Kerala Kerala Mex Kerala mx Special Top News
0 min read
53

പാതിവില തട്ടിപ്പ്: ബിജെപി നേതാവ് എ എൻ രാധാകൃഷ്ണൻ വിദേശത്തേക്ക് കടന്നുവെന്ന് റിപ്പോർട്ട്

March 19, 2025
0

പാതിവില തട്ടിപ്പ് കേസിന്റെ സൂത്രധാരനെന്ന് മാധ്യമങ്ങൾ വിശേഷിപ്പിച്ചിരുന്ന ബിജെപി നേതാവ് എ എൻ രാധാകൃഷ്ണൻ രാജ്യം വിട്ടുവെന്നാണ് ലഭിക്കുന്ന വിവരം . മുഖ്യപ്രതി അനന്തകൃഷ്ണനെ അറസ്റ്റ് ചെയ്തു കഴിഞ്ഞപ്പോൾ തനിക്ക് ഇതിലൊന്നും പങ്കില്ലന്നും, തന്നെ പറ്റിക്കുകയാണ് ചെയ്തതെന്നും പറഞ്ഞു പ്രസ്താവന നടത്തി ഒഴിഞ്ഞു മാറി നിൽക്കുകയായിരുന്നു രാധാകൃഷ്ണൻ. ഇതിനിടയിലാണ് മുഖ്യസൂത്രധാരകനെന്ന നിലയിൽ എൻ ജി ഒ കോൺഫെഡറേഷൻ ചെയർമാനായ അനന്തകുമാറിനെ അറസ്റ്റ് ചെയ്തത്. ഇരുവരുടെയും കൂട്ടാളിയായി പ്രവർത്തിച്ച് കോടികൾ തട്ടിക്കാൻ

Continue Reading
Kerala Kerala Mex Kerala mx Special Top News
1 min read
47

തരൂരിന്റെ മോദി പ്രശംസ: കോൺഗ്രസിൽ അസ്വസ്ഥതയും ബിജെപിയിൽ ആവേശവും

March 19, 2025
0

ആകെ നനഞ്ഞാൽ പിന്നെ കുളിരില്ലെന്നാണ് കോൺഗ്രസിന് പക്ഷേ കുളിരോട് കുളിരാണ്. നനയ്ക്കുന്നത് മുഴുവൻ തരൂരും. തരൂർ എന്ത് ഭാവിച്ചാണ് എന്നാണ് മനസ്സിലാകാത്തത് ഇനി തനി കോൺഗ്രസുകാരുടെ സ്വഭാവമായ കയ്യാലപ്പുറത്തെ തേങ്ങ പോലെ അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല എന്നുള്ള മനോഭാവമാണോ അതോ ബിജെപിയിലേക്ക് വഴുതി മാറാനുള്ള ഗൂഢാലോചനയാണോ തരൂരിന്റെ മനസ്സിൽ എന്ന് കണ്ടറിയണം. എന്തായാലും കോൺഗ്രസുകാർക്ക് ഇടയിൽ തന്നെ ഒരു കോൺഗ്രസ് വിരുദ്ധ മനോഭാവമുള്ള ആൾ വളർന്നുവരുന്നു എന്നത് മുടിയനായ പുത്രൻ എന്നല്ലാതെ

Continue Reading
Kerala Kerala Mex Kerala mx Special Top News
0 min read
37

ലഹരിവിരുദ്ധ പോരാട്ടത്തിൽ മലങ്കര ഓർത്തഡോക്സ് സഭ: പാളയത്ത് ഉപവാസവും പ്രഭാഷണവും

March 19, 2025
0

ഇന്ന് ലോകം പ്രത്യേകിച്ച് നമ്മുടെ ഈ കൊച്ചു കേരളത്തിൽ നാം നേരിടുന്ന / ഭയപ്പെടുന്ന ഏറ്റവും വലിയ വിപത്താണ് മയക്കുമരുന്ന് വേദനയോടെ പറയട്ടെ നമ്മുടെ ജനങ്ങൾ മദ്യത്തിനും, മയക്കു മരുന്നിന്റെയും പിടിയിൽ ആണ്. പ്രത്യേകിച്ച് പുതു തലമുറ നമ്മിൽ നിന്നും നമ്മുടെ വിശ്വാസങ്ങളിൽ നിന്നും വളരെയേറെ അകന്നു മദ്യത്തിനും മയക്കുമരുന്നിനും അടിമകൾ ആയി എന്നത് നഗ്നസത്യം തന്നെ ആണ്.ഇന്ന് പാളയം രക്തസാക്ഷിയും മണ്ഡപത്തിൽ രാവിലെ 11 മണി മുതൽ മലങ്കര

Continue Reading
Kerala Kerala Mex Kerala mx Special Top News
0 min read
37

ആശാവർക്കർമാർക്ക് വേതനം നൽകാത്തത് പിണറായി സർക്കാരിന്റെ പിടിപ്പുകേടെന്ന് ചാണ്ടി ഉമ്മൻ

