Kerala Kerala Mex Kerala mx Special Top News
1 min read
33

മോദിയുടെ നയതന്ത്ര നീക്കത്തെ വീണ്ടും പുകഴ്ത്തി ശശി തരൂർ; കോൺഗ്രസിൽ അതൃപ്തി

March 19, 2025
0

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയതന്ത്രജ്ഞതയെ പുകഴ്ത്തി കോൺഗ്രസ് എംപി ശശി തരൂർ വീണ്ടും രംഗത്തിറങ്ങി . റഷ്യ- യുക്രെയ്ൻ യുദ്ധം പൊട്ടിപ്പുറപ്പെട്ട സമയത്ത് നരേന്ദ്ര മോദി സ്വീകരിച്ച നയം ശരിയാണെന്നാണ് ശശി തരൂർ പറയുന്നത് . ഇരു രാജ്യങ്ങളും തമ്മിൽ നല്ല ബന്ധം നിലനിർത്താൻ മോദിക്ക് കഴിഞ്ഞു. ഇന്ത്യയുടെ നിലപാടിനെ താൻ എതിർത്തത് അബദ്ധമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹി ‘റായ്സിന ഡയലോഗ്’ സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞയാഴ്ചയാണ് ഡൽഹിയിൽ കേരളത്തിലെ

Continue Reading
Kerala Kerala Mex Kerala mx Special Top News
1 min read
27

പച്ചക്കറിക്കൃഷിയിൽ കോടിപതിയായി എലവഞ്ചേരിയിലെ ശിവദാസൻ: വർഷത്തിൽ 1.15 കോടി വരുമാനം

March 19, 2025
0

ഒരു കൊല്ലത്തിനിടെ ഉത്പാദിപ്പിച്ചത് 600 ടണ്‍ പച്ചക്കറി. നല്‍കിയത് വി.എഫ്.പി.സി.കെയുടെ എലവഞ്ചേരി സ്വാശ്രയ കര്‍ഷകസമിതിക്ക്. ലഭിച്ച വരുമാനം 1.15 കോടി. ‘കര്‍ഷക കോടിപതി’യായി , എലവഞ്ചേരി പനങ്ങാട്ടിരി സ്വദേശി ശിവദാസന്‍. പത്താംക്ലാസ് പഠനശേഷം തൂമ്പയെടുത്ത് മണ്ണിലിറങ്ങി കഠിനാദ്ധ്വാനം നടത്തിയതിന്റെ ഫലമാണിന്ന് കോടിപതിയാക്കിയത് . വി.എഫ്.പി.സി.കെയുടെ 24 വര്‍ഷത്തെ ചരിത്രത്തില്‍ സംസ്ഥാനത്ത് ആദ്യമായാണ് ഒരു കര്‍ഷകന് ഉത്പന്നവിലയായി ഇത്രയുംവലിയ തുക ഒരു സാമ്പത്തികവര്‍ഷം കൈമാറുന്നത്. സ്വന്തമായുള്ള എട്ടേക്കറിലും പാട്ടത്തിനെടുത്ത 10 ഏക്കറിലുമാണ്

Continue Reading
Kerala Kerala Mex Kerala mx Special Top News
1 min read
31

അണ്ണാമലൈയുടെ സമരജ്വാല: സ്റ്റാലിനെയും ഡിഎംകെയെയും പിടിച്ചു കുലുക്കുന്ന വെളിപ്പെടുത്തലുകൾ

