Kerala Kerala Mex Kerala mx Special Top News
1 min read
41

മമ്മൂട്ടിയുടെ ആരോഗ്യത്തെ കുറിച്ചുള്ള അഭ്യൂഹങ്ങൾ; സത്യാവസ്ഥ വെളിപ്പെടുത്തി പിആർ ടീം!

March 17, 2025
0

സിനിമകൾ കണ്ടു തുടങ്ങിയ നാളു മുതൽ സിനിമാ താരങ്ങളെ സ്വന്തം വീട്ടിലെ ആളുകളെ പോലെയാണ് എല്ലാവരും കാണുന്നത്. സ്വന്തം വീടിനോടു ചേർന്ന് നിൽക്കുന്ന ഒരാൾ , അല്ലെങ്കിൽ ഏറ്റവും അടുത്ത സുഹൃത് ഇങ്ങനെയൊക്കെയാണ് പ്രേക്ഷകരുടെ മനസ്സിൽ താരങ്ങൽ ക്കുള്ള സ്ഥാനം. ജയൻ, സത്യൻ, മധു, പ്രേം നസീർ തുടങ്ങിയവരുടെ കാലം കഴിഞ്ഞതിൽ പിന്നെ ഇതിനോട് അടുത്ത് നിൽക്കുന്നത് അടുത്ത ജനറേഷനിലെ താരങ്ങളായ മമ്മൂട്ടി, മോഹൻ ലാൽ തുടങ്ങിയവരാണ്. അതുകൊണ്ടൊക്കെ തന്നെ

Continue Reading
Kerala Kerala Mex Kerala mx Special Top News
0 min read
40

വിഷമയമായ വിപണി: കൃത്രിമമായി പഴുപ്പിച്ച മാമ്പഴങ്ങളും രാസവസ്തുക്കളും ആരോഗ്യത്തിന് ഭീഷണി

March 17, 2025
0

നമ്മളൊക്കെ മാറാ രോഗങ്ങൾ വിലക്ക് വാങ്ങുന്നവരാണ് . നമ്മുടെ നാട്ടിലും വീട്ടിലുമൊക്കെയുണ്ടെങ്കിലും വഴിയിൽ കാണുന്നവയെല്ലാം വാങ്ങിക്കൊണ്ടുവരും , ഇത് നമ്മൾ മലയാളികളുടെ ഒരു സ്വഭാവമാണ് , ഒരു ഫ്രൂട്സ് കട കണ്ടാൽ കേറി എന്തെങ്കിലുമൊന്ന് വാങ്ങാതെ പോകില്ല . ഇത് പറയാൻ കാരണം നമ്മുടെ നാട്ടിലിപ്പോൾ മാമ്പഴക്കാലമാണെങ്കിലും വിപണിയിൽ നിറയുന്നത് അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള മാങ്ങകളാണ് . പണ്ട് സുലഭമായിരുന്ന തത്തച്ചുണ്ടൻ, മൂവാണ്ടൻ, കോട്ടുക്കോണം തുടങ്ങിയ നാടൻ ഇനങ്ങൾ ഇപ്പോൾ കിട്ടാനില്ല.

Continue Reading
Kerala Kerala Mex Kerala mx Special Top News
0 min read
37

മുഖ്യമന്ത്രി കസേരയും കോൺഗ്രസിലെ തമ്മിലടിയും: കെ സുധാകരന്റെ അവസാന അഭിലാഷം

March 17, 2025
0

കോൺഗ്രസിന്റെ കാര്യം വല്ലാത്ത കഷ്ടം തന്നെയാണ്. ഇതുവരെ നാല് മുഖ്യമന്ത്രി സ്ഥാനാർത്ഥികളായിരുന്നു. തമ്മിൽതല്ല് പോരാത്തതുകൊണ്ടാകാം കൂട്ട തല്ലിന് വേണ്ടി മുൻ കെപിസിസി പ്രസിഡണ്ട് മാരെയും കൂടി മത്സരത്തിനിറക്കുന്നുവെന്ന് കേട്ടു. എങ്കിൽ സംഭവം ഗംഭീരമായി. ഓരോരുത്തർക്കും അവരവരുടെ 10 പാർശ്വവർത്തികളെയും കൂടി സ്ഥാനാർത്ഥികളായി കൊടുക്കണം. എന്നാലേ സംഭവം കുറച്ചുകൂടി കൊഴുക്കൂ . കെ മുരളീധരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, വി എം സുധീരൻ, രമേശ് ചെന്നിത്തല, എം എം ഹസ്സൻ പോരാഞ്ഞിട്ട് വില്ലാളി

