Your Image Description Your Image Description

ദേശീയ സമ്മതിദായക ദിനാചരണത്തിന്റെ (നാഷണൽ വോട്ടേഴ്‌സ് ഡേ) ഭാഗമായി ജനുവരി 25 വൈകുന്നേരം 6.30 ന് ആലപ്പുഴ ബീച്ചില്‍ യുവതീയുവാക്കളെ ഉള്‍പ്പെടുത്തി കാൻഡിൽ മാർച്ച് സംഘടിപ്പിക്കും. തിരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യത്തേക്കുറിച്ച് യുവജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി രാജ്യമെങ്ങും നടത്തുന്ന പരിപാടികളുടെ ഭാഗമായിട്ടാണ് ഇത് സംഘടിപ്പിക്കുന്നത്. ജില്ലയിലെ ഇലക്ട്‌റൽ ലിറ്ററസി ക്ലബുകളുടെയും നാഷണല്‍ സര്‍വ്വീസ് സ്കീംന്റേയും സഹകരണത്തോടുകൂടിയാണ് പരിപാടി നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *