ജൈവ കാർഷിക വ്യാപനയജ്ഞത്തിന് ആദ്യ തൈ നട്ടു

January 1, 2025
0

മാവേലിക്കര: കേരള കോൺഗ്രസ് മാവേലിക്കര ടൗൺ കമ്മറ്റി മാവേലിക്കര നഗരത്തിലെ 5 വാർഡുകളിലായി 500 വീടുകളിൽ 5000 പച്ചക്കറി ചെടികൾ നട്ടു

ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ സംസ്ഥാന സമ്മേളനം മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു

January 1, 2025
0

തിരുവനന്തപുരം : ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷന്റെ (JMA ) സംസ്ഥാന സമ്മേളനം വനം-വന്യ ജീവി വകുപ്പ് മന്ത്രി എ കെ

വെൽഫെയർ പാർട്ടി ഫണ്ട് കലക്ഷൻ ഉദ്ഘാടനം

January 1, 2025
0

മലപ്പുറം: വെൽഫെയർ പാർട്ടി സംസ്ഥാന തലത്തിൽ നടക്കുന്ന പ്രവർത്ത ഫണ്ട് ശേഖരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം നിലമ്പൂർ ആദിവാസി സമരനായിക ബിന്ദു

വമ്പൻ ഇന്ത്യൻ ചിത്രങ്ങളെ മറികടന്ന് IMDBയിൽ ഏറ്റവുമധികം ആളുകൾ കാത്തിരിക്കുന്ന ചിത്രങ്ങളിൽ “ഐഡന്റിറ്റി” ഒന്നാമത്; നാളെ മുതൽ പ്രദർശനത്തിന്..

January 1, 2025
0

‘ഫോറൻസിക്’ എന്ന സിനിമക്ക് ശേഷം ടൊവിനോ തോമസിനെ നായകനാക്കി സംവിധായകരായ അഖിൽ പോൾ – അനസ് ഖാൻ കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമാണ്

ബ​സ് ലോ​റി​ക്ക് പി​ന്നി​ൽ ഇ​ടി​ച്ച് അപകടം ; ഏ​ഴ് പേ​ർ​ക്ക് പ​രി​ക്ക്

January 1, 2025
0

തൃ​ശൂ​ർ: ബ​സ് ടോ​റ​സ് ലോ​റി​ക്ക് പി​ന്നി​ലി​ടി​ച്ച് ഏ​ഴ് പേ​ർ​ക്ക് പ​രി​ക്ക്.ആം​ബു​ല​ൻ​സി​നു സൈ​ഡ് കൊ​ടു​ക്കു​ന്ന​തി​നി​ടെയാണ് ബ​സ് ലോ​റി​ക്ക് പി​ന്നി​ൽ ഇ​ടി​ച്ച്. ടോ​റ​സ് പെ​ട്ടെ​ന്ന്

യു​പി​യി​ൽ അ​മ്മ​യെ​യും സ​ഹോ​ദ​രി​മാ​രെ​യും കൊ​ല​പ്പെ​ടു​ത്തി ; യു​വാ​വ് അറസ്റ്റിൽ

January 1, 2025
0

ല​ക്‌​നോ: യു​പി​യി​ൽ അ​മ്മ​യേ​യും നാ​ലു സ​ഹോ​ദ​രി​മാ​രെ​യും കൊ​ല​പ്പെ​ടു​ത്തി​യ യു​വാ​വ് അറസ്റ്റിൽ. ആ​ഗ്ര സ്വ​ദേ​ശി​യാ​യ അ​ര്‍​ഷാ​ദ് ആ​ണ് പി​ടി​യി​ലാ​യ​ത്.‌ അ​ര്‍​ഷാ​ദി​ന്‍റെ അ​മ്മ അ​സ്മ,

ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ്‌ ചെയ്തു

January 1, 2025
0

കോഴിക്കോട് : ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ്‌ ചെയ്തു. ബസ്സോടിക്കുന്നതിനിടയിൽ മൊബൈൽഫോണിൽ സംസാരിച്ച ഡ്രൈവറുടെ ലൈസൻസ് മൂന്നുമാസത്തേക്കാണ് സസ്പെൻഡ്‌ ചെയ്‌തിരിക്കുന്നത്‌.കൂടാതെ അഞ്ചുദിവസത്തെ

മന്‍മോഹന്‍ സിങ്ങിന് ഭാരത രത്ന നല്‍കണം ; തെലങ്കാന നിയമസഭയില്‍ പ്രമേയം

January 1, 2025
0

ഹൈദരാബാദ്: അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് ഭാരത രത്ന നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം തെലങ്കാന നിയമസഭയിൽ പാസാക്കി. പ്രമേയത്തെ

ഐ.എച്ച്.ആര്‍.ഡി.യില്‍ പ്രവേശനം

January 1, 2025
0

പാലക്കാട് : പാലക്കാട് അയലൂര്‍ ഐ.എച്ച്.ആര്‍.ഡി.യുടെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഗവണ്‍മെന്റ് അംഗീകൃത കോഴ്‌സായ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി

വ​യ​നാ​ട് പു​ന​ര​ധി​വാ​സ പ​ദ്ധ​തി​ക്ക് മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം

January 1, 2025
0

ക​ൽ​പ​റ്റ: വ​യ​നാ​ട് പു​ന​ര​ധി​വാ​സ പ​ദ്ധ​തി​ക്ക് മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം. ഇ​ന്ന് ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​മാ​ണ് പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം ന​ൽ​കി​യ​ത്.സമയബന്ധിതമായി പദ്ധതികൾ നടപ്പാക്കും. മുപ്പത്