Continue Reading
Kerala Kerala Mex Kerala mx Special Top News
1 min read
43

മാനദണ്ഡങ്ങൾ പിന്‍വലിച്ചുവെങ്കിലും സമരം തുടരുമെന്ന് ആശമാര്‍

March 17, 2025
0

ആശമാര്‍ക്ക് ഓണറേറിയം ലഭിക്കുന്നതിനു നിശ്ചയിച്ചിരുന്ന 10 മാനദണ്ഡങ്ങള്‍ സർക്കാർ പിന്‍വലിച്ചു. സമരത്തിന്റെ 35-ാം ദിവസം സെക്രട്ടേറിയറ്റ് ഉപരോധിക്കുന്നതിന് മുൻപാണ് സമരക്കാരുടെ ഈ ആവശ്യം കൂടി അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത് . മാനദണ്ഡങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം നിയമസഭയില്‍ പറഞ്ഞിരുന്നു. ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ക്കൊപ്പം മാനദണ്ഡങ്ങള്‍ പിന്‍വലിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടിരുന്നു. മാനദണ്ഡങ്ങള്‍ സങ്കീര്‍ണമായതിനാല്‍ തുച്ഛമായ ഓണറേറിയം മാത്രമാണ് ലഭിക്കുന്നതെന്നായിരുന്നു ആശമാരുടെ

Continue Reading
Kerala Kerala Mex Kerala mx Special Top News
0 min read
184

മുൻ ജീവിത പങ്കാളി ഡോ.എലിസബത്ത് ഉദയനെതിരെ നടൻ ബാലയും ഭാര്യയും പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ കൂടുതൽ വെളിപ്പെടുത്തലുമായി എലിസബത്ത് രംഗത്ത് വന്നു . കേസ് വന്നാലും ജയിലിൽ കിടക്കേണ്ടി വന്നാലും തനിക്ക് നേരിട്ട അനുഭവങ്ങൾ തുറന്നുപറയുക തന്നെ ചെയ്യുമെന്ന് എലിസബത്ത് വ്യക്തമാക്കി. തന്നെ ബലാത്സംഗം ചെയ്തു എന്ന് തുറന്നു പറഞ്ഞിട്ടും ആരും കേസ് എടുക്കുകയോ അതേക്കുറിച്ച് അന്വേഷിച്ച് ചെല്ലുകയോ ചെയ്തിട്ടില്ലന്ന് എലിസബത്ത് പറയുന്നു. ചെന്നൈയിൽ നടനോടൊപ്പം താമസിക്കുമ്പോൾ അയാളുടെ അനുവാദത്തോടെ തന്റെ മുറിയിലേക്ക് ഒരാൾ കേറിവന്നുവെന്നും അന്ന് പേടിച്ച് തനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണമെന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നുവെന്നും തെളിവ് സഹിതം എലിസബത്ത് പറയുന്നു.

March 17, 2025
0

മുൻ ജീവിത പങ്കാളി ഡോ.എലിസബത്ത് ഉദയനെതിരെ നടൻ ബാലയും ഭാര്യയും പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ കൂടുതൽ വെളിപ്പെടുത്തലുമായി എലിസബത്ത് രംഗത്ത് വന്നു . കേസ് വന്നാലും ജയിലിൽ കിടക്കേണ്ടി വന്നാലും തനിക്ക് നേരിട്ട അനുഭവങ്ങൾ തുറന്നുപറയുക തന്നെ ചെയ്യുമെന്ന് എലിസബത്ത് വ്യക്തമാക്കി. തന്നെ ബലാത്സംഗം ചെയ്തു എന്ന് തുറന്നു പറഞ്ഞിട്ടും ആരും കേസ് എടുക്കുകയോ അതേക്കുറിച്ച് അന്വേഷിച്ച് ചെല്ലുകയോ ചെയ്തിട്ടില്ലന്ന് എലിസബത്ത് പറയുന്നു. ചെന്നൈയിൽ നടനോടൊപ്പം താമസിക്കുമ്പോൾ അയാളുടെ

