ബി.ഫാം (ലാറ്ററൽ എൻട്രി) കോഴ്‌സ് ; ഓപ്ഷൻ കൺഫർമേഷൻ നടത്താൻ അവസരം

January 26, 2025
0

തിരുവനന്തപുരം :സംസ്ഥാനത്തെ സർക്കാർ ഫാർമസി കോളേജുകളിലും സ്വകാര്യ സ്വാശ്രയ ഫാർമസി കോളേജുകളിലും 2024-25 വർഷത്തെ ബി.ഫാം (എൽ.ഇ) കോഴ്സിലേക്കുള്ള പ്രവേശനത്തിനുള്ള രണ്ടാംഘട്ട

ക​നാ​ലി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു

January 26, 2025
0

പ​ത്ത​നം​തി​ട്ട: ക​നാ​ലി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു. മെ​ഴു​വേ​ലി സ്വ​ദേ​ശി അ​ഭി​രാ​ജ്, അ​ന​ന്തു നാ​ഥ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പ​ത്ത​നം​തി​ട്ട കി​ട​ങ്ങ​ന്നൂ​ർ നാ​ക്കാ​ലി​ക്ക​ൽ

പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു

January 26, 2025
0

ഡൽഹി : രാജ്യം ഇന്ന് എഴുപത്തിയാറാം റിപ്പബ്ലിക് ദിന ആഘോഷത്തിന്റെ നിറവിൽ. പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു.

മാരാമൺ കൺവെൻഷൻ ; വിഡി സതീശനെ ഒഴിവാക്കിയതിൽ വിമർശിച്ച് പി ജെ കുര്യൻ

January 26, 2025
0

പത്തനംതിട്ട : മാരാമൺ കൺവെൻഷനിൽ നിന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനെ ഒഴിവാക്കിയ സംഭവത്തിൽ സഭക്കെതിരെ അതൃപ്തി വ്യക്തമാക്കി പി ജെ

ഗസ്റ്റ് ലക്ചറർമാരുടെ ഒഴിവ്

January 26, 2025
0

തിരുവനന്തപുരം : കേരള സർക്കാറിന് കീഴിലുള്ള ധനുവച്ചപുരം ഐഎച്ച്ആർഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ മലയാളം വിഷയത്തിൽ ഗസ്റ്റ് ലക്ചറർമാരെ ആവശ്യമുണ്ട്.

പീറ്റ് ഹെഗ്സെത്ത് പെന്‍റഗൺ മേധാവി

January 26, 2025
0

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​തി​​​രോ​​​ധ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി പീ​​​റ്റ് ഹെ​​​ഗ്സെ​​​ത്തി​​​ന്‍റെ നി​​​യ​​​മ​​​നം നേ​​​രി​​​യ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​നു സെ​​​ന​​​റ്റ് അം​​​ഗീ​​​ക​​​രി​​​ച്ചു. നൂ​​​റം​​​ഗ സെ​​​ന​​​റ്റി​​​ൽ 50-50 ആ​​​യി​​​രു​​​ന്നു

ഇസ്രേലി സേന ലബനനിൽ തുടരുമെന്ന് ബെഞ്ച​​​മി​​​ൻ നെതന്യാഹു

January 26, 2025
0

ടെ​​​ൽ അ​​​വീ​​​വ്: ഇ​​​സ്രേ​​​ലി സേ​​​ന തെ​​​ക്ക​​​ൻ ല​​​ബ​​​ന​​​നി​​​ൽ ​​​നി​​​ന്നു പി​​​ന്മാ​​​റി​​​ല്ലെ​​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബെഞ്ച​​​മി​​​ൻ നെ​​​ത​​​ന്യാ​​​ഹു​​​വി​​​ന്‍റെ ഓ​​​ഫീ​​​സ് . ന​​​വം​​​ബ​​​ർ 27ന് ​​​ആ​​​രം​​​ഭി​​​ച്ച

വെടിനിർത്തൽ ; നാല് ഇസ്രേലി വനിതാ സൈനികർ മോചിതരായി

January 26, 2025
0

ഗാ​സ സി​റ്റി: ഗാ​സ വെ​ടി​നി​ർ​ത്ത​ൽ ധാ​ര​ണ പ്ര​കാ​രം നാ​ലു ബ​ന്ദി​ക​ളെ​ക്കൂ​ടി ഹ​മാ​സ് ഭീ​ക​ര​ർ വി​ട്ട​യ​ച്ചു. ഇ​സ്രേ​ലി ജ​യി​ലു​ക​ളി​ൽ​ നി​ന്ന് 200 പ​ല​സ്തീ​ൻ

ഡി​എ​ഫ്ഒ​യുടെ പ്രതികരണം തടഞ്ഞ് പൊലീസ് ; മാധ്യമപ്രവർ‌ത്തകരോട് പുറത്തുപോകാൻ നിർദേശം

January 26, 2025
0

വ​യ​നാ​ട്: പ​ഞ്ചാ​ര​ക്കൊ​ല്ലി​യി​ൽ ക​ടു​വ​യെ പി​ടി​കൂ​ടു​ന്ന ദൗ​ത്യം വി​ശ​ദീ​ക​രി​ക്കു​ന്ന​തി​നി​ടെ ഡി​എ​ഫ്ഒ​യെ ത​ട​ഞ്ഞ് പോ​ലീ​സ്. ഇ​ന്ന​ത്തെ ന​ട​പ​ടി​ക​ൾ വി​ശ​ദീ​ക​രി​ക്കു​ന്ന​തി​നി​ട​യി​ൽ ഡി​എ​ഫ്ഒ​യു​ടെ പ്ര​തി​ക​ര​ണം പോ​ലീ​സ് ത​ട​ഞ്ഞ​ത്.

മധുര സ്വദേശിയുടെ മരണം കൊലപാതകം ; സുഹൃത്തുക്കൾ അറസ്റ്റിൽ

January 26, 2025
0

തൃശൂർ: പുത്തൂരിൽ താമസിച്ചിരുന്ന മെഡിക്കൽ റെപ്രസന്റേറ്റീവിന്റെ മരണം കൊലപാതകം. മധുര സ്വദേശി സെൽവകുമാറിനെ (50) സുഹൃത്തുക്കളാണ് കൊലപ്പെടുത്തിയത്. സുഹൃത്തുക്കളായ പുത്തൂർ സ്വദേശി