Kerala Kerala Mex Kerala mx Special Top News
0 min read
29

ഭൂമിയിലേക്ക് തിരിച്ചു: സുനിത വില്യംസിന്റെ വിജയകരമായ മൂന്നാം ബഹിരാകാശ ദൗത്യം ഗ്രാമവാസികൾ ആഘോഷിക്കുന്നു

March 19, 2025
0

നാസയുടെ ഇതിഹാസ ബഹിരാകാശ യാത്രികരിൽ ഒരാളും ഇന്ത്യൻ വംശജയുമായ സുനിത വില്യംസ് മൂന്നാം ദൗത്യവും വിജയകരമായി പൂർത്തിയാക്കി മടങ്ങിയെത്തിയതിന്റെ ആഹ്ലാദത്തിലാണ് കുടുംബാംഗങ്ങലും ലോകവും . മനുഷ്യന്മാർക്കെല്ലാം അഭിമാനിക്കാൻ പറ്റിയ നേട്ടം തന്നെയാണ് സുനിത വില്യംസ് ഉണ്ടാക്കിയിരിക്കുന്നതെന്നു തീർച്ചയാണ്. അതിനിടെ അവധിക്കാലം ആഘോഷിക്കാനായി പേരക്കുട്ടി വരുന്നതിനുള്ള ഒരുക്കങ്ങളിലാണ് ഒരു ഇന്ത്യൻ ഗ്രാമം. ഒമ്പത് മാസത്തെ പ്രാർത്ഥനകൾക്കും പരിശ്രമങ്ങൾക്കും ശേഷം ഭൂമി തൊട്ട സുനിത വില്യംസാണ് ആ പേരക്കുട്ടി. കാത്തിരിക്കുന്നതാവട്ടെ ഗുജറാത്തിലെ ജുലാസൻ

Continue Reading
Kerala Kerala Mex Kerala mx Special Top News
1 min read
27

തരൂരിന്റെ തന്ത്ര നീക്കങ്ങൾ: കോൺഗ്രസിന് തലവേദനയാകുമോ?

March 19, 2025
0

ഹൈക്കമാൻഡിന്റെ ഒരു ഗതികേടേ… തലവേദന ഒഴിഞ്ഞ സമയമില്ലാതായിരിക്കുന്നു ഇപ്പോൾ. എന്നും ഓരോരോ പ്രശ്നങ്ങൾ. അടുത്തിടെ നടന്നത് തരൂർ പിണറായിയെ പുകഴ്ത്തി പറഞ്ഞതായിരുന്നു. അതിനെ എങ്ങനെയൊക്കെയോ തട്ടി പൊതി വെച്ചപ്പോഴേക്കും അടുത്ത പ്രശനം കെ പി സി സി അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുള്ള തർക്കങ്ങളായിരുന്നു. അത്രയും ആയപ്പോൾ സഹികെട്ട് ഡൽഹിയിലേക്ക് എല്ലാവരെയും വിളിപ്പിച്ച് തക്ക താക്കീതു കൊടുത്തപ്പോൾ അതിനു കുറച്ചു സമാധാനമായി എന്ന് കരുതി ഇരിക്കുമ്പോഴാണ് അടുത്ത പുകിൽ. കുരങ്ങിനെ പോലെ

Continue Reading
Kerala Kerala Mex Kerala mx Special Top News
0 min read
31

കേരളത്തിൽ ക്രൈമിലും വിവാദത്തിലും രാഷ്ട്രീയ പാർട്ടികൾ തമ്മിൽ കൈകോർക്കുന്നു: രാഷ്ട്രീയ നേതാക്കളുടെ അഴിമതി വീണ്ടും പുറത്ത്