March 19, 2025
0

പിണറായി സർക്കാരുടെ പിടിപ്പുകേടാണ് ആശാവർക്കർമാർ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് കാരണമെന്ന് ചാണ്ടി ഉമ്മൻ. പാളയം രക്ത സാക്ഷി മണ്ഡപത്തിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ നേതൃത്വത്തിൽ നടത്തിയ ലഹരി വിരുദ്ധ സദസ്സിൽ സംസാരിച്ച ശേഷം മലയാളം എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവേ ആണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്. നിരുത്തരവാദിത്തപരമായ പിണറായി സർക്കാരിന്റെ പ്രവർത്തനങ്ങളാണ് ആശമാർക്ക് വേതനം കൂട്ടി നൽകാത്തതിന്റെ പ്രധാന കാരണം എന്ന് പറഞ്ഞ ചാണ്ടി ഉമ്മൻ കേന്ദ്രസർക്കാരിനെ ഒരു തരത്തിലും

Continue Reading
Kerala Kerala Mex Kerala mx Special Top News
1 min read
31

കൊറോണയെ ആസ്രയിച്ച് പിണറായി വീണ്ടും അധികാരത്തിലേറി: കോൺഗ്രസിന് പൊതുജന വിശ്വാസക്കുറവെന്ന് ചാണ്ടി ഉമ്മൻ

March 19, 2025
0

പിണറായി സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്ന് ഉറപ്പിച്ചു പറയുമ്പോഴും പിണറായി വിജയൻ ജയിച്ചത് ജനങ്ങളുടെ വോട്ടു കൊണ്ടല്ല ജനങ്ങളുടെ കണ്ണിൽ പൊടി ഇട്ടിട്ടാണ് എന്ന് പറയുകയാണ് മുൻ കേരള മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകനുമായ കോൺഗ്രസിന്റെ യുവ നേതാക്കളിൽ ഒരാളുമായ ചാണ്ടി ഉമ്മൻ. തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ മലങ്കര സഭയുടെ നേതൃത്വത്തിൽ നടന്ന ഏകദിന ഉപവാസവും ലഹരി വിരുദ്ധ സദസ്സും എന്ന പരിപാടിയിൽ പങ്കെടുത്ത് മടങ്ങവേ മലയാളം എക്സ്പ്രസ്സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Continue Reading
Kerala Kerala Mex Kerala mx Special Top News
0 min read
31

ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് സീമ വിനീതിന്റെ വിവാഹം അവസാനിച്ചു: ആത്മസമാധാനത്തിനായി തെറ്റായ ബന്ധത്തിൽ നിന്ന് പിന്മാറ്റം

March 19, 2025
0

ട്രാൻസ്ജെൻഡർ എന്ന നിലയിൽ വളരെ വ്യക്തിത്വമുള്ള ഒരു വ്യക്തിയാണ് സീമാ വിനീത്. സ്വന്തം നിലയിൽ സ്വയംതൊഴിൽ കണ്ടെത്തി ജീവിതത്തിന്റെ വളരെ കയ്പ്പേറിയ അനുഭവങ്ങളിൽ നിന്ന് ബഹുദൂരം മുന്നിലേക്ക് നടക്കാൻ സീമാ വിനീതിന് കഴിഞ്ഞിട്ടുണ്ട്. സമൂഹത്തിന് തന്നെ മാതൃകയാക്കാവുന്ന വളർച്ചയാണ് ചെറിയകാലം കൊണ്ട് സീമ നേടിയത്. എന്നാൽ ഇപ്പോൾ സീമയുടെ ജീവിതത്തിലെ വലിയൊരു ദുഃഖവും പങ്കുവച്ചുകൊണ്ട് സിമ തന്നെ രംഗത്തെത്തിരിക്കുകയാണ്. ട്രാൻസ്ജെൻഡർ ആയ സീമയുടെ വിവാഹം ഈ കഴിഞ്ഞ കുറച്ചു നാളുകൾക്ക്

Continue Reading
Kerala Kerala Mex Kerala mx Special Top News
0 min read
31

ആശാവർക്കർമാർ അനുഭവിക്കുന്ന ദുരിതത്തിന് പിണറായി സർക്കാരാണ് ഉത്തരവാദി: ചാണ്ടി ഉമ്മൻ

March 19, 2025
0

പിണറായി സർക്കാരുടെ പിടിപ്പുകേടാണ് ആശാവർക്കർമാർ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് കാരണമെന്ന് ചാണ്ടി ഉമ്മൻ. പാളയം വിത്ത് സാക്ഷി മണ്ഡപത്തിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ നേതൃത്വത്തിൽ നടത്തിയ ലഹരി വിരുദ്ധ സദസ്സിൽ സംസാരിച്ച ശേഷം മലയാളം എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുക ആണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്. നിരുത്തരവാദിത്തപരമായ പിണറായി സർക്കാരിന്റെ പ്രവർത്തനങ്ങളാണ് ഭാഷ മാർക്ക് കൂട്ടി നൽകാത്തതിന്റെ പ്രധാന കാരണം എന്ന് പറഞ്ഞാൽ ചാണ്ടി വുമൺ കേന്ദ്രസർക്കാരിനെ ഒരു തരത്തിലും

