കൗ​മാ​ര​ക്കാ​രി​യെ മ​ർ​ദിച്ചു ; മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ

January 25, 2025
0

കൊ​ല്ലം:​ച​ട​യ​മം​ഗ​ല​ത്ത് കൗ​മാ​ര​ക്കാ​രി​യെ വീ​ട്ടി​ൽ ക​യ​റി മ​ർ​ദി​ച്ച മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ. ച​ട​യ​മം​ഗ​ലം അ​യ്യ​പ്പ​ൻ​മു​ക്ക് സ്വ​ദേ​ശി ശ്രീ​കു​മാ​റാ​ണ് അറസ്റ്റിലായത്. കു​ട്ടി​യു​ടെ കു​ടും​ബ​ത്തോ​ടു​ള്ള മു​ൻ​വൈ​രാ​ഗ്യ​ത്തെ തു​ട​ർ​ന്നാ​ണ്

നവോദയ വിദ്യാലയത്തില്‍ പ്രവേശന പരീക്ഷ ഫെബ്രുവരി 8 ന്

January 25, 2025
0

ആലപ്പുഴ : ചെന്നിത്തല ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2024-25 അധ്യയന വര്‍ഷത്തിലെ ഒമ്പതാം ക്ലാസ്സിലേക്ക് ലാറ്ററല്‍ എന്‍ട്രി പ്രവേശന പരീക്ഷ. ഫെബ്രുവരി

സൗ​​​ത്ത്പോ​​​ർ​​​ട്ട് ആ​​​ക്ര​​​മ​​​ണ​​​ക്കേ​​​സി​​​ലെ പ്ര​​​തിക്ക് ശിക്ഷ വിധിച്ചു

January 25, 2025
0

ല​​​ണ്ട​​​ൻ: സൗ​​​ത്ത്പോ​​​ർ​​​ട്ട് ആ​​​ക്ര​​​മ​​​ണ​​​ക്കേ​​​സി​​​ലെ പ്ര​​​തി ആ​​​ക്സ​​​ൽ റു​​​ഡാ​​​കു​​​ബാ​​​ന​​​യ്ക്ക് (18) ബ്രി​​​ട്ടീ​​​ഷ് കോ​​​ട​​​തി 52 വ​​​ർ​​​ഷം ത​​​ട​​​വു​​​ശി​​​ക്ഷ വി​​​ധി​​​ച്ചു. പ്ര​​​തി കോ​​​ട​​​തി​​​യി​​​ൽ കു​​​റ്റം

വിജ്ഞാന ആലപ്പുഴ മെഗാ തൊഴിൽമേള ; ജോബ് ഡ്രൈവിന് തുടക്കം

January 25, 2025
0

ആലപ്പുഴ : ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ വിജ്ഞാന ആലപ്പുഴ മെഗാ തൊഴിൽമേളയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ആദ്യ ക്യാമ്പസ് ജോബ് രജിസ്ട്രേഷൻ ഡ്രൈവിന്

പ്രോ-ലൈഫ് പ്രവർത്തകർക്ക് മാപ്പു നൽകി ഡോ​​ണ​​​​​​ൾ​​​​​​ഡ് ട്രം​​​​​​പ്

January 25, 2025
0

ഷി​​​​​​ക്കാ​​​​​​ഗോ: അ​​​​​​ബോ​​​​​​ർ​​​​​​ഷ​​​​​​ൻ ക്ലി​​​​​​നി​​​​​​ക്കു​​ക​​ൾ ഉ​​​​​​പ​​​​​​രോ​​​​​​ധി​​​​​​ച്ച​​​​​​തി​​​​​​ന്‍റെ പേ​​​​​​രി​​​​​​ൽ ശി​​​​​​ക്ഷി​​​​​​ക്ക​​​​​​പ്പെ​​​​​​ട്ട 23 പ്രോ-​​ലൈ​​ഫ് പ്ര​​വ​​ർ​​ത്ത​​ക​​ർ​​​​​​ക്ക് മാ​​​​​​പ്പു നൽകി അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​ൻ പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് ഡോ​​ണ​​​​​​ൾ​​​​​​ഡ് ട്രം​​​​​​പ്. ഈ