March 19, 2025
0

പീഡനം, മയക്കു മരുന്ന്, കൊലപാതകം ഇതെല്ലം ഇടതു പക്ഷത്തിന്റെ മാത്രം കുത്തകയാണെന്നാണ് കേരളത്തിലെ കോൺഗ്രെസ്സുകാർ ധരിച്ചു വെച്ചിരിക്കുന്നത്. അവർ മറ്റുള്ള ആലുക്കലിൽ ഇൻജെക്ട ചെയ്യുന്നതും ഇത് തന്നെയാണ്. അതെന്താ അങ്ങനെ? കോൺഗ്രെസ്സുകാർ അക്രമങ്ങൾ ചെയ്‌താൽ പുളിക്കുമോ? പുളിക്കില്ലെന്നു മാത്രമല്ല, ഞങ്ങൾക്ക് ഇടതു പക്ഷത്തിനേക്കാൾ നന്നായിട്ട് ഇതൊക്കെ ചെയ്യാനുമറിയാം. പറയുന്നത് സമൂഹത്തിന്റെ മുഖഛായ ഒന്നാകെ മാറ്റും ഞങ്ങൾ എന്നും പറഞ്ഞു വീരവാദം മുഴക്കുന്ന യൂത്ത് കോൺഗ്രെസ്സുകാർ ആണ്. കഴിഞ്ഞ ദിവസമാണ്, പതിനഞ്ചുവയസ്സുകാരിയെ

Continue Reading
Kerala Kerala Mex Kerala mx Special Top News
0 min read
28

ശബരിമലയിൽ മമ്മൂട്ടിക്ക് വേണ്ടി മോഹൻലാൽ വഴിപാട്: ആരാധകർ ആഘോഷത്തിൽ

March 19, 2025
0

സിനിമയിലെ താരങ്ങളെ വെറും അഭിനേതാക്കൾ ആയിട്ടാളാ ആളുകൾ കാണുന്നത്, പ്രത്യേകിച്ച് മലയാളികൾ. താരങ്ങൾക്കു വേണ്ടി അമ്പലവും വരെ പണിതിട്ടുള ചരിത്രമാണ് ഇന്ത്യയിൽ. മോഹൻലാലും മമ്മൂട്ടിയും സിനിമയുടെ തലതൊട്ടപ്പന്മാർ ആയതിനു ശേഷം ഇവരുടെ പേരിൽ ഫാൻസ് ക്ലബ് തുടങ്ങുകയും ഓരോ സിനിമയും കഴിയുമ്പോൾ അതിനു നെഗറ്റീവ് ആയും പോസിറ്റീവ് ആയിട്ടുമൊക്കെ പ്രതികരിക്കുകയും ചെയ്യുന്നതും ഈ ഫാൻസ്‌ തന്നെയാണ്. അവർക്ക് മോഹൻലാലും മമ്മൂട്ടിയും രണ്ടു യുദ്ധ ഭൂമിയാണ്. പരസ്പരം പോരടിക്കാനുള്ള രണ്ടു കൂട്ടർ.

Continue Reading
Kerala Kerala Mex Kerala mx Special Top News
2 min read
37

മേഖലാ അവലോകന യോഗങ്ങളും വിപുലമായ ആഘോഷ പരിപാടികളുമായി ഇടതു സർക്കാരിന്റെ നാലാം വാർഷികം

March 19, 2025
0

ഇടതു മന്ത്രിസഭയുടെ നാലാം വാര്‍ഷിക ആഘോഷ പരിപാടികൾ ഏപ്രില്‍, മേയ് മാസങ്ങളില്‍ നടത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനതലം മുതല്‍ ജില്ലാ, സംസ്ഥാനതലംവരെ വിപുലമായ പരിപാടികൾ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും. ഇതിനു പുറമേ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മേഖലാ അവലോകന യോഗങ്ങള്‍ നടത്തും. ജില്ലകളില്‍ പുരോഗമിക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സങ്ങളുണ്ടെങ്കില്‍ കണ്ടെത്തി പരിഹരിക്കുന്നതിനാണ് മേഖലാ അവലോകന യോഗങ്ങള്‍ നടത്തുന്നത്. മന്ത്രിസഭയുടെ നാലാം വാര്‍ഷിക ആഘോഷ പരിപാടികളില്‍ എല്ലാ ജില്ലകളിലും മുഖ്യമന്ത്രി പങ്കെടുക്കും.

