന്നത്.12.56 കോടിരൂപ വിലമതിക്കുന്ന 14.2 കിലോഗ്രാം സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെ ആണ് ഇവർ പിടിയിലാവുന്നത് . നിലവിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) കസ്റ്റഡിയിലായ റന്യ നടത്തിയ വെളിപ്പെടുത്തലുകളിൽ

Continue Reading
Kerala Kerala Mex Kerala mx Special Top News
0 min read
43

മതീയ വേർതിരിവ് കൂടുതൽ ശക്തമാകുന്നു: മുസ്ലിം വിരുദ്ധ നിലപാടുകൾക്ക് യുജി സർക്കാർ പിന്നിൽ

March 13, 2025
0

മുസ്ലിം ജന വിഭാഗത്തോട് കേന്ദ്ര സർക്കാരിന് ഇത്രയ്ക്ക് പക തോന്നുന്നതിനുള്ള കാരണം മനാസ്സിലാവുന്നില്ല. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നുള്ള വസ്തുതയൊക്കെ സർക്കാർ അപ്പാടെ മറന്ന മട്ടാണ്. കേരളത്തിൽ ഈ കളിനടക്കാതിരിക്കുന്നതിന്റെ കാരണം ഇവിടെ ശക്തമായൊരു സർക്കാർ അവർക്കൊപ്പം ഉള്ളത് കൊണ്ടാണ്. എന്നാൽ കേന്ദ്രത്തിൽ അതല്ല അവസ്ഥ. പലപ്പോഴും ഒരു മനുഷ്യനായി പോലും മുസ്ലിങ്ങളെ കാണാൻ സർക്കാർ കൂട്ടാക്കുന്നില്ല. അവർ ആരുടേയും കൂടെ ചുവടു വെച്ച് വന്നവരല്ല.ഇന്ത്യയിൽ തന്നെ ജീവിച്ച്, ഇവിടെ

Continue Reading
Kerala Kerala Mex Kerala mx Special Top News
1 min read
36

പരുന്തുംപാറ കൈയേറ്റം: പാസ്റ്റർ സജിത്ത് സ്ഥാപിച്ച കുരിശ് റവന്യൂ വകുപ്പ് പൊളിച്ചുനീക്കി

March 13, 2025
0

ഭൂമി കൈയേറ്റത്തിന് കുരിശ് മറയാക്കാനുള്ള പാസ്റ്ററിന്റെ കുടില ബുദ്ധിയാണ് കഴിഞ്ഞ ദിവസം പരുന്തുംപാറയിൽ പൊളിച്ചടുക്കിയത്. ജില്ലാ കളക്ടറുടെ നിരോധനാജ്ഞയും സ്റ്റോപ്പ് മെമ്മോയും മറികടക്കാനാണ് മത- സാമുദായിക സംഘടനകളുടെ പിന്തുണ കിട്ടുമെന്ന പ്രതീക്ഷയോടെ തന്റെ കൈയേറ്റ ഭൂമിയിൽ ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി പാസ്റ്റർ സജിത്ത് കുരിശ് സ്ഥാപിച്ചത്. രണ്ടാം ശനിയും ഞായറും അവധിയായതിനാൽ നടപടിയെടുക്കാൻ വൈകുമെന്നത് മുന്നിൽക്കണ്ടാണ് ഇയാൾ വെള്ളിയാഴ്ച ദിവസം മറ്റൊരു സ്ഥലത്ത് നിന്ന് കൊണ്ടുവന്ന കുരിശ് ഇവിടെ സ്ഥാപിച്ചത്.

Continue Reading
Kerala Kerala Mex Kerala mx Special Top News
0 min read
42

യുഡിഎഫ് സീറ്റ് വിഭജനത്തിൽ ഉരുണ്ടടിയുന്നു; കോൺഗ്രസിന് മുന്നണിപിടിക്കാനാകുമോ?

March 13, 2025
0

അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം നേരത്തേ പൂർത്തിയാക്കണമെന്ന യുഡിഎഫ് ഘടകകക്ഷികളുടെ നിലപാടിനോടു യോജിച്ച് കോൺഗ്രസ് ഒടുവിൽ കാല് വാരുമോ ? ഘടക പാർട്ടികളുടെ സംശയമാണ് . ഈ വർഷമവസാനം നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനു തൊട്ടുപിന്നാലെ സീറ്റ് വിഭജനം സംബന്ധിച്ച് മുന്നണിക്കുള്ളിൽ ധാരണയുണ്ടാക്കുമെന്നാണ് ഘടക പാർട്ടികൾ ദേശീയ സെക്രട്ടറി ദീപാ ദാസ് മുൻഷിയുമായി നടത്തിയ ചർച്ചയിൽ ആവശ്യപ്പെട്ടത് . അവസാനനിമിഷമുള്ള സീറ്റ് വിഭജനവും സ്ഥാനാർഥി നിർണയവും ഇക്കുറി

Continue Reading