Continue Reading
Kerala Kerala Mex Kerala mx Special Top News
1 min read
28

മുനമ്പത്ത് ജുഡീഷ്യൽ കമ്മീഷൻ റദ്ദാക്കി ഹൈക്കോടതി; സർക്കാർ അപ്പീൽ നൽകും

March 17, 2025
0

മുനമ്പത്ത് ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച സർക്കാർ നടപടി റദ്ദാക്കി ഹൈക്കോടതി. കമ്മീഷനെ നിയമിച്ചതിന്റെ സാധുത ചോദ്യംചെയ്‌ത് വഖഫ് സംരക്ഷണ വേദി നൽകിയ ഹർജി അംഗീകരിച്ചുകൊണ്ടാണ് നടപടി. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ സിംഗിൾ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. നടപടിക്കെതിരെ സർക്കാർ അപ്പീൽ നൽകും. വഖഫ് സംരക്ഷണ വേദിക്ക് ഹർജി ഫയൽ ചെയ്യാനുള്ള അവകാശമുണ്ടോ എന്ന് കോടതി അന്വേഷിച്ചു. മുമ്പും കേസിൽ ഇവർ ഇടപെട്ടിട്ടുണ്ട്. കേസിൽ പൊതു താൽപ്പര്യമുണ്ട്. ഇക്കാരണത്താൽ ഹർജിക്ക്

Continue Reading
Kerala Kerala Mex Kerala mx Special Top News
0 min read
36

സെക്രട്ടറിയേറ്റ് ഉപരോധത്തിനൊരുങ്ങി ആശാവർക്കർമാർ: സമരത്തിന് രാഷ്ട്രീയ പിന്‍ബലമെന്ന് വിമര്‍ശനം

March 17, 2025
0

സർക്കാരിനെ പ്രതിരോധത്തിൽ ആക്കിക്കൊണ്ട് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 36 ദിവസമായി സെക്രട്ടറിയേറ്റിനു മുന്നിൽ സമരം നടത്തുന്ന ആശാവർക്കർമാർ ഇന്ന് സെക്രട്ടറിയേറ്റ് ഉപരോധിക്കും. നഗരത്തിൽ വൻ പോലീസ് അന്നാഹമാണ് സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി തമ്പടിച്ചിരിക്കുന്നത്. സർക്കാർ ആശാന്മാരുടെ കാര്യത്തിൽ യാതൊരു നടപടിയും കൈക്കൊള്ളുന്നില്ല എന്ന രൂക്ഷ ആരോപണമുന്നയിച്ചു കൊണ്ടാണ് ആശമാർ ഇന്ന് സെക്രട്ടറിയേറ്റിന്റെ വാതിലുകൾ ഉപരോധിക്കാൻ തയ്യാറെടുക്കുന്നത്. മരണംവരെ സമരം തുടരുമെന്നുള്ള ശക്തമായ നിലപാടാണ് ആശാവർക്കർമാർ വച്ചുപുലർത്തുന്നത്. നിയമപരമായ സമരത്തിൽ നിന്ന് നിഷേധാത്മകമായ

Continue Reading
Kerala Kerala Mex Kerala mx Special Top News
0 min read
56

24 ന്യൂസിൽ ആഭ്യന്തര സംഘർഷം: മുതിർന്ന ജേർണലിസ്റ്റുകളുടെ ഈഗോ സംഘട്ടനം ചീഫ് എഡിറ്ററുടെ രോഷപ്രകടനത്തിൽ കലാശിച്ചു