Continue Reading
Kerala Kerala Mex Kerala mx Special Top News
1 min read
27

റഷ്യ-യുക്രെയ്ന്‍ യുദ്ധനയത്തില്‍ മോദിയെ പിന്തുണച്ച് ജോൺ ബ്രിട്ടാസ്; ശശി തരൂരിന് പിന്തുണ

March 19, 2025
0

ഒടുവിൽ ബ്രിയറ്റസിനും ബോധം വന്നിരിക്കുകയാണ്. വാ തുറന്നാൽ മോദിയെയും ബിജെപിയെയും കുറ്റം മാത്രം പറയുന്ന ബ്രിട്ടാസും ഇപ്പോൾ മോദി ചെയ്തത് തന്നെയാണ് ശെരി എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ്. റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ ഇന്ത്യ നടത്തിയ സമാധാന ശ്രമങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയുള്ള ശശി തരൂരിന്റ പ്രസ്താവനയെ പിന്തുണച്ച് സിപിഎം സംസ്ഥാന സമിതി അംഗവും രാജ്യസഭാംഗവുമായ ജോണ്‍ ബ്രിട്ടാസ് എംപി. റഷ്യയുടെ കാര്യത്തിൽ മോദിയെ കൊണ്ടു കാര്യങ്ങൾ ചെയ്യിപ്പിച്ച ഞങ്ങടെ പാർട്ടിയെ

Continue Reading
Kerala Kerala Mex Kerala mx Special Top News
1 min read
25

2025 മഹീന്ദ്ര ഥാർ റോക്‌സ്: പുതിയ ഫീച്ചറുകളുമായി വിപണിയിൽ എത്തി

March 19, 2025
0

കഴിഞ്ഞ വർഷം വിപണിയിലെത്തി കൊടുങ്കാറ്റായ മോഡലായിരുന്നു ഥാർ റോക്‌സ് . ഒരു വണ്ടിയിൽ കിട്ടാവുന്ന എല്ലാത്തരം മോഡേൺ ഫീച്ചറുകളും കുത്തിനിറച്ചെത്തിയ 5-ഡോർ എസ്‌യുവി ഹിറ്റാവാൻ ഇതിൽ കൂടുതൽ കാരണങ്ങളും വേണ്ടായിരുന്നു എന്നതാണ് സത്യം. ശരിക്കും പ്രാക്‌ടിക്കലായി കൊണ്ടുനടക്കാൻ പറ്റുന്ന ഫാമിലി സ്പോർട് യൂട്ടിലിറ്റി വാഹനമായി മാറാൻ ഇത്രവേഗം ഥാറാനാവുമെന്ന് ആരും കരുതിയതുമില്ല. അങ്ങനെ കുറ്റങ്ങളും കുറവുകളുമൊന്നുമില്ലാതെ ചീറിപാഞ്ഞെത്തിയ മോഡലിനെ ആളുകളെല്ലാം നെഞ്ചിലേറ്റുകയും ചെയ്‌തിട്ടുണ്ട്. ഒരു 20-25 ലക്ഷം രൂപയൊക്കെ ബജറ്റുള്ളവരുടെ

Continue Reading
Kerala Kerala Mex Kerala mx Special Top News
1 min read
27

സെക്രട്ടറിയേറ്റിന് മുന്നിൽ ആശാവർക്കർമാരുടെ സമരം ശക്തമാകുന്നു: നിരാഹാര സമരത്തിലേക്ക് കടക്കാൻ തീരുമാനം