March 19, 2025
0

അതിശക്തമായി സ്റ്റാലിനെയും ഡിഎംകെയെയും നേരിടുന്ന അണ്ണാമലൈയോട് സ്റ്റാലിന് ഭയം. അതിന്റെ തെളിവുകളാണ് ഇപ്പോൾ കുറച്ചു ദിവസങ്ങളായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സാധാരണക്കാര്‍ക്ക് മദ്യം വിതരണം ചെയ്യുന്ന കേരളത്തിലെ ബിവറേജസിന് സമാനമായ തമിഴ്നാട്ടിലെ ടാസ്മാകില്‍ 1000 കോടി രൂപയുടെ അഴിമതി നടന്നുവെന്ന ഇഡി വെളിപ്പെടുത്തലിന് പിന്നാലെ സമരം ചെയ്യാന്‍ പുറപ്പെട്ട അണ്ണാമലൈയെ അറസ്റ്റ് ചെയ്തത് വഴി സ്റ്റാലിനുള്ളിലെ അണ്ണാമലൈഭയം ആണ് പുറത്തുവന്നതെന്ന് വിലയിരുത്തല്‍. അണ്ണാമലൈയെ മാത്രമല്ല, തമിഴിശൈ സൗന്ദര്‍രാജന്‍, കോയമ്പത്തൂര്‍ സൗത്ത് എംഎല്‍എ വനതി

Continue Reading
Kerala Kerala Mex Kerala mx Special Top News
1 min read
33

മോദിയുടെ നയതന്ത്രത്തെ വീണ്ടും പുകഴ്ത്തി ശശി തരൂര്‍: കോണ്‍ഗ്രസ് അകത്തു പ്രതിഷേധം

March 19, 2025
0

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും പ്രശംസിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഒന്ന് പുകഴ്ത്തിയതിന്റെ ക്ഷീണം കോൺഗ്രസിന് മാറുന്നതിനു മുൻപാണ് അടുത്ത പ്രസ്താവന. നിരന്തരം നരേന്ദ്രമ്പോധിയെ പുകഴ്ത്തുന്നത് ശശി തരൂർ ബിജെപിയിലേക്ക് വരുന്നതിന്റെ സൂചനയാണ് എന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. എന്തിനും ഏതിനും മോദിയെ കുറ്റം പറയുന്ന കോൺഗ്രസുകാർക്ക് വലിയ ഒരു തിരിച്ചടി തന്നെയാണ് ശശിതരൂറിന്റെ ഈ തുറന്ന് പറച്ചിലുകൾ റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ നരേന്ദ്ര മോദി സ്വീകരിച്ച

Continue Reading
Kerala Kerala Mex Kerala mx Special Top News
0 min read
37

ദൈവാലയ ശുശ്രൂഷയിൽ ശുദ്ധി, ഉത്തരവാദിത്വം, നിഷ്കളങ്കത: സഖറിയാസ് മാർ പീലക്‌സിനോസ് തിരുമേനിയുടെ പ്രസക്ത സന്ദേശം

March 19, 2025
0

വിഘട യാക്കോബായ വിഭാഗത്തിലാണെങ്കിലും സത്യം പറഞ്ഞാൽ അഭിനന്ദിച്ചേ തീരൂ, അതാണ് മാന്യത. സഖറിയാസ് മാർ പീലക്‌സിനോസ് തിരുമേനിയുടെ വാക്കുകൾ വളരെ പ്രസക്തമാണ്. ഏത് ക്രിസ്തീയ സഭയിലായാലും അനുവർത്തിക്കേണ്ട കാര്യങ്ങൾ തന്നെയാ . ആര് പറയുന്നൂവെന്നല്ല , എന്ത് പറഞ്ഞുവെന്നാണ് ചിന്തിക്കേണ്ടത് . ദേവാലയമെന്ന് എളുപ്പത്തിൽ പറയുമെങ്കിലും ദൈവാലയം എന്നാണ് ശരി, അതായത് ദൈവത്തിന്റെ ആലയം . ആ ദൈവത്തിൻ്റെ ആലയത്തിൽ പരികർമ്മിക്കുന്നവരും ശുദ്ധിയുള്ളവരായിരിക്കണം. മദ്ബഹായിലും ബലിപീഠത്തിലും ഉപയോഗിക്കുന്ന അചേതന ഉപകരണങ്ങളെപ്പോലും

Continue Reading
Kerala Kerala Mex Kerala mx Special Top News
0 min read
62

ഗുജറാത്തിൽ രാഹുലിന്റെ ‘എലി വേട്ട’: കോൺഗ്രസിൽ ഉള്ളിലിരുന്ന് ബിജെപിക്ക് പണിയെടുക്കുന്നവരെ പുറത്താക്കും