മദ്യത്തിന് അടിമയായ ഭർത്താക്കന്മാർ ; വീ​ടു​വി​ട്ടി​റ​ങ്ങി​യ യു​വ​തി​ക​ൾ ത​മ്മി​ൽ വി​വാ​ഹി​ത​രാ​യി

January 25, 2025
0

ല​ക്നോ: ഭ​ർ​ത്താ​ക്ക​ന്മാ​രു​ടെ അ​മി​ത മ​ദ്യ​പാ​നം മൂ​ലം മ​നം​നൊ​ന്ത് വീ​ടു​വി​ട്ടി​റ​ങ്ങി​യ യു​വ​തി​ക​ൾ ത​മ്മി​ൽ വിവാഹം ചെയ്‌തു.ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗോ​ര​ഖ്പു​രി​ലെ ഡി​യോ​റി​യ​യി​ലാ​ണ് വിചിത്രമായ സംഭവം നടന്നത്.

എം​ഡി​എം​എ ഒ​ളി​പ്പി​ച്ചു​ക​ട​ത്തി ​; യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ

January 25, 2025
0

തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല​യി​ൽ എം​ഡി​എം​എ ഒ​ളി​പ്പി​ച്ചു​ക​ട​ത്തി​യ ര​ണ്ട് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. വ​ർ​ക്ക​ല തോ​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ അ​ഫ്നാ​ൻ (24), മു​ഹ്സി​ൻ (23) എ​ന്നി​വ​രാ​ണ് അറസ്റ്റിലായത്.

പൊ​തു​വ​ഴി ത​ട​സ​പ്പെ​ടു​ത്തി​യു​ള്ള ഘോ​ഷ​യാ​ത്ര അ​നു​വ​ദി​ക്ക​രു​ത് ; ഡി​ജി​പി​യു​ടെ നി​ർ​ദേ​ശം

January 25, 2025
0

തി​രു​വ​ന​ന്ത​പു​രം: പൊ​തു​വ​ഴി ത​ട​സ​പ്പെ​ടു​ത്തി​യു​ള്ള ഘോ​ഷ​യാ​ത്ര​ക​ളും ഉ​ത്സ​വ​ച്ച​ട​ങ്ങു​ക​ളും അ​നു​വ​ദി​ക്ക​രു​തെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ർ​ക്ക് ഡി​ജി​പി എ​സ്.​ദ​ർ​വേ​ഷ് സാ​ഹി​ബി​ന്‍റെ നി​ർ​ദേ​ശം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹൈ​ക്കോ​ട​തി

മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ക്കേ​സ് ; പ്ര​തി ത​ഹാ​വൂ​ര്‍ റാ​ണ​യെ ഇ​ന്ത്യ​യ്ക്ക് കൈ​മാ​റും

January 25, 2025
0

വാ​ഷിം​ഗ്ട​ൺ ഡി​സി: മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ക്കേ​സ് പ്ര​തി​യാ​യ പാ​ക് വം​ശ​ജ​നാ​യ ക​നേ​ഡി​യ​ൻ വ്യ​വ​സാ​യി ത​ഹാ​വൂ​ര്‍ റാ​ണ​യെ അ​മേ​രി​ക്ക ഇ​ന്ത്യ​യ്ക്ക് കൈ​മാ​റും. അ​മേ​രി​ക്ക​ന്‍ സു​പ്രീം​കോ​ട​തി​യു​ടേ​താ​ണ്

ഗൂ​ഡ​ല്ലൂ​രി​ല്‍ യു​വാ​വി​നെ കാ​ട്ടാ​ന കു​ത്തി​ക്കൊ​ന്നു

January 25, 2025
0

ഗൂ​ഡ​ല്ലൂ​ർ: ത​മി​ഴ്നാ​ട്ടി​ലെ ഗൂ​ഡ​ല്ലൂ​രി​ല്‍ യു​വാ​വി​നെ കാ​ട്ടാ​ന കു​ത്തി​ക്കൊ​ന്നു. മ​ല​പ്പു​റ​ത്ത്​ നി​ന്ന് ഗൂ​ഡ​ല്ലൂ​രി​ലേ​ക്ക് കു​ടി​യേ​റി​യ കു​ടും​ബ​ത്തി​ലെ അം​ഗ​മാ​യ ജം​ഷി​ദ് ആ​ണ് കൊല്ലപ്പെട്ടത്. വെ​ള്ളി​യാ​ഴ്ച