തു​ർ​ക്കി​യി​ലെ ​റി​സോ​ർ​ട്ടി​ൽ അ​ഗ്നി​ബാ​ധ ; മ​ര​ണം 76 ആ​യി

January 22, 2025
0

അ​ങ്കാ​റ: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ തു​ർ​ക്കി​യി​ലെ റി​സോ​ർ​ട്ടി​ലു​ണ്ടാ​യ അ​ഗ്നി​ബാ​ധ​യി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 76 ആ​യി. 51 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ബോ​ലു പ്ര​വി​ശ്യ​യി​ലെ ക​ർ​ത്താ​ൽ​ക​യ റി​സോ​ർ​ട്ടി​ൽ

പാട്ടിനൊപ്പം ചുവടുവെച്ച് മമ്മൂട്ടി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പേഴ്സ്’ലെ ആദ്യ ഗാനം എത്തി

January 21, 2025
0

പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്നമമ്മൂട്ടി – ഗൗതം വാസുദേവ് മേനോന്‍ ചിത്രം ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പേഴ്സ്’ലെ ആദ്യ ഗാനം അണിയറക്കാര്‍

തുര്‍ക്കിയിലെ റിസോര്‍ട്ടില്‍ വന്‍ തീപിടിത്തം; മരണ സംഖ്യ 66 ആയി, നിരവധി പേര്‍ക്ക് പരിക്ക്

January 21, 2025
0

ഇസ്താംബൂള്‍: തുര്‍ക്കിയിലെ റിസോര്‍ട്ടില്‍ വന്‍ തീപിടിത്തം. മരണ സംഖ്യ ഇത് വരെ 66 ആയി. നിരവധി പേര്‍ സാരമായ പരിക്കുകളോടെ കഴിയുകയാണ്.

ബുധൻ ധനു രാശിയിൽ അസ്തമിച്ചു; ഈ രാശികളിൽ ജനിച്ചവർക്ക് ഇനി കഷ്ടകാലം

January 21, 2025
0

ബുധൻ ഇന്നലെ ധനു രാശിയിൽ അസ്തമിച്ചു. മകരം രാശിയിലേക്ക് ബുധൻ പ്രവേശിക്കുന്നതും ഇതേ അവസ്ഥയിലാണ്. ജനുവരി 24നാണ് ബുധൻ മകരം രാശിയിൽ

വേണ്ടത്ര ഡോക്ടർമാരില്ല, മരുന്നിന് ഗുണനിലവാരവുമില്ല; വീഴ്ചകൾ ചൂണ്ടിക്കാട്ടി സിഎജി റിപ്പോർട്ട്

January 21, 2025
0

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖലയുടെ വീഴ്ചകൾ ഒന്നൊന്നായി ചൂണ്ടിക്കാട്ടി സിഎജി റിപ്പോർട്ട്. നിയമസഭയിൽ സമർപ്പിക്കപ്പെട്ട റിപ്പോർട്ടിൽ പരാമർശിക്കുന്നത് പ്രകാരം പൊതുജനാരോഗ്യ മേഖലയ്ക്ക്

പിവി അൻവറിനെതിരെ തുറന്നടിച്ച് ടിഎംസി സംസ്ഥാന പ്രസിഡന്‍റ്

January 21, 2025
0

കൊച്ചി: തൃണമൂൽ കോൺഗ്രസ് പാർട്ടിയുടെ സംസ്ഥാന കൺവീനറായ പി വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി ടിഎംസി സംസ്ഥാന ഘടകം. തൃണമൂല്‍ കോണ്‍ഗ്രസ്

ഇനി സുരക്ഷിത യാത്ര: ഗ​താ​ഗ​ത​നി​യ​മം പ​രി​ഷ്ക​രി​ച്ച് കു​വൈ​ത്ത്

January 21, 2025
0

കു​വൈ​ത്ത് സി​റ്റി: വാഹനാപകടങ്ങൾ കുറയ്ക്കുവാനായി ഗ​താ​ഗ​ത​നി​യ​മം പ​രി​ഷ്ക​രി​ച്ച് കു​വൈ​ത്ത് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി. മൂ​ന്ന് മാ​സ​ങ്ങ​ൾ​ക്കു​ശേ​ഷം പു​തു​ക്കി​യ വ്യ​വ​സ്ഥ​ക​ൾ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. വാ​ഹ​ന

സിനിമാ നിർമാതാവ് ജോബി ജോർജിനെതിരെ സാമ്പത്തിക തട്ടിപ്പിന് കേസ്

January 21, 2025
0

കൊച്ചി: സിനിമാ നിർമാതാവ് ജോബി ജോർജിനെതിരെ സാമ്പത്തിക തട്ടിപ്പിന് കേസ്. ബിസിനസിൽ പങ്കാളിയാക്കാമെന്നും കുമരകത്തെ റിസോർട്ടിന്റെ ഉടമയാക്കാമെന്നും വാഗ്ദാനം നൽകി പണം

പ്രഫഷണൽ വെരിഫിക്കേഷൻ: എല്ലാ രാജ്യക്കാർക്കും നിർബന്ധമാക്കി സൗദി

January 21, 2025
0

റിയാദ്: പ്രവാസികളുടെ യോഗ്യതയും തൊഴിൽ പ്രാവീണ്യവും ഉറപ്പുവരുത്തുന്ന പ്രഫഷണൽ വെരിഫിക്കേഷൻ പദ്ധതി എല്ലാ രാജ്യക്കാർക്കും നിർബന്ധമാക്കിയതായി സൗദി മാനവശേഷി സാമൂഹിക വികസന

നദീതടത്തിലെ ഡ്രഡ്ജിം​ഗ്; നിർമ്മാണത്തിലിരുന്ന വീട് നിലംപൊത്തി

January 21, 2025
0

ചെന്നൈ: നദിയിൽ ഡ്രഡ്ജിം​ഗ് പ്രവർത്തങ്ങൾ നടക്കുന്നതിനിടെ സമീപത്ത് നിർമാണത്തിലിരുന്ന വീട് തകർന്നുവീണു. കോയമ്പത്തൂരിലെ രത്തിനപുരിയിൽ കെട്ടിടത്തിന് സമീപത്തെ നദീതടത്തിൽ ഡ്രഡ്ജിം​ഗ് പ്രവർത്തനങ്ങൾ