സംസ്ഥാനത്തെ മ്യൂസിയങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലാക്കും ; കടന്നപ്പള്ളി രാമചന്ദ്രൻ

January 21, 2025
0

തിരുവന്തപുരം : സംസ്ഥാനത്തെ മ്യൂസിയങ്ങൾ അന്താരാഷ്ട്രനിലവാരത്തിലേക്കുയർത്താൻ സർക്കാർ നടപടികൾ സ്വീകരിച്ചു വരുകയാണെന്നു സംസ്ഥാന പുരാവസ്തു- പുരാരേഖ – മ്യുസിയം വകുപ്പ് മന്ത്രി

യു​വാ​വ് വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു

January 21, 2025
0

ഇ​ടു​ക്കി: യു​വാ​വ് വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. ആ​ന​ക്കു​ഴി മൂ​ങ്ക​ലാ​ർ എ​സ്റ്റേ​റ്റി​ൽ അ​ഖി​ൽ ( 24) ആ​ണ് മ​രി​ച്ച​ത്. നാ​ഗ​ർ​കോ​വി​ലി​ൽ​ നി​ന്ന് ചെ​ന്നൈ​യി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ്

ആ​ദി​വാ​സി യു​വാ​വി​നെ കാ​ട്ടാ​ന ആ​ക്ര​മി​ച്ചു

January 21, 2025
0

വി​തു​ര: ആ​ദി​വാ​സി യു​വാ​വി​നെ കാ​ട്ടാ​ന ആ​ക്ര​മി​ച്ചു. ‌വി​തു​ര കൊ​മ്പ്രം​ക​ല്ല് ത​ണ്ണി​പ്പെ​ട്ടി ശി​വാ​ഭ​വ​നി​ൽ ശി​വാ​ന​ന്ദ​ൻ കാ​ണി(46)​യെ​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ കാ​ട്ടാ​നയുടെ ആ​ക്ര​മണം ഉണ്ടായത്.

നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രനെതിരേ ലുക്കൗട്ട് നോട്ടീസ്‌

January 21, 2025
0

കോഴിക്കോട്: പോക്‌സോ കേസില്‍ നടനും ഹാസ്യകലാകാരനുമായ കൂട്ടിക്കല്‍ ജയചന്ദ്രന് എതിരെ ലുക്കൗട്ട് നോട്ടീസ്. നടന്റെ മുന്‍കൂര്‍ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞയാഴ്ച തള്ളിയിരുന്നു. നേരത്തേ

ഗ്രീഷ്മയ്ക്ക് വധശിക്ഷ നൽകിയത് ഞെട്ടിച്ചെന്ന് പ്രതിഭാഗം

January 21, 2025
0

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍രാജ് കൊലക്കേസില്‍ സെഷന്‍സ് കോടതി പ്രതി ഗ്രീഷ്മയ്ക്കു വധശിക്ഷ വിധിച്ചത് പ്രതിഭാഗത്തെ ഞെട്ടിച്ചു.നേരിട്ടുള്ള തെളിവുകളില്ലാത്തതിനാല്‍ പരമാവധി ജീവപര്യന്തം ശിക്ഷയാണ്

കാട്ടുപന്നിയെ വെടിവെച്ചുകൊന്നു

January 21, 2025
0

ഇലവുംതിട്ട : നെൽക്കൃഷി വ്യാപകമായി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാൻ നടപടി ആരംഭിച്ചു. കുളനട പഞ്ചായത്തിന്റെയും പാടശേഖരസമിതിയുടെയും നേതൃത്വത്തിലാണ് നടപടി. കഴിഞ്ഞ

ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം

January 21, 2025
0

മ​ല​പ്പു​റം: എ​ട​പ്പാ​ളി​ൽ ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം ഉണ്ടായി. കെ​എ​സ്ആ​ർ​ടി ബ​സും ടൂ​റി​സ​റ്റ് തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അ​പ​ക​ട​ത്തി​ൽ 30 യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റു. മൂ​ന്ന്

പോക്സോ കേസുകളിൽ രണ്ടു പ്രതികൾക്ക് ശിക്ഷ വിധിച്ചു

January 21, 2025
0

പത്തനംതിട്ട : പോക്സോ കേസുകളിൽ രണ്ട് പ്രതികൾക്ക് ശിക്ഷ വിധിച്ച് പത്തനംതിട്ട അതിവേഗ കോടതി. തിരുവല്ല പൊലീസ് 2023 ൽ രജിസ്റ്റർ

വീടിന്റെ വാതിൽ തകർത്ത് മോഷണം

January 21, 2025
0

മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ ആൾ താമസമില്ലാത്ത വീടിന്റെ വാതിൽ തകർത്ത് മോഷണം. പുൽപ്പറമ്പിൽ സെബാസ്റ്റ്യൻ മാത്യുവിന്റെ വീട്ടിലാണ് തിങ്കളാഴ്ച വെളുപ്പിന് മോഷണം നടന്നത്.

പാചക തൊഴിലാളിയെ ആക്രമിച്ച് പണംതട്ടാൻ ശ്രമം

January 21, 2025
0

ആലങ്ങാട്: ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായി​രുന്ന പാചക തൊഴിലാളിയെ ആക്രമിച്ച് പണംതട്ടാൻ ശ്രമം.മാളിയേക്കൽ വീട്ടിൽ അശോകനെയാണ് (70) ബൈക്കി​ലെത്തി​യ മൂന്നംഗസംഘം തടഞ്ഞുനിറുത്തി തലയ്ക്കടിച്ച്