ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ റെ​യി​ൽ​വേ പാ​ള​ത്തി​ൽ വി​ള്ള​ൽ

January 29, 2025
0

കൊ​ല്ലം. ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ റെ​യി​ൽ​വേ പാ​ള​ത്തി​ൽ വി​ള്ള​ൽ ക​ണ്ടെ​ത്തി. ക​രു​നാ​ഗ​പ്പ​ള്ളി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്ന് 100 മീ​റ്റ​ർ അ​ക​ലെ മാ​റി​യാ​ണ് വി​ള്ള​ൽ ക​ണ്ടെ​ത്തി​യ​ത്.

ന​വീ​ന്‍ ബാ​ബു​വി​ന്‍റെ മ​ര​ണം ; അ​പ്പീ​ലു​മാ​യി ഭാ​ര്യ ഹൈ​ക്കോ​ട​തി​യി​ല്‍

January 29, 2025
0

കൊ​ച്ചി: എ​ഡി​എം ന​വീ​ന്‍ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഭാ​ര്യ മ​ഞ്ജു​ഷ ഹൈ​ക്കോ​ട​തി​യി​ല്‍ അ​പ്പീ​ല്‍ ന​ല്‍​കി. സിം​ഗി​ള്‍ ബെ​ഞ്ച് ഹ​ര്‍​ജി

പ​ന്ത​ള​ത്ത് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ട​യി​ടിച്ചു ; മൂ​ന്ന് പേ​ര്‍​ക്ക് പ​രി​ക്ക്

January 29, 2025
0

പ​ത്ത​നം​തി​ട്ട: പ​ന്ത​ളം കു​ള​ന​ട​യി​ല്‍ വാഹനങ്ങൾ കൂട്ടിയിടിച്ചു.നി​യ​ന്ത്ര​ണം വി​ട്ട ലോ​റി മൂ​ന്ന് വാ​ഹ​ന​ങ്ങ​ളി​ല്‍ ഇ​ടി​ച്ച് കയറിയായിരുന്നു അപകടം. മൂ​ന്ന് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ആ​രു​ടെ​യും

ആയുര്‍വേദ ഫാര്‍മസിസ്റ്റ് ഒഴിവ്

January 29, 2025
0

മലപ്പുറം : മലപ്പുറം ജില്ലയിൽ ഭാരതീയ ചികിത്സാ വകുപ്പിനു കീഴിലുള്ള ആയുര്‍വേദ ആശുപത്രി/ ഡിസ്‌പെന്‍സറികളിലേക്ക് ഫാര്‍മസിസ്റ്റിനെ ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള

വഖഫ് കരട് റിപ്പോര്‍ട്ട് അംഗീകരിച്ച് സംയുക്ത പാര്‍ലമെന്ററി സമിതി

January 29, 2025
0

ഡൽഹി : വഖഫ് കരട് റിപ്പോര്‍ട്ട് അംഗീകരിച്ച് സംയുക്ത പാര്‍ലമെന്ററി സമിതി. അംഗങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാന്‍ ഇന്ന് വൈകിട്ട് 4 മണിവരെ

സ്ത്രീ-പുരുഷ തുല്യതയെ അംഗീകരിക്കുന്നില്ലെന്ന് പിഎംഎ സലാം

January 29, 2025
0

മലപ്പുറം : സ്ത്രീ പുരുഷ തുല്യതയെ അംഗീകരിക്കുന്നില്ലന്നും സാമൂഹ്യ നീതിയാണ് വേണ്ടതെന്നും മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം.

തെരുവുനായയുടെ കടിയേറ്റ് മൂന്ന് പേർക്ക് പരിക്ക്

January 29, 2025
0

അടൂർ: പത്തനംതിട്ട അടൂരിൽ തെരുവുനായയുടെ കടിയേറ്റ് മൂന്ന് പേർക്ക് പരിക്ക്.മണക്കാല ജനശക്തി നഗർ, വട്ട മലപടി ഭാഗങ്ങളിൽ നിന്നുമാണ് തെരുവുനായുടെ ആക്രണം

ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യ പ്ര​തി പി​ടി​യി​ൽ

January 29, 2025
0

നേ​മം : ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം കൈ​ക്ക​ലാ​ക്കി​യ ശേ​ഷം ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ലെ പ്രതിയെ അറസ്റ്റ് ചെയ്‌തു. വ​ട്ടി​യൂ​ർ​ക്കാ​വ്

എലിപ്പനിക്കെതിരെ ജാഗ്രത പുലർത്തണം

January 29, 2025
0

തൃശൂർ : ജില്ലയില്‍ എലിപ്പനി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ എലിപ്പനിക്കെതിരെ പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം)

ചെ​ന്താ​മ​ര അ​തി​വി​ദ​ഗ്ധ​ന്‍ ; പ്ര​തി​ക്ക് കു​റ്റ​ബോ​ധ​മി​ല്ലെ​ന്ന് പോലീസ്

January 29, 2025
0

പാ​ല​ക്കാ​ട്: നെ​ന്മാ​റ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ലെ പ്ര​തി ചെ​ന്താ​മ​ര അ​തി​വി​ദ​ഗ്ധ​നെ​ന്ന് പാ​ല​ക്കാ​ട് എ​സ്പി അ​ജി​ത് കു​മാ​ര്‍. പ്ര​തി​ക്ക് കു​റ്റ​ബോ​ധ​മി​ല്ലെ​ന്നും ചെ​യ്ത കൃ​ത്യ​ത്തി​ൽ ഇ​യാ​ൾ