March 15, 2025
0

മലയാളത്തിലെ പരിണത പ്രജ്ഞരെന്ന് മേനിനടിക്കുന്ന ഒരുപാട് ജേർണലിസ്റ്റുകളെ നിഷ്പ്രഭരാക്കിയാണ് സ്വന്തം വ്യക്തിപ്രഭാവം കൊണ്ട് മാത്രം 24ചാനലിനെ ശ്രീകണ്ഠൻ നായർ ഒറ്റയടിക്ക് മുൻനിരയിൽ എത്തിച്ചത്. 2018ൽ തുടങ്ങിയ ചാനൽ തുടക്കം മുതൽ തന്നെ മനോരമ, മാതൃഭൂമി അടക്കം പ്രമുഖരെ പിന്തള്ളി രണ്ടാം സ്ഥാനമുറപ്പിച്ചത് മലയാള മാധ്യമ ചരിത്രത്തിലെ അപൂർവതയാണ്. എല്ലാത്തരം വിമർശകർക്കും അവഗണിക്കാനാവാത്ത സാന്നിദ്ധ്യമായി 24 ന്യൂസ് ചാനൽ വളർന്നു കഴിഞ്ഞു എന്നാണ് വ്യക്തമാകുന്നത്. മാധ്യമ കുലപതിമാരെന്ന് വിശേഷണമുള്ള മനോരമയിലും ഏഷ്യാനെറ്റിലും

Continue Reading
Kerala Kerala Mex Kerala mx Special Top News
1 min read
44

മദ്രസ പഠനവും ലഹരി പ്രശ്നവും: ആത്മപരിശോധന ആവശ്യമെന്ന് കെ.ടി. ജലീൽ

March 15, 2025
0

ഒടുവിൽ കെട്ടി ജലീലിന് ബോധോദയം ഉണ്ടായിരികുങ്കയാണ്. മദ്രസ വിദ്യാഭ്യാസം നടത്തിയവരാണ് ഏറ്റവും കൂടുതൽ ലഹരി മരുന്നമായി പിടിയിൽ ആകുന്നതെന്നും മയക്കുമരുന്നിനെതിരെ മുസ്ലിം സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും കെടി ജലീൽ എംഎൽഎ. മദ്രസയിൽ പോയി പഠിച്ചിട്ടുള്ളവരാണ് ഏറ്റവും കൂടുതൽ ലഹരി മരുന്നമായി പിടിയിലാകുന്നത്. പണത്തോടുള്ള അമിതമായ മോഹമാണ് ഇതിനു പ്രധാന കാരണം. ലഹരിക്കടത്തും വിതരണവും ഒരു തെറ്റല്ലെന്ന് അവർ ചിന്തിക്കുന്നു. മദ്രസയിൽ പോയി ധാർമിക മൂല്യങ്ങളെ കുറിച്ച് പഠിച്ചവർ ഇങ്ങനെ ചെയ്യുന്നത്

Continue Reading
Kerala Kerala Mex Kerala mx Special Top News
0 min read
50

സെബാസ്റ്റ്യൻ പോളിന്റെ വിമർശനവും രാഷ്ട്രീയ പ്രസ്ഥാനം: ഒരു വിശകലനം

March 15, 2025
0

കെ വി തോമസിനെതിരെ മുൻ എം പി സെബാസ്റ്റ്യൻ പോൾ ചില കാര്യങ്ങൾ കുറിച്ചത് കണ്ടപ്പോൾ പുച്ഛമാണ് തോന്നിയത് . ഇതിനെ വേശ്യയുടെ ചാരിത്ര പ്രസംഗം പോലെ എന്നു ഉപമിച്ചാൽ അത് അവർക്കു അപമാനമാകും എന്നതുകൊണ്ട് ഞാൻ അത് പറയുന്നില്ല. വന്നു കയറുന്നവനെ പട്ടുവസ്ത്രം ധരിപ്പിച്ചും സ്വർണ്ണ മോതിരമണിയിച്ചും സ്വീകരിക്കുന്നത് നല്ല കാര്യമല്ല. വന്നു കയറുന്നവർക്ക് സ്വീകാര്യത ഉണ്ടാവുകയും നിൽക്കുന്നവർക്കും ഇറങ്ങിപ്പോകാത്തവർക്കും ഇരിപ്പിടം കിട്ടാതെ വരികയും ചെയ്യുന്നത് ശരിയല്ല. ഇത്

Continue Reading