കെ​എ​സ്ആ​ർ​ടി​സി ബ​സ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് അപകടം

January 6, 2025
0

ഇ​ടു​ക്കി: പു​ല്ലു പാ​റ​യ്ക്ക് സ​മീ​പം കെ​എ​സ്ആ​ർ​ടി​സി ബ​സ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞു. മാ​വേ​ലി​ക്ക​ര​യി​ൽ ​നി​ന്ന് ത​ഞ്ചാ​വൂ​രി​ലേ​ക്ക് വി​നോ​ദ​യാ​ത്ര​യ്ക്ക് പോ​യ സം​ഘം സ​ഞ്ച​രി​ച്ചി​രു​ന്ന ബ​സ്

സംസ്ഥാന സ്കൂൾ കലോത്സവം…ജനുവരി 8 വരെ പൊതുവിദ്യാഭ്യാസ വകുപ്പ് അവധി പ്രഖ്യാപിച്ചു

January 6, 2025
0

സംസ്ഥാന സ്കൂൾ കലോത്സവത്തോട് അനുബന്ധിച്ച് മത്സരവേദികളായും താമസസൗകര്യത്തിനുമായി തിരഞ്ഞെടുത്ത സ്കൂളുകൾക്ക് ജനുവരി 8 വരെ പൊതുവിദ്യാഭ്യാസ വകുപ്പ് അവധി പ്രഖ്യാപിച്ചു. കലോത്സവത്തിന്

ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ് ; 7 വരെ അപേക്ഷിക്കാം

January 6, 2025
0

തിരുവനന്തപുരം :2023-24 അധ്യയന വർഷത്തിൽ സർക്കാർ / എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എസ്.എസ്.എൽ.സി / ടി.എച്ച്.എസ്.എൽ.സി, പ്ലസ് ടു / വി.എച്ച്.എസ്.ഇ

കലോത്സവത്തിന് സൗജന്യ സർവീസുമായി കെ എസ് ആർ ടി സി

January 6, 2025
0

തിരുവനന്തപുരം : സംസ്ഥാന സ്കൂൾ കലോത്സവത്തിന് സൗജന്യ യാത്രാ സൗകര്യം ഒരുക്കി കെ.എസ്. ആർ.ടി.സി. കെ എസ് ആർ ടി സിയുടെ

ജനകീയത കലോത്സവ ഊട്ടുപുരയുടെ മുഖമുദ്ര

January 6, 2025
0

തിരുവനന്തപുരം : 63ാം സംസ്ഥാന സ്‌കൂള്‍ കലോത്സവംത്തിന് പതിവുപോലെ ഭക്ഷണശാലയിലും തിരക്കേറുന്നു. പുത്തരിക്കണ്ടത്തെ ഭക്ഷണശാലയില്‍ ഇന്നലെയും ഇന്നുമായി എത്തിയത് അമ്പതിനായിരത്തോളം പേരാണ്.

പു​ഴ​യി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി മ​രി​ച്ചു

January 6, 2025
0

തൃ​ശൂ​ർ: അ​ന്ന​മ​ന​ട പു​ഴ​യി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി മ​രി​ച്ചു. പാ​റ​ക്ക​ട​വ് സ്വ​ദേ​ശി​യാ​യ വി​ള​ക്ക്പു​റ​ത്ത് വീ​ട്ടി​ൽ രാ​ജേ​ഷ്(39) ആ​ണ് മ​രി​ച്ച​ത്. ഇന്നലെ

ഡോ​ക്ട​റെ വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

January 6, 2025
0

തി​രു​വ​ന​ന്ത​പു​രം: ക​ഴ​ക്കൂ​ട്ട​ത്ത് ഡോ​ക്ട​റെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ പാ​ത്തോ​ള​ജി അ​സോ​സി​യേ​റ്റ് പ്രഫ​സ​ര്‍ ഡോ. ​സോ​ണി​യ(39)​യെ ആ​ണ് വീ​ട്ടി​ല്‍തൂ​ങ്ങി​മ​രി​ച്ചയ​ത്. വെ​ട്ടു​റോ​ഡ്

മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ 4.147 കി​ലോ ക​ഞ്ചാ​വ് പിടികൂടി

January 6, 2025
0

മും​ബൈ: 4.147 കി​ലോ ക​ഞ്ചാ​വു​മാ​യി മ​ല​യാ​ളി യു​വാ​വ് മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​യി​ൽ.​ബാ​ങ്കോ​ക്കി​ൽ നി​ന്ന് ക​ഞ്ചാ​വ് ക​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് യു​വാ​വ് അറസ്റ്റിലായത്. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ

‘സൂത്രവാക്യം’ വരുന്നു, ചിത്രം ഉടൻ തിയറ്ററുകളിൽ

January 6, 2025
0

ഷൈൻ ടോം ചാക്കോ, വിൻസി അലോഷ്യസ് എന്നിവർ നായികാനായകന്മാരായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സൂത്രവാക്യം’. യൂജിൻ ജോസ് ചിറമേൽ ആണ്

സ്ത്രീ​ക​ൾ ന​ട​ത്തു​ന്ന ഹോ​ട്ട​ലി​ൽ അ​ക്ര​മം ; ഗു​ണ്ടാ നേ​താ​വ് അ​റ​സ്റ്റി​ൽ

January 6, 2025
0

ആ​ല​പ്പു​ഴ: നൂ​റ​നാ​ട് സ്ത്രീ​ക​ൾ ന​ട​ത്തു​ന്ന ഹോ​ട്ട​ലി​ൽ അ​ക്ര​മം ന​ട​ത്തി​യ ഗു​ണ്ടാ നേ​താ​വ് അ​റ​സ്റ്റി​ൽ. പാ​ല​മേ​ൽ ആ​ദി​ക്കാ​ട്ടു​കു​ള​ങ്ങ​ര കു​റ്റി​പ​റ​മ്പി​ൽ വീ​ട്ടി​ൽ ഹാ​ഷിം (35)