March 19, 2025
0

വീടും കുടുംബവും വിട്ട് സെക്രട്ടറിയേറ്റിനു മുന്നിൽ സമരം തുടരുകയാണ്‌ ആശാവർക്കർമാർ. ദുരിതം നിറഞ്ഞ ജീവിതസാഹചര്യങ്ങളാണ് അവരെ സെക്രട്ടറിയേറ്റ് നടയിലെത്തിച്ചത്. നിലവിലുള്ള ഓണറേറിയം വർധിപ്പിക്കുക, പെൻഷൻ അനുവദിക്കുക, കുടിശ്ശിക തുക നൽകുക എന്നിവയാണ് ആശമാരുടെ ആവശ്യങ്ങൾ. ഇത് അംഗീകരിക്കും വരെ സമരമെന്നാണ് അവരുടെ നിലപാട്. എന്നാൽ വിഷയത്തിൽ പരിഹാരം കാണാതെ കേന്ദ്രത്തിനു മേൽ പഴിചാരുകയാണ് കേരളം സർക്കാർ. കേന്ദ്രം പുറത്തുവിട്ട കണക്കുകൾ പ്രകാരം 2024-25 കാലഘട്ടത്തിൽ കേരളത്തിന് 913.24 കോടി രൂപയാണ്

Continue Reading
Kerala Kerala Mex Kerala mx Special Top News
1 min read
27

മോദി നയത്തെ വീണ്ടും പുകഴ്ത്തി ശശി തരൂർ: കോൺഗ്രസ് പ്രതിരോധത്തിലേക്ക്

March 19, 2025
0

യുക്രൈൻ-റഷ്യ യുദ്ധത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ച നിലപാടിനെ പുകഴ്ത്തിയ കോൺഗ്രസ് എംപി ശശി തരൂർ നിലപാടിൽ ഉറച്ചു തന്നെ. ഇതോടെ ൺഗ്രസ് നേതൃത്വം കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ്. ബിജെപിയിലേക്ക് തരൂർ അടുക്കുന്നു എന്ന താരത്തിഒലുള്ള സൂചനകൾ കസ്‌ജിജ്ഞ കുറച്ച് നാളുകളായി പുറത്ത് വരുന്നുണ്ട്. ഇതിന്റെ പിന്നാലെയാണ് തരൂരിന്റെ ഈ തുറന്ന് പറച്ചിൽ എന്നതും ശ്രേധേയമാണ്. തരൂർ വിഷയത്തിൽ കാര്യമായ പ്രതികരണം നടത്താൻ കേരളാ നേതാക്കൾ തയ്യാറായിട്ടില്ല. താൻ തരൂർ പറഞ്ഞത്

Continue Reading
Kerala Kerala Mex Kerala mx Special Top News
0 min read
30

കേരളത്തിലെ നോക്കുകൂലി പ്രശ്‌നത്തിൽ ധനമന്ത്രി നിർമ്മലാ സീതാരാമന്റെ കടുത്ത വിമർശനം

March 19, 2025
0

ഇതിലും ഗതികെട്ടവൻ വേറെ ആരുണ്ട് കർത്താവെ… കേരളത്തിലെ നോക്കുകൂലി പാർലമെന്റിൽ വളരെ വ്യക്തമായി വിവരിച്ച് കേന്ദ്ര ധനകാര്യമന്ത്രി നിർമ്മലാ സീതാരാമൻ.. കേരളാഹൗസിലെ പ്രഭാതഭക്ഷണ കൂടിക്കാഴ്ചയുടെ ചൂടാറും മുൻപ് നോക്കുകൂലിയെയും കമ്മ്യൂണിസ്റ്റുകളെയും കണക്കിന് പരിഹസിച്ച് കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമൻ. നോക്കുകൂലിയുള്ള കമ്മ്യൂണിസമാണ് കേരളത്തിൽ വ്യവസായം തകർത്തത്. ആ പ്രതിഭാസം വേറെ എവിടെയുമില്ലെന്നും പരിഹാസം. സിപിഎമ്മിനെ കടന്നാക്രമിച്ച് കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമൻ.രാജ്യസഭയിലാണ് ധനമന്ത്രി കേരളത്തിനെതിരെ രൂക്ഷ വിമർശനമുയർത്തിയത്. കേരളത്തിൽ ബസിൽ നിന്നിറങ്ങി ലഗേജുമായി

Continue Reading