Your Image Description Your Image Description

ആലപ്പുഴ : ചെന്നിത്തല ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2024-25 അധ്യയന വര്‍ഷത്തിലെ ഒമ്പതാം ക്ലാസ്സിലേക്ക് ലാറ്ററല്‍ എന്‍ട്രി പ്രവേശന പരീക്ഷ.

ഫെബ്രുവരി 8 ന് രാവിലെ 10.30 ന് ജവഹര്‍ നവോദയ വിദ്യാലയത്തില്‍ നടക്കും. അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ക്ക് അഡ്മിറ്റ് കാര്‍ഡ് https://cbseitms.nic.in/2024/nvsxi_11/AdminCard/AdminCard25 എന്ന വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ഫോണ്‍: 0479-2320056, 7870977793

 

Leave a Reply

Your email address will not be published. Required fields are marked *