March 18, 2025
0

ഗുജറാത്തിൽ പതിറ്റാണ്ടുകളായി പ്രതിപക്ഷത്തുള്ള കോൺഗ്രസിലിരുന്നുകൊണ്ട് ബിജെപിക്കായി പണിയെടുക്കുന്നവരെ തുരത്താൻ വടിയെടുക്കുകയാണു രാഹുൽ ഗാന്ധി . പാർട്ടിയെ ഉള്ളിലിരുന്ന് ഇല്ലാതാക്കുന്ന എലികൾ ഗുജറാത്തിൽ മാത്രമാണോ ഉള്ളത് ? അല്ല എല്ലായിടത്തുമുണ്ട് . ഇന്ന് പാർട്ടി ഈ ഗതിയിലാകാൻ കാരണം ഇതുപോലെയുള്ള എലികളാണ് . മൃഗങ്ങളുടെയും രാഷ്ട്രീയക്കാരുടെയും സ്വഭാവങ്ങൾ മനുഷ്യർ മനസ്സിലാക്കിത്തുടങ്ങിയ കാലം മുതലേയുള്ളതാണു രണ്ടും തമ്മിലുള്ള താരതമ്യം. രാഷ്ട്രീയക്കാരെ അവരുടെ നല്ലകാലത്ത് സിംഹം, കടുവ, ചീറ്റപ്പുലി തുടങ്ങിയവയുമായി ഉപമിക്കുന്നതു ശൗര്യത്തിന്റെ പേരിലാണ്.

Continue Reading
Kerala Kerala Mex Kerala mx Special Top News
1 min read
50

ഐപിഎൽ ഉത്സവത്തിന് മുന്നോടിയായി ജിയോയുടെ മിന്നുന്ന ഓഫർ: സൗജന്യ ലൈവ് സ്ട്രീമിംഗുമായി എത്തുന്നു

March 18, 2025
0

വലിയ ബ്ലാക്ക് ആൻഡ് വൈറ്റ് ടിവിയിൽ ക്രിക്കറ്റ് ആസ്വദിച്ചിരുന്ന തലമുറ ഇന്ന് വിരൽത്തുമ്പിൽ മൊബൈൽ ഫോണിൽ ക്രിക്കറ്റ് ആസ്വദിച്ചിരുന്ന കാലത്തിലേക്ക് എത്തിയിരിക്കുന്നു. ഇപ്പോൾ അതിനു തക്ക ഓഫറുകളുമായി പല മൊബൈൽ കമ്പനികളും രംഗത്തുണ്ട്. കഴിഞ്ഞ നാളുകളിൽ ഒക്കെ വൻ വമ്പൻ ഓഫറുകൾ നൽകിക്കൊണ്ട് ജിയോ അതിന്റെ ആധിപത്യം നിലനിർത്തുകയാണ് ചെയ്തത്. ഇത്തവണയും അതിന് മാറ്റമില്ലെന്ന് ഉറപ്പോടെ ജിയോ പുതിയ ഓഫറുകളുമായി രംഗത്തെത്തിയിരിക്കുകയാണ്. ക്രിക്കറ്റ് പ്രേമികളെ കയ്യിലെടുക്കുകയാണ് ഇപ്രാവശ്യം ജിയോയുടെ ലക്ഷ്യംഇന്ത്യൻ

Continue Reading
Kerala Kerala Mex Kerala mx Special Top News
1 min read
48

ആശാവർക്കർ സമരം: സർക്കാരും ചർച്ചയ്ക്ക്, ബിജെപി-കോൺഗ്രസ് സഖ്യത്തിന്റെ രാഷ്ട്രീയ നീക്കങ്ങൾക്കും വിമർശനം

