സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡീ​പ്പി​ച്ച ഓ​ട്ടോ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ

January 7, 2025
0

തി​രു​വ​ന​ന്ത​പു​രം: സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​നി​യെ പ്ര​ണ​യം ന​ടി​ച്ച് പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ ഓ​ട്ടോ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ. വെ​മ്പാ​യം സ്വ​ദേ​ശി അരുണിനെയാണ് വ​ട്ട​പ്പാ​റ പോലീസ് പിടികൂടിയത്.

ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർക്ക് ബിഷപ്പ് മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ ആശംസകൾ നേർന്നു

January 7, 2025
0

തിരുവനന്തപുരം : കേരളത്തിൻ്റെ 23-മത് ഗവർണറായി 2024 ജനുവരി 2 ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ രാജേന്ദ്ര വിശ്വനാഥ് അർലേക്കർക്ക് ബിലീവേഴ്സ്

വ​യ​നാ​ട്ടി​ൽ ക​ടു​വ കു​ഞ്ഞു​ങ്ങ​ളെ ക​ണ്ടെ​ത്തി

January 7, 2025
0

വ​യ​നാ​ട്: ഏ​ല​ത്തോ​ട്ട​ത്തി​നു സ​മീ​പം ക​ടു​വ കു​ഞ്ഞു​ങ്ങ​ളെ ക​ണ്ടെ​ത്തി. 900 ക​ണ്ടി​യി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് ക​ടു​വ കു​ഞ്ഞു​ങ്ങ​ളെ ക​ണ്ടെ​ത്തിയത്. ഏ​ല​ത്തോ​ട്ട​ത്തി​ൽ പോ​യ ജീ​പ്പ്

എല്ലാവർക്കും അതിവേഗം ഭൂമിയും വീടും ലക്ഷ്യം ; കെ രാജൻ

January 7, 2025
0

എറണാകുളം : എല്ലാവർക്കും ഭൂമിയും വീടും അതിവേഗം ലഭ്യമാക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് മന്ത്രി കെ. രാജൻ. കോട്ടുവള്ളി ഗ്രാമപഞ്ചായത്തിൽ ലൈഫ് ഭവന

ന​ടി ഹ​ണി റോ​സി​നെ​തി​രാ​യ സൈ​ബ​ർ ആ​ക്ര​മ​ണം ; കൂടുതൽ അറസ്റ്റ് ഉണ്ടാകും

January 7, 2025
0

കൊ​ച്ചി: ന​ടി ഹ​ണി റോ​സി​നെ​തി​രാ​യ സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​ൽ കൂ​ടു​ത​ൽ അ​റ​സ്റ്റു​ക​ൾ ഉ​ണ്ടാ​കു​മെ​ന്ന് പോ​ലീ​സ്. ട​വ​ർ ലൊ​ക്കേ​ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. സൈ​ബ​ർ

മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സിൽ മു​ഖ്യ​പ്ര​തി അറസ്റ്റിൽ

January 7, 2025
0

റാ​യ്പു​ർ: ച​ത്തീ​സ്ഗ​ഡി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സിൽ മു​ഖ്യ​പ്ര​തി അറസ്റ്റിൽ. കൊ​ല​പാ​ത​കം ആ​സൂ​ത്ര​ണം ചെ​യ്ത സു​രേ​ഷ് ച​ന്ദ്രാ​ക​ര്‍ ആ​ണ് പോലീസിന്റെ പിടിയിലായത്.മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ കൊ​ല്ല​പ്പെ​ട്ട​ത്

മാനുഷികപരിഗണന നൽകി തീരുമാനങ്ങൾ എടുക്കുന്നതാണ് അദാലത്തിന്റെ വിജയം ; സജി ചെറിയാൻ

January 7, 2025
0

ആലപ്പുഴ : വികസനത്തോടൊപ്പം ക്ഷേമവും എന്നതാണ് സർക്കാരിന്റെ നയമെന്നും അതിനാൽ പരാതി പരിഹാരവും ക്രിയത്മകമായി നടക്കണമെന്നും ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി

മന്ത്രി പി പ്രസാദിന്റെ ഇടപെടൽ ; ശോചനീയാവസ്ഥയിലായ ഗ്രാമീണ റോഡ് ഇനി പുതുപുത്തനാകും

January 7, 2025
0

ആലപ്പുഴ : നെടുമുടി പഞ്ചായത്ത് പൊങ്ങ സ്വദേശി ആന്റണി ജോസഫ് തന്റെ നാടിന്റെ പൊതു ആവശ്യമായാണ് കുട്ടനാട് താലൂക്കുതല കരുതലും കൈത്താങ്ങും

ഒരു ഉപാധികളുമില്ലാതെ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് പി വി അന്‍വര്‍

January 7, 2025
0

മലപ്പുറം: യുഡിഎഫുമായി കൈകോര്‍ക്കുമെന്ന് നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. പ്രതിപക്ഷ നേതാവ് വി.ഡി സതീശനെയും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെയും

കായികമേളയിൽ സ്‌കൂളുകൾക്ക് വിലക്ക് ; ബാലാവകാശ കമ്മിഷൻ റിപ്പോർട്ട് തേടി

January 7, 2025
0

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് രണ്ട് സ്‌കൂളുകളെ വിലക്കിയ നടപടിയില്‍ ബാലാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ടു തേടി. മാധ്യമ വാര്‍ത്തയുടെ