ബ​ന്ധു​വി​നെ കൊ​ല​പ്പെ​ടു​ത്തി​ ; യു​വാ​വും വാ​ട​ക കൊ​ല​യാ​ളി​ക​ളും പി​ടി​യി​ൽ

4 months ago
0

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ ബ​ന്ധു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ യു​വാ​വി​നെ​യും വാ​ട​ക​കൊ​ല​യാ​ളി​ക​ളെ​യും അ​റ​സ്റ്റ് ചെ​യ്തു. മും​ബൈ​യി​ൽ രാ​ജേ​ഷ് സ​ർ​വാ​ൻ എ​ന്ന​യാ​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ വി​ജ​യ്

ആ​സാ​മിൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് നേ​രെ കാട്ടാ​ന​യാ​ക്ര​മ​ണം

4 months ago
0

ദി​സ്പു​ർ: ആ​സാ​മി​ലെ ദി​ബ്രു​ഗ​ഢ് ജി​ല്ല​യി​ലെ ന​ഹ​ർ​ക​തി​യ മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ തേ​യി​ല​ത്തോ​ട്ട​ത്തി​ലെ തൊ​ഴി​ലാ​ളി​ക​ളാ​യ ഏ​ഴ് സ്ത്രീ​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. ടി​പാം ടീ ​എ​സ്റ്റേ​റ്റി​ലെ

വാട്സ്ആപ്പ് സ്റ്റാറ്റസ് ഇനി ഫേസ്ബുക്കിലേക്കും ഇൻസ്റ്റഗ്രാമിലേക്കും; പുത്തൻ അപ്ഡേറ്റ് ഉടൻ

4 months ago
0

ഉപഭോക്താക്കൾ ആഗ്രഹിച്ച പുതിയ അപ്ഡേറ്റ് നടപ്പാക്കാൻ ഒരുങ്ങി വാട്സ്ആപ്പ്.വാട്‌സ്ആപ്പ് സ്റ്റാറ്റസുകള്‍ നേരിട്ട് ഫേസ്ബുക്കിലേക്കും ഇന്‍സ്റ്റഗ്രാമിലേക്കും പങ്കുവെക്കാനുള്ള പുതിയ ഫീച്ചര്‍ ഉടന്‍ വരുമെന്നാണ്

പുത്തന്‍വേലിക്കരയില്‍ നാല് വയസുകാരിയെ പീഡിപ്പിച്ച കേസ്‌: പ്രതി അറസ്റ്റിൽ

4 months ago
0

കൊച്ചി: പുത്തന്‍വേലിക്കരയില്‍ 4 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി സുബ്രഹ്‌മണ്യനെ ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തു. സുഹൃത്തിന്റെ മകളായ നാല് വയസുകാരിയെ

സഹകരണ ബാങ്കുകളിലെ കിട്ടാക്കടം പെരുകുന്നു; തിരിച്ചു കിട്ടാനുള്ളത് 50,000 കോടി കോടിയിലേറെ രൂപ

4 months ago
0

തിരുവനന്തപുരം: കേരളത്തിലെ സഹകരണ ബാങ്കുകളിലെ കിട്ടാക്കടം പെരുകുന്നു. 50,000  കോടിയിലേറെ രൂപ തിരിച്ചു കിട്ടാനുണ്ടെന്ന റിപ്പോർട്ട് പുറത്ത്.സഹകരണ ബാങ്കുകളിലെ മൊത്തം വായ്പയുടെ15

മമ്മൂട്ടി- ഗൗതം മേനോൻ ചിത്രം; ‘ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്സ്’ നാളെ തിയറ്ററുകളിലെത്തും

4 months ago
0

പ്രേക്ഷകർ ഏറെ പ്രതീക്ഷയുടെ കാത്തിരിക്കുന്ന മമ്മൂട്ടി- ഗൗതം മേനോൻ ചിത്രം ‘ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്സ്’ നാളെ തിയറ്ററുകളില്‍ എത്തും.

ഇന്ധനമായി ഹൈഡ്രജനും വൈദ്യുതിയും ; ഹൈബ്രിഡ് വാഹനവുമായി ജിതേന്ദ്ര ന്യൂ ഇവി ടെക്

4 months ago
0

പരിസ്ഥിതി സൗഹൃദ ഗതാഗതവുമായി ബന്ധപ്പെട്ട പുത്തൻ വാഹനം അവതരിപ്പിച്ച് ജിതേന്ദ്ര ന്യൂ ഇവി ടെക്. ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോ 2025

കളമശേരിയിൽ സര്‍വീസിന് നല്‍കിയ ആഡംബര കാര്‍ ടെസ്റ്റ് ഡ്രൈവിനിടെ കത്തിനശിച്ചു

4 months ago
0

കൊച്ചി: സർവീസ് സെന്ററിലെ ടെസ്റ്റ് ഡ്രൈവിനിടെ കളമശേരി കുസാറ്റ് കാമ്പസിനുള്ളിൽ ആഡംബര കാറിന് തീപിടിച്ചു. ആളപായമില്ല. ബുധനാഴ്‌ച ഉച്ചയ്ക്ക് രണ്ട് മണിയോടുകൂടിയാണ്

വിവാഹക്കാര്യത്തില്‍ എന്നെക്കാളും എന്റെ കുടുംബത്തിലുള്ളവരെക്കാളും ഉത്കണ്ഠ അവർക്കാണ് : ലക്ഷ്മി ഗോപാല സ്വാമി

4 months ago
0

മലയാളികൾക്ക് പ്രിയപ്പെട്ട നർത്തകയും അഭിനയത്രിയും ആണ് ലക്ഷ്മി ഗോപാലസ്വാമി. അവിവാഹിതയായി തുടരുന്ന ലക്ഷ്മി ഗോപാലസ്വാമി തന്റെ വിവാഹവുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍

ദേശീയ സമ്മതിദായക ദിനാചരണം: 25 ന് ബീച്ചില്‍ കാൻഡിൽ മാർച്ച്

4 months ago
0

ദേശീയ സമ്മതിദായക ദിനാചരണത്തിന്റെ (നാഷണൽ വോട്ടേഴ്‌സ് ഡേ) ഭാഗമായി ജനുവരി 25 വൈകുന്നേരം 6.30 ന് ആലപ്പുഴ ബീച്ചില്‍ യുവതീയുവാക്കളെ ഉള്‍പ്പെടുത്തി