March 18, 2025
0

ആശാവർക്കർമാരെ ബിജെപി കോൺഗ്രസ് സഖ്യം കുത്തിതിരിപ്പിച്ച് പിണറായി സർക്കാരിന്റെ ഭരണ പരാജയമാണ് എന്ന് വരുത്തി തീർക്കാനുള്ള ഗൂഢലക്ഷ്യങ്ങൾ അണിയറയിൽ നടക്കുമ്പോഴും സംസ്ഥാന സർക്കാർ ആശമാരെ ചേർത്തു പിടിക്കാനുള്ള തീവ്ര പരിശ്രമത്തിലാണ്. .സമരം അവസാനിപ്പിക്കാൻ ആശാവർക്കർമാരെ മുഖ്യമന്ത്രിതന്നെ ചർച്ചയ്ക്കു വിളിക്കേണ്ടതുണ്ടോയെന്ന് ആലോചിക്കാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ആശാ വർക്കർമാർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന സമരം അവസാനിപ്പിക്കണമെന്നാണ് ഞങ്ങളുടെ അഭിപ്രായം. ജനാധിപത്യസമൂഹത്തിൽ സമരം നടത്തുന്നതിൽ കുഴപ്പമില്ല.എന്നാൽ, ആശാ വർക്കർമാരുടെ സമരം കൈകാര്യം

Continue Reading
Kerala Kerala Mex Kerala mx Special Top News
1 min read
56

കൈക്കൂലി മഹാമാരിയാകുന്നു: ഭരണകൂടത്തിനും സമൂഹത്തിനും വെല്ലുവിളി

March 18, 2025
0

സംസ്ഥാനത്തെ പല സർക്കാർ വകുപ്പുകളിലും മുകളിലിരിക്കുന്ന ഉദ്യോഗസ്ഥർക്ക് സാധാരണ ഗതിയിൽ ആരുടെ മുമ്പിലും കൈക്കൂലിക്കായി കൈനീട്ടേണ്ടിവരുന്ന അവസ്ഥയില്ല. പക്ഷേ പറഞ്ഞിട്ടെന്തു കാര്യം; കൈക്കൂലി ചോദിച്ചുവാങ്ങുന്നത് ഏതു സ്ഥാപനത്തിലെയും ചില ജീവനക്കാരുടെ ശീലമാണ്. ഇന്ന് കൈക്കൂലി വാങ്ങാത്ത ഓഫീസും ജീവനക്കാരും പൊതുവെ കുറവാണ് , കൈക്കൂലി ഉണ്ടെങ്കിലേ കാര്യം സാധിക്കാൻ പറ്റൂയെന്ന അവസ്ഥയാണുള്ളത് , കൈക്കൂലി കൊടുത്തില്ലെങ്കിൽ ഇരട്ടിപ്പണി തരും , നമ്മുടെ കാര്യം സാധിക്കത്തതുമില്ല . കൊട്ടാരക്കര താലൂക്കഭീസിൽ ഈയ്യടുത്ത്

Continue Reading
Kerala Kerala Mex Kerala mx Special Top News
0 min read
52

ചെങ്ങന്നൂരിൽ എടിഎം തട്ടിപ്പു കേസ്: ബിജെപി വനിതാ മെമ്പറും സഹായിയും പോലീസ് പിടിയിൽ

March 18, 2025
0

കളഞ്ഞു കിട്ടിയ എടിഎം കാർഡ് ഉപയോഗിച്ച് പണം തട്ടിയ കേസിൽ ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് വനിതാ മെമ്പറേയും സഹായിയേയും പോലീസ് പൊക്കി , ഇവർ ബിജെപിക്കാരാണ് . ബിജെപി അംഗവും മഹിള മോർച്ച ഭാരവാഹിയുമായ സുജന്യ ഗോപിയും ഇവരുടെ സഹായി കല്ലിശ്ശേരി വല്യത്ത് ലക്ഷ്മി നിവാസിൽ സലിഷ് മോനുമാണ് പോലീസ് പിടിയിലായത് . ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി , രണ്ടുപേരെയും കോടതി റിമാൻഡ് ചെയ്ത് ജയിലിലേക്കടച്ചു .

Continue Reading