കഞ്ചാവിനോടുള്ള താത്പര്യം കുറഞ്ഞു; വിദ്യാർത്ഥികൾക്ക് പോലും ലഹരിക്കായി ഇപ്പോൾ എംഡിഎംഎ

January 5, 2025
0

രാസലഹരി വിൽപ്പനയും ഉപയോഗവും കോഴിക്കോട് ജില്ലയിൽ വർധിക്കുന്നെന്ന് റിപ്പോർട്ട്. എം.ഡി.എം.എ, ബ്രൗൺഷുഗർ, ഹാഷിഷ് ഓയിൽ, ഹെറോയിൻ തുടങ്ങിയ ലഹരി വസ്തുക്കൾ ജില്ലയുടെ

കോസ്റ്റ് ഗാർഡിന്‍റെ ഹെലികോപ്റ്റർ തകർന്ന് മൂന്ന് മരണം

January 5, 2025
0

പോർബന്തർ: ഗുജറാത്തിലെ പോർബന്തറിൽ കോസ്റ്റ് ഗാർഡിന്‍റെ ഹെലികോപ്റ്റർ പരീക്ഷണ പറക്കലിനിടെ തകർന്നുവീണു. അപകടത്തിൽ മൂന്ന് പേർ മരിച്ചു. കോസ്റ്റ് ഗാർഡ് വിമാനത്താവളത്തിന്

കോഴിക്കോട് പതിനേഴുകാരനെ കാണാതായെന്ന് പരാതി

January 5, 2025
0

കോഴിക്കോട്: കോഴിക്കോട് പതിനേഴുകാരനായ വിദ്യാർത്ഥിയെ കാണാതായതായി പരാതി. ഉണ്ണികുളം വീര്യമ്പ്രം സ്വദേശിയായ വിദ്യാര്‍ത്ഥിയെയാണ് കാണാതായത്. ഇന്നലെ വൈകീട്ട് മൂന്ന് മണി മുതലാണ്

മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള യു​വാ​വിന് നേരെ ആ​ൾ​ക്കൂ​ട്ട ആക്രമണം

January 5, 2025
0

കോ​ഴി​ക്കോ​ട്: മു​ക്ക​ത്ത്‌ മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള യു​വാ​വിന് നേരെ ആ​ൾ​ക്കൂ​ട്ട ആക്രമണം. മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന് ആ​രോ​പി​ച്ചാ​ണ് ആ​ളൊ​ഴി​ഞ്ഞ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി യു​വാ​വി​നെക്രൂരമായി മ​ർ​ദി​ച്ച​ത്.

വീ​ടു​കു​ത്തി​ത്തു​റ​ന്ന് സ്വ​ര്‍​ണാ​ഭ​ര​ണം മോ​ഷ്ടി​ച്ചു ; പ്രതി പിടിയിൽ

January 5, 2025
0

ഇ​രി​ങ്ങാ​ല​ക്കു​ട: ക്രി​സ്മ​സ് രാ​ത്രി മാ​പ്രാ​ണ​ത്ത് വീ​ടു​കു​ത്തി​ത്തു​റ​ന്ന് മോഷണം നടത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്‌തു.നാ​ലു​പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണം മോ​ഷ്ടി​ച്ച കേ​സി​ല്‍ മാ​പ്രാ​ണം സ്വ​ദേ​ശി

ദ്വയാർത്ഥ പ്രയോഗങ്ങളിലൂടെ തന്റെ സ്ത്രീത്വത്തെ അപമാനിക്കുന്നു ; ഹണി റോസ്‌

January 5, 2025
0

കൊച്ചി : ദ്വയാർത്ഥ പ്രയോഗങ്ങളിലൂടെ തന്റെ സ്ത്രീത്വത്തെ നിരന്തരം ഒരാൾ അപമാനിക്കുന്നുവെന്ന ആരോപണവുമായി സിനിമാതാരം ഹണി റോസ്. അപമാനിക്കുന്നത് തുടർന്നാൽ നിയമനടപടിയിലേക്ക്

ഗുജറാത്തിൽ ഹെലികോപ്റ്റർ തകർന്നു ; മൂന്ന് മരണം

January 5, 2025
0

ഗുജറാത്ത് : ഗുജറാത്തിലെ പോർബന്ധറിൽ ഹെലികോപ്റ്റർ തകർന്നു. അപകടത്തിൽ മൂന്നുപേർ മരിച്ചു. കോസ്റ്റ്‌ ഗാർഡ് ഹെലികോപ്റ്റർ ആണ് തകർന്നത്. പതിവ് പരിശീലന

ഡിഎഫ്ഒ ഓഫീസ് അടിച്ചു തകർത്ത് ഡി എം കെ പ്രവർത്തകർ

January 5, 2025
0

കാസർഗോഡ് : ഡിഎഫ്ഒ ഓഫീസ് അടിച്ചു തകർത്ത് ഡി എം കെ പ്രവർത്തകർ.ആവർത്തിച്ചു വരുന്ന വന്യജീവി ആക്രമണങ്ങളിലാണ് പ്രവർത്തകരയുടെ പ്രതിഷേധം.നോർത്ത് ഡിഎഫ്ഒ

മു​ഖ്യ​മ​ന്ത്രി​സ്ഥാ​ന ച​ർ​ച്ച അ​നാ​വ​ശ്യ​മെ​ന്ന് എം.​എം. ഹ​സ​ൻ

January 5, 2025
0

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​സ്ഥാ​ന ച​ർ​ച്ച അ​നാ​വ​ശ്യ​മെ​ന്ന് യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ എം.​എം. ഹ​സ​ൻ. മു​ഖ്യ​മ​ന്ത്രി​സ്ഥാ​ന​ത്തെ കു​റി​ച്ച് ച​ർ​ച്ച ചെ​യ്യേ​ണ്ട സ​മ​യ​മ​ല്ല ഇ​ത്. പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​യു​ടെ

ചെത്തുകടവിൽ അടച്ചിട്ട വീട്ടിൽ മോഷണം

January 5, 2025
0

കുന്ദമംഗലം : ചെത്തുകടവിൽ അടച്ചിട്ട വീട്ടിൽ മോഷണം. പരാറമ്പത്ത് ശ്രീരാഗം വീട്ടിലാണ് കഴിഞ്ഞദിവസം പുലർച്ചെ മോഷണം നടന്നത്. മുൻവശത്തെ വാതിൽ പൊളിച്ച്‌