Your Image Description Your Image Description

ഇന്ന് ലോകം പ്രത്യേകിച്ച് നമ്മുടെ ഈ കൊച്ചു കേരളത്തിൽ നാം നേരിടുന്ന / ഭയപ്പെടുന്ന ഏറ്റവും വലിയ വിപത്താണ് മയക്കുമരുന്ന്

വേദനയോടെ പറയട്ടെ നമ്മുടെ ജനങ്ങൾ മദ്യത്തിനും, മയക്കു മരുന്നിന്റെയും പിടിയിൽ ആണ്. പ്രത്യേകിച്ച് പുതു തലമുറ നമ്മിൽ നിന്നും നമ്മുടെ വിശ്വാസങ്ങളിൽ നിന്നും വളരെയേറെ അകന്നു മദ്യത്തിനും മയക്കുമരുന്നിനും അടിമകൾ ആയി എന്നത് നഗ്നസത്യം തന്നെ ആണ്.ഇന്ന് പാളയം രക്തസാക്ഷിയും മണ്ഡപത്തിൽ രാവിലെ 11 മണി മുതൽ മലങ്കര ഓർത്തഡോക്സ് സഭയുടെ ആഭിമുഖ്യത്തിൽ ഏകദിന ഉപവാസവും ലഹരിക്കെതിരെയുള്ള പ്രഭാഷണങ്ങളും നടന്നു. ഡോക്ടർ ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപൊലീത്ത സ്വാമി ഗുരുരത്നം ജ്ഞാന തപസ്സി ചാണ്ടി ഉമ്മൻ മറിയം ഉമ്മൻ തുടങ്ങിയ പ്രമുഖർ സംസാരിച്ചു. നമുക്കതിന്റെ വീഡിയോ ദൃശ്യങ്ങൾ കാണാം

Leave a Reply

Your email address will not be published. Required fields are marked *