Continue Reading
Kerala Kerala Mex Kerala mx Special Top News
1 min read
31

കൊട്ടാരക്കരയിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായി ശ്രീകണ്ഠൻ നായർ രംഗത്തുവരുമെന്ന അഭ്യൂഹങ്ങൾക്ക് ചൂട് പിടിക്കുന്നു

March 19, 2025
0

കൊട്ടാരക്കരയിലെ ഇത്തവണത്തെ ഇടതുപക്ഷ സ്ഥാനാർത്ഥി 24 ചാനലിന്റെ അമരക്കാരൻ ശ്രീകണ്ഠൻ നായർ ആയിരിക്കുമെന്ന അഭ്യൂഹങ്ങൾക്ക് ചൂട് പിടിക്കുന്നു. വർഷങ്ങളോളമായി ഇട്ടതുപക്ഷത്തിന്റെ തട്ടകം തന്നെയായിരുന്ന കൊട്ടാരക്കരയിലെ നിലവിലെ എംഎൽഎ കെ എൻ ബാലഗോപാൽ ആണ്. എന്നാൽ ബാലഗോപാലിന്റെ പ്രവർത്തനങ്ങളോട് പാർട്ടി നേതൃത്വത്തിന് തന്നെ അതൃപ്തി ഉള്ളതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബാലഗോപാലിന് മുന്നേ കൊട്ടാരക്കര എംഎൽഎയായിരുന്ന ഇടതുപക്ഷത്തിന്റെ തന്നെ സാരഥി ആയിഷ പോറ്റിയെ മാറ്റിയിട്ടാണ് ആ സ്ഥാനത്തേക്ക് ബാലഗോപാലിനെ സ്ഥാനാർത്ഥിയായി 2021ൽ പരിഗണിച്ചത്.എന്നാൽ

Continue Reading
Kerala Kerala Mex Kerala mx Special Top News
1 min read
34

സ്വർണക്കടത്ത് കേസിൽ നടിക്കെതിരെ അശ്ലീല പരാമർശം: ബി.ജെ.പി എം.എൽ.എ യത്നാലിനെതിരെ പോലീസ് കേസ്

March 19, 2025
0

വായിൽ തോന്നിയത് കോതയ്ക്ക് പാട്ട് എന്ന രീതിയാണ് ചില ആളുകൾക്കുള്ളത്. മനസ്സിൽ ഉള്ള വിഷുപ്പുകൾ സമൂഹത്തിലേക്ക് ഒരുളുപ്പുമില്ലാതെ ഛർദിക്കും. ഒരു തരത്തിലുമുള്ള കുറ്റബോധവുമില്ലാതെ. ചിലപ്പോഴൊക്കെ ചക്ക വീണു മുയല് ചാവുന്നതുപോലെ അത് ഗുണം ചെയ്യുമെങ്കിലും ചിലപ്പോഴൊക്കെ എട്ടിന്റെ പണി തന്നെയാവും കിട്ടുന്നത്. ബിജെപി ക്കാരെ സംബന്ധിച്ചു ഇങ്ങനെ സംഭവിക്കുന്നത് പുത്തരിയോന്നുമല്ല. സ്ത്രീ അമ്മയാണ്, ദേവിയാണ് എന്നൊക്കെ നാഴികയ്ക്ക് നാൽപ്പതു വട്ടം അവർ പറയും. എന്നിട്ട് ഒരു അവസരം കിട്ടിയാൽ ഈ

Continue Reading
Kerala Kerala Mex Kerala mx Special Top News
1 min read
42

ശശി തരൂരിന്റെ മോദി പ്രശംസയും രാഷ്ട്രീയ പ്രതിഫലങ്ങളും: കോൺഗ്രസിനുള്ളിലെ തേങ്ങാ ഉടയ്ക്കൽ

March 19, 2025
0

മോഹൻലാൽ നായകനായി അഭിനയിച്ച മിഥുനത്തിൽ നെടുമുടി വേണു മന്ത്രവാദത്തിനിടെ തേങ്ങാ തുടയ്ക്കാൻ പോവുന്നത് പോലെയാണ് ശശി തരുർ ഇപ്പോൾ പാർട്ടിക്കുള്ളിൽ ഇരുന്നു കാണിക്കുന്നത്. തേങ്ങാ ഇപ്പൊ തുടയ്ക്കും എന്നും പറഞ്ഞ് പുള്ളി ആക്ഷൻ കാണിച്ചു കൊണ്ടിരിക്കും. പക്ഷെ ഉടയ്ക്കൂല. ആദ്യം പിണറായി സർക്കാർ ഗ്രേറ്റ് എന്നായിരുന്നു തരൂരിന്റെ വാക്കുകൾ. കുറച്ചു കഴിഞ്ഞപ്പോൾ മോഡി ആയി ഗ്രേറ്റ്. സത്യത്തിൽ എന്താണ് പുള്ളിയുടെ പ്രശനം. എനിക്ക് തോന്നുന്നത് പുള്ളി ഒരു പാർട്ടിയിലും പോവില്ല.